English Meaning of പിരളുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിരളുക is as below...

പിരളുക : piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊലി
polī T. M. 1. Increase (=പൊലിവു, പൊലു) കാലപ്പൊലിക്കു സമംVyM. — താലപ്പൊ ലി 446. 2. a heap of corn thrashed but not winnowed. പൊലി (& — ലു) കൂട്ടുക. പൊലിക്കടം കൊടുക്ക to lend on usury. പൊലിക്കററNo. a sheaf claimed by the Janmi during harvest from the daily task of each of his tenants' reapers. പൊലിക്കാണം 1. V1. dowry ദേവകന്‍ നല്‍ പൊ'വും നല്കിനാന്‍ (when marrying his daughter), ഏറിയിരുന്ന പൊ. CG. (given by Balabhadra with his sister to Arjuna). 2. No. a present of money to actors & devil's-dancers. പൊലിച്ചെലവു particulars of money expended B. പൊലിപ്പണം V1. money given at a marriage to the church. Nasr. പൊലിയുക T. M. (C Tu. to sew, Te. to die). 1. To be accumulated ൨൦ കൈ പൊലിന്ത വന്‍RC. Rāvaṇa. നലം പൊലിന്തനിശാചരര്‍ RC. the best R. 2. to be covered, closed കണ്‍ പൊലിഞ്ഞീടിനാന്‍ എന്മകന്‍ CG. sleeps. 3. to be extinguished കാററിനാല്‍ ദീപജ്വാല പൊ ലിഞ്ഞിതു SiPu.; പൊലിഞ്ഞു പൊകട്ടേ V1. a curse = die! പൊലിയാവിളക്കു always burning. പൊലിക്ക 1. To measure corn-heaps, paying the reapers in kind തുരുന്പു പൊ'ച്ചു തരി ക; നട്ടു പൊലിക്ക to give a harvest feast to slaves. വാളിപ്പൊ. TP. to finish sowing. 2. to give clothes at a marriage (Nasr.),ഒല്ലി പൊ' ച്ചിടുക (Cann.); പൊലിച്ചിടുക No. money, clothes, jewels, etc. given by spectators to actors & devil's-dancers in return for their performances; പണം പൊ. No. to contribute to a കുറി 4 — 271.; to club together B. 3. to extinguish ദീപത്തെ പൊലിച്ചീടിനാന്‍ Bhr.; തീപ്പൊ'ച്ചീടിന പാല്ക്കലം തങ്കീഴേ CG.; കത്തി ച്ചു പൊലിച്ചു പുക കൊടുക്ക a. med., ദീപം പൊ'ച്ചു കളഞ്ഞു CG.; തീ പൊ'ച്ചു ചാടി Bhr. VN. I. പൊലിച്ചല്‍, II. പൊലിപ്പു increase; destruction B. III. പൊലിവു 1. accumulation, collection, contribution; present to an exhibitor. 2. extinction.
പൂള്‍
pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&
പ്രയത്നം
prayatnam S. Persevering effort, endeavour. ആളുകളെ കൂട്ടി പ്ര. ചെയ്ക to make war. പ്ര. ചെയ്വാന്‍ ഉണ്ടയും മരുന്നുമില്ല, കുന്പ ഞ്ഞിക്കു വേണ്ടി പ്ര. ചെയ്യിപ്പിച്ചു, നമ്മുടെ പേ ര്‍ക്കു പ്ര. ചെയ്തവര്‍ TR. my followers in war. പ്രയത്നപ്പെടുക to labour, take great pains നിലങ്ങളില്‍ പ്ര'ട്ടു വിള ഇറക്കി MR. എ ത്ര ജന്മം പ്ര'ട്ടു GnP. passed painfully through — also denV. എന്തെല്ലാം പ്രയ ത്നിച്ചാലും Arb. പ്രയാഗം S. chief place for sacrifice, confluence of Ganga & Yamuna പ്രയാഗസ്നാനം; പ്ര യാഗയും SiPu. പ്രയാഗയിങ്കല്‍ മാഘമാസ ത്തില്‍ സ്നാനം ചെയ്ക KU. പ്രയാണം S. (യാ) going forth, journey, pilgrimage (= യാത്ര). — death V1.; പ്ര. ചെയ്തു Bhg. പ്രയാസം S. (യസ്) 1. exertion, toil. പ്ര'പ്പെട്ടു laboured hard. 2. difficult എത്തുവാന്‍ പ്ര. Bhr. (= പണി). പ്രയുക്തം S. see പ്രയോഗിക്ക. പ്രയുതം S. a million പ്രയുതന്നരന്മാര്‍ Bhr. പ്രയോഗം S. Application, practice; use of means അസ്ത്രപ്ര. തുടയര്‍ന്നു Bhr.; നല്ല പ്ര. clever treatment (med.). മന്ത്രപ്ര. etc.— മൃദംഗപ്രയോ ഗവാന്‍ SiPu. beating the tabor. denV. പ്രയോഗിക്ക to employ, apply, use as means, arms, talents; with Acc. & അസ്ത്ര ശസ്ത്രങ്ങള്‍ കൊണ്ടു പ്ര'ച്ചാന്‍, അവനെ പ്ര' ച്ചു മര്‍മ്മം തോറും, നൂറു ബാണങ്ങളെ തേരാ ളികളെ പ്ര. Brhmd. Shot. part. pass. പ്രയുക്തം as മന്ത്രിപ്രയുക്തന്മാര്‍ Mud. creatures of the minister, employed by him. മന്ത്രപ്രയുക്തബാണങ്ങള്‍ KR. charmed arrows. പ്രയോക്താവ് employer മാരണാദികള്‍ ചെയ്യു ന്നോന്‍ പ്ര'വായതു PR. പ്രയോജനം S. 1. motive, cause. 2. use, profit, advantage. denV. പ്രയോജിക്ക to be serviceable V1. പ്രരോഹം S. Budding പ്ര. ഉണ്ടായ്വരും PT. (from a seed). പ്രലംബം S. hanging down പ്ര'മാം ഗിരി KR. പ്രലംബന്‍ N. pr. a Daitya പ്ര'നെ കൊന്നു CG. പ്രലാപം S. a talk ബഹുപ്ര. KR. esp. lamentation. denV. പ്രലാപിച്ചു സര്‍വ്വരും AR. പ്രലോഭനം S. allurement പല വസ്തുകൊണ്ടും പ്ര. ചെയ്താല്‍ KR. to seduce. പ്രവചിക്ക S. to speak forth, announce, explain V1. നിഷ്ഠുരപ്രവക്താക്കള്‍ Bhg. propounders of harsh words. — പ്രവചനം prophesying. പ്രവണം S. (L. pronus) bent forward. abstrN. പ്രവണത്വം ഏകിനാന്‍ CC. inclination. പ്രവത്സലന്‍ S. = simpl. ഭര്‍ത്തൃപ്ര'ലനാരിമാര്‍ Bhg. devoted. പ്രവരം S. 1. (വരന്‍) the best, in Cpds. താപ സപ്ര'ന്‍, വീരപ്ര'ന്‍. 2. (വര്‍) lineage, race ഭക്തപ്ര'മായി മേവും Bhg. പ്രവര്‍ഗ്യം S. a ceremony at sacrifices തല്‍ പ്ര' വും ഉപസദവും KR. പ്രവര്‍ത്തകന്‍ S. a superintendent, arbiter. പ്രവര്‍ത്തനം S. activity; occupation V1. denV. പ്രവര്‍ത്തിക്ക=പ്രവൃത്തിക്ക. പ്രവര്‍ദ്ധനം = simpl. കോപം പ്ര. ചെയ്ക Mud. പ്രവാചകന്‍ S. = നിവി prophet, Nasr. ദാനി യേല്‍ എന്ന പ്ര. Genov. പ്രവാചകം (obj.) prophecy (Christ.).
പാണി
pāṇi S. (√ പണ്‍ 5. to do). 1. The hand. പാ. ലാഘവത്തോടും ചാപം ഖണ്ഡിച്ചു Brhmd. dexterously. 2. (B. a musical instrument. T. to chant = പാണ്‍). ദേവനു പാ. കൊ ട്ടുക to strike the tambourine in temples, (duty of Mārāǹ). പാണിഗ്രഹം S. 1. seizing a virgin's hand, marriage നിന്നെ പാ. ചെയ്തു SiPu. പാ'ഹോ ത്സവം Nal. പാണിഗ്രഹണം S. id. ആസുരവിവാഹംകൊ ണ്ടു പാ. ചെയ്യപ്പെട്ടവന്‍ VyM.; പാ. ചെയ്യി പ്പിച്ചു Brhmd. പാണിപീഡനം S. id. അംഗനാപാ'നമഹോ ത്സവം ചെയ്തു CC.; also പാണിപീഡോ ചിതകാലം SiPu. (vulgo പാണി പിടിക്ക). പാണിനി S. N. pr. the famous grammarian; പാണിനീയസൂത്രം his grammar. പാണിലാഘവം S. dexterity. Brhmd.
പൊത്തു
pottụ M. T. (T. V1. also പൊതുന്പു, So. പോതു, C. hodaru, C. Tu. poṭre). 1. A hole in the ground ജന്തുക്കളെ പൊത്തിലടെ ക്കും ജനം Bhg. catching in holes; also a hollow in trees പിലാപ്പൊത്തിലും നില്ക്കും prov. പൊത്തോടിയ മൂള a hollow bamboo, bamboo whistling in the wind. 2. a cavity, vacuum പൊത്തിന്നു കൊടുക്ക Si Pu. to give food just enough to fill the stomach. 3. esp. the hollow hand, formed so as to receive liquids or to give a gentle slap; പൊത്തു കൊടുക്ക B. to insult by motion of the hands; പൊ. കിട്ടുക to suffer disgrace. 4. തെങ്ങിന്നു പൊ. കെട്ടുക V1. No. to tie thorns round a cocoanut-tree to keep off thieves = പൊത്തല്‍. 5. = പൊററു q. v. പൊത്തു വരുത്തു No. (2. 3) what barely stops the hole or covers the want ഇപ്പോഴത്തേ പൊ'ത്തിന്നു ആ പണം എടുക്കട്ടേ TR. പൊ' ത്താക്ക provisionally = ഒപ്പിക്ക. പൊ. പറക, കഴിച്ചുകൂട്ടുക; പൊ'ത്തായി കാര്യം തീര്‍ന്നു V1. barely, with subterfuges & evasions (also
പ്രിയം
priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.
പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
പോണ്ടി
pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).
പോഗണ്ഡന്‍
pōġaṇd/?/aǹ S. (പോക + ക ണ്ടം or കണ്ടന്‍). 1. One maimed or wanting a member. 2. a boy, not yet marriageable, പോ. ഏഷ VetC.
പണു്ണുക
paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.
Sponsor Books Adv
Sookschichal Dukhikkenda
Unknown
Download This Book
K.M. Ezhuthiya Upanyasangal
Kunjan Menon
Download This Book
Daiva Karunyam
Veluppilla
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Random Fonts
Aruna Normal Bangla Font
Aruna Normal
Download
View Count : 13910
FML-TT-Ashtamudi Bold Italic Bangla Font
FML-TT-Ashtamudi Bold Italic
Download
View Count : 27074
FML-TT-Ravivarma Bangla Font
FML-TT-Ravivarma
Download
View Count : 23362
ML_TT_Bhavana Normal Bangla Font
ML_TT_Bhavana Normal
Download
View Count : 26163
ML_TT_Nandini Bold Bangla Font
ML_TT_Nandini Bold
Download
View Count : 35730

close