English Meaning of പെളി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പെളി is as below...

പെളി : peḷi = പൊളി. A chip രണ്ടു പെളിയാക്കി Bhg 10. പെളിക = പിളക്ക, പൊളിക (C. Te. peṭlu) to burst, as boils മുഴ പെളിയും a. med. പാരമേല്‍ വീണുടന്‍ മെയ്യും പെളിഞ്ഞു, വാ രിജം അന്നത്തിന്‍റെ വാര്‍നഖം ഏററു പെ ളിഞ്ഞതു CG. പെളിക്ക 1. v. a. = പൊളിക്ക to burst, split ചെന്നായ്ക്കളെ പെളിച്ചു പുറപ്പെട്ടു വന്നു Bhr. (one eaten by them). മീന്‍ പെ. to disembowel fish. കൂടിതു പെളിയാതേ Mud. without breaking the cage. നിന്‍ ചെവി പെളിപ്പന്‍ RS. 2. v. n. intens. അവിട മുറിഞ്ഞാല്‍ ചോര പെളിച്ചു വെതുവെതപ്പായും MM. will spirt forth.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുഞ്ച
puǹǰa (T. പുന്‍ചെയ് a sterile field, Te. C. puǹǰi). 1. Dry crop വേലി തന്നേ വിതെച്ച പുഞ്ചെക്കുവിനാശമൂലം CC. prov. [പുഞ്ചധാന്യം dry, opp. നഞ്ചധാന്യം wet cultivation, Palg. exh. Rev., T.] 2. a crop sown in Nov., reaped in Apr. B. പുഞ്ചനിലം, പു'പ്പാടം wet land, പു. കൃ ഷി. 3. a rice of early growth പു. വിള ന ടക്കുന്നു MR. planted in Kumbha, reaped in Mithuna or Karkaḍa. പുഞ്ചക്കണ്ടം field under irrigation, yielding even 3 harvests. പുഞ്ചയടക്ക an early, first nut.
പത്തുവ
Ar. fatwā, Judicial decree, decision of Mohammedan judges, പത്വകള്‍ Mpl.
പുനം
punam (T. high ground). 1. A jungle, chiefly highland overrun with underwood & capable of irregular cultivation പു. കൊത്തുക, കരിപ്പിടുക TR. the process of cutting down & burning the underwood, say once in 12 years for sowing jungle-rice. പുനനെല്ലു, പുനകൃഷി, പുനം പൈമാശി TR. N. ദേവസ്വത്തിന്നു ൨ പൊതിപ്പാടു പുനം വാങ്ങി jud. 2. a cover, hole പാന്പു പുനത്തിന്നു പോന്നു TP. പുനക്കണ്ടം a hill-tract. പുനന്പു rattan (= പുരന്പു). പുനന്പന്‍ D. a head-man among Chègōns. പുനംവാരം rent of produce from jungle cultivation.
പതക്കം
paδakkam 5. (Tdbh.; പദകം S.) Jewelled breastplate of a king നല്ല പ. Nal., of a minister വിസ്മയമായ പ. MR., തങ്കപ്പ. Si Pu. given to Brnhmans, നല്ല പതക്കഹാരാദി ഭൂഷ ണങ്ങള്‍ KR. of a queen, രത്നം പിച്ചളപ്പ'ത്തില്‍ ചേര്‍ത്തു PT. പൊന്നും വെള്ളിയും പതകങ്ങളും (sic) ഒക്കയും പിടിച്ചു പറിച്ചു TR. (soldiers in the temple of Manjēshwara).
പുഷ്ടം
pušṭam S. (part, of പുഷ്, പോഷണം). Fed, thriving, stout, ample പുഷ്ടപ്രതിഗ്രഹം കിട്ടും PT. a rich gift. പുഷ്ടകോപത്തോടു, പുഷ്ട രോഷാല്‍ AR. പുഷ്ടമോദേന Bhr. KR. പുഷ്ട കൌതുകം Mud. = പൊങ്ങിന. പു'മായ്തിന്നുക = മൃഷ്ടം. പുഷ്ടന്‍ stout, wealthy V1. പുഷ്ടി S. thriving, increase, abundance ഇല്ല
പോക്കു
pōkku T. M. C. (പോക). 1. Going, passing off (as നേരന്പോ.). പോ. മുട്ടിക്ക to shut up in a fort etc. നാരിമാര്‍ പോക്കിനെ തടുത്തു CG. prevented their going. നമ്മുടെ ജീവനും പോക്കുണ്ടാമേ CG. shall die. പോക്കടു ത്തു death is at hand. പോക്കു വെച്ചു ruin has set in (= ക്ഷയം തുടങ്ങി). ഫലത്തിന്‍റെ മ ര്യാദപോലേ ഉളള പോക്കും കഴിച്ചു പാട്ടം കെ ട്ടി TR. the customary deduction from produce = കഴിപ്പു . 2. way വെളളത്തിന്നു പോക്കില്ല no outlet. പോക്കൊരു കാണിമാത്രം കോടീ ല്ല നരേന്ദ്രനു Brhmd. did not swerve. പോക്കൊ രുമിച്ചു തേരില്‍ ഏറി Brhmd. കാരണ ന്മാര്‍ പോയ പോ. old ways or customs.
പുകലുക
puγalaγa aM. T. (aC. a cuckoo's note). To speak മടി ഉണ്ടെനിക്കു പുകല്വാന്‍, എ ന്തു ഞാന്‍ നിന്നോടു പുകലുന്നത് എന്‍തുയരം RC. VN. പുകല്‍ see പുകില്‍ 3.
പേയം
pēyam S.( പാനം) Drinkable തോയവും പേയവും SiPu. (=പയസ്സ്). ജലമാദിയാം പേ യങ്ങള്‍ KR. ഭോജ്യപേയാദികള്‍ Bhr. പേയ S. gruel (med.)= കഷായം, കഞ്ചി.
പുന്നാടു
punādu (T. പുനനാടു = ചോഴമണ്ഡ ലം fr. പുനല്‍; or പുന്‍?). N. pr. A country east of Wayanāḍu പു'ട്ടേക്കു കുടി വാങ്ങിപ്പോയി doc. Maisur? — പുന്നാടന്‍ its king KU.
പാണ്ടം
pāṇḍam A piece of cocoanut-fibres പച്ചപ്പാ. കൊണ്ടു കെട്ടിച്ചു (= തേങ്ങാനാര്‍, ചേ രി see പാന്തം.
Sponsor Books Adv
Bhasha Gadya Ramayanam Kishkindha Kandam
Kunju Menon
Download This Book
Koothum Koodiyattavum
Kochi Keralavarma Ammaman Thamburan
Download This Book
Lakshana Rekha Shasthram
Koruth
Download This Book
Jallianwala Bagh
Unknown
Download This Book
Mangalodhayam Book-2
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Jyothy Bangla Font
FML-TT-Jyothy
Download
View Count : 31329
FML-TT-Leela Heavy Italic Bangla Font
FML-TT-Leela Heavy Italic
Download
View Count : 20136
FML-TT-Leela Italic Bangla Font
FML-TT-Leela Italic
Download
View Count : 10628
FML-TT-Atchu Bangla Font
FML-TT-Atchu
Download
View Count : 14883
FML-TT-Madhavi ExBold Bangla Font
FML-TT-Madhavi ExBold
Download
View Count : 34320

close