English Meaning of പാത്രം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാത്രം is as below...

പാത്രം : pātram S. (പാ to drink) 1. A vessel, cup, vase. പാത്രശുദ്ധി cleanness of vessels, ഏഴുരുപാത്രം No. loc. 7 vessels given to a newly married woman 1 കിണ്ടി, 1 വിളക്കു, l കോളാന്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships, vessels. 2. met. recipient പ്രസാദത്തിന്നുപാ' മായേന്‍ SiPu. I acquired his favour. ദു:ഖത്തി ന്നൊരു പാ'മാക്കിനാര്‍ എന്നേ Bhr.; ധ്യാനത്തി ന്നു പാ'മാരിക്കലും SiPu. to have no inclination for. വിശ്വസിപ്പാനുള്ള പാ. സുദേവന്‍ Nal. a person to be trusted. ധാത്രിയുടെ പാ ലനം അശേഷദുരിതാനാം പാ. ChVr. ruling leads necessarily to all kinds of sin. 3. able, fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും Mud. ചൊല്ലുവാന്‍ ഞാന്‍ പാ'മല്ല Bhr. Also

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പാകുക
pāγuγa (T. പാവുക, C. Tu. hāku). 1. To lay things regularly on the ground, പാകിയ നൂല്‍ yarn warped; to lay a ceiling, to board അട്ടം പാകുക, പലക പാവിയ പുര; to build a ship തേക്കു കൊണ്ട് അടിപായി TP. 2. to fix in the ground regularly തേങ്ങാ പാ കുന്ന സ്ഥലം a nursery of palm-plants; ഞാറു പാകി നടുക to sow thickly for transplantation, so അടക്ക, പിലാക്കുരു, കാപ്പിക്കുരു, മുളകു etc. 3. v. n. to be fixed. വേര്‍ പാകി നില്ക്ക CG. to be well rooted. മേഘങ്ങള്‍ പാകിനിന്നു CG. in the sky. പാകും ഒണ്‍കിരണങ്ങള്‍ RC. rays of the sun (dense? fixed?). ഞരന്പു പാകീട്ടൊ ട്ടേറ ഛര്‍ദ്ദിക്ക Nid. prominent veins? VN. I. പാകല്‍, f. i. ഞാറുപാകല്‍.— II. പാ. or പാവു q. v. III.
പൈ
(= പയി 1.) Hunger പൈ പെരുത്തു വെണ്ണ കട്ടു Anj., also പൈതുടര്‍ന്നു hungry. പ യ്യും രൊറുത്തു CG. പൈ കെടുക്ക Bhr. to satisfy the hunger, പൈകേടു കുടാഞ്ഞിട്ടു CG. not yet appeased. പൈക്ക, ച്ചു, to hunger പനിക്കും പൈക്കും ദാ ഭഹിക്കും a. med. VN. പൈപ്പു No. Weṭṭ., പള്ളപ്പൈപ്പു Palg. hunger. III.
പൂര്‍
pūr S. (Nom. of പൂര്‍, പുരം) in N. pr. നിലന്പൂര്‍ etc.
പിതാവു
piδāvụ S. (Nom. of പിതൃ fr. പാ, Ju-piter). Father, pl. പിതാക്കന്മാര്‍ Brhmd. പി താക്കള്‍ ഇരിവരും Mud. parents. പിതാക്കള്‍ക്കു നല്കി VetC. to father & mother. നേരേ പറക പിതാക്കന്മാരോടു നീ Bhr. പിതാമഹന്‍ S. paternal grandfather; Brahma. — (fem. പി'ഹി Brhmd.) — പി'ന്മാരു ടെ ഗതി വരുത്തുവാന്‍ KU. ancestors. പിതിര്‍, പിതിടു, see under പിതറുക.
പ്രാകൃതം
prāγ/?/δam S. (പ്രകൃതി). l. Natural പ്രാകൃതചപലനായ വാനരന്‍ KR. fickle by nature; common പ്രാകൃതബുദ്ധികള്‍ KR. common mortals. പ്രാ'ന്മാര്‍ Bhr. who are without തത്വജ്ഞാനം etc.; പ്രാശ്നികന്മാരായ ഞങ്ങള്‍ പ്രാ'ന്മാരായി ചമഞ്ഞു CG.; പ്രാ. പോലേ നടിച്ചു ശരീരവും Nal. boorish. 2. low, Vulgar പ്ര'ന്‍ കാണുന്പോള്‍ പ്രാഭൃതം വേണം എന്നുണ്ടു ഞായം CG.; പ്രാകൃതനാരിമാര്‍ KR. 3. colloquial dialect പ്രാകൃതശ്ലോകങ്ങള്‍ ഉ ണ്ടാക്കി Nal. Prākrit. പ്രാക് S. (prāńch) 1. in front. 2. former. 3. eastern. — പ്രാക്തനം S. old, — പ്രാക് പടിഞ്ഞാറു BhD. — പ്രാഗ്ഗുപ്തവാക്യജന്യമാ നന്ദം ജ്ഞാനാനന്ദം KeiN. — Prāgǰyōtišam. N. pr. a town. Bhg 10. പ്രാഗത്ഭ്യം S. see പ്രഗത്ഭത. പ്രാചീനം S. (പ്രാക്) 1. former. 2. eastern ബന്ധുരന്മാരായ പ്രാ'ന്മാര്‍ KR Prasii. പ്രാജാപത്യം S. coming from Praǰāpati; a sacrifice, marriage, penance for the sake of obtaining children, Bhr. പ്രാ'ാഖ്യയാം ഇഷ്ടി. പ്രാജ്ഞ S. = പ്രജ്ഞ consciousness, as പ്രാണ നും പ്രാ. യും വിട്ടുപോകതേ KR. — പ്രാജ്ഞ നായുള്ള രാജാവു രാജാവെല്ലോ Mud. അതി പ്രാജ്ഞന്‍ SiPu. intelligent. പ്രാജ്യം S. ample, much പ്രാ'മാം യശസ്സു Nal. പ്രാജ്യകീര്‍ത്തിയാം നൃപന്‍ Mud.
പിതറുക
piδar̀uγa (C. to be frightened). To burst = പിടരുക. പിതററുക (T. to talk unceasingly) = പിതുക്കുക No. പിതര്‍ aM. (aT. പിതിര്‍ a drop, പിചിര്‍ drizzling) rain കടുപ്പം ഒണ്‍പിതരായൂര്‍ക്കു — വന്പു
പണ്ടിക
paṇḍiγa T. M. C. fr. Te. paṇḍuga. A feast (see foll.).
പൌരുഷം
paumšam S: (പുരുഷ). 1. Manly; the measure of a man. 2. manliness, bravery, power പൌ. കൊണ്ടു ൧൪ ലോകവും പാലിച്ചു Anj. (= പ്രതാപം); പൌ. ചൊല്ലുന്നതു കൊ ണ്ടെനിക്കു ഭയം ഇല്ല KR. bragging, boast. പൌ. കാട്ടുക ostentation V1. പൌരുഷി (loc.) brave; fantastical, presumptuous V1. പൌരുഷേയം S. a human work, not inspired (opp. ആര്‍ഷം) Bhr.
പൊത്ത
potta (loc.) A straw, mote = പൊററ.
പിണങ്ങുക
piṇaṇṇuγa T. M. (C. penagu, Te. penaṇgu fr. പിണയുക 1). 1. To be entangled വഴി പി'ങ്ങി lost the way. വാക്കു പി'ങ്ങി V1. erred in saying. 2. to quarrel, fight തമ്മില്‍ തരംനോക്കി നേരേ കടന്നു പിണങ്ങിത്തുടങ്ങി നാര്‍ SiPu. തൃണങ്ങള്‍ പി'മോ വഹ്നിയോടു Mud. ചെമ്മേ പി'൦ ഈ നമ്മില്‍ അപ്പോള്‍ CG. കളകളോടു പിണങ്ങിനാര്‍ Bhg. VN. I. പിണക്കം 1. confusion, എഴുത്തുപി. V2. fault in writing. 2. quarrel, fight പൊന്‍ഭൂ മി പെണ്‍ എന്നിവ ചൊല്ലി മന്നവന്മാര്‍ക്കു ണ്ടാം പി'ങ്ങള്‍ KR. ചണകപുത്രനോട് അ മാത്യന്നേററവും പി. ആകുന്നു Mud. പി. ന ല്ലവരോടു നന്നല്ല ഇണക്കം വേണ്ടതു Bhr. II. പിണക്കു id., പിണക്കുകള്‍ KR. പിണക്കുക T. So. 1. To entangle നൂല്‍ പിണക്കി V1. 2. to set at variance. CV. പിണങ്ങിക്ക to cause strife, തങ്ങളില്‍ പി' ച്ചു Bhr 16., V1.
Sponsor Books Adv
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Dharmakshethra
Madhavankutti
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
Random Fonts
Noto Serif Malayalam Bangla Font
Noto Serif Malayalam
Download
View Count : 52785
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22733
ML_TT_Jaya Normal Bangla Font
ML_TT_Jaya Normal
Download
View Count : 36873
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15731
FML-TT-Chithira Heavy Bold Italic Bangla Font
FML-TT-Chithira Heavy Bold Italic
Download
View Count : 46256

close