English Meaning of പൂപം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൂപം is as below...

പൂപം : pūbam S. A cake പായസപൂപാദികള്‍ Bhg. (പൂ:) പൂപ്പട a heap of flowers. പൂപ്പന്തല്‍ a shed decorated with flowers. പൂപ്പരുത്തി So. = പൂവരചു. പൂപ്പിക്ക, പൂപ്പു see under പൂക്ക. പൂമകള്‍ (lotus-born) Lakshmi, Bhg. പൂ'ളാണ I swear it by L., Pay. പൂമഠം the house of a പൂനന്പി. പൂമണം Anj. the scent of flowers. പൂമരം a tree that bears flowers, esp. = പൂവ രചു (loc). പൂമലര്‍ a full-blown flower നന്മണം തൂകുന്ന പൂമലര്‍ക്കാവിങ്കല്‍ EM. = പൂങ്കാവു. പൂമഴ = പുഷ്പവൃഷ്ടി (പൂ. തൂക Bhg.) പൂമാതു Lakshmi RS. (=പൂമകള്‍). പൂമാല a garland of flowers RS. പൂമീന്‍ a trout. പൂമുഖം a veranda or bower to enjoy the sea-breeze & solitude കോലത്തിരി പൂ'ത്തു വന്നു കാവല്ക്കാരേ വരുത്തി TR. പൂമുണ്ടു TP. a fine royal cloth. പൂമൈ soft body നിന്നുടെ പൂ. പൂണ്മാന്‍ Si Pu. — പൂമേനി id. RS. പൂന്പരാഗം CG. pollen of flowers = foll. പൂന്പൊടി 1. pollen of flowers ആന്പല്‍ തന്‍ പൂ. CG. 2. = പൂണ്പൊടി q. v., as ചരണ പ്പൂന്പൊടി CG.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രത്യക്
pratyak S. (പ്രതി + അഞ്ച്). Turned towards; subsequent, western ബാണങ്ങള്‍ ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി വീണു AR. fell backwards (through a charm).
പാശി
pāši T. M. l. = പായല്‍ No. q. v. (C. Tu. hāšige, C.pāču = പായി a mat). 2. So. Variegated glass-beads. പാശാര്‍ palg. = II. പാശി 1. Algae; also lichen (growing f. i. during the monsoon on exposed walls) & even fine mosses.
പതം
paδam T. M. Te. C. Tu. hada (Tdbh.; പദം step) 1. Share of reapers പ. കഴിക്ക = തുരുന്പു പൊലിക്ക. 2. degree, chiefly the right degree of ripeness, temperature, etc. ഇറച്ചിക്കു പതമില്ല No. not done enough. ഉഴു വാന്‍ പതമുള്ള ഭൂമി VyM. arable. കടല്‍ പ. വെക്ക to calm down. അവന്‍റെ പ. വരട്ടേ V1. let his passion subside. അവന്‍റെ പിന്നാലേ ഓടി പതം വന്നു പോയി No. = തളര്‍ന്നു. എണ്ണ പ. നോക്കുക (med.) to examine the degrees of inspissation (= പാകം), as മണല്‍ പ. dry like sand, (ഖരം) കടുകുപ., (ചിക്കണം) മെഴു or കുഴന്പു പ. thickened fluid (മഭം). 3. moderation; elasticity; yielding temper ലോകം പത മുള്ളവനെ പരിഹസിച്ചീടും KR. the pliant (hence പതു q. v.) പതമ = പതുമ (2. 3). പതമാക്ക to temper, season, persuade, convert; to tan, dress leather. പതം കഴിക്ക No. (fishermen) to steer carefully through a short sea. പതെകൊടുക്ക to clear or purify, temper (f. i. പുകയിലക്കു by sprinkling it with sugar- water No.). പതംതളിക്ക B. to purify by sprinkling. പതംവരുത്തുക to soften, tan. തല്ലി പ. give him a dressing. പതവാരം V1., കോപ്പതവാരം Syr. Doc. King's portion, also പതകാരം V2. gen. പതാ രം tithes (perh. fr. പത്തു?); the 10th stone given from a quarry to its owner; a fee of 7½ per cent from the amount of a marriage settlement (Nasr.); fee paid to a Rāja on transfer of land W.
പൈശാചം
paišāčam S. (പിശാച). Devilish.
പുലരുക
pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുന്‍). — Inf. പുലരേ, പുലരുന്പോള്‍, പുര്‍കാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലര്‍ന്നാല്‍ അനന്തരം PT. പുലര്‍വ്വോളം KR. പുലര്‍ന്ന കുറുക്കന്‍ prov. അപ്പോള്‍ ൫ നാ ഴിക പുലര്‍ന്നിരിക്കുന്നു jud. 2. to subsist, live നാട്ടില്‍ ഇരുന്നു പുലര്‍ന്നോളുവാന്‍ TR. ദിവസം പു. vu. VN. I. പുലര്‍ 1. dawn പോന്നു ഞാന്‍ പുല രോളം PT. പോയ്ക്കൊള്ളാം പുലര്‍കാലേ UR. 2. subsistence = അഹോവൃത്തി. II. പുലര്‍ച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലര്‍ച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താന്‍ നോക്കുന്നു TR. to throw
പൌത്രന്‍
pautraǹ S. (പുത്ര) A grandson. പൌത്രി a granddaughter പൌത്രിയെ ദൌഹി ത്രന്നായ്ക്കൊടുത്തു Bhg.
പത്തായം
pattāyam & പത്താഴം V1.(Tu. patāyi, Port. pataya) A large chest to keep rice, treasure. പ. നെല്ലിട്ടടെച്ചാല്‍ TR., പ' ത്തില്‍ വെച്ചിരുന്ന പെട്ടി MR., പ'ത്തിന്‍റെ ചെടി or ചട്ടം No. its grooved framework receiving the boards. — നെല്ലുപ., കട്ടപ. a granary; നീര്‍പ. a cistern, reservoir in ships. എലി പ്പ. So. a trap. പത്തായക്കാരന്‍ No. sc. who possesses grain, കടം വാങ്ങിയാല്‍ പ'നോടു വാങ്ങേണം prov. പത്തായപ്പുര 1. a granary, also പത്തായക്കെട്ടു. 2. an upper story കുടിയില്‍ സ്ഥലമില്ലായ്ക കൊണ്ടു ഒരു പ. മാളിക കയററി MR. (Palg. = ഇരുനിലപ്പുര); also a wing = തെക്കിനി. പത്തായോദരഭുക്തി VyM. the loan of a patta- yam. I.
പുന്നരകം
punnaraγam S. The hell Pud, invented for an etymology of putra. Bhr. also പുന്നാമനരകം. പുന്നാഗം S. = പുന്ന, (പുന്നാഗപ്പുതുമലര്‍ CC.)
പീരു
pīr̀u So. = പീത്ത (T. to tear). പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.
പല്വലം
palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.
Sponsor Books Adv
Dharmaraj
Ramanpilla
Download This Book
Sukumari
Raman Thambi
Download This Book
Neelakkadambu
Chandra Shegaran Nair Vaikkon
Download This Book
Bhagavad Geetha
Sreemad Aagamanandha Swamikal
Download This Book
Chindha Sandhanam Vol-1
Eswarapilla
Download This Book
Random Fonts
ML_TT_Theyyam Normal Bangla Font
ML_TT_Theyyam Normal
Download
View Count : 31861
FML-TT-Varsha Bold Italic Bangla Font
FML-TT-Varsha Bold Italic
Download
View Count : 22389
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42240
ML Panchami Bangla Font
ML Panchami
Download
View Count : 13168

close