English Meaning of പിഴ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിഴ is as below...

പിഴ : pi/?/a T. M. C. (pi/?/agu, heggu fr. പിഴു). 1. A slip, fault, oversight. പലപിഴകള്‍ അവ രോടുചെയു Bhr. committed sins against. മുനി ഗണങ്ങളെ പി. ചെയ്വാന്‍ RC. to offend. പി. ചുമത്തി accused. പി.തീര്‍ക്ക to correct. പി. നോക്കുക to revise. പി.ഏല്ക്ക, ചൊല്ക,കേള പ്പിക്ക, മൂളുക to confess. പി. പൊറുക്ക to pardon. പിഴപോക്കുക to absolve, supply what is wanting. കാളന്തോക്കിന്‍ പി. പോക്കുവാന്‍ ആനയിരുത്തി KU. to transport it. നിനവു പി. കൂടിവന്നു RC. erred in judgment. പിഴയറു ചിറ RC. a perfect dyke. 2. a fine പി. വാങ്ങു ക, ചെയ്യിക്ക TR. to fine. അവനെക്കൊണ്ടു പിഴ ചെയ്യിപ്പിച്ചു PT. fined him. അനുസരിച്ചു നടക്കാതേ പിഴ ചെയു എന്നു വരികിനല്‍ പിഴ ഉറുപ്യ വാങ്ങുക; അതിന്നു കുന്പഞ്ഞിലേക്കു പി. ചെയ്യാം TR. pay fine. നാഴി നെല്ലു പി. എടു ത്തു vu. അതിന്നു ൧൦൦ ഉറുപ്യ പി. പറഞ്ഞു TR. imposed. പിഴമേല്‍ പിഴയുല്ല മുഴമേല്‍ മുഴയി ല്ല prov. പിഴക്കൂട്ടം (or പിഴെച്ച പറന്പത്തു കൂട്ടം KU.) assembly at the house where an offence has taken place. പിഴപ്പെടുക to sin. പി'ട്ടു Nasr. po. apostatized. പിഴയന്‍ a sinner ഏരറു പി'രായി ശുദ്രര്‍ യ ജമാനര്‍ Bhg. പിഴയാളി & — ളന്‍ (fem. — ളത്തി) guilty, criminal RC. പിഴയാളികളെ പിഴെക്കൊത്ത ശിക്ഷചെയ്ക KR. പിഴവക an income from fines TR. പിഴവഴി a wrong road; heresy, Nasr. പിഴെക്ക 1. to err, fail വഴി പി. to go astray, transgress. മാര്‍ഗ്ഗം പിഴയായ്കില്‍ PT. ചാട്ടം പി. to jump short of (&ചാട്ടത്തില്‍—prov.). ഏതുമേ പിഴയാത ബാലന്‍ Bhr. innocent. ധര്‍മ്മം പിഴച്ചാല്‍, ധര്‍മ്മസ്ഥിതിപിഴയായ്ക AR. (& ധര്‍മ്മത്തില്‍ പിഴയായ്വാന്‍ Bhr.) അ ന്പു പി. to miss the mark. എഴുതീട്ടു ഒരു ശീര്‍ പിഴെച്ചു പോയി left out. പിഴയാതേ കണ്ടു പറക without mistake. താരം പിഴെ ച്ചാല്‍ ഓടം ഉരുളും prov. നിമിത്തങ്ങള്‍ പി' ച്ചു കാണായി AR. (നി. പാരം പി'ച്ചു കാ ണുന്നു KR.) unfavorable. കാലം പി'ക്കി ലോ KR. if the unlucky time come. ഈ കൃ ഷി മുന്നില്‍ പി'ക്കും പിന്നേ നന്നാകും; പ നി പിഴെച്ചുപോയി = സന്നിയായ്പോയിhas taken a bad turn. The person of the offended in Dat. or Soc. എന്തുഞാന്‍ പിഴെച്ചതു നിന്തിരുവടിക്കായി KR. ഭഗവാനോടു പി. KU. ഈശ്വരനോടു പി'ച്ചിട്ടില്ലേതുമേ CG. 2. v. a. to transgress, pass by (many of the above nouns may be taken as absolute case or Acc.) എന്നിഛ്ശാ പിഴെക്കൊല്ലാ തന്പുകാനേ CG. do not refuse my prayer. 3. T. So. v. n. to slip through, support life രാമന്‍െറ ദേവിയെക്കൊണ്ടുപോയി തപ്പിപ്പി' ന്നതാര്‍ എടോ രാവണ KR. who can remain alive? പിഴെക്കയില്ല Palg. will not recover, survive. പിഴെപ്പ, പിഴപ്പ VN. 1. passing by, casualty. 2. T. So. Palg. livelihood മേനോന്മാരുടെ പി. മാററിക്കുന്പോള്‍ TR. in case of new appointments. പി. കഴിഞ്ഞു വരുന്നു to live by it. ൦രംനാട്ടില്‍ നല്ല പി. ഉണ്ടു Palg. CV. പിഴെപ്പിക്ക 1. to cause to err, transgress, fail താളം പി. CG. സത്യം പി'ക്കൊല്ലാ Bhr. don't deceive me. സത്യം പി. യോഗ്യമോ മാധവ Cr Arj. to advise perjury. 2. So. to restore, revive എന്നെ പാറാവിലാക്കി ൨ മാസം പി'ച്ചു TR. (madeto spend or live?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുങ്കന്‍
puṇgaǹ So. A fool (പുല്‍? C. pukka, a coward).
പരി
aM. T. C. Te. 1. Way, manner ഇപ്പരി (Jew. doc.) = ഇപ്പടി, hence പരിചു. 2. a horse, പരി ഏറുവിന്‍ Mpl. song. 3. = പരുത്തി in പരിനൂല്‍പ്പുടവ Pay. (I. പരി): പരികരം S. 1. retinue, followers പ'ങ്ങളും അതിന്മേല്‍ ഏററിനാന്‍ KR. embarked. 2. a girdle, പ. ബദ്ധ്വാ നിര്‍ഗ്ഗമിച്ചു AR. girded himself for the fight. പരികര്‍മ്മം 1. service, അവളാല്‍ വേണ്ടും പ. ചെയ്തു Bhr. esp. decoration & care of the body. 2. arithmetical operation എട്ടു പ' ങ്ങള്‍ CS.; സങ്കലിതാദി പ'ങ്ങള്‍ Gan. (addition etc. — extracting the cube root). — പരികര്‍മ്മികള്‍ ഭൃത്യന്മാരും Bhr. assistants.
പൂനുക
pūnduγa So. (fr. പൂഴു). To sink in the ground, വിശിഖം പൂന്തി ChS. പൂത്തു, കുഴിപ്പൂത്തു So. a grave. v. a. പൂത്തുക (പൂഴ്ത്തുക) 1. to press into ചവിട്ടിച്ചളി യില്‍ പൂത്തും MR. (a threat). മുട്ട എഴു തി നെല്ലില്‍ പൂ a kind of charm; suspected persons must take a certain egg out of a heap of rice, when the thief will be detected. ചക്രം എഴുതി ധനുമ്മേല്‍ പൂത്തേക്ക Mantr. തീയില്‍കൊണ്ട കായി പൂത്തി (to cook it). 2. to bury ശവം എത്ര ആഴം കുഴിച്ചിട്ടു പൂ ത്തിയതു jud. — also met. നേരിനേ പൂത്തു, ക ളവു പൂത്തു (vu. — ത്തി) പറഞ്ഞു = മറെച്ചു. (പൂ:) പൂന്തുകില്‍ a fine flowered cloth മഞ്ഞപ്പൂ' ലും Bhr. (of K/?/šṇa's), Pay. പൂന്തുറ N. pr. the original abode of the ancestors of Tāmūri (ഏറാടിമാര്‍), who thence is called കോഴിക്കോട്ടു പൂന്തുറക്കോന്‍ KU. പൂന്തേങ്ങ B. the bulbous root of lotus.
പുട്ട
puṭṭa B. A. fox, jackal. പുട്ടല്‍ (& പിട്ടല്‍. = പുട്ടില്‍). പുട്ടല്‍പീര Trichosanthes anguina (പടോലം?).
പോക്കണം
pōkkaṇam T. So. Humility. പോ. കെട്ടവന്‍ shameless, foolish ചില പോ ക്കണം കെട്ടവരുടെ നാനാവിധങ്ങള്‍ TR. excesses committed by some rascals (rebels). പോ. കേടു dishonor, shamelessness, folly (so Vl. under പൊക്കണം. Is it derived from കണം = അസഭ്യം?); No. also = തകറാര്‍, കലശല്‍ crime നീ ഒരു കയി വല്ലതും ഒരു പോ. ഉണ്ടാക്കി വന്നു എങ്കിലേ നിന്നെ വി ശ്വസിക്കും TR. first commit yourself by some daring act. പോക്കാച്ചി, പോക്കാന്‍, see under പോക്കു.
പാണല്‍
pāṇal, A med. plant, the leaf used in gout പാ. വേര്‍ (in കാമില) a. med. പണ (ല്‍) പ്പഴം പോലേ പഴുത്തതു (so beautiful). Kinds: നറുന്പാ. Uvaria malabarica. Rh., ചെറുപാ. Uvaria Heyneiana or odorata., പെരിന്പാ. Cyminosma pedunculate. Rh.
പൈതൃകം
pait/?/γam S. (പിതര്‍). 1. Paternal പൈതൃകനിയോഗത്താല്‍ KR. by father's command. അസ്ഥികള്‍ മജ്ജസ്നായുപൈതൃകം, രക്തം തോല്‍മാംസം മാതൃജം VCh. 2. ancestral. പൈത്രം S. ancestral; a day of the Manes, equal to a lunar month (astrol.). പൈത്യ്രം S. ancestral, as പൈ'രാജ്യം AR. രൈദാഹം (II. പൈ) hunger & thirst പൈതാ കംഉണ്ടാം a. med., പൈദാഹാദ്യരിഷ്ടങ്ങള്‍ VCh. പൈന്തന (IV. പൈ) A lovely woman പൈ ന്തനാകുചങ്ങളും Anj. പൈന്തര്‍ (loc.) fine men; rogues. പൈന്തന്‍ fresh honey. പൈ'ന്മെഴിയാള്‍ Som. പൈ'ന്നേര്‍ മൊഴിയാള്‍ Bhr. a sweetly talking female. പൈ. വാണികള്‍ Brhmd. പൈന്തേറല്‍ nectar? പൂഞ്ചോല തോറുമുള്ള പൈ'ലാകും നമഃ RC. adoration to the sun. പൈന്പല്‍ fresh milk. പൈ. വെണ്ണ കവ ര്‍ന്നു Anj. പൈന്പുനല്‍ fresh water പൈ. ആടി RC. പൈന്പുല്‍ young grass (B. പൈപ്പുല്ലു), ചേണു ററ പൈന്പുല്ലു പറിച്ചു CG. പൈന്പൊന്‍ fine gold. po.
പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പേരുക
pēruγa T. M. (T. പെയരുക, hence പകരുക). 1. To come off, be plucked up. കടം പേര്‍ന്നു V1. is exacted, received. 2. cattle to turn in ploughing. (പിരക്കുക 663). VN. പേ൪ച്ച 1. collection V1. — ഇവന്‍െറ കയ്യില നിന്നു ഒരു പേ൪ച്ചയില്ല Palg. = കിട്ടുകയില്ല 2. excuse B. v. a. പേ൪ക്ക 1. (= പക൪ക്ക) to copy, transcribe കണക്കു പറഞ്ഞു പേ൪ത്തു തുടങ്ങി, ഇങ്കിരിസ്സ ്വാചകങ്ങളെ മലയാളത്തില്‍ പേ൪ക്കും TR. ഭാ ഷ പേ൪ക്ക V1. to translate. 2. (= പെരു ക്ക) see പേ൪ത്തു 2. 3. a. v. of പേരുക 1: മരം, പാറ, കററി, ചുവരിലേ കല്ലു etc. പേ ൪ത്തെടുക്ക Palg. to dig up. പേര്‍ത്തു 1. again പേര്‍ത്തു പേത്തു ചെഞ്ചരം പൊ ഴിച്ചു VilvP. പേര്‍ത്തുപറക to communicate to others Vl.; to repeat. 2. (prh. = പെരു ത്തു) much, entirely ഭിക്ഷുക്കളെ പേര്‍ത്തുപാ ര്‍ത്തു PT. പാര്‍ത്ഥിവരെ പേര്‍ത്തു ഞാന്‍ പിരിക യാല്‍ KR. പേര്‍ത്താ അടുത്തു പൊരുതാര്‍ Bhr. CV. പേര്‍പ്പിക്ക to get copied etc. VN. പേര്‍പ്പു a copy, duplicate പേര്‍പ്പാക്കി copied. കര്‍ണ്ണാടകത്തിന്‍െറ പേ. translation of the C. original. പള്ളിപ്പേ. a ceremony to drive away sorcery B. I.
പുല്പീഞ്ഞ
Pulo Pinang, A place of transportation for criminals.
Sponsor Books Adv
Ramarjuneeyam Chambu
Rajarajavarmaraja Vadakkumkoor
Download This Book
Aayurvedathinde Shasthreeyatha
Ragavanpilla
Download This Book
Prayogikadhvaitham Prakruthi Niyamam
Kunju Musaliyar
Download This Book
Chilappathikaram
Kochi Malayalabhasha Parishkarana Committee
Download This Book
Sree Kashimahathmyam Kilippattu
Shankaramenon Kappadathu
Download This Book
Random Fonts
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083
FML-TT-Revathi Bold Italic Bangla Font
FML-TT-Revathi Bold Italic
Download
View Count : 20577
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26790
SIBmalayalam Bangla Font
SIBmalayalam
Download
View Count : 6417
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31101

close