English Meaning of പയറു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പയറു is as below...

പയറു : payar̀ụ & പയര്‍ T. M. Te. pesalu, C. hesaru, fr. പചു see പയിര്‍. Leguminous plants, esp. Doliohus catjang, Rh. പ. വിതെക്ക, വാളുക No. to sow broad-cast, കുത്തിയിടുക Palg. to sow; ഇറക്കുക (ന്നു) No. to shell it. — Kinds: അരിപ്പ. in ricefields; മണ്‍പ. in parambus; കറുത്ത പ. (ക. പ. നന്നേററം GP.); കാട്ടു പ. Phaseolus alatus; കുരുത്തോലപ്പ. (or കോട്ട (ല്‍പ്പ., പതിനെട്ടു മണിപ്പ) Phas. maximus; ചെറുപ. Phas. Mungo (കാട്ടുചെറുപയര്‍ GP20. med.), തൊണ്ടന്‍ പ. (& പെരിന്പ.) Dolichus crassus; പച്ചപ്പ green gram; പൂച്ചപ്പ. Phas. trinervius, Rh. — തണ്ടന്‍ = തൊണ്ടന്‍ പ., കറുന്തണ്ടന്‍ പ., കണ്ടപ്പന്‍ പ., കരങ്ങന്‍ പ. Palg. exh., പന്നിത്തണ്ടാന്‍ Palg., അറുതി ങ്ങപ്പ Trav. പയററപ്പം a cake made of pulse; പയററുകറി etc. പയററുപാടു land on which so much pulse may be sown. പയററുപാട്ടം B. a tax on parambus; rent on dry lands, No. പയററുമണി MC. leguminous seed. പയററുവെള്ളം water in which pulse was boiled.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊര്‍ളാതിരി
Porḷāδiri, & പൊറളാതിരി പൊര്‍ളളാ — Title of the Kaḍattuwa Rāja, പൊ. ഉദയവര്‍മ്മരാജാവവര്‍കള്‍ TR. 1796. KU., see പോലനാടു. In T. പൊറയന്‍ is title of Chēra kings (fr. പൊറ mountain). പൊറത്തിയ തങ്ങള്‍ N. pr. A Māpiḷḷachief, Kōya KU.
പരൈധിതം
paraidhiδam S. = പരഭൃതം (ഏ ധ). — in V1. Falsely. പരൈധികന്‍ a young servant.
പയ്യ
payya T. M. (പൈ young, tender) Gently. പയ്യ പയ്യ softly V1.; എന്തൊന്നു പയ്യവേ കല്പി ച്ചിരിക്കുന്നു Mud. secretly. കയ്യിലേ വെണ്ണയും പയ്യവേ വായിലിട്ടു CG. quietly. പയ്യത്തി No. a fish. പയ്യനാടു N. pr. District W. of theTur̀asčēri river, 6 കാതം, 8000 or 3000 നായര്‍ in 4 കൂട്ടം, chief temple കീഴൂര്‍, feast 29th V/?/sciγam. It belonged to Kur̀umbra N. & came through marriage to Calicut (Parts വടക്കന്പുറം, കിഴ ക്കന്പുറം) KU. പയ്യനാട്ടുകരേ കാനഗോവി TR. & പയ്യനാട്ടിങ്കര. പയ്യനാട്ടു നന്പിടി N. pr. a baron in the prec. with 4000 Nāyars. പയ്യങ്കതകു & വ — Flacourtia sapida. പയ്യാന No., പയ്യാനി (ആയിനി) & പൈയാ ഞ്ഞലി So. Bignonia longifolia. പലകപ്പ. Bign. Indica. — പ. പ്പുളവന്‍, പ. മൂര്‍ഖന്‍ So., പ. മണ്ഡലി No. a venomous snake. പയ്യാമം quite undigested പാ'ത്തോടു കൂടിസ രിക്ക Nid.
പിരിക്ക
(പുരിക്ക). 1. To twist. കയറുപി രിക്കുന്നവന്‍ a cord-maker. മണല്‍പിരിച്ചുന്തുലാ ക്കി prov. കഴുത്തു പിരിച്ചുകൊന്നു Brhmd. rooted up. തലകെട്ടി or തലാട്ടി (vu.) പി. No. = വാര്‍ മുടി a false cue or chignon. 2. to pluck cocoanuts; collect പാട്ടം പി. TP., നികിതി etc. (Te. C. pīku). II.
പളു
paḷu (= പഴുതു?) 1. Indication ചോരപ്പളു പളളം traces of blood (huntg.); also പളുകുകള്‍ കണ്ടാല്‍. 2. the very moment. ഇപ്പളുക്കു‍ V2. even now. കലഹിക്കുന്ന പളുവില്‍ when they were just quarrelling.
പ്രത്യക്
pratyak S. (പ്രതി + അഞ്ച്). Turned towards; subsequent, western ബാണങ്ങള്‍ ചെന്നടുക്കുന്നേരം തല്ക്ഷണം പ്രത്യങ്മുഖങ്ങളായി വീണു AR. fell backwards (through a charm).
പൊററ
pot/?/t/?/a (T. slight elevation fr. പൊറ q.v., Te. പൊട്ടി short). 1. A slight elevation in rice-grounds = കരക്കണ്ടം No., തറ Trav. പൊ. മേലേ ചാള vu.; ഞാററുപൊ. (411) nursery of rice-plants. 2. exposed roots of cocoa-palms = ജടവേര്‍. 3. the dried pus of ulcers, pellicle of itch, scab ചിറങ്ങിന്‍റെ പൊ. അടര്‍ത്തുന്നു, കുരുപ്പിന്‍റെ പൊ. — also ഉളളി പ്പൊററ = ചുള V2. 4. what is slight, useless, a mote. പൊററപ്പാറ bad, stony ground. പൊ. ക്കാര്യം = ആകാത്ത. പൊററകൃഷി (1) Palg. = കരകൃഷി No. പൊററന്‍ B. (=പൊററ) കെട്ടുക to incrustate.
പത്തി
patti S. (pad, foot) Foot-soldier, Bhr. പത്തിവരന്മാര്‍ Mud. infantry. II.
പുംഗവന്‍
puṇġavaǹ S. (പും + ഗോ). 1. A bull, പുംഗവധ്വജന്‍റെ ചെഞ്ചിടഭാരം PT. Siva's. 2. the chief of നരപു., വാനരപു. KR. the best of men, monkeys. പുങ്ങം Tdbh. = പുംസവനം; പുങ്ങച്ചോറു etc.
പിട
piḍa (T. പിണ, T. Tu. C. peḍa, see പിടി, പെണ്‍). 1. The female of birds കോകപ്പിടകളും CG. the hen (പെട). 2. So. the female of deer (No. പേട), കുതിച്ചു മണ്ടും മാന്‍പിടകള്‍ KR. പിടകലക്കൂട്ടം RC. harts. 3. VN. (foll.) writhing മേല്‍ എങ്ങും പിടകൂട നടത്തിക്കൊ ന്നു RC. പിടയുക 1. to be confused V2. 2. to writhe, struggle, pant, throb തുള്ളിപ്പിടഞ്ഞു VilvP. (a deer wounded). വീര്‍പ്പു മുട്ടിച്ചു പി'ന്നിതു ചി ലര്‍ UR. വീണു പിടഞ്ഞു RS. in hysterics. ഋക്ഷങ്ങള്‍ പിടഞ്ഞു കേഴും Bhr. VN. പിടച്ചല്‍ 1. writhing പി. തുടങ്ങി ദുഷ്ടജ ന്തുക്കള്‍ Nal. struggle for life, in jungle-fire. 2. throbbing, palpitation; fatigue, hurry V1.; പി'ലായിട്ടു V2. confusedly. CV. പിടയിക്ക to cause to writhe പിടയിച്ചു RS. പിടെക്ക freq. verb (= പിടയുക). മഹോദര ത്തിന്നു ലക്ഷണം നരന്പു പിടെക്കും a. med. പിടെച്ചു നെററഇമേല്‍ നരന്പുകള്‍ ഒല്ലാം (from grief) KR. to throb. പിടെച്ചു മരിക്ക AR. (in fire). തുള്ളിപ്പിടെച്ചു കരഞ്ഞു Si Pu. writhed, (a new-born child). അറുത്തിട്ട കോ ഴി പ്'ക്കുന്പോലേ, ഇറച്ചി ഇരിക്കേ തൂവല്‍ പി'രുതു prov. വലിയും പിടെക്കും നോവും a. med.
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Mangala Mala Book-2
Ramavarma Appam Thamburan
Download This Book
Mangalodhayam Book-5
Ramavarma Appam Thamburan
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Yathra Smaranakal
Pottekkattu
Download This Book
Random Fonts
FML-TT-Ravivarma Bold Italic Bangla Font
FML-TT-Ravivarma Bold Italic
Download
View Count : 22729
FML-TT-Nalini Italic Bangla Font
FML-TT-Nalini Italic
Download
View Count : 16012
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
FML-TT-Theyyam Bangla Font
FML-TT-Theyyam
Download
View Count : 61481
ML_TT_Athira Italic Bangla Font
ML_TT_Athira Italic
Download
View Count : 8377

close