English Meaning of പുനര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുനര്‍ is as below...

പുനര്‍ : punar S. (പുന്‍, പിന്‍?). 1. Again, afresh; പുന:, പുനര്‍ repeatedly. 2. In po. then = പിന്നേ, അഥ f. i. ഇന്ദുവോ പു. ഇന്ദ്ര നോ Bhr. വസ്തുസത്തോ പുനരസത്തോ ചൊ ല്ലീടു നീ KeiN. ഒന്നു കഴിച്ചാല്‍ പുന: പിന്നേ അങ്ങിരുക്കൂറും ഉള്ളതു VyM. 2/3 remaining after subtracting 1/3. പ്രസംഗമാത്രം പുനരില്ല കേള്‍ പാന്‍ CC. nothing more. പുനരുടന്‍ VetC. also. പുനരപി S. and then. പാരം ചിന്തിച്ചു പു. പോരിന്നയപ്പാന്‍ വരുത്തി KR. സിദ്ധാന്തം ഉക്ത്വാ പു. സകലവും സത്യമായ്വന്നു VyM. പുനരാഗമനം S. return — പുനരാഗതന്‍ KR. പുനരുക്തം S. repetition — പുനരുക്തി V2. Tautology. പുനരുത്ഥാനം S. resurrection; പു'നസ്വരൂ പന്‍ Christ the resurrection (Christ.). പുനര്‍ജ്ജന്മം S. regeneration പു. ഇവര്‍ക്കു സന്പാ ദിപ്പാന്‍ PT. പുനര്‍ന്നവ S. renewing itself, hogweed (തമിഴാമ) പുനര്‍ഭവം S. regeneration; a finger-nail. പുനര്‍ഭു S. renewed; a widow remarried VyM. പുനര്‍വ്വസു S. AR. = Tdbh. പുണര്‍തം. പുനര്‍വ്വിചാരം S. reinvestigation; revision of a judgment പുനര്‍വ്വിചാരണ, പുനര്‍വ്വിസ്താരം (= പുതുവി —). പുനസ്സംസ്കാരം S. reinvestiture. പുനസ്സൂനു S. second son? മാരുതി തന്‍റെ പു നസ്സൂനു വാകിയ വാനരന്‍ part 4.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിടരി
piḍari T. M. (So. പിടലി; C. Te. peḍa hind-part, see പിരടി). The nape of the neck,
പാശി
pāši T. M. l. = പായല്‍ No. q. v. (C. Tu. hāšige, C.pāču = പായി a mat). 2. So. Variegated glass-beads. പാശാര്‍ palg. = II. പാശി 1. Algae; also lichen (growing f. i. during the monsoon on exposed walls) & even fine mosses.
പാത്രം
pātram S. (പാ to drink) 1. A vessel, cup, vase. പാത്രശുദ്ധി cleanness of vessels, ഏഴുരുപാത്രം No. loc. 7 vessels given to a newly married woman 1 കിണ്ടി, 1 വിളക്കു, l കോളാന്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships, vessels. 2. met. recipient പ്രസാദത്തിന്നുപാ' മായേന്‍ SiPu. I acquired his favour. ദു:ഖത്തി ന്നൊരു പാ'മാക്കിനാര്‍ എന്നേ Bhr.; ധ്യാനത്തി ന്നു പാ'മാരിക്കലും SiPu. to have no inclination for. വിശ്വസിപ്പാനുള്ള പാ. സുദേവന്‍ Nal. a person to be trusted. ധാത്രിയുടെ പാ ലനം അശേഷദുരിതാനാം പാ. ChVr. ruling leads necessarily to all kinds of sin. 3. able, fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും Mud. ചൊല്ലുവാന്‍ ഞാന്‍ പാ'മല്ല Bhr. Also
പുഷ്കലം
puškalam S. Ample, splendid പു' മായൊരു പുഷ്കരം CG.
പോഗണ്ഡന്‍
pōġaṇd/?/aǹ S. (പോക + ക ണ്ടം or കണ്ടന്‍). 1. One maimed or wanting a member. 2. a boy, not yet marriageable, പോ. ഏഷ VetC.
പിണ്ടി
piṇḍi T. M. Te. C. (Tu. puṇḍi, see പിണ്ഡം) 1. What is squeezed, wrung out, dregs, refuse, sediment. 2. elephant's dung ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain stem, used as mark for arrows. 4. So. a large bamboo V1.; (B. raft = പാണ്ടി?) പിണ്ടിക്ക(ായി) the wild nutmeg. പിണ്ടിപാലം RC. see ഭി —.
പുളകം
puḷaγam S. 1. Horripilation, caused by delight നാസികകളില്‍പു. ഏലും മയിര്‍ RC. 2. insects or vermin, (ദേഹത്തില്‍ ഒക്കേ പു' ങ്ങള്‍ പുറപ്പെടും Nid 18. in a disease caused by heat). denV. പുളകിക്ക, part. പുളകിതം.
പത്തമാരി
pattamāri (prh. Konkaṇi?; in T പ ത്താചു a boat, fr. Port, pataxopinnace). A Pattimar, native vessel larger than മഞ്ചി; Port. Patamar, (in KU. ദശമാരി). ചരക്കുകള്‍ കൊണ്ടു വരുന്ന പത്തെമാരി TR.
പുന
puna T. aM. aC. Contact (= പൂണ്‍, പുണര്‍). പുനയുക 1. to put on = അണിയുക f. i. കുറി പുനന്തു Mantr. (= തേച്ചു). 2. to copulate So. B. 3. aM. to undertake കരുതിമായ പുനെന്താന്‍, വെററിവരും എന്നടല്‍ പു. RC 37. ഇകല്‍ പുനവോളം etc. VN. പുനച്ചല്‍ copulation B. (= പുണര്‍ച്ച).
പിട്ട
piṭṭa T. M. = വിഷ്ഠ (പിണ്ടി, പിഴുക്കു) Excrements of rats, (C. piččike). പിട്ടം = വിട്ടം No. a cross-beam.
Sponsor Books Adv
Hemapanjaram
Madhavi Amma Thottakkattu
Download This Book
Story Of Svarajya Part-2
Unknown
Download This Book
Sreekrishnan
Govindamenon
Download This Book
Gouree Charitham
Kochi Malayalabhasha Parishkarana Committee
Download This Book
Sahithya Prayikal Part-1
Thomas Paul
Download This Book
Random Fonts
ML_TT_Jyothy Italic Bangla Font
ML_TT_Jyothy Italic
Download
View Count : 7332
FML-TT-Mayoori Bold Bangla Font
FML-TT-Mayoori Bold
Download
View Count : 14135
FML-TT-Pooram Bold Italic Bangla Font
FML-TT-Pooram Bold Italic
Download
View Count : 17847
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-TT-Gopika Italic Bangla Font
FML-TT-Gopika Italic
Download
View Count : 15727

close