English Meaning of പ്രവിശ്യ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രവിശ്യ is as below...

പ്രവിശ്യ : E. province മലയാം പ്ര.യില്‍ (mod.) & മലയാം പ്ര. ത്തില്‍, പ്ര. ങ്ങള്‍ TR. പ്രവിഷ്ടം, see under പ്രവേശം. പ്രവീണന്‍S. (വീണ). Skilful, clever ഗദ്യ പദ്യപ്ര. VetC. കാര്യഖഡ്ഗപ്രവീണകരാന TR. (in titles). പ്രവൃത്തം S. Deed ദുഷ്ടപ്ര'ങ്ങള്‍ Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൈതല്‍
paiδal (IV. പൈ. T. പയ്യന്‍, പയല്‍) 1. A child, ആണ്‍പൈ. TP.; hon. പൈതലാന്‍ m., — ലാള്‍ fem. പയ്തല്‍ നടന്നു Bhg. a prince of soma age. ഉണ്ടായ പൈതല്‍ Bhr. an infant born. കിളിപ്പൈ. KR. a young parrot. — pl. പൈതങ്ങള്‍ (vu. പശുങ്ങള്‍). 2. N. pr. a man. പൈതവന്‍ N. pr. a deity of Kanakkas. പൈത്തുന്പല്‍ B. (I. or III. പൈ) Bezoar.
പേര
Port. pēra A pear, applied to Guava, Psidium pyriferum പേരമരം, പേരക്ക. — മ ലാക്കപ്പേര Paid. pomiferum, (see പേഴ).
പാരി
pāri S. (പാരം). 1. Water. 2. a milk-pot. In T. fine cloth, hence ചെന്പാരിപ്പടം. പാരിക്ക see പാരം I. & II.
പണ്ടു
paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയില്‍ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പൊത്ത
potta (loc.) A straw, mote = പൊററ.
പനട്ടുക
panaṭṭnγa (T. പിനററുക). To cackle as a hen, B. പനന്പു = പരന്പു V2., hence പനന്പുവള്ളി Wild rattan, Flagellaria Indica, Rh.
പിറുക്കു
pir̀ukkụ (Te. purugu an insect = പുഴു?). 1. A gnat, musquito ആനപ്പി. the largest kind (see കൊതു). പിറുക്കും കൊറുക്കും ഒന്നു prov. 2. B. a toad. 3. N. pr. fem. also പിറുക്കാച്ചി fem.; പിറുക്കന്‍ N. pr. male. പിറുപിറുക്ക (V1. പൊറുപുറുക്ക) Onomat. to murmur, grumble, mutter (also to drizzle, So.).
പ്രഭു
prabhu S. (ഭു). Lord, prince നാട്ടില്‍ പ്രഭു നാം ChVr.; പ്രഭുവാക്കി വാഴിച്ചു KU. a governor. നുപ്പതിനായിരപ്രഭു etc. chief of 30000 Nāyars. — pl. പ്രഭുക്കള്‍ = hon. prince, comm. പ്രഭുക്കന്മാര്‍, in Kōlanāḍu രണ്ടുപ്ര. great vassals, in Calicut തിരുമുടിപ്പട്ടം കെട്ടിയ നാള്‍ 4000 പ്ര'രും ചേകിച്ചു പിറേറനാള്‍ ലോകര്‍ ചേകം KU. vassals & officers. — fem. പ്രഭു വാട്ടി No. പ്രഭുത S. supremacy. പ്രഭുതകള്‍ നടിച്ചു ChVr. assumed airs. abstrN. പ്രഭുത്വം S. authority, sovereignty മൂ വാണ്ടേക്കല്ലോ പ്ര. ഉള്ളു KU. നിധീശത്വാ ദി നാനാപ്ര'ങ്ങളുള്ളവന്‍ UR. Kubēra. സിം ഹാസനേ മുഷ്കരപ്ര. ഭാവിച്ചു മേവി Nal. പ്രഭൂതം S. large, much. പിഭൃതി S. beginning (=മുതലായ etc.). പ്രഭേദം S. kind ബന്ധമോക്ഷപ്ര'ങ്ങള്‍ ചോ ദിച്ചു Bhg. പ്രഭ്രഷ്ടലക്ഷമായി Mud. missed the aim. പ്രമത്തന്‍ S. intoxicated, careless (&പ്രമ ദം V1.). പ്രമഥന്‍ S. attendant on Siva പ്രമഥാദിക ളും Anj.
പൊല്ലാ
pollā T. M. C. To be bad, evil (neg. of പൊല്‍ to shine, Te. be agreeable; prh. = ഒല്ലാ, വല്ലാ) പൊല്ലാ പിരിവതു RC. adj. part. പൊ. പേചുകില്‍, പൊല്ലാര്‍ കുലം RC. പൊല്ലാത bad പൊ. ഫലം വരും ഒല്ലാത കര്‍മ്മം ചെയ്താല്‍, പൊ. പൊയ്പറയും Bhr.; നല്ല കാര്യം എന്നും പൊല്ലാത്ത കാര്യം എന്നും KR. പൊല്ലാപ്പു T. So. Palg. (ഉണ്ടാക്ക) mischief, also പൊല്ലായ്മ. പൊല്ലാപ്പുക്കാരന്‍ Palg. Weṭṭ. a mischief-maker, തകറാര്‍ക്കാരന്‍.
Sponsor Books Adv
Bhasha Jathaka Padhathi
Sankaramenon Kolatheri
Download This Book
Sree Samkshiptha Bhagavatham
Chunakkara Rama Warrier
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Sanyasi
Unnipparan Vaidyar Valipparambil
Download This Book
Random Fonts
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52857
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36589
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65628
ML_TT_Atchu Normal Bangla Font
ML_TT_Atchu Normal
Download
View Count : 11308
ECBThinkal Bangla Font
ECBThinkal
Download
View Count : 12547

close