English Meaning of പിടാരന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിടാരന്‍ is as below...

പിടാരന്‍ : piḍāraǹ T. M. (see പിഷാരന്‍). A snake-catcher V1.; a caste making painted shields, boxes, etc. No. = തോല്ക്കൊല്ലന്‍; a class of lower Brahman s, who drink liquor & worship Sacti (or a Kāḷi, called പിടാരി V1.) KU. കാ വില്‍ ഇട്ടമ്മല്‍ ഇല്ലത്ത് ഏളേ പിടാരര്‍ TR. (with കഷായവസ്ത്രം, നിത്യ സന്യാസത്വം Cal.)

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രശ്നം
prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങള്‍ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശന്‍ etc.). മേളമോടൊരു
പാച്ചു
pāčču N. pr. of men പാച്ചുനായര്‍ TR. also പാച്ചന്‍. — f. പാച്ചി q. v.
പയററു
payat/?/t/?/ụ (fr. പയില്‍ learning, C. Te. pasuḷe, pasi a child) 1. Fencing exercise വാളും വില്ലും പലതുപ. ഉണ്ടു Pay. — കുന്തപ്പയററു, വടിപ്പ. foil, വാള്‍്പ etc. 2. So. a trick. 3. No. a way of retrieving one's affairs, by inviting guests who contribute gifts പ. കഴിക്ക. (opp. പയററിനു പോക). പയററുക, (T. പയിററുക) 1. to exercise in arms, to fence in കളരി, to practise എയ്വു etc. വാള്‍ എടുത്തു നല്‍ ചര്‍മ്മവുമായി മേളത്തില് ‍നിന്നു പയററി CG. (young K/?/šṇa). കച്ചില കെട്ടിപ്പയററി കുഞ്ഞന്‍ TP. (a Nāyar girl). 2. to strike രണ്ടു മൂന്നു പയററിക്കൊടുത്തു. 3. to accept an invitation from an involved friend & contribute at the feast പയററിയേ ഉണ്ണുക; ൪ പണം പയററി contributed so much. പയററിയ പണം തിരികേ അങ്ങോ ട്ടും പയറേറണം No. CV. പയററിക്ക 1. teach the use of arms, പ'ന്ന പണിക്കര്‍ TP. 2. to outwit, ചെ ക്കന്‍ എന്നെ പയററിച്ചു Arb. പയററുകാരന്‍, പയററുപണിക്കാരന്‍ a fencing-master. പയറേറാല (3) a list of contributions.
പൃഥക
p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN. പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg. പൃഥഗ്വിധം S. various, diversified.
പണ്ടം
paṇḍam T. M. 1. (Tdbh.; പണ്യം) Valuables, jewels, that may serve as pawn (often = പണയം), as പൊന്‍പ. etc. 2. articles in general, ഉഴവുകൊണ്ടു പോയാക്കേണ്ടുന്ന പ. ഇവന്‍ PT. an ox; തിന്നുന്ന പ. & തീന്‍ പ. eatables. ദീവില്‍ ഉണ്ടാക്കുന്നതില്‍ പ. കൊണ്ടു വന്നു, ഓടിയില്‍ ഉള്ള തീന്‍ പ. കിഴിപ്പാന്‍ TR. the produce of the Laccadives = ചരക്കു (in Te. is paṇṭa produce, crop fr. പണ്‍ = പഴുക്ക). 3. (Tdbh. of ഭാണ്ഡം?) the crop of birds, stomach, craw തീന്‍ പ. V1.; ചത്ത ഉടുന്പിന്‍റെ പ. MM. (fr. പള്ള.). പണ്ടം അറുതിയായി (1) the sum advanced on a pawn with the interest due equalling the value of the article, = is forfeited. പണ്ടകം = പണ്ടംകൂറുള്ള ദ്രവ്യം V1. പണ്ടകശാല & പണ്ടശാല (T.) = പാണ്ടിശാ ല a storehouse, magazine. പണ്ടക്കായി, പണ്ടപ്പന see under പന. പണ്ടപ്പരപ്പു B. lying about like utensils; extensiveness.
പനട്ടുക
panaṭṭnγa (T. പിനററുക). To cackle as a hen, B. പനന്പു = പരന്പു V2., hence പനന്പുവള്ളി Wild rattan, Flagellaria Indica, Rh.
പികയുക
piγayuγa (T. പികു, C. Tu. Te. bigu, tension, C. Te. pigulu, to burst from tension). To wrestle തമ്മലില്‍ പൊഞ്ഞോണ്ടു TP. — to turn, twirl തമ്മില്‍ തര്‍ക്കിച്ചു പികഞ്ഞു. VN. പികെച്ചല്‍ twirling. പിക്കുക, ച്ചു V1. (C. to pluck. Tu. pinǰu) to break in pieces.
പിച്ചു
piččụ T. M. C. Te. (Tdbh. of പിത്തം) Madness പി. പിടിക്ക, കൊള്‍ക to go mad. പോയുംപിച്ചും പറക V2. to be delirious, so പി ച്ചുംപിഴയും or പിച്ചും ഭ്രാന്തും No., also to talk nonsense. പിച്ചല്ല Bhr. quite correct. കഴുകും പേയും പിച്ചേറിപ്പകുക്കും RC. furiously. പിച്ചന്‍ a mad man. പിച്ചുഭാവം weakness of intellect, dotage (senilitly). പിച്ചുസ്വരം an inarticulate sound.
പേയുക
pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.
പററു
pat/?/t/?/ụ T. M. (Te. paṭṭu, C. Tu. parču & hattu). 1. Adhesion, sticking to, hold മരത്തി ന്നു നല്ല പ. ഉണ്ടു is firmly rooted. അവരവര്‍ക്കു പററായിട്ടുളള ദ്രവ്യം TR. the money which each has about him. — പററില്‍ by, with. അവന്‍റെ പ'ല്‍ കൊടുത്തയച്ചു by him. നമ്മുടെ കുഞ്ഞനും കുട്ടിയും അവരെ പ. സമ്മതിക്കാം TR. entrust my family to their safeguard. 2. close relation, friendship, മര്‍ത്യപ്പുഴുക്കള്‍ പററും പറ ഞ്ഞു ChVr. spoke in behalf of; acquaintance,
Sponsor Books Adv
Kalyana Sougandhikam (Seethangan Thullal)
Unknown
Download This Book
Bhalabhodhini Ezham Padam
Narayana Menon
Download This Book
Purana Chandrika
Kunjulakshmi Kettilamma
Download This Book
Shakthan Thamburanum Kodungalloorum
Raman Menon Puthezhathu
Download This Book
Nail Diary
Pottekkatt
Download This Book
Random Fonts
FML-TT-Varsha Italic Bangla Font
FML-TT-Varsha Italic
Download
View Count : 16206
FML-TT-Nila Bold Bangla Font
FML-TT-Nila Bold
Download
View Count : 70182
ML_TT_Nanditha Bold Bangla Font
ML_TT_Nanditha Bold
Download
View Count : 30096
FML-TT-Atchu Bold Bangla Font
FML-TT-Atchu Bold
Download
View Count : 16636
ThoolikaUnicodeNew0 Bangla Font
ThoolikaUnicodeNew0
Download
View Count : 15117

close