English Meaning of പളപള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പളപള is as below...

പളപള : paḷapaḷa C. T. M. 1. Cracking, popping. 2. പളപളമിന്നുക = പലപല, പളുങ്ങുക. പളവു പറക V1. to tell news ആയിരം പളകു പേ ചിനതു RC. bravado, bragging (Te. palaku, word in general).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പയോദം
payōḍam S. (പയസ്സ്) A cloud. പയോധരം 1. holding water, a cloud. 2. holding milk, the breast. — പയോധി the sea.
പൃഷ്ഠം
p/?/šṭham S. (പ്ര + സ്ഥ, പുറം). 1. The back പൃ നന്നെങ്കില്‍ മുഖം ആകാ prov. പൃഷ്ഠേ
പരിച
pariǰa T. M. C. harige, (പരം 6). A round shield. ചായിലിയ പ. V1. a red shield. വാളും പ. യും കൈക്കൊണ്ടു AR.; പരിചക്കൊ ല്ലന്‍ D. maker of sword-belts, etc. See പലിശ No. പരിചം, see പരിയം. പരിചകിതം VetC. = ചകിതം.
പാണ്ടം
pāṇḍam A piece of cocoanut-fibres പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാര്‍, ചേ രി see പാന്തം.
പിണ്ഡാക്യം
piṇyāγam S. (see foll.) An oil-cake ബദരമിശ്രമായിരിക്കും ഇംഗുദീതരുപി. ഉരുട്ടി പിതാവിനു പിണ്ഡം കഴിച്ചു KR. പിണ്ണാക്ക T. M., vu. പു —, (പിണ്ഡം) cakes of beaten seeds, oil-cake (എള്‍ — തേങ്ങാപ്പി ണ്ണാക്കിന്നു പ്രിയം വലിപ്പിക്ക prov.). പി'൦ കൂത്തും ഒപ്പം prov. മരത്തിന്‍ പി'൦ ഉരുട്ടി പിണ്ഡവും കഴിച്ചു KR. കാട്ടുപിണ്ണാക്കു a plant (= ഐരാണി).
പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പൊരുള്‍
poruḷ T. M. (C. puruḷu, Tu. porlu beauty, see പൊരുന്നുക). 1. What belongs to one = അര്‍ത്ഥം, riches പൊരുളവനുളളതടയ ന ല്കുവന്‍ Bhr 8. പൊ. കനക്കേ ഉണ്ടു V1. is rich. പൊരുളാശ (rather T.) = ദ്രവ്യാഗ്രഹം. 2. contents, meaning പുസ്തകം നോക്കി പൊ. പറഞ്ഞു Nal. വായ്പൊ. CG. മറപൊരുള്‍ VCh. the hidden,
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
പുഞ്ചിരി
puǹǰiri (പുന്‍) A smile (മന്ദഹാസം). പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിന്‍റെ പു.
പൊന്‍
poǹ 5. 1. Gold (= പൊല്‍ shining), used met. for what is excellent. പൊന്നും മഴ യും ഉണ്ടാക്കിയിരിക്കുന്നു തന്പുരാന്‍, പൊന്ന് ഒ ന്നു പണി പലതു prov. (said of God). 2. gold-coin വില്ലിട്ട പൊന്‍ TR. = 5 Rup., esp. gold-fanam എട്ടെട്ടു പൊന്നു കെട്ടി TP. — opp. to silver: പണം കൊടുത്തു കാള വാങ്ങുന്പോള്‍ പൊന്നു കൊടുത്തു ചെക്കനെ വാങ്ങേണം prov. In Cpds. before ക ച ത പ also പൊല്‍ q. v. പൊന്‍കട്ട an ingot of gold. പൊന്‍കട്ടി 1. id. 2. a boil in the face Vl. പൊന്‍കന്പി, — കസവു see simpl. പൊന്‍കാരം (& പൊങ്ക —) borax = പൊന്‍ചു വപ്പിക്കുന്ന ക്ഷാരം. പൊന്‍കാവി fine ochre, also പൂങ്കാവി. പൊന്‍കിണ്ടി, — കിണ്ണം, — കുടം, — കരണ്ടി see simpl. പൊന്‍കോലം, see പൊങ്കോ — Nageia. പൊന്തകര & പൊന്നാന്ത — see simpl. പൊന്തകിടു a gold-plate, gold-leaf പൊതി വാന്‍ പൊ. പൊന്തന്പുരാന്‍ the Trav. Rāja. പൊന്തൂക്കം (1 = 9 പണത്തൂക്കം) No. ൦രം വാക്കു etc. ഒരു പൊ'ത്തിന്നു 9 പണത്തൂക്കം കുറെ ച്ചം a big lie. പൊ'ത്തിന്നും മുന്തൂക്കം. പൊന്നകം 'holding gold' Calophyllum inophyllum, from the yellow gum (= പുന്ന). പൊന്നങ്ങാണി, see പൊന്നാങ്കണ്ണി.
Sponsor Books Adv
Bond And Samundra
Unknown
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Devi Bhagavatham Bhasha
Mahadeva Shasthrikal, Kandiyoor
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Keralathile Kaalee Seva
Achyutha Menon Chelanattu
Download This Book
Random Fonts
ECBThinkal Bangla Font
ECBThinkal
Download
View Count : 12547
ECWThinkal Bangla Font
ECWThinkal
Download
View Count : 8368
ML High Bangla Font
ML High
Download
View Count : 17916
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47099

close