English Meaning of പാറാവു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാറാവു is as below...

പാറാവു : H. pārā (fr. S. പ്രഹരക). A sentry, guard, arrest. പാറാവില്‍ പാര്‍പ്പിച്ചു, തടുത്തു പാ'വാക്കി, കച്ചേരിയില്‍ പാ'വാക്കി TR. പാ' വില്‍നിന്നു കിഴിച്ചു വിട്ടയച്ചു, പാ. നീക്കി, പാ. വിടുത്തയക്ക to release from confinement. പാറാക്കാരന്‍ a sentry, also പാറാവു നില്ക്കുന്ന ആള്‍,പാറാവു ശിപ്പായ്മാര്‍ TR 4 guards. പാറാപ്പുര a guard-house. പാറാവളയം a hoop of players.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേടു
pēḍụ T. M. (Tu. C. bōḍu hornless, — see പേടി). What is seedless, unproductive, shrivelled പൂവായത്തോട്ടത്തില്‍ പേടില്ല prov. പേ ടുകായ്ക്ക to bear shrivelled fruits. പേടായ്ക്കായ്ക്കും മരം Chs. കായി പേടായിപ്പോയി. Defects in cocoanuts: അരിപ്പേടു No. (തരിപ്പേടു Er̀.) sweet, yet useless, മടല്‍പേടു without a shell (only തൊണ്ടു), മരപ്പേടു with a wood-like tasteless kernel, വെള്ളപ്പേടു only water & no kernel. തൊണ്ടും പേടും, പേടും പിടിയും prov. പേടുതേങ്ങ, So. പേട്ടതേങ്ങ an empty cocoanut. പേട്ടുമുട്ട, (So. ചീമുട്ട) an addled egg പേ'ട്ടെ ക്കു പട്ടിണിയിടല്ല (പാടുകിടക്കല്ല) prov.
പൊല്ലാ
pollā T. M. C. To be bad, evil (neg. of പൊല്‍ to shine, Te. be agreeable; prh. = ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part. പൊ. പേചുകില്‍, പൊല്ലാര്‍ കുലം RC. പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കര്‍മ്മം ചെയ്താല്‍, പൊ. പൊയ്പറയും Bhr.; നല്ല കാര്യം എന്നും പൊല്ലാത്ത കാര്യം എന്നും KR. പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also പൊല്ലായ്മ. പൊല്ലാപ്പുക്കാരന്‍ Palg. Weṭṭ. a mischief-maker, തകറാര്‍ക്കാരന്‍.
പാമം
pāmam S. Itch. (Te. pāmu, prāmu to rub).
പായ
pāy & പാ T. M. Tu. (& Tu. പജെ, C. Tu. hāsige, fr. prec. related with പാ, പാ വു). 1. A mat വിശപ്പിന്നു കറി വേണ്ടാ ഉറക്ക ത്തിരും പാ. വേണ്ടാ prov. പായും പലകയും ത ന്നു treated as her husband. പായും പേയും പറക V2. to scold. — Kinds: ,കൈതോലപ്പായി, തെങ്ങോല — MR., മുണ്ടോല —, ഓട —, മുള —; പുല്പായി a straw-mat; പെരുന്പായോളം (or അ ച്ചിപ്പാച്ചി) വൈദ്യന്മാരും കട്ടില്പായോളം (or കു ട്ടിപ്പായി) ലോകരും Cann. prov. — [The Palghaut mats made of (ചെങ്ങോല്‍ 388) grass & called വീരവാളി —, പട്ടു — or മന്ത്രിപ്പായി are of a great variety; their chief names are: കറുപ്പു —, ചുവപ്പു —, മഞ്ഞ —, കെട്ടിമുക്കിയ വെളള —, 5. പൂ കെട്ടിയ വെളള —, അച്ചം —, ഇരട്ടഅച്ചടി —, അഷ്ടകോണ —, ആണിപ്പൂ —, കൊറണ —, കരിങ്കൊറണ —, കൊറണപ്പല്ലാ ങ്കുഴി —, ചതുരംഗ —, ചമുക്കാള —, മൂന്നു ചാ യത്തില്‍ ചക്കിന്മുകം —, ജഗതാട —, ജഗമോ ഹിനി —, തെച്ചിപ്പൂ —, പകിട —, പരവധാ നി —, പല്ലാങ്കുഴി —, മകരപ്പൂ —, 4 ചായത്തില്‍ മകുട —, മദ്ദള —, 4 പൂ കെട്ടിയ മദ്ദള —, വള യം —, വീരവാളി —, 4 ചായത്തില്‍ വീരവാളി —, സൂര്യകാന്തി —; കട്ടില്‍ —, മേശ — etc.]. 2. a sail താഴ്ത്തുക, പിടിക്ക V1. to strike sail. പായ് കൊ ളുത്തി, വിരിയപ്പാ വലിഞ്ഞോടുക Pay. To set sail. 3. a sheet of paper വേറൊരു പായ് കടലാസ്സു വേണ്ടിവരും. പായ്മരം, പാമരം (2) a mast. പാ. നാട്ടി VCh. fixed the mast.
പൂഴുക
pūḷuγa aM. (C. pūḷu & puḷu, Te. pūḍuču). To be buried ബാണങ്ങള്‍ പൂഴുന്ന തുണി Sk.; to stick in the mire, to be lost in the ground പ ണം പൂണു പോയി, also കാല്‍ ചളിയില്‍ പൂണ്ടു (sic) പോയി V1. see പൂണുക. — CV. പൂത്തുക q.v.
പറട്ടു
par̀aṭṭụ So. Base, vile പ. പറക = തെറി V1. (C. Tu. haraṭu, to prate, talk nonsense). പറട്ടച്ചീര T. M. wild cole, Justicia madurensis. പറണ്ട, (see പരണ്ട) a teal.
പത്നി
patni S. (പതി I., G. potnia) A wife, lady. പത്നീധര്‍മ്മം duties of a wife; see ധര്‍മ്മപത്നി.
പാരം
pāram √ (പര്‍) Yonder end, shore, aim (മറുകര). denV. പാരിക്ക 1. to attain the end. 2. v. a. to train up B. CV. പാരിപ്പിക്ക to perform completely അ ദ്ധ്വരം പാരിപ്പിച്ചാന്‍ KR. II.
പിടാക
piḍāγa So. A district; friendship. പിടാകക്കാരന്‍ head of a district; a friend. B.
പൃശ്നി
p/?/šni S. (സ്പര്‍ശ്) Speckled (cow), N. pr. a class of /?/shis. പൃശ്നിഗര്‍ഭന്‍ S. K/?/šṇa, Bhg. (or വൃ.). പൃഷത്തു S. speckled; a drop.
Sponsor Books Adv
Kiranavali
Ulloor S. Parameshwarayyar
Download This Book
Sree Mahabharatham
Janardhana Menon Kunnathu
Download This Book
Sarasa Slokangal
Vaidyar Maloor Gopalan Nair
Download This Book
Bangarawdi
Unknown
Download This Book
Vadakkan Pattukal
Appunni Nambyar
Download This Book
Random Fonts
FML-TT-Visakham Bold Italic Bangla Font
FML-TT-Visakham Bold Italic
Download
View Count : 8371
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 22575
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 11159
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 6451
Cham Norm Bangla Font
Cham Norm
Download
View Count : 4514

close
Please like, if you love this website