paṇayam T. M. (പണ്യം or പണം 4.) 1. A bet, stake ചൂതില്‍ ഓരോ പ'ങ്ങള്‍ പ റഞ്ഞു Nal.; എന്തൊന്നു വെക്കുന്നിതു പ. DN. അവളെ പ. പറക, ചൂതിന്ന് ഒക്കവേ പ'ത്തി ലായി നമ്മുടെ രാജ്യം Nal. കലഹിച്ചു പ. പറ ഞ്ഞു KR. two birds trying who may be quickest (also ജയം പറക, വാതു etc.) ചൂതു പൊരു താന്‍ അസംഖ്യം പ'മായി Bhg. 2. a pledge, pawn കൊത്തുന്ന കത്തി പ'മാക്കൊല്ല prov.; പ. കണ്ടേ കൊടുക്കാവു KU.; കുഴല്‍ ൪ പണ ത്തിന്നു പ. വെച്ചു, തറവാട് എനക്കു പ. വെച്ചു TR. പ. നിറുത്തുക to seize a pledge for reprisal. പ. എടുക്ക V1. to redeem it. Kinds: വല്‍ പ. double the value of the money borrowed KU., തൊടു പ. (& ചൂണ്ടിപ്പ.) mortgage of grounds without handing them over, ചുരിപ., ജന്മപ. etc.