English Meaning of പ്രേമം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രേമം is as below...

പ്രേമം : prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്ര
pra S. prep. = Pro, præ, fore, forth. പ്രകടം S. manifest, displayed. പ്രകടനം a perspicuous declaration V1. denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാന്‍ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേള്‍പിച്ചു KN. (Chākyār). പ്രകന്പം S. trembling, തല്‍ പ്ര'ത്തെപ്പോക്കി PT. removed his fears. പ്രകരം S. heap, quantity. പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter. പ്രകര്‍ഷം S. eminence. ജാതിപ്ര. Nal. പ്രകാണ്ഡം S. stem; in Cpds. excellent.
പിണ്ടി
piṇḍi T. M. Te. C. (Tu. puṇḍi, see പിണ്ഡം) 1. What is squeezed, wrung out, dregs, refuse, sediment. 2. elephant's dung ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain stem, used as mark for arrows. 4. So. a large bamboo V1.; (B. raft = പാണ്ടി?) പിണ്ടിക്ക(ായി) the wild nutmeg. പിണ്ടിപാലം RC. see ഭി —.
പൃശ്നി
p/?/šni S. (സ്പര്‍ശ്) Speckled (cow), N. pr. a class of /?/shis. പൃശ്നിഗര്‍ഭന്‍ S. K/?/šṇa, Bhg. (or വൃ.). പൃഷത്തു S. speckled; a drop.
പ്രാഞ്ചുക
prāńǰuγa B. To creep, tottie, പ്രാ ഞ്ചിനടക്ക (Te, prāṇku to creep?). പ്രാഞ്ജലി S. (അഞ്ജലി). Putting the hands to the forehead പ്രാ. കളായി നിന്നാര്‍ KR. പ്രാഡ്വിവാകന്‍ S. (പ്രാഛ questioning). A judge പ്ര'കസ്ഥാനം VyM.
പങ്കതി
paṇkti S. (പഞ്ച) 1. Assembly of 5 or 10. — പ. സ്യന്ദനന്‍,— കണ്ഠന്‍, — കന്ധരന്‍ etc. = ദശമുഖന്‍ KR. 2. a line, row രഥപ. കള്‍ Bhg. — പ. ഹീനന്‍ a Brahman that has lost the right of eating with his caste.
പന്പരം
pambaram T. M. (പന്പുക T. to be urged, rise, Te. to send). A top for play made of അടക്ക, (& wood); പ. ആടുക, കളിക്ക, തിരി ക്ക (ചുററുക). നല്ല പ. പന്തുകള്‍ KR., പന്പര ക്കളി കണ്ടു Bhr., പന്പരംഏറു V2. (No. = ലട്ടു).
പക്ഷം
pakšam S. (see പക്കം). 1. Side, flank. 2. party ധര്‍മ്മം ഇരിക്കുന്ന പ. ജയിക്കും KR.; പക്ഷം പറക to maintain one's own cause or the friend's. ആ കൂററില്‍ പ. തിരിയുക, പ. പി ടിക്ക to join a party. ബന്ധുപ. the class or host of friends. 3. partiality, preference. ചാത്തുവിന്‍റെ പ'മായിട്ടു സാക്ഷി പറഞ്ഞു jud. for Ch. പ'മായ തീര്‍പ്പുകള്‍ കല്പിക്ക, മന:പൂര്‍വ്വ മായി ചെയ്ത പ. MR. deliberate unfairness. പ. നിരൂപിക്കാതേ TR. fairly. അധികാരി പ്രതി കള്‍ക്കു പ. is biassed in favor of. പക്ഷമായി ക ല്പിക്ക MR. 4. liking, taste പ. ഇല്ല നമുക്കു നിന്നോടുള്ള ഭക്ഷണം ChVr.; പാലിന്നു പ. ഉണ്ടു likes milk. കുന്പഞ്ഞിക്കു പ'മല്ലാത്ത ആള്‍ TR. disaffected. അവന്മേല്‍ പ. love. പ. കാട്ടുക to show kindness, പ. വെക്ക to bear affection. എങ്ങള്‍ പ. ഇയന്ന കണ്ണന്‍ CG. our beloved C. (= കൂറു). 5. opinion, vote; case. ദുര്‍ബ്ബലന്മാ രുടെ പ. Bhr. decision of cowards. എന്നൊരു പ. തോന്നുന്നു TR. some think. ചെയ്യരുതെ ന്നൊരു പ. ഉണ്ടു KU.; മൂന്നു പക്ഷങ്ങള്‍ AR 6. three kinds of advice (ഉത്തമം unanimous, മദ്ധ്യമം gradually converging, അധമം). രണ്ടി ല്ല പക്ഷം Bhr. no doubtful case. രണ്ടു പ. പറഞ്ഞു Mud. I put two cases. ആ പ'ത്തില്‍ in that case. 6. a wing. 7. half of the month, പൂര്‍വ്വ —, ശൂര്‍ക്ല പ. and കറുത്ത —, കൃഷ്ണ—, അപരപക്ഷം the 2 lunar fortnights, and each day of the same (പക്കം 2.). — also 120 years നൂററിരുപതു വയസ്സെന്നതും ഒരു പ. VCh. പക്ഷക്കാരന്‍ one of a party, friend, associate. വേണ്ട എന്നുള്ള പ'ര്‍ those that are against it (5). പക്ഷതി S. (6) = പക്ഷമൂലം the root of a wing പ. കൊണ്ടുടന്‍ പക്ഷിണിയെത്തഴുകി CG.; (7) the first day of a lunar fortnight. പക്ഷനിര്‍ണ്ണയം (5) choice out of several possibilities KR. പക്ഷപാതം (3) partiality പ. അവള്‍ക്കര്‍ജ്ജുന ങ്കല്‍ ഉണ്ടു Bhr., ൦രംശന്‍റെപ. കൊണ്ടു SiPu. favour. പ. പറക Bhr., പ. കൊണ്ടു സത്യ ലംഘനം Nal., also പക്ഷപാതിത്വം — (6) flapping of the wings. പ'ത്താല്‍പൃത്ഥ്വി ഇളക്കം പിടിച്ചു VetC. പക്ഷപാതികള്‍ PT3. partizans. പക്ഷഭേദം (3) partiality. പക്ഷവാതം (1) palsy, also പക്ഷാഘാതം hemiplegy. പക്ഷവാദം (2. 3. 5.) speaking one's opinion, for one's party. — എന്നെ ശത്രുപ ക്ഷ വാദി എന്നാക്കി PT. advocate of the enemy. പക്ഷ വാദികള്‍ PT. witnesses on both sides, പാ ണ്ഡവന്മാരില്‍ നീ പ'ദി Bhr. partisan. പക്ഷാന്തം (7) new or full moon; so പക്ഷാവ സാനേ പുറപ്പെട്ടു Nal 4. പക്ഷാന്തരം (5) the other case; (3) opinion of a party. പക്ഷി (Tdbh. പക്കി) winged; a bird. — fem. തന്നുടെ പക്ഷിണി AR. പക്ഷിദോഷം, — ദ്രോഹം, — ബാധ children's disease (= പുള്ളുബാധ). പക്കിവാല്‍ a certain leaf thrown ashore by the sea; (see പഞ്ചപക്ഷി). പക്ഷീകരിക്ക (3) to treat with preference V1. പക്ഷേ (Loc. 5) in one case, = ഒന്നുകില്‍, perhaps, പ. പുളി ഉപജീവിച്ചാല്‍ ഇരട്ടി നോ ക a. med.; യുദ്ധത്തിന്നാശു പുറപ്പെടുവിന്‍ പ. സത്വരം വന്നു വണങ്ങുവിന്‍ അല്ലായ്കില്‍ UR. either — or —. മരിക്കേണം പ. ജയിക്കേ ണം എന്നങ്ങുറെച്ചു Bhr. പക്ഷ്മം S. an eye-lash.
പൊല്ലാ
pollā T. M. C. To be bad, evil (neg. of പൊല്‍ to shine, Te. be agreeable; prh. = ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part. പൊ. പേചുകില്‍, പൊല്ലാര്‍ കുലം RC. പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കര്‍മ്മം ചെയ്താല്‍, പൊ. പൊയ്പറയും Bhr.; നല്ല കാര്യം എന്നും പൊല്ലാത്ത കാര്യം എന്നും KR. പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also പൊല്ലായ്മ. പൊല്ലാപ്പുക്കാരന്‍ Palg. Weṭṭ. a mischief-maker, തകറാര്‍ക്കാരന്‍.
പാന്ഥന്‍
pānthaǹ S. (പന്ഥാ). A traveler പാ'ന്മാര്‍ ആരെയും കാണ്‍കില്‍ CG.
പപ്പടം
pappaḍam (C.Tu. happaḷam. S. പര്‍പ്പ ടം). A thin, crisp cake of ഉഴുന്നു; one kind is ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യില്‍ ചുട്ട പ. TP. പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR. പപ്പടക്കാരം = potass. പപ്പടച്ചെട്ടി a caste of cakemakers, Jainas (114 at Taḷiparambu).
Sponsor Books Adv
Shakthan Thamburanum Kavalappara Nayarum
Raman Menon Puthezhathu
Download This Book
Mahakavi Kalidasan
Vasudevan Moosad
Download This Book
Delhi Muthal Helsingi Vare
Kurup Parakkod
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Malayala Chandrika (Thachu Shasthram)
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
FML-Karthika Italic Bangla Font
FML-Karthika Italic
Download
View Count : 14800
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
FML-Indulekha Bold Italic Bangla Font
FML-Indulekha Bold Italic
Download
View Count : 17242
ML_TT_Visakham Bold Italic Bangla Font
ML_TT_Visakham Bold Italic
Download
View Count : 18373

close