English Meaning of പേടു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പേടു is as below...

പേടു : pēḍụ T. M. (Tu. C. bōḍu hornless, — see പേടി). What is seedless, unproductive, shrivelled പൂവായത്തോട്ടത്തില്‍ പേടില്ല prov. പേ ടുകായ്ക്ക to bear shrivelled fruits. പേടായ്ക്കായ്ക്കും മരം Chs. കായി പേടായിപ്പോയി. Defects in cocoanuts: അരിപ്പേടു No. (തരിപ്പേടു Er̀.) sweet, yet useless, മടല്‍പേടു without a shell (only തൊണ്ടു), മരപ്പേടു with a wood-like tasteless kernel, വെള്ളപ്പേടു only water & no kernel. തൊണ്ടും പേടും, പേടും പിടിയും prov. പേടുതേങ്ങ, So. പേട്ടതേങ്ങ an empty cocoanut. പേട്ടുമുട്ട, (So. ചീമുട്ട) an addled egg പേ'ട്ടെ ക്കു പട്ടിണിയിടല്ല (പാടുകിടക്കല്ല) prov.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ൪ണ്ണം
parṇam S.1. (see പറക്ക — L. penna.). A feather, 2. a leaf = പത്രം, hence പ൪ണ്ണശാല a hut of leaves, hermitage, also പ൪ണ്ണക്കുടിയി ങ്കല്‍ നന്നായിരുന്നു KR. (S. & M.)
പോറുക
pōr̀uγa 1. To scratch, tear B. 2.Vl. to be flayed — പോറിക്ക to flay.
പടല്‍
paḍal T. M. = പടര്‍. 1. a clump of bushes. അരിപുരികളില്‍ കാടും പടലും മുളെപ്പി ക്ക Nal. to devastate. അറിയാത്തവന്ന് ആന പടല്‍ prov. — ചീനിപ്പടല്‍ = മരക്കിഴങ്ങു So. 2. = പടല. പടല്ക്കാടു V1. an open jungle. പടവലം, പടവിലം (C. haḍala), see പടോലം.
പരുത്തി
parutti T. M. (Te. പ്രത്തി, C. Tu. parti). 1. Cotton പ. യോളമേ നുല്‍ വെളുക്കും prov.; പ. എക്കുക (154), നീക്കുക V1. to card it. പ. എടുത്തു വെക്ക to pick it; also പരുത്തി പ ഞ്ഞി; hence പ. നൂല്‍ etc. 2. tinder. Kinds: കുരുപ്പരുത്തി Gossypium herbaceum (ചി ല ദിക്കില്‍ നട്ടുണ്ടാക്കുന്ന കു'രിത്തിയുടെ മാതിരി TR., also നുല്‍ പ.); കാട്ടുപ. Hibiscus Abelmoschus; ചീനപ്പ. Hib. mutabilis (prh. = ചെ റു പ.); ചെന്പ. Hib. rosa sinensis (a variety വെള്ളച്ചെന്പ.); നാട്ടുപ. from which the brahminical string is made; പൂപ്പ. Hib. populneus (= പൂവരചു Rh. = ചെന്പ. B.); മുറി പ്പ. a.med. Gossypium; വേലിപ്പ. Cynanchum extensum, growing in milk-hedges.
പൊല്ലുക
polluγa T. So. (C Tu. poli) To sew, mend mats or baskets. CV. പൊല്ലിക്കo B. to have them mended. പൊളവന്‍ Trav., see പുളവന്‍.
പൂഴാന്‍
pū/?/āǹ (T. a partridge) B. A kind of eel (പൂഴുക).
പിച്ച
pičča 1. Tdbh. of ഭിക്ഷ Alms, പി. ചോ ദിക്ക MC. പി. കള്‍ ഉണ്ടാക്കുവാന്‍ പോയോ Bhr. ഓരോ ഗൃഹങ്ങളില്‍ പിച്ചെക്കു തെണ്ടി നടന്നു Si Pu. — പിച്ചക്കാരന്‍ = ഭി. 2. = വിച്ച wonder; nicely! chiefly of children's play പിച്ചനിന്നാര്‍ പടുത്വം ഇല്ലാഞ്ഞു മറിഞ്ഞു വീണാര്‍ CC. (infants). അവനു മാനസം ചൂടായ്വന്നതേ കാണ്ക
പൈ
T. So. Bag = പയിന്പ, also stomach. പൈകൂറ V1. a large purse. IV.
പാംസു
pāmsu √ (C. Te. pāṇču dirt) Dust പാ. കൊണ്ടു നിറെച്ച വഴി VCh. പാംസുലന്‍ soiled, unchaste.
പൂതന
p/?/δana S. Fight, army, പൃതനം ചെ യ്യായ്ക Bhr 8. പൃത്തികമാവു No. see പൊര്‍ത്തുഗിമാവു.
Sponsor Books Adv
Keralathile Kaalee Seva
Achyuthamenon Chelanattu
Download This Book
Vikramadithyan Thribhuvanamallan
Balakrishnapilla
Download This Book
Kodungalloor Kujikuttan Thamburan Thirumanassile Krithigal
Kunjikuttan Thamburan
Download This Book
Sahithyavalokam
Samastha Kerala Sahithya Parishathu
Download This Book
Jallianwala Bagh
Unknown
Download This Book
Random Fonts
ML-TT_Karthika Normal Bangla Font
ML-TT_Karthika Normal
Download
View Count : 26793
ML_TT_Geethika Bold Italic Bangla Font
ML_TT_Geethika Bold Italic
Download
View Count : 8622
ML_TT_Gopika Bold Italic Bangla Font
ML_TT_Gopika Bold Italic
Download
View Count : 8566
FML-TT-Kanika Bold Italic Bangla Font
FML-TT-Kanika Bold Italic
Download
View Count : 47959
FML-Revathi Bangla Font
FML-Revathi
Download
View Count : 80764

close