English Meaning of പങ്കം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പങ്കം is as below...

പങ്കം : paṇgam S. Mire; also morally: പങ്കങ്ങള്‍ അകന്നുപോം Bhr. sins. പങ്കജം. പങ്കേരുഹം lotus flower, = താമരപ്പൂ (often in po.) പങ്കപ്പാടു B. affliction. — പ. ചെയ്ക to vex. — പ. ഏല്ക്ക to suffer oppression etc. പങ്കിലം muddy. പ'മായ പദപങ്കജം VCh.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പടത
paḍaδa C. & പടതി No. A curtain, screen; (P. parda).
പാരസീകം
pārasīγam S. Persian (esp. horse). നീണ്ടു നിവിര്‍ന്നുളള പാ'ന്മാര്‍, പാ'കേശനാം മേഘാങ്കവീരന്‍ Mud. പാരസ്ത്രീകം S. (പരസ്ത്രീ), പാരസ്ത്രീകസൌഖ്യം Brhmd. പാരസ്പര്യം S. (പരസ്പരം) Mutuality V1.
പേയുക
pēyuγa 1. So. (പേ). To spoil, make useless. 2. No. (=പിശയുക) പേഞ്ഞു വാങ്ങു ക to haggle, importune for more.
പരാ
parā S. (പരഃ beyond). Away, as in: പരാക്രമം S. exertion, prowess, valour പ. കാട്ടി. — Hence: പരാക്രമി valiant (— മന്‍ AR.), ശൌര്യപ' മിയായ ഭവാന്‍ Cr Arj., നല്‍ പ'മി ലങ്ക യെ എരിച്ചീടും KR. denV. പരുഷവാക്യങ്ങള്‍ സദ്യാ പൊഴിഞ്ഞു പരാക്രമിക്കും Bhg 6.
പട്ടട
paṭṭaḍa (T. C. an anvil, fr. പടുക) Funeral pile = ചിത, as പ. കൂട്ടുക; also = ചുടലക്കാടു.
പുന്നരകം
punnaraγam S. The hell Pud, invented for an etymology of putra. Bhr. also പുന്നാമനരകം. പുന്നാഗം S. = പുന്ന, (പുന്നാഗപ്പുതുമലര്‍ CC.)
പിണ്ഡം
piṇḍ/?/am S. (fr. piṇḍu Te. C. to squeeze = പിഴി, see പിണു & പിണം). 1. A lump, ball; the head of an elephant V1. 2. a rice-ball, handful of food (ഉരുള), മന്ത്രപി. a charmed morsel. 3. a rice-ball offered to the dead, esp. by Brahmans പി. വെക്ക, ഇടുക, ഊട്ടുക oblation to the manes (10th day). പന്ത്രണ്ടാം ദിനത്തില്‍ പി'വും കഴിച്ചു ശ്രാദ്ധവും KR. തി രുനെല്ലിപ്പി. മറിച്ചേക്ക TP. രാജാവിന്‍റെ പി. കഴിഞ്ഞു, എഴുന്നെള്ളിയേടത്തേ തിരുനാള്‍ പി. കഴിപ്പാന്‍ തോക്കും മരുന്നും അയച്ചു TR. (പ ള്ളിപ്പി. for Rājas). പിണ്ടത്തിന്നു കൊടുത്തു (extorted money, etc.) 'be it for his funeral' vu. പിണ്ഡക്കാരന്‍ (1) a stout man. പിണ്ഡദാനം S. (3), also പിണ്ഡപ്രദാനം VyM. പിണ്ഡവര്‍ (3) next relations, heirs നിന്നുടെ വൈരികളായിനിന്നീടുന്ന പി. CG. nephews. പിണ്ഡി S. (2) a rice-ball, പിണ്ടി. പിണ്ഡിക S. 1. a ball of flesh, the calf of a leg V1. 2. the nave of a wheel. പിണ്ഡിതം S. lumped together, പിണ്ഡീകൃതം.
പലാലിയ
palāliya No. = പല (ക) & അലുവ. A sweetmeat (വറുത്തരി spread on a board & liquid sugar poured over it, when it is levelled with a brass dish).
പാര്‍സി
P. pārsi 1. The Persian language, also പാര്‍ശി അറിയുന്നവന്‍ TR. 2. a Pārsi, പാ ര്‍ശി TR., (പാരസീകം S.).
പണു്ണുക
paṇṇuγa T. C. Te. To make, work, (Tu. to speak), M. coitus, obsc. also പണ്ണിക്ക V1. — VN. പണ്ണി.
Sponsor Books Adv
Sreeramachandra Vilasam Malayala Kavyam
Pathmanabhakurup Azhagath
Download This Book
Ramayanam 24 Vritham
Kochi Malayalabhasha Parishkarana Committee
Download This Book
Jyothisa Gurunathan
Neelakandapilla
Download This Book
Shakunthala (Poorva Bhagam)
Kunji Lakshmi Amma
Download This Book
Vasandhasenam
Janardhana Menon Kunnathu
Download This Book
Random Fonts
Salma2 Normal Bangla Font
Salma2 Normal
Download
View Count : 6421
ML_TT_Keerthi Bold Italic Bangla Font
ML_TT_Keerthi Bold Italic
Download
View Count : 20663
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15247
FML-TT-Jyothy Italic Bangla Font
FML-TT-Jyothy Italic
Download
View Count : 15893
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 16995

close