English Meaning of പ്രശ്നം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രശ്നം is as below...

പ്രശ്നം : prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങള്‍ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശന്‍ etc.). മേളമോടൊരു

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേച്ചക്കാല്‍
pēččkāl B. = പേക്കാല്‍ 1. prh. പേച്ചി? see under പേ. — പേച്ചക്കാലന്‍ & പേ ച്ചുകാലന്‍ So. dragging one leg, who does: പേച്ചുനടക്ക = പിഴെച്ചു, പേച്ചിപ്പേച്ചി നടക്ക (as drunkards). So.
പൂത
pūδa (T. an arrow) A small insect B. പൂതച്ചെട, പൂതച്ചെടയന്‍ a. med. plant; others are called പൂതക്കൈ, പൂതക്കരല്‍, പൂത ച്ചോര.
പുരസ്സ്
puras S. & പുരത:, പുരസ്താല്‍ Before, in front. പുരസ്കരിക്ക S. to place in front, give precedence, honour. ഉത്തമന്മാരെ പു'ച്ചു നടക്കേ ണം Bhr. aim at. പിന്നേയും പു'ച്ചിരിപ്പൂ മേഘജാലം PT. accompanies, covers me. പുരസ്കാരം S. reverence. പുരസ്കൃതം S. accompanied by. പൂജിച്ചു മന്ത്രപു. Brhmd. with Mantras, (കൃതം 289). പുരസ്സരം S. 1. preceding. അരുണപു. CC. the sun as having Aurora for the charioteer. 2. attended by, with ഭക്തിപു. കേള്‍്ക്ക Bhg. സമ്മാനപു. വരുത്തി KR. = സമ്മാനപൂര്‍വ്വം. denV. പുരസ്സരിക്ക V1. to precede.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പിശകുക
pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മില്‍ പിശകീട്ടു Bhg. അതിര്‍ തൊട്ടു ജന്മേശ ന്മാര്‍ തമ്മില്‍ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാല്‍ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu. VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കള്‍ ഉണ്ടാകും VCh. 2. So. = പിശുക്കു. പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).
പതിന്‍
paδiǹ T. M. (obl. case of പത്തു). പ തിനഞ്ചു 15. — പതിനായിരം 10000, പ'ത്താ ണ്ടു KR. പ. also the 10000 Nāyars of Pōla Nāḍu KU., the aristocracy of Kaḍattuva-nāḍu പ. ലോകര്‍ TP.— പതിനാലും അഷ്ടമിയും UmV. the 14th lunar day. — പതിനാറു 16; the funeral ceremony on the 16th day after a death. — പതിനായിരത്തെട്ടു ഭാര്യമാര്‍ Bhg. — പതിനെ ട്ടര്‍ KU. 18 persons & പതിനെണ്മര്‍; so പതി നെണ്ണായിരം 18000, Bhg. പതിന്നാങ്കു 14 & = ചതുര്‍ദ്ദശി V1. astrol. പതിന്നാഴിത്തേന്‍ ഉണ്ടോരോ മരത്തിന്മേല്‍ KR. 10 measures, so പതിന്പറ 10 large measures. പതിന്മടങ്ങു 10 fold AR. പതിന്മൂന്നിനെ വേട്ടാന്‍ Bhr 3. thirteen. പതിററു in multiplication, as പതിററു രണ്ടു = 20, പതിററുപ്പത്ത് = 100; (so ഒന്പതിററു ഒന്നു etc. = 9 etc.). പതിററടി സമയം when a man's shadow measures 10 feet, between 4 — 5 P. M. — പതിററടിപ്പൂ see പന്തീരടി — so മുപ്പതിററാള്‍ക്ക് prov. depth of 30 men. പതിപ്പിക്ക 1. see under പതി II. 2. see under പതിതം.
പായല്‍
pāyal So. & പായില്‍, പായി (T. പാചി fr. പചു green; rather C. Te. pāču, pāṇču to spread [old: prāṇču] hence C. pāču, Tu. pāse, Te. pāṇči). Green stuff on stagnant pools; duck-weed (ചമ്മി), green mouldiness on walls. — Kinds: ഊര്‍പ്പായി on tanks, Pontederia vaginalis, (ഊര്‍പ്പശിക്കാവു near Tell.) എണ്ണപ്പാ. Rh. Rotala verticillaris, കല്പായില്‍ Lichen rotund, an alga, കടപ്പാ. Pistia stratiotas, കുററപ്പാ. (= അങ്ങില്ലാപ്പൊങ്ങു), മുളളന്‍ പാ. Pingaicola or Urtioularia; വഴുക്കുപാ. Vallisneria spiralis.
പക്കാളി
H. pakhāl, A leathern water-bag. — a water-carrier (H. pakhālī). പക്കി = പക്ഷി. also N.pr. കുഞ്ഞിപ്പക്കി etc. പക്കീര്‍ Ar. faqīr, A mendicant പക്കീറന്മാര്‍ക്ക് ഇരിപ്പാന്‍ ഒരു മാടം എടുപ്പിച്ചു TR.; ഒശീരി പക്കീറായാല്‍ prov.
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പാണു
pāṇụ The spatha of a cocoanut-bunch (കുലയുടെ പുറത്തുളള പാള), കുല വിരിഞ്ഞു പാ. വേറായി, പാ. പൊട്ടിപ്പിളര്‍ന്നു No.
Sponsor Books Adv
Purana Chandrika
Kunju Lakshmi
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Hasthalakshana Deepika
Udayavarma Thamburan Kadathanattu
Download This Book
Sahithyamukuram
Keshavanunnithan
Download This Book
Kandhavritham
Kochunnithamburan Kodungalloor
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25452
FML-TT-Guruvayur Bold Italic Bangla Font
FML-TT-Guruvayur Bold Italic
Download
View Count : 40072
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190821
FML-TT-Periyar Bold Italic Bangla Font
FML-TT-Periyar Bold Italic
Download
View Count : 12824
FML-Nanditha Italic Bangla Font
FML-Nanditha Italic
Download
View Count : 28327

close