English Meaning of പുണ്യം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുണ്യം is as below...

പുണ്യം : puṇyam S. (പുഷ്?) 1. Good, favorable. 2. pure (as if from പൂ √) as in കൈപ്പുണ്യം Sil. cleanliness. 3. a good action എണ്ണമററീ ടുന്ന പു'ങ്ങള്‍ വിണ്ണിടം എങ്ങും നടത്തുക CG. ദണ്ഡ്യന്മാരല്ലാത പു'മാണ്ടുള്ളോര്‍ CG. യജിക്കുന്ന പു. ഭജിക്കുന്ന പു. ജപിക്കുന്ന പു. സമസ്തം ഫലം SiPu. 4. merit അന്നു വരേ ചെയ്ത പു'ങ്ങള്‍ നശിച്ചു പോം VyM. ചെയ്തൊരു പു'ത്തിന്നന്ത മില്ല എന്നതോ നിര്‍ണ്ണയമേ CG. she must have acquired much merit to attain such a lot. പു. അര്‍ജ്ജിക്ക; പു. നിങ്കല്‍ ആക്കി AR3. transfer my merits. പുണ്യകര്‍മ്മം S. 1. a good action, opp. പാപകര്‍മ്മം GuP. 2. a holy ceremony, as of Brahmans. പുണ്യകാലം S. holy season, a feast. So പുണ്യ ദിനം; പുണ്യനദി, പുണ്യതീര്‍ത്ഥം etc. പുണ്യഫലം S. reward of meritorious actions, chiefly in former births ഭാര്യ ഭര്‍ത്താവിന്‍റെ പു'ത്തിന്നു സമമായിട്ടുള്ളവള്‍ VyM. — so പു ണ്യശേഷാല്‍ മഹാകുലേ ജനിച്ചു Bhg. പുണ്യഭൂമി S. 1. holy ground = പുണ്യസ്ഥലം. 2. = ആര്യാവര്‍ത്തം. പുണ്യമാസം i. e. Vaišākham (Apr. — May) & Māgham (Jan. — Febr.). പുണ്യവാന്‍ m., — വതി f. S. virtuous, happy (Nasr. പുണ്യവാളന്‍ m., — വാട്ടി f. a saint). പുണ്യശ്ലോകന്‍ S. well spoken of, Naḷa (Nal.) പുണ്യാറു N. pr. a river, Northern boundary of the 10 Grāmams in the South (Tiruvillāy etc.); prh. = പേരാറു KU. പുണ്യാഹം 1. a lucky day. 2. purification of wells & tanks, persons, etc. പുലെക്കു മാരാന്‍ ചെയ്യുന്ന പു. Anach. പു. ചെയ്യേണം കന്യാ വിന്നു CG. മഠത്തില്‍ മരിച്ചാല്‍ പു. കഴിക്കേ ണ്ടി വരും jud. പു. കഴിപ്പിച്ചു, പുണ്യാഹക്ക ലം പിടിക്ക KU. ഉരുപുണ്യാഹാദി ചെയ്താര്‍ KR. (before a coronation). 3. dedication of temples, etc. 4. holy water ദ്വിജന്മാ രാല്‍ വിമുക്തമാം പുണ്യാഹപ്രവാഹം SiPu. പുണ്യൌഘം S. the mass of merits പു. വളര്‍ത്തു ക Bhr.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരാഗം
parāġam S. (prh. പറക്ക). 1. Pollen of flower, പൂന്പൊടി. 2. dust (തെണ്ടുക, 2, 479), scented powder വണ്ടു പ'ങ്ങള്‍ ഉണ്ടു SiPu.; ഭൂ മിപ. ഗണിക്കിലുമാം Bhg. (പരാ): പരാങ്മുഖന്‍ S. with averted face (= വിമുഖന്‍), regardless. പരാജയം S. defeat, ചൂതില്‍ പ. വന്നതു Nal. = തോല്വി. പരാജിതന്‍ (part.) defeated, യുദ്ധേ പ'നാ യ് വന്നു Brhmd.; പ'നായി Bhr. പരാണം = പ്രാണം N. pr. fem. പരാതി (Trav.) T. = പിരിയാതി Accusation. പരാത്മാവു S. (പരം).Highest spirit, ആത്മാനാ ത്മാ പരാത്മാ ത്രിവിധം ഇതിന്നഭിപ്രായം Anj. പരാധീനം S. (പരം). 1. Subject to another, പരാധീനമുള്ളതു സ്വാധീനമാക്കുക V2. 2. distress, പാരം പ'നായി ഞാന്‍ Nal. miserable = പരവശം; പരാധീനപ്പെട്ടുഴലുന്നു PT. in great distress. കുഡുംബപ'ങ്ങളും വളരേ ഉണ്ടായി TR. family troubles, money difficulties, etc. ദിക്കില്‍ ഒക്കയും പ'മായി confusion, നാട്ടില്‍ പ. കാട്ടുവാനും നശിപ്പിപ്പാനുമല്ല TR. to trouble. അമ്മ മരിച്ച പ. ആക TR. to mourn the loss of a mother. 3. difficulty ചെയ് വാന്‍ പ. PT. ( = പണി). ഒരു പ'വും കൂടാതെ കഴിഞ്ഞു പോ രുന്നു TR. in easy circumstances. പരാന്നം S. another man's food, പ. ഭക്ഷിക്ക VyM. to serve, പരാപരം S. 1. the higher & the lower, former & later. 2. = പരമാത്മാവു chiefly T. explained as the One exempt from പര ( = മായ) പത്തര്‍ (ഭക്തര്‍) തേടിന പരാപരാ യ നമഃ RC; പരാപരജ്ഞാനനിശ്ചിതര്‍ KR. പരാപരമൂര്‍ത്തേ CG. addressed to K/?/šṇa. പരാപരന്‍, പരാപരവസ്തു, the Absolute, പ'ന്‍ ഈശ്വരന്‍ Bhr. പരാഭവം S. (പരാ) Discomfiture; being put down. denV. ദുഷ്ടരെ പരാഭവിച്ചിട്ടും പുണ്യരെ പരി പാലിച്ചിട്ടും KR. to bring to grief. part. പരാഭൂതന്‍ = പരാജിതന്‍ defeated പരാമര്‍ശം S. consideration, reflexion ഗണിത മാകുന്നതു സംഖ്യവിഷയമായിട്ടിരിക്കുന്ന പ രാമര്‍ശശേഷം Gan. denV. പരാമര്‍ശിക്ക to consider; take care of,
പഠിക്ക
paṭhikka S. (see പടിക്ക). v. a. To recite, as മന്ത്രം; to read, learn പഠനം, പാഠം. പഠിത്വം learning. പ. തികഞ്ഞവന്‍ V1. who has finished his studies. പ. തിരക to examine V1. CV. പഠിപ്പിക്ക to teach. നാലര്‍ക്കും ഓരോവേദം പ'ച്ചു Bhr., പലതും ഞാന്‍ ഇവനു പ'പ്പേന്‍ KR.
പട്ടയം
paṭṭayam 1. T. M. (H. paṭṭā) A deed of lease or gift, Patta granted by the Collector = ജയച്ചീട്ടു, f.i. സ്ഥലത്തിന്നു പ. വാങ്ങി MR. 2. T. aM. broad sword V1. വേലു പ. തടി KR. (see foil.)
പൊടിയുക
poḍiyuγa T. M. (പൊടി). 1. To be pulverized കടുകിനുടെ വടിവൊരുവനടി പൊടിഞ്ഞുടന്‍ Nal. in a crowd. ഭൂഷണകന കരേണുക്കള്‍ പൊടിഞ്ഞു വീണിതാ KR. ഭൂതലം പൊട്ടിപ്പൊടിഞ്ഞു SiPu. in battle. — met. ൦രംര്‍ഷ്യാ പൊടിഞ്ഞു ചൊന്നാന്‍ Mud. burst out. 2. to be destroyed നരിയുടെ പല്ലു പൊടിഞ്ഞുപോയി
പഞ്ജരം
paǹǰaram S. 1. A cage, Mud. 2. a skeleton. പഞ്ചരിക്ക T. V1. to importune.
പുല്കുക
pulγuγa M. T. (also പുല്ലുക to join = പുനയുക). To embrace പുല്വാന്‍ & പുല്കുവാന്‍ SiPu. പുത്രനെ പുല്കി, അവരെ പുല്കിയവാറു Bhr. — also of coitus അവളെ പുല്കി KU. കൊങ്ക കള്‍ പു., സ്വര്‍ഗ്ഗസ്ത്രീകളുടെ മുല പുല്കുമാറാക്കി CG. = sent them to paradise, killed. So also ഇ വന്‍ ഊഴി പുല്കി എനിക്കു കാണ്മാന്‍ ആശ RC. പുല്പു accumulation, a sand-bank in a river, an alluvial island (പുളിനം).
പുഛ്ശം
puččham S. The tail (see പിഛ്ശം). അ തു പുഛ്ശം No. = നിസ്സാരം. എന്നെ പുഛ്ശാക്കി despised, vilified, ridiculed me; so: denV., പുഛ്ശിച്ചു കളഞ്ഞു, പുഛ്ശീകരിച്ചു.
പൈശുന്യം
paišunyam S. (പാശുന). Backbiting, envy, malignity. പൈ. പറക, പൈ ശുന്യശാലി Bhg. a calumniator.
പുളകം
puḷaγam S. 1. Horripilation, caused by delight നാസികകളില്‍പു. ഏലും മയിര്‍ RC. 2. insects or vermin, (ദേഹത്തില്‍ ഒക്കേ പു' ങ്ങള്‍ പുറപ്പെടും Nid 18. in a disease caused by heat). denV. പുളകിക്ക, part. പുളകിതം.
പെരുക്കുക, ക്കി
1. To augment. മരം പെ. a ceremony on Utrāḍam, with pāṇar beating the Mad'daḷam, to secure a rich crop. നെല്‍ പെ. a similar act, presenting the first sheaf to Laxmi and abstaining from giving alms. പെ'വാന്‍ പണ്ണാരം പുക്കു TP. 2. to multiply (=ഏററുക) സംഖ്യയെ നാലില്‍ പെരുക്കി TrP. ഇവറെറ പത്തില്‍ പെരുക്കി Gan. തള്ളകളെ ത ങ്ങളില്‍ പെ. CS. (also with ങ്ങാല്‍, കൊണ്ടു). 3. T. to sweep. പെരുങ്ങുക = പെരുകുക to be prolific ഒരു ക ടച്ചി പെററു പെരുങ്ങി ഓരാല നിറഞ്ഞു (loc.) പെരുങ്ങിണി N. pr. m. & f. of Cherumārs So. II.
Sponsor Books Adv
Namboothirimar
Parayil Raman Namboothiri
Download This Book
Girija Kalyanam
Ulloor S. Parameshwarayyar
Download This Book
Ambareesha Charitham (Thullal)
Udayavarma Thamburan Kadathanattu
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Daiva Karunyam
Veluppilla
Download This Book
Random Fonts
FML-TT-Thakazhi Bold Bangla Font
FML-TT-Thakazhi Bold
Download
View Count : 26446
ML_TT_Kanika Bold Bangla Font
ML_TT_Kanika Bold
Download
View Count : 31849
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13260
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6420
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25181

close