English Meaning of പീലു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പീലു is as below...

പീലു : pīlu S. 1. Careya arborea (ഉങ്ക). 2. Ar. (fil, P. pīl) an elephant.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിപ്പലം
pippalam S. Ficus religiosa, അര യാല്‍. പിപ്പലി S. = തിപ്പലി long pepper.
പോണ്ടി
pōṇḍi 1. So. The film of a plantain-tree; a vessel made of it (C. Te. Tu. poṭṇa a paper-bag). 2. the scrotum of horses, etc. also പോണ്ട. 3. the skin of a jack-kernel, also പോണി (see പോള.).
പൊഴുതു
po/?/uδụ T. M. (Tu. portu, Te. proddu, C. pottu fr. C. poḷe to shine, Te. poḍuču to pierce, the sun to rise). 1. The sun, day അതു പൊഴുതു Bhr. അതു പൊഴുതില്‍ Mud. = അ പ്പോള്‍, see പോതു. 2. an auspicious time. പൊ. കൊള്‍ക to fix on such a time (a marriage etc.). ഇഷ്ടമായുളള നല്‍ പൊ., നല്പൊഴുതാണ്ടൊ രുരാശി CG.; നല്ലൊരു പൊഴുതിന്‍ നേരം KU. 3. the new moon (loc). പൊഴുതന്‍ N. pr. m. (sunlike?). പൊഴുതുമുടി = പിറപ്പുമുടി (പൊ. കളഞ്ഞു കുടുമ വെപ്പു).
പെരുകുക
peruγuγa (പെരു). T. M. v. n. To grow large, be multiplied ഇണ്ടല്‍ പെരുകീ ടുന്നു വ്യാധി കൊണ്ടു Anj. കുടി പെരുകുവിന്‍ Genov. — (Inf. പെരിക q. v.) VN. I. പെരുക്കം 1. largeness, size നിലത്തി ന്‍റെ പെ'ത്തിന്‍റെ അവസ്ഥ വിചാരിച്ചു കോല്ക്ക് ൬൧൧ പെ'ത്തിന്നുള്ള സ്ഥലം; ൦രം ൬൧൧ പെ'ത്തിന്‍റെ സ്ഥലം MR. — ഒരു കോലിനു ൨൪ പെരുക്കം palg. i.e. വിരല്‍ 2. multiplication, repetition പെരുക്കം കോല്‍ etc. a cubic Cōl. II. പെരുക്കു augmentation (in gram, by declension & conjugation); the overflow of a river V1. I.
പട്ടിശം
paṭṭišam S. A sharp-edged spear (also പട്ടസം, — യം).
പനീര്‍
P. panīr, Cheese.
പിരകു
piraγụ (So. പിരകു, prob. fr. പിര്‍, പെ രു) Clerodendrum infortunatum, പിരകില പ റിച്ചപന്തിയില്‍ prov. (vu. പെരേല) none of its large leaves without holes. പിരകിന്‍വേര്‍ a. med. — തൃപ്പിരകില another Verbenacea. Kinds വട്ട —, മൂവില —.
പാര്‍
pār T. M. (C. a pent roof; fr. പരു or പരക്ക). 1. What is spread; the earth ഇപ്പാര്‍ Anj., also പാരുലകു Bhg. പാര്‍മേലാരും ഇല്ല CG. 2. world ൦രംരേഴുപാരിലും നാഥന്‍ Anj. പാര്‍മന്നന്‍ RC. = ലോകനാഥന്‍. 3. a certain (gross) rice പാരും മോടനും മൂര്‍ന്നു TR. പാരാട്ടുക T. aM. (to make a world of it?) to extol രാമന്‍ കഴല്‍ പാരാട്ടും മന്നന്‍ RC. പാരിടം po. the earth, Bhr. പാര്‍ത്തലം po. the earth, ground. പാ. തന്നില്‍ ചേര്‍ത്തു CG. brought him down. പാര്‍മ്മാതു CG. = ഭൂമിദേവി.
പേക്കന്‍
pēkkaǹ Tdbh. of ഭേകം Afrog, toad പോക്കത്തവള B. a large frog, പേക്കാന്തവള MC. a toad, No. also പേക്കന്തവള.
പട്ടോല
paṭṭōla T. M. (പട്ടം 1. 2; also in S. പട്ടോലിക = പട്ടയം) A royal note V1. esp. deed of lease; public records അതിന്‍റെ പ.
Sponsor Books Adv
Kinu Goalar Gali
Unknown
Download This Book
Sree Shivarathri Mahathmyam
Godhashankar Punnathoor
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Mahabharathathile Karnan
Unni
Download This Book
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Random Fonts
ML_TT_Jyotsna Bold Bangla Font
ML_TT_Jyotsna Bold
Download
View Count : 30101
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46750
ThoolikaUnicode Bangla Font
ThoolikaUnicode
Download
View Count : 15424
FML-TT-Anakha Bold Italic Bangla Font
FML-TT-Anakha Bold Italic
Download
View Count : 31919
ML_Sree3 Bangla Font
ML_Sree3
Download
View Count : 15464

close