English Meaning of പുതു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുതു is as below...

പുതു : puδa T. M. (C. hot, Tu. C. posa, aC. pudu, to be born, spring up) & പുന്‍ New, fresh; പുതുമലര്‍ Bhr. etc. — adj. പുതിയ (n. പുതിയതു & പുതുതു) as പുതിയ പെണ്ണു; പുതിയ തീയന്‍ etc. bride, bridegroom. പുതുകുക, — കി ഇരിക്ക to be renewed. VN. പുതുക്കം 1. newness. ആധാരത്തിന്‍റെ പു. MR. modern appearance of the document. 2. a strange, wonderful thing പുതുമ. പുതുക്കരാജാവു N. pr. a foreign king KU. (where? Pondichery; T. പുതുക്കൈ, പുതുവൈ). പുതുക്കലം a new vessel, മീടു പു. പോലേ എടു ത്തേററിയത് എന്തു TP. so red. പുതുക്കുക 1. to renew, mend മുറി കിളെച്ചു പു. to repair the floor. കത്തു വായിച്ച ഉടനേ മുദ്ര പുതുക്കിക്കൊടുത്തയച്ചു TR. sealed it again. നിലം പുതുക്കി V2. prepared the field for seed. 2. = പിതുക്കുക. പുതുക്കുടി So. the procession of a nuptial party to the house of the bride. പുതുക്കോട്ട N. pr. 1. = Hosadurga in Canara. 2. a Brahmanical division (opp. ചോവര ക്കൂറു) under the protection of ഏറനാട്ടു ഇള ങ്കൂറു നന്പിയാതിരി തിരുമുല്പാടു KU. പുതുപ്പണത്തു (= foll.) തങ്ങള്‍ വാഴുന്നോര്‍ = ചീ നംവീട്ടില്‍ തങ്ങള്‍ വാഴുന്നോര്‍ a nobleman, now impoverished. പു'ത്തു ഉപ്പുപടന്ന TP. പുതുപ്പട്ടണം N. pr. a place near Vaḍagara, Northern boundary of Kēraḷa proper (see കന്നെററി), now പുതുപ്പണം KU. പുതുപട്ട ണത്തു പുഴ. പുതുപ്പുഞ്ചിരി = പുഞ്ചിരി, (പു. പ്പുന്മയും Stuti). പുതുമ 1. a novelty, wonderful sight ഉദരവും നാഭിപ്പു. യും PrC. പുഞ്ചിരിപ്പു. യും VCh. എന്തു പു. ആന TP. what can it be? 2. an entertaining story, jest പു. പറക, No. പുതുമക്കാരന്‍ (2) facetious, a buffoon V1. 2. പുതുമഴ the first rain CC. പു. പെയ്ക. പുതുവല്‍ So. newly cultivated land പു. പാട്ടം B. പുതുവിസ്താരം a new trial പു. ചെയ്ക MR. = പു നര്‍വ്വിചാരം. പുതുവെള്ളം sudden rise of water in rivers after rain. പുതുശ്ശേരി N. pr. ('new market') 1. Pondichery. 2. പുതിശ്ശേരി നന്പിയാര്‍ നാട്ടധികാരി ക ണക്കപ്പിള്ള പട്ടോലമുന്പു the hereditary secretary of Kōlattiri. പുത്തന്‍ 1. a fresh, new thing = പുതുതു f. i. പു'നായൊരുഭിത്തി Anj. പുത്തനായോരോ ചുങ്കം കല്പിക്കും VCh. വഴിയേ പു'നായ്ചമെ ക്കേണം KR. പുത്തനാം നെയി CG. കഥക ളെ പു'നാക്ക Bhg. to bring into a new form. 2. a Cochin coin = 10 pie (19¼ പു. = 1 Rup. D.); in Cal. the കല്ലന്‍ — & വട്ടപ്പൈസ്സ are called പു. = 4 pie, ¾, ½, ¼ പു. = 3, 2,1 pie (obsolescent). 3. In Cpds. പുത്തന്‍ കൂറു a schism; the Syrians separated from Rome പു. കൂററുകാരരും ഇടത്തൂടുകാരരും CatR. — പുത്തന്നിറം fresh colour (പു. ആണ്ട ചെന്പ രത്തി, പു. മെത്തും കവിള്‍ CG.). — പുത്തന്‍ പെണ്ണു prov. a new servant; പുത്തന്‍മുല CG. പുത്തന്‍കലം prov. a new pot. 4. nice, dear പുത്തനാം തന്‍റെ ഭവനത്തില്‍ ചെല്ലും VCh. പുത്തരി 1. new rice. പു. നെല്ലു used in ceremonies (വിലക്ക). — പുത്തരിക്കോല്‍ a threshing flail. 2. meal on new rice പു. യൂണ്‍, പു. കഴിച്ചാല്‍ prov. പു. ദിവസം (in August). met. ചെവിക്കു പു. യാം ഭാഷിതം ChVr. most welcome overtures, [പു. entirely new rice; ഇറന്ന or തൊലിച്ച പു. No. only some grains of new rice being added to the

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിരളുക
piraḷuγa (T. Tu. പു —, C. Te. പൊ —). 1. To wallow, welter, roll as തോണി, to turn ഉരുണ്ടു പി. Bhr. പീഠം പിരണ്ടു നിലത്തു വീ ണു CG. വണ്ടു മുരുണ്ടു പിരണ്ടു SiPu. വയറുപി to writhe. വാക്കു പി. to talk to no purpose V1. 2. to be smeared. മണ്‍പി. to dirty oneself. മ ലമൂത്രാദികളും പിരണ്ടു കിടന്നു VilvP. (an infant). തുണി etc. മണ്ണു പിരണ്ടുപോയി; ആ ക ണ്ടങ്ങള്‍ക്കു കൂട്ടു നല്ലവണ്ണം പിരണ്ടിരിക്കേണം No. = പിരക്കേണം. പിരളച്ചോര slighter wound of a tiger, etc. (see ചോര) huntg. അണ്ണാക്കി ലന്നം പിരളാതേ ആയി VilvP. (=തീണ്ടുക), കാലടി നോക്കുക രണ്ടു പിരണ്ടതില്‍ ഒന്നു രപ റുതു VetC. effaced. 3. to overflow, be full ശോകം പിരണ്ടു Bhg. (=പൂണ്ടു), പിരളും ഇ രുള്‍ നാരിമാര്‍ തലമുടി കണ്ടാല്‍ DN. VN. I. പിരട്ടു 1. lewdness. പിരട്ടടിക്ക V1. (Nasr. adultery പിരട്ടടിയാതേ 6th command.) പി രട്ടുവാക്കു. 2. wresting, deceit കള്ളപ്പിരട്ടം ഉരുട്ടും ചതിയുമായി Sah. പിരട്ടന്‍ B. fraudulent, (in മത —, യമ—, ലോകപ്പിരട്ടന്‍). പിരട്ടുക v. a.(T. പു—) 1. to roll about; wrest, distort words; deceive. 2. to rub as ointment, തരിപ്പണം നൈപിരട്ടി തണ്ണീററില്‍ കലക്കി GP. മുറിക്കി മരുന്നു പി. 3. to soil, dirty പഴം കൊണ്ടു മുഖത്ത് ഒക്ക പി. II. പിരളി No. confusion, consternation കുടി യാന്മാര്‍ക്കു വളരേ പി. ആയിരിക്കുന്നു TR. (through a revolt). III. പിരള്‍്ച V1. turning about, wallowing.
പാദം
pād/?/am S. (പദ്). 1. The foot, used in swearing ഇന്ദുകലാധര പാദത്താണ,ഗുരുപാദാം ബുജയുഗ്മത്താണ CrArj.; പാ'ത്തെ പിടിക്ക to worship, throw oneself on one's mercy, so പാ ദത്തിങ്കല്‍ വീഴുക = കാല്‍, അടി. 2. the base of a hill, pillar. 3. a quarter പാദാംശം, hence section of a work, as in Nal., Vētāḷa Charitam etc. പാദക്കുരടു So. wood-sandals. പാദകൂടം S. (2) the foot of a pillar. പാദഗ്രഹണം S. = കാല്‍പിടിക്ക. പാദചാരം S. going on foot പാ'രേണ വന്നതു = കാല്‍നടയാല്‍ AR. പാദചിന്തനം S. adoring a person KM. പാദജന്‍ S. a Sūdra. Sah. പാദതീര്‍ത്ഥം S.കാല്‍ കഴുകിയ വെളളം Bhg. പാദനിപീഡനം S. = പാദഗ്രഹണം V1. പാദന്യാസം, — വിന്യാസം S. a footstep VetC. പാദപം S. drinking thro'the foot; a tree, Bhg. പാദപാതം S. a step നിന്‍ പാ'ത്താല്‍ KR. — പാദപതനം ചെയ്ക Sk. to step. പാദമൂലം S. the root of the foot (heel?) ഭവല്‍ പാ'ലേ വസിച്ചു Si Pu. to sit at thy feet. പാദരക്ഷ S. a sandal, shoe പാദത്രാണം. പാദശുശ്രൂഷ S. personal service നിന്തിരുപാ യും ചെയ്തു Nal. AR. പാദസരം, (T. — ച —) a tinkling foot-ornament worn by paṭṭar-girls. പാദസരി S. a foot-sore കാലിന്‍റെ അടിക്കുളള പാ. എന്ന ദീനശാന്തിക്കു med. പാദസേവ S. = പാദശുശ്രൂഷ. പാദസേവകന്‍ AR. personally devoted. പാദാതന്‍ = പദാതി a foot-soldier. പാദാദികേശം S. from foot to head, കേശാദി പാദവും പാ'വും Si Pu. പാദാനുചരന്‍ S. a follower തല്‍ പാ'നായ്ഭ വിക്ക AR. പാദികം S. (3) amounting to one-fourth (പാതിക). പാദുകം (in S. rather — ക) a shoe, chiefly a wooden one പാ. ചെന്നു ശിരസ്സിങ്കലാമാറു പാഞ്ഞു കരേറുന്ന കാലം ഇപ്പോള്‍ CG. = മെതിയടി AR. പാദുകക്കല്ലു the visible part of the foundation of a house (also ചെരിപ്പുകല്ലു), projection പാദുകക്കൊട്ടില്‍ പടിഞ്ഞാററ പ്പുര TR. — Tdbh. പാതകം 643. പാദോദകം S. foot-water (= പാദതീര്‍ത്ഥം); any dwelling place of Pushpakas KN. പാദ്യം S. water to wash the feet, as of guests. Bhg.
പുക
puγa T. M. Tu. (C. hoge, Te. povaga, fr. പുകു). Smoke, vapour. പുക പിടിക്ക to be smoked, to smoke പുകയിട്ടു വിയര്‍പ്പിക്ക a. med. to fumigate. പുക.ത്തു വെക്ക, തുക്കുക V1. പു ക കൊടുക്ക, കൊള്‍ക, വിഴുങ്ങുക a. med. പുക കൊള്‍വാന്‍ വെച്ച ആധാരങ്ങള്‍ doc. പുകക്കാടു thick smoke. പുകക്കൂടു, പുകപ്പഴുതു V2. a chimney. പുകച്ചപ്പു (C. hogesoppu) Cann. tobacco. പുകച്ചുററു suffocation from smoke. പുകനിറം smoky colour, — പുരഞ്ഞനിറം. പുകപ്പൊടി a drug (പത്മകാഷ്ഠം Costus?) പുകയറ soot, grime B. പുകയില T. M. Tu. tobacco (best ഇടപ്പാളം No., യാഴ്പാണം So.). പുകക്കുഴല്‍ a tobacco box, പുകച്ചുങള്‍ a cigar, പുകപ്പൊടി snuff. ചക്കരപ്പു. tobacco prepared for the hooka. പുകവണ്ടിa railway-waggon, പു. പ്പാത railway. പു. സ്ഥാനം station. v. n. പുകയുക 1. to reek, look dim, be darkened by smoke. സുപ്രഭ വേ൪വ്വിട്ട് ഒക്ക പുക ഞ്ഞു പോരുക Brhmd. 2. to be smoked, heated തല പു. Nid. മൂ൪ദ്ധാവു പുകഞ്ഞു തുട ങ്ങി; മുകറു പുകഞ്ഞിരിക്ക V1. to be sullen. 3. to turn to smoke. പുകഞ്ഞുപോയി failed completely. VN. പുകച്ചല്‍ 1. reeking, exhalation; met. anger after quarrels. 2. heat അവിടേ മു റിഞ്ഞാല്‍ കടച്ചലും പു'ലും വീക്കവും പനി യും ഉണ്ടു a. med. v.a. പുകെക്ക 1. to fumigate പരിമളവസു കൊണ്ടു പുകെക്കും ധൂമികാജനം KR. സ്വേ ദിപ്പിക്ക പു.യും Nid. ഗന്ധകം തീമേല്‍ വെ ച്ചു പു'ക്കേണം എന്നാല്‍ തിമിരം ഇളെക്കും a. med. തിരിയെ പുകെക്ക (നവദ്വരങ്ങള ക്കും, സന്ധികള്‍ക്കും) in epilepsy, demonianism med. & Mantr. 2. to preserve or dry by smoke (a house). പൊത്തില്‍ അടെ ച്ചു പുകെച്ചീടും Bhg. പുകം Palg. a tree (പൂക്കുരു, പൂത്തെണ്ണ) = പൂവം q. v.
പഠിക്ക
paṭhikka S. (see പടിക്ക). v. a. To recite, as മന്ത്രം; to read, learn പഠനം, പാഠം. പഠിത്വം learning. പ. തികഞ്ഞവന്‍ V1. who has finished his studies. പ. തിരക to examine V1. CV. പഠിപ്പിക്ക to teach. നാലര്‍ക്കും ഓരോവേദം പ'ച്ചു Bhr., പലതും ഞാന്‍ ഇവനു പ'പ്പേന്‍ KR.
പന്നഗം
pannaġam S. (പന്നം part. Of പദ്). A snake, as going along the ground പ. വാ യിലേ CG. — പന്നഗശായി RC. Višṇu— പന്നഗ വിഭ്രഷണന്‍ AR. Siva. പന്നഗാശികള്‍ ചെന്നു കുഴിക്കുന്നതു പോലേ Mud. pigs.
പട്ടാങ്ങു
paṭṭāṇṇụ T. M. (പടുക). Truth. പ. എന്നു തേറി CrG. believing it to be true. പ. നേര്‍ പറ TP. strictest truth, പ. ചൊല്ലു നീ Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out false. പ. ചെയ്ക CG. to keep a promise, പ. തിരിക്ക V2. = നേര്‍ പുറപ്പെടുവിക്ക to sift evidence. — Also പട്ടാംഗവും ചൊല്ലി ChVr.
പഞ്ച
paǹǰa So. (C. Te. പഞ്ചു to divide = ക ണ്ടം?). A ricefleld വേലി പ. തിന്നു തുടങ്ങി, പ. പുറത്തിട്ടു വേലി കെട്ടുക prov.; കൃഷി പ. കള്‍ MC.; പശുക്കള്‍ പ. കള്‍ അഴിച്ചാല്‍ VyM.; പ. കാണ്മതില്ല Anj.
പല്വലം
palvalam S. (L. palus). A pool അ ശ്വപല്വലോപമാം വാരിധി KR5.
പൊരി
pori T. M. Te. (C. puri fr. പൊരു പൊരേ). 1. What is parched = നെല്‍പൊ രി f. i. ദധിമധുഘൃതപൊരിപൂജാദ്രവ്യം KR. 2. parching തീയില്‍ കാമനെ പൊരിചെയ്തതു Anj. 3. a spark തീപ്പൊരിപാരം എഴത്തുട ങ്ങി CG. (T. also പൊറി). പൊരികാരം B. potash. പൊരിച്ചുണങ്ങു see ചുണങ്ങു. പൊരിയവില്‍ small biscuits. പൊരിയുക T. M. (C. Tu. pottu). 1. To be parched, baked അഗ്നിയില്‍ വീണു പൊരി ഞ്ഞു Bhr.; തീയില്‍ കിടന്നു പൊരിഞ്ഞു മറികയും, പാററകള്‍ പോലേ പൊരിഞ്ഞു ചത്തു CG.; വെ യിലത്തു പൊരിഞ്ഞു പോരി vu.; വെയില്‍ ഏററു ചുട്ടുപൊരിഞ്ഞു CG. 2. to crackle, pop പൊരം പൊരിഞ്ഞൊരു കൊളളി CG.; അരിപൊരിയും പോലേ വെടിവെച്ചു TP.; നിറന്ന ദീപം പൊ രിഞ്ഞു മങ്ങി, അഗ്നി പൊട്ടിപ്പൊരിഞ്ഞിടത്തൂട്ടു Bhr. (bad omen), എന്‍റെ മേല്‍ തീ പൊരിഞ്ഞു sparks flew on me. 3. (T. പൊരുക്കു what goes off), to become disconnected പല്ലു പൊ രിഞ്ഞുപൊയി came out. so തലനാര്‍ = കൊഴി ഞ്ഞു. വെട്ടാത്ത നായര്‍ക്കു പൊരിയാത കുററി prov. പൊരിക്ക 1. So. to fry, parch നെല്‍ പൊ രിച്ചു മലരാക്കി = വറുക്കുക. 2. to eradicate, മരം transplant നെല്ലു, chiefly കുററി പൊ. prov. പൊരിച്ചു നടാന്‍ ആവശ്യമില്ലാത്ത കൃഷി MR.; പറിക്കുന്നു പല്ലും പൊരിക്കുന്നു വേരും KR.; സാലം അന്യോന്യം പോരിച്ചവര്‍ തച്ചുതച്ചു AR. VN. I. പൊരിച്ചല്‍ parching; great heat, covctousness. II. പൊരിപ്പു coming out, getting loose. പൊ. കല്ലു the decomposing layer of loose stones above the work-stones. പൊരിപ്പന്‍ So. a frying pan.
പലാലം
palālam S. Straw, (L. palea).
Sponsor Books Adv
Prasnasara
Sambashiva Sastri
Download This Book
Krithi Rathna Panjagam
Kodungalloor Kunjikuttan Thampuran
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Koottakara Kriya (Thandra Samgraham)
Mangalodayam
Download This Book
Kerala Charithram Part-1
Krishnapisharody Aattoor
Download This Book
Random Fonts
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69543
FML-TT-Kanika Italic Bangla Font
FML-TT-Kanika Italic
Download
View Count : 37116
FML-TT-Bhavana Bangla Font
FML-TT-Bhavana
Download
View Count : 39296
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505188
FML-TT-Thunchan Bangla Font
FML-TT-Thunchan
Download
View Count : 28261

close