English Meaning of പശു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പശു is as below...

പശു : pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പ്രകൃതി
praγ/?/δi S. 1. Natural form, state or habit (= പ്രകാരം). വാനരവംശപ്ര. ശീലം AR.; പ്ര. കൈവിട്ടു വികൃതിയായി VyM. behaving unnaturally. പ്ര. പകരുവാന്‍ മൂലം എന്തു AR. (— ഭാവം); അവന്‍റെ പ്ര. ദോഷം Mud. പ്ര. ഗുണം Bhr. innate qualities. പ്ര. കാരണമായി നരകപ്രാപ്തി വരും പ്ര. കാരണമായി സ്വര്‍ഗ്ഗ പ്രാപ്തിയും വരും SidD.; ആര്‍ജ്ജവത്വം ബ്രാഹ്മ ണപ്ര. Bhg.; ഓരോരുത്തര്‍ പറയുന്പോള്‍ അ തതു ഗുണം എന്നു തോന്നുന്ന പ്ര. യായി TR. he being of a temperament, mind easily influenced. In Cpds. അവര്‍ ലുബ്ധപ്രകൃതികളായി Mud. കുതിരപ്രകൃതി metamorphosed into a horse. 2. element, radical form; in gram. root, stem; in arithm. 1 — 10 സംഖ്യകള്‍ ഒന്നു തുടങ്ങി പത്തോശമുള്ളവ പ്ര. കള്‍ എന്ന പോലേ ഇരിക്കും Gan. In phil. nature, opp. പുരു ഷന്‍ spirit, Bhg. 3. constitutive elements of the state, chiefly ministers മന്ത്രിപ്രകൃതിക ളോടും AR. and citizens പ്ര. കള്‍ രാജ്യാംഗ ങ്ങള്‍ Mud., പ്ര. കള്‍ എല്ലാം ശയിച്ചുകണ്ടിതോ KR. my staff. പ്രകൃതിമാന്മാര്‍ Bhg. = മായാബദ്ധന്മാര്‍. പ്രകൃഷ്ടം S. (കര്‍ഷ) select, eminent വേഷഭൂ ഷാദിപ്രകൃഷ്ടപ്രകാശന്‍ Nal. (part. pass.). പ്രകോപം S. excitement പ്രകോപഭ്രമക്ഷേ പണാല്‍ Bhr. denV. പ്രകോപിക്ക (med.) the ത്രിദോഷം to be irritated V1. പ്രകോഷ്ഠം S. the forearm. പ്രക്രമം S. step, commencement VCh. പ്ര' ങ്ങള്‍ അനേകം ഉണ്ടു വരുന്നു ChVr. fighting opportunities. denV. രാജപുത്രന്മാരെ കൊല്ലുവാന്‍ പ്രക്രമി ച്ചാലും KR. പ്രക്ഷാളണം S. washing, cleaning. പ്രക്ഷേപണം S. throwing നീചനെ പ്ര. ചെ യ്തു ഭൂമിയില്‍ Bhr. also denV. പ്രക്ഷേപിക്ക to throw. പ്രക്ഷോഭം S. disturbed condition ജഗല്‍പ്ര. തീര്‍ക്ക Brhmd. പ്രഖ്യാതം S. acknowledged, notorious; also മ ഹാഗുണപ്രഖ്യന്‍ SiPu. പ്രഖ്യാതി notoriety. പ്രഗത്ഭം S. resolute, confident പ്ര. പറഞ്ഞടു ത്തു RS. threatening, defying. മിത്ഥ്യാപ്രഗ ത്ഭന്‍ ChVr. an empty braggard. abstrN. പ്രഗത്ഭത & പ്രാഗത്ഭ്യം S. pluck,
പണ്ടാരം
paṇḍāram T. M. & ഭാ — S. (see prec.) 1. Treasure, treasury. മന്നര്‍ക്കു തക്ക മണിപ്പ ണ്ടാരം Pay. jewelry for sale. പ. കൊണ്ടുള്ള വേലകള്‍ CG. sacrifices to be paid from the treasury. 2. Government, പ'ത്തില്‍ ബോധി പ്പിപ്പാന്‍ TR. = സര്‍ക്കാരില്‍ to pay to Government. കുന്പഞ്ഞി പ. etc. പണ്ടാരനികിതി ത രാതേ. 3. divine power? esp. smallpox (= അ മ്മ). പ. വെച്ചു പോകേണം, നീപ. പിടിച്ചുപോ (a curse), also in swearing പ. നരകം etc. പ. അടക്കുക to bury such as have died of the smallpox. 4. a Shaiva mendicant ചില പ ണ്ടാരക്കൂട്ടങ്ങളും Nal. — പണ്ടാരത്തി f. പണ്ടാരക്കപ്പം (2), (പണ്ടാരക്കരം Trav.) taxes on land, കൊമ്മിഞ്ഞിക്കു പ. അടക്കാത്തതു TP. പണ്ടാരക്കാര്‍ (2), Government officials, also പണ്ടാര ആളുകള്‍ TR. — പണ്ടാരപ്പാടു KU. പണ്ടാരക്കുററി V2. a church-box (Nasr.) പണ്ടാരങ്കോഴി see വ — KR. പണ്ടാരത്തില്ലം KU. a rank among the പോററി Brahmans. പണ്ടാരന്മാര്‍ (4) pappaḍam makers in Cochin. പണ്ടാരപ്പിള്ള 1. the hereditary secretary of State in Trav. കല്ക്കുളത്ത് ഓമനപ്പുതിയ കോ വില്ക്കല്‍ പ. KU. 2. = പ്രവൃത്തിപ്പിള്ള q. v. പണ്ടാരഭൂമുഖം (3) enclosure of a holy tree. പണ്ടാരമാക്കുക to lay waste, നിലം ആര്‍ക്കും ഇ ല്ലാതേ പ'ക്കിക്കളഞ്ഞു vu. പണ്ടാരവക VyM. Government property. പണ്ടാരി a treasurer; Shaiva devotee; monk V1. (No. തിന്നിപ്പണ്ടാരി a glutton, said to children).
പയിര്‍
payir T. So. (C. Te. Tu. pairu, Te. C. pasuru, fr. പചു, പൈ). Green corn, പശുക്കള്‍ പൈരുകളെ അഴിച്ചാല്‍ VyM.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പുണരി
puṇari T. aM. (C. stream). The sea പുണരിവണ്ണന്‍ RC.
പൂര്‍
pūr S. (Nom. of പൂര്‍, പുരം) in N. pr. നിലന്പൂര്‍ etc.
പോടു
pōḍu (C. podet the belly, breast). The navel, umbilical rupture. 2. So. പോടുണ്ടാ ക്കുക to burrow (പോതു II.). മരത്തിന്‍റെ പോ ട്ടില്‍ Arb. a hole. പാന്പിന്‍റെ പോടു Palg.
പണ്ടു
paṇḍụ T. M. (√ പഴ Te. paṇḍu to ripen, be accomplished) Antiquity. — പണ്ടു കീ ഴേ or പ. കഴിഞ്ഞതും പടയില്‍ ചത്തതും പറയേ ണ്ടാ No. — പണ്ടേ adv. ഈ മര്യാദ പണ്ടു പണ്ടേ
പ൪യ്യങ്കം
paryaṇgam S. (പരി, അഞ്ച്). A bed; Tdbh. പല്ലങ്കി.
Sponsor Books Adv
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Jadhaka Dhesham
Sankaran Namboothirippad Kanippayyoor
Download This Book
Shajahan Bhasha Nadagam
Dwidhendra Lal Rai
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Sree Vishnupadhadhi Keshandha Varnana Sthothram
Puliyannoor S.Ramayyar
Download This Book
Random Fonts
FML-TT-Ambili Bangla Font
FML-TT-Ambili
Download
View Count : 30571
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10150
FML-Indulekha Italic Bangla Font
FML-Indulekha Italic
Download
View Count : 13419
FML-TT-Kaumudi Bold Bangla Font
FML-TT-Kaumudi Bold
Download
View Count : 51765
Dyuthi Bangla Font
Dyuthi
Download
View Count : 32794

close