English Meaning of പ്രമാണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രമാണം is as below...

പ്രമാണം : pramāṇam S. (മാ). 1. Measure ആ യുസ്സിന്‍റെ പ്ര. ഇല്ലാത്തതു GnP. life is uncertain. മഞ്ചാടിപ്ര. ഗുളിക med.; ആ മര്‍മ്മം മണിപ്ര'മായി ഉരുണ്ടിരിപ്പിതു MM.; നാലാള്‍ പ്ര. വെള്ളം കാണാം. 2. norm, authority ബലം പ്ര'മായി ചെയ്തു TR. achieved it by sheer force. സകല കാര്യത്തിന്നും തന്പുരാനെ പ്ര'മാക്കി made the Rāja responsible for all the administration. എടുക്കേണ്ടത് എടുപ്പാന്‍ N. നെ പ്ര'മാക്കി TR. entrusted him with the revenue. രാജ്യത്തു പ്രമാണായിരിക്കുന്ന ആള കള്‍ & നാട്ടില്‍പ്രമാണപ്പെട്ടആള്‍ TR. persons of authority. അനന്ത്രവസ്ഥാനത്തനിന്ന് ഒക്കയും പ്ര'മായിട്ടുള്ള നമ്മെ നിരസിച്ചു എത്രയും ചെറു തായിട്ട് ഒരു കിടാവിനെ പ്ര'മാക്കി വെച്ചു TR. made him joint king instead of me, the lawful heir. ഇതിന്നൊക്കയും പ്ര'മായിട്ടു chief instigator. അതു പ്ര'മല്ല you are not bound by it. ശാസ്ത്രപ്രമാണേന വിധിക്ക KU. according to law. ൦രംശ്വരന്‍ പ്ര. എന്നോര്‍ക്കാത്ത ജനം ഇ ല്ല Nal. (=പ്രധാനം); ദൈവം പ്ര. നമുക്ക് എ ന്നു ചൊല്ലി ജീവിക്ക നല്ലു ChVr. to live religiously. ദൈവം പ്ര'മല്ലെന്നു ചിന്തിച്ചിതോ SiPu. lost sight of religion. 3. proof ലിഖി തസാക്ഷ്യാദിപ്ര'ങ്ങള്‍ (മാനുഷപ്ര., ദിവ്യപ്ര. oath, ordeal) VyM. — esp. a bond കള്ളപ്ര'ങ്ങള്‍ എഴുതിച്ചു, പറന്പിന്‍റെ പണ്ടുപണ്ടേയുള്ള ജന്മ പ്ര. TR. title-deed. കടംവായ്പപ്ര.; ചരക്കു പ്ര. contract. നൂറുറുപ്യക്ക് ഒരു പ്ര. എഴുതി TR. a cheque for etc. പ്രമാണി a chief, headman; influential person മുഖ്യസ്ഥന്മാരും പ്ര. കളും (= പ്രാ പ്തിയുള്ളവര്‍), കാര്യസ്ഥന്മാരില്‍ പ്ര. കള്‍ TR., MR. denV. പ്രമാണിക്ക to consider as rule, take for proved or granted, believe രേഖ പ്ര. ത്തക്കതല്ല MR. അതു പ്ര'ച്ചു തന്നേ TR. relying on, attending to. പ്രമാണീകരിക്ക to regard as authority ദൈവം പ്ര'ക്കുമവര്‍കളെ കേവലം മൂ ഢര്‍ എന്നറി Mud.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിള്ള
piḷḷa T. C. Te. M. (Tu. puḷḷi, grandson, Te. pin young, T. പീള്‍ foetus). 1. A child, infant പിള്ളവരുത്തം prov. (= ൦രംററു നോവു). പി.എടുക്കുന്നവള്‍ V1. a midwife. പിള്ളപ്പണി തപ്പണി prov. പെണ്ണും പിള്ളയും ആനന്ദിപ്പി ക്ക KU. (coronation formula). — pl. പിള്ളര്‍ boys CG. പി'രേ കൂടേ കളി ച്ചാല്‍ prov. കളി —, ക ള്ളപ്പിള്ളര്‍. 2. honorary title, as of ഇടപ്രഭു, വെള്ളാളര്‍, കണക്കപ്പിള്ള etc In Trav. പിള്ള is the caste-name of Nāyars; പിള്ളമാര്‍ accountants; എട്ടു വീട്ടുപിള്ളമാര്‍ (once) rulers of Trav. തിരുമുഖം പിടിച്ച പിള്ള a title granted by the Trav. Rāja to Nāyars for 2500 new fanams (the family receiving then a Diploma of nobility on a copper plate in power of which the offspring of its females enjoy certain privileges f.i. at marriages & exemption from customary labour (socage-duty). 3. the young of animals, small fruit; B. the pestle; അമ്മി പ്പിള്ള etc. 4. the Becond term in the rule of three, being of the same kind as x. (see ത ള്ള) CS. പിള്ളക്കര B. (3) a smaller stripe in cloth. പിള്ളക്കിണറു (3) a smaller well sunk within a larger one. പിള്ളക്കോല്‍ (3) sticks hanging from the പാ ലം of weavers. പിള്ളതിന്നി (1) attribute of a f. Bhūta, also പി.പേച്ചി Palg. causing abortus (superst.). പിള്ളപ്പലകയും കന്പക്കാലും No. panels & frame of a Pattāya.
പാവു
pāvụ & പാ T. M. (C. hāsu, Te. pēka fr. പാകുക ). 1. A weaver's warp, & what is like it, as അട്ടം പാവു ceiling of mats or palm-leaves തലപ്പാ. etc — ൫ പാ. വീതതു, പാവിന്‍റെ കഴക്കു തീര്‍ക്ക (weavers). — ഉളവും (145) പാവും headers & stretchers (Arch.). 2. inspissated toddy or sugar-juice പാ. കാച്ചുക, ചക്കരപ്പാ വു 339; from different ceremonies after birth one counts the days നാലാം പാ., ഏഴാം പാ. etc. പാവു തിന്നാള്‍ Pay. 3. all that an elephant has to learn in training him പാ. കള്‍ ഏകിനാന്‍ പാവാന്‍ നേരേ CC. ആനയെ പാ. പടിപ്പിക്കുന്പോലേ vu. 4. a China-root, used for wounds (perh. hence 2). 5. = മാര്‍ with Muckwas f. i. എത്ര പാവു പോയി = to what depth (how many fathoms) of water have you been out? 12 പാ. (പാം, പാകം see ഭാഗം) വെള്ളം. പാവാണി = പട്ടികയാണി. പാവാററുക to straighten the threads of a warp with a brush (പാവാററി, നിരപ്പന്‍)! also പാവു വീശുക (പാ. കോല്‍).
പയല
payala No. & പകല (see പശ & പ യി 2). The pulp inside the shell forming the cocoanut. പകല കെട്ടിയ കരിക്കു, പയല ഉറെ ച്ചാല്‍ ഇളന്നീര്‍. പയല്‍ Ar. fayl Strong, corpulent; massive as furniture.
പിഛ്ശിലം
piččhilam S. (പിഛ്ശ gruel) Slimy, smeary, a kind of touch (സ്പര്‍ശം).
പിച്ചകം
piččaγam (fr. പിച്ചു). Jasminum grandiflorum പി'ത്തില്‍ മൊട്ടു med. MM. പി ച്ചകമാലയും താലിയും Anj. പിച്ചകപ്പൂമാല താ ലിപൂണ്ടു (K/?/šṇa). പിച്ചകപ്പൂ GP 66. പി. നേ രായ പച്ചനിറം പൂണ്ടു CG. K/?/šṇa. Kinds: നറുന്പി. Nal. (= മാലതി S.), കാട്ടു പി. Jasm. angustifol., ചെറുപി. Jasm. sambac. പിച്ചി T. So. M. id. ശിക്ഷയില്‍ പിച്ചിപ്പൂ വി രിയക്കണ്ടു KR.
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പിലിശ
piliša, Tdbh. of പ്ലീഹ The spleen B.
പൃഥക
p/?/thak S. (പ്രഥ broad). Separately, severally. പൃഥക്കായിട്ടു = വെവ്വേറെ KeiN. പൃഥക്ത്വം S. individuality, also പൃഥഗ്ഭാവം Bhg. പൃഥഗ്വിധം S. various, diversified.
പൊന്ത
ponda So. No. Weṭṭ. A thicket overgrown with grass V1. പൊന്തയാക = പടരുക. പൊന്തന്‍ B. stout but inactive; a large useless plantain (= without weight). പൊന്തി T. M. (No. also പൊന്തിക) a fencing foil, club of wood, the insignia of a fencing master (S. ഗദ). പൊന്തിയും പലിശയു മായി TP.; there is also an ഇരിന്പു പൊ. In KU. പൊന്തിക, പൊന്തിയ; പൊന്തിവാള്‍ a wooden sword. — പൊന്തിപ്പയററു, പൊ ന്തിയടവു fencing. പൊ. ത്തല്ല് ഒന്നു തടു ക്കാന്‍ പോരാ TP. പൊന്തു = പൊങ്ങു 1. a float, പിടിക്കുന്ന ചൂണ്ട ലിന്‍റെ പൊന്തു MC.; also പൊന്തല്‍ f. i. പൊന്തല്‍മരം No. floating timber (see പൊ ങ്ങല്‍). 2. Cal. = പന്തു No. a play-ball made of ചൂടി (S. കന്ദുക). പൊന്തുക to rise as in water, to float = പൊങ്ങു ക f. i. ശവം പൊന്തിക്കണ്ടു jud. ൦രംച്ച പൊ ന്തുന്നതു കണ്ടു (from a corpse, when disturbed). കുളത്തില്‍ ചമ്മിപൊ. No. = കെട്ടുക; also അപ്പം, ചിതള്‍. കിഴക്കു കതിരോന്‍ ഉദി ച്ചുപൊന്തി TP. — met. വില പൊന്തിപ്പോക അഹങ്കാരംകൊണ്ടു പൊ. V1. (rare). CV. പൊന്തിക്ക to raise, hold up തല പൊന്തി ച്ചു കൂടാ MR. (one wounded) = പൊങ്ങിക്ക.
Sponsor Books Adv
Navalokame Abhivadanam
Unknown
Download This Book
Convention Geethangal
P.V.P.A
Download This Book
Prahlatha Charitham Kilippattu
Prasad Jagathy
Download This Book
Krishneeyam
Purushothaman Namboothiri
Download This Book
Bharthruhari
Redyar
Download This Book
Random Fonts
FML-TT-Vaisali Bold Bangla Font
FML-TT-Vaisali Bold
Download
View Count : 27060
ML_TT_Ashtamudi Bold Italic Bangla Font
ML_TT_Ashtamudi Bold Italic
Download
View Count : 12082
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30608
FML-TT-Geethika Bold Bangla Font
FML-TT-Geethika Bold
Download
View Count : 28306
ML_TT_Sruthy Italic Bangla Font
ML_TT_Sruthy Italic
Download
View Count : 19196

close