English Meaning of പൃഛ്ശ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൃഛ്ശ is as below...

പൃഛ്ശ : p/?/ččha S. (√ പൃഛ്). A question ഒന്നു ണ്ടു പൃ. ചെയ്യുന്നു Bhg. — പൃഛ്ശകന്മാര്‍ വിളിക്കും VyM. the examining judges in court (hence പ്രശ്നം, Ge. fragen). denV. പൃഛ്ശിക്ക S. to ask ഞാന്‍ ഇവനോടു കല്യാണം പൃഛ്ശിക്കുന്നേന്‍ PT. = ചോദിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടന്‍
paḍaǹ T. aM. = ഭടന്‍, (പട).
പൂഷാവു
pūšā S. (പുഷ്). A genius of the sun. (Ved.) പൂഷാവോദയേ കുളിച്ചു Sk. പൂശാരി T. M. A low priest, see പൂജാരി. പൂശുക, see പൂചുക.
പാറാടന്‍
pār̀āḍaǹ No. (പാറുക) 1. also പാ ററാടു MC., പാറയാത്തന്‍, പാറയാന്‍ Trav. The flying squirrel, Pteropus or pteromys. 2. = ന രിച്ചീറു a bat.
പിററ
pit/?/t/?/a T. M. (obl. form of പിന്‍). The next day ആദിവസത്തിന്‍െറ പിറേറന്നു പിററ ന്നാള്‍ TP. അതിന്‍െറ പിറേറ ദിവസം, പി ററാം ദി. TR. കേട്ടപിറേറ ദിവസം, അതിന്‍െറ പിറേറന്നു തിങ്കളാഴ്ച, പിറേറന്നു നേരം ഉദിക്കി ന്നവരെക്കിം (jud.) fr. അന്നു. അടുത്ത പിറേറനാള്‍ V1. (— ന്നാള്‍ a. med.) next following day. പിലയന്‍, see പുലയന്‍.
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പ്രശ്നം
prašnam S. (പ്രഛ, Ger. fragen). A question. ദശപ്രശ്നങ്ങള്‍ the 10 arithm. species necessary for astrol. calculation, പ്രശ്നം വെക്ക to make an astrol. calculation, പ്ര. വെപ്പിച്ചു PT. (through കണിശന്‍ etc.). മേളമോടൊരു
പിളരുക
piḷarirγa (C. fear, Te. pēdu, C. Te. pēlike a splinter) 1. v. n. To burst asunder, split. കണ്ടാല്‍ ചിത്തംപിളര്‍ന്നുപോം Nal. heart-rending. തോമം ഏരറു പിളന്നൊരുമാറു CG. എല്ലു പിളന്‍റു പുറപ്പെടും, a. med. മേദിനി പിളര്‍ന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി, കാല്‍, കുമ്മായം etc. 2. v. a. (transition thro' constructions like പാന്പു വാ പിളന്നണഞ്ഞു Nal.) to split, cleave വൃകോദരന്‍ ദുശ്ശാസനന്‍ മാരിടം പിളര്‍ന്നതു, മാരുതി കീറിപ്പിളര്‍ന്നു കുടി ച്ചൊരു മാരിടം Bhr. സൂ൪യ്യബിംബത്തെപ്പി. Nal. VN. I. പിള൪ച്ച splitting; a cleft etc. പിളര്‍ക്ക & പിളക്ക 1. v. a. To split, cleave, rend കഷ്ഠം പിടിച്ചു പിളര്‍ത്തശരീരം Sil. 2. v. n. അവള്‍ക്ക് ആനനം ചാലപ്പിളര്‍ത്തു കൂടി. CG. yawn (in pregnancy). എനിക്കു പുറം പിളര്‍ക്കുന്നു vu. splitting pain in the back. ദന്തനാളി അക ത്തു താന്‍ പുറത്തു താന്‍ പിളക്കും, a. med. അ സ്ഥ പി. No. = കടച്ചല്‍. നെഞ്ചു പി. (song) the heart rends = പുളര്‍ക്ക q. v. പിളര്‍ത്തുക = പിളര്‍ക്ക 1. VN. II. പിളര്‍പ്പു (& പിളപ്പു T.) a cleft, rent, crack; bit of a nut, vu. പുളപ്പ.
പേത്താന്‍
pēṭṭāǹ B. Afresh, again, prob. = പേര്‍ത്തും.
പൈകാന്പര്‍
P. paighām-bar, Message-bearer, prophet (Mpl. song പൈ' രേ വീസ വില്ല്‍ പോരുവാന്‍).
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
Sponsor Books Adv
Namboothiri Kudumba Regulation
Unknown
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Mangalodhayam Book-7
Ramavarma Appam Thamburan
Download This Book
Random Fonts
AnjaliNewLipi Bangla Font
AnjaliNewLipi
Download
View Count : 42039
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 49541
FML-TT-Indulekha Heavy Bold Italic Bangla Font
FML-TT-Indulekha Heavy Bold Italic
Download
View Count : 23250
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31327
ACHI Normal Bangla Font
ACHI Normal
Download
View Count : 8151

close