English Meaning of പ്ര

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്ര is as below...

പ്ര : pra S. prep. = Pro, præ, fore, forth. പ്രകടം S. manifest, displayed. പ്രകടനം a perspicuous declaration V1. denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാന്‍ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേള്‍പിച്ചു KN. (Chākyār). പ്രകന്പം S. trembling, തല്‍ പ്ര'ത്തെപ്പോക്കി PT. removed his fears. പ്രകരം S. heap, quantity. പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter. പ്രകര്‍ഷം S. eminence. ജാതിപ്ര. Nal. പ്രകാണ്ഡം S. stem; in Cpds. excellent.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുഞ്ജം
puńǰam S. A heap — സ്തനപുജ്ഞിതര്‍ Bhg. with full breasts. പുഞ്ജീകരിക്ക = രാശീകരിക്ക.
പടക്കം
paḍakkam (പടപട). A cracker, തോ ല്പ. പൊട്ടുക to go off. പ. പൊട്ടിക്ക, കൊളുത്തു ക to fire it. A kind ഓലപ്പ —. (C. H. paṭāka).
പോതു
= പൊത്തു (C. bōdu). A hole as in worm-eaten wood; പാന്പിന്‍റെ പോതില്‍ Is. 11, 8; പോതുളളതു V2. concave. — (see പോടു).
പാനി
pāǹi = പാന 1. A waterpot; (Palg. തോ ണ്ടിപ്പാനി); esp. കപ്പാനി (Palg. മുട്ടിപ്പാനി) the pot in which palmwine (കള്‍) is gathered, പാ. വടിച്ചകളളു 2. palmyra-wine prepared with chunam. B. പാനിക്കൊട്ട (1) No. a cover of cocoanut-leaves placed over toddy-pots on palm-trees (to keep off crows).
പതിതം
paδiδam S. (part. of പത്) Fallen. കാലാള്‍ അശ്വം ഗജം തേര്‍ പ'മാക്കി Bhr. felled, destroyed.
പാണ്ഡു
pāṇḍ/?/u S. 1. = പാണ്ഡരം, പാണ്ഡുരം, whence പാണ്ഡു. 2. N. pr. the brother of Dhritarāshṭra, Bhr. 3. a bilious dropsy or white leprosy. പാണ്ഡ്യദേശം S. = പാണ്ടി 2.; its king പാ ണ്ഡ്യന്‍; ശൌണ്ഡ്യരായ്നിന്നുളള പാണ്ഡ, മഹീ ശന്മാര്‍ CG.
പിണ
piṇa T. M. (C. Te. pena, Tu. puṇe, C. poṇe fr. പിണ്‍ = പിടിക്ക 2). 1. Tying, yoke പി. കെട്ടുക; പി. അഴിക്ക to unyoke. 2. being involved, bail, surety. ഞാന്‍ പിണയോ am I responsible? പി. പറക to accuse. 3. coupling; equal = ഇണ. ഇണയല്ലാത്തവനോടു പി ണകൂടി prov. പിണയാള്‍, (also — ാളി, — ാളന്‍) a substitute. പിണയുക (= പിടയുക). 1. To be entangled വലെക്കകത്തു പുക്കാവതെന്നിയേ ചു ററിപ്പി. (a fish). കെട്ടിപ്പിണഞ്ഞു കിടക്കുന്ന വ ള്ളികള്‍ PT. intertwined. സംഗരമായി പിണ ഞ്ഞാര്‍ closed with the enemy. സൂനുവും മല്ലനും ആഹവമായി പിണഞ്ഞാര് CG. അരികള്‍ പോ ര്‍ക്കു പിണഞ്ഞതില്‍ നല്ലതു നീ RC. 2. sufferings to alight on one നിണക്കു കാര്യഭംഗം പിണ ഞ്ഞു PT. മാരമാല്‍, ആര്‍ത്തി, അല്ലല്‍ പിണഞ്ഞ മാനസം CG. വിഷമാപത്തു പിണഞ്ഞുഴന്നു CC. greatly endangered. കാച്ചല്‍ പിണഞ്ഞുള്ളോരെ ങ്ങളെ, അബദ്ധം, ശാപം പി. CG. so അരിഷ്ട ത, കിണ്ടം, ചതി etc. കുണ്ഠത്വം പിണയാതേ പോവാന്‍ Mud. 3. (= പിന്നെക്ക) No. എന്നെ പിണയാന്‍ അടുക്കുന്നു TP. to entrap. VN. പിണച്ചല്‍ yoking, entanglement, പി. തീ ര്‍ക്ക to unyoke. v. a. പിണെക്ക 1. to tie together, yoke. 2. കാല്‍ പി'ച്ചു വെക്ക No. crossing one's legs (standing, sitting or lying). കൈയും കാലും പി'ച്ചു വെക്ക = ഏത്തം ഇടുക (a school-punishment). 3. to ensnare ചതി ച്ചു പിണെച്ചു TP. entrapped. ഉപായം, വി കടം പി. to bring upon one; embarrass V1. സങ്കടം പി. to afflict. കിണ്ടം പി. = ചതിക്ക.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പട്ടാപ്പകല്‍
paṭṭāpaγl Broad daylight, noon, So. പട്ടാഭിഷേകം S. (പട്ടം) Coronation, installation; പ. കഴിക്ക, നടത്തുക.
പാള
pāḷa T. Tu. M. C. 1. The spatha of a palm-blossom (പാണു, തെങ്ങഇ പാ.). 2. the bark or film of an areca-branch (കരിന്പാള 211), used as a vessel for gathering toddy (കപ്പാള), as hat (തൊപ്പിപ്പാള), bucket (കുത്തു പാ., ഒരു കുത്തിയ പാ. MR. stitched, also പാ ള കോട്ടുക No.). ഓകില്‍ ഊററുന്നത് പാളയില്‍ ഊററിതാ എന്ന പോലേ, തോട്ടന്തോറും പാള No. etc. അഛ്ശനമ്മമാര്‍ മരിക്കുന്പോള്‍ അവര്‍ ഒക്ക കൊട്ടയിലും പാ'യിലും ആയിരുന്നു mere babes; also പൊന്നുകൊണ്ട് പാ. TP. പാളക്കയറു a rope for drawing water TP. പാളച്ചെവികള്‍ MC. of an ass (or പാളം?). പാളത്താറു a certain manner of tying the native cloth (= തററുടുക്ക, സോമന്‍കെട്ടുക). പാളാന്‍ (2) No. Tiyars. as called by Pulayars.
Sponsor Books Adv
Thiranjedutha Kavithakal
Panikkar
Download This Book
Gadyavali
Bhaskar
Download This Book
Sukrithiyaya Vikruthi
Alaxander Cherukarakkunnel
Download This Book
Gadya Ramayanam (Kadhanandhini)
Janardhana Menon Kunnathu
Download This Book
Aathmarppanam
Parameswaran Pilla
Download This Book
Random Fonts
ML_TT_Mangala ExBold Italic Bangla Font
ML_TT_Mangala ExBold Italic
Download
View Count : 10331
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212
FML-TT-Vishu Bangla Font
FML-TT-Vishu
Download
View Count : 22114
FML-TT-Veena Heavy Italic Bangla Font
FML-TT-Veena Heavy Italic
Download
View Count : 22469
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075

close