English to Malayalam Dictionary: accused

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Accusable
വാദി; കുറ്റാരോപകന്‍
Accusal
കുറ്റാരോപണം; കുറ്റംചുമത്തല്‍
Accusant
വാദി; കുറ്റാരോപകന്‍
Accusation
അധിക്ഷേപം; കുറ്റംചുമത്തല്‍; അപവാദം; ദോഷാരോപണം; കുറ്റപ്പെടുത്തല്‍; കുറ്റാരോപണം
Accusative
പ്രതിഗ്രാഹികാ വിഭക്തി; കര്‍മ്മവിഭക്തി; ദ്വിതീയവിഭക്തി
Accusatory
ആരോപണം അടങ്ങിയ; കുറ്റം ചുമത്തുന്ന; ദുഷിക്കുന്ന; കുറ്റംചുമത്തപ്പെട്ടയാള്‍; കുറ്റാരോപണം ഉള്‍ക്കൊള്ളുന്ന; നിന്ദിക്കുന്ന
Accuse
ദോഷാരോപണം ചെയ്യുക; അധിക്ഷേപിക്കുക; കുറ്റപ്പെടുത്തുക; പഴിചുമത്തുക; അന്യായപ്പെടുത്തുക; കുറ്റം ചുമത്തുക; നിന്ദിക്കുക
Accused
കുറ്റം ചുമത്തപ്പെട്ട; പ്രതി
Accused Man
കുറ്റംചുമത്തപ്പെട്ട ആള്‍
Accused Of
കുറ്റം ചുമത്തുക; കുറ്റം ചാര്‍ത്തപ്പെട്ട
Accuser
അന്യായക്കാരന്‍; ആക്ഷേപകന്‍; വാദി; കുറ്റം ആരോപിക്കുന്ന ആള്‍
Accusing
നിന്ദിക്കുന്ന; കുറ്റപ്പെടുത്തുന്ന; അപവാദമടങ്ങിയ; കുറ്റപ്പെടുത്തുന്നതായ
Accusingly
കുറ്റം ആരോപിച്ച്‌ കൊണ്ട്‌; നിന്ദാപൂര്‍വ്വം
Accustom
പരിചയിക്കുക; ശീലിക്കുക; തഴക്കം വരുത്തുക; പരിചിതമാക്കുക; അഭ്യസിക്കുക
Accustomed
ശീലിച്ച; പതിവായ; അഭ്യസിച്ച; പരിചിതമായ; ശീലമാക്കിയ
Accustomed To
ശീലമാക്കുക
Accustomed Walk
പരിചിതമായ വഴികളിലൂടെയുള്ള സ്ഥിരം നടത്തം
Self-accused
തന്നെത്താനെ കുറ്റപ്പെടുത്തുന്ന
The Accused
കുറ്റം ചുമത്തപ്പെട്ട ആള്‍; അന്യായം ചെയ്‌തവന്‍; പ്രതി
To Become Accustomed To
പഴകുക
To Get Accustomed
പരിചയിക്കുക
Unaccustomed
അസാധാരണമായ; പതിവില്ലാത്ത; ശീലമില്ലാത്ത; പരിചയിച്ചിട്ടില്ലാത്ത
Random Fonts
ML_TT_Anakha Bold Italic Bangla Font
ML_TT_Anakha Bold Italic
Download
View Count : 22676
ML_TT_Veena_Heavy Normal Bangla Font
ML_TT_Veena_Heavy Normal
Download
View Count : 32626
FML-TT-Revathi_Bold Bangla Font
FML-TT-Revathi_Bold
Download
View Count : 48178
ML_TT_Kala Bold Italic Bangla Font
ML_TT_Kala Bold Italic
Download
View Count : 8508
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
Rachana_w01 Bangla Font
Rachana_w01
Download
View Count : 36809
ML Prakash Bangla Font
ML Prakash
Download
View Count : 17827
ML_TT_Thunchan Bold Bangla Font
ML_TT_Thunchan Bold
Download
View Count : 31102
Karumbi Bangla Font
Karumbi
Download
View Count : 32568
FML-TT-Nanditha Bangla Font
FML-TT-Nanditha
Download
View Count : 35888

close