English Meaning of പൊതു‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊതു‍ is as below...

പൊതു‍ : poδu T. M. (aC. po/?/aku). Common, general. പൊതുമുതല്‍ common property. പൊ തുവായിട്ടു വെച്ചിരിക്കുന്ന ധര്‍മ്മം VyM. a universal law. പൊതു പിരിക്ക V1. to be solitary. പൊതുവിലുളള B. catholic. പൊതുവന്‍ So. a barber; No. പൊതുവാന്‍ the barber of Paravaǹ & Kammāḷars; his wife പൊതുവാടിച്ചി. പൊതുവാള്‍ (ആള്‍), pl. — വാന്മാര്‍ & — വാളര്‍, — വാളന്മാര്‍, fem. — ളിച്ചി (& പാര്‍വ്വതിപ്പൊ ‍ തുവാടിശ്യാര് MR.) a class of half-Brahmans, temple-servants. — അകപ്പൊതുവാള്‍ (with പൂ ണുനൂല്‍) who officiate as priests & administrators of temple-property; also as menials (sweepers in Coch.). In Talip. only 35. — പുറപ്പൊതുവാള്‍ (in Talip. 1770) have no Brahm. thread, are ക്ഷേത്രപരിപാലകര്‍, cultivate science. — നായര്‍ പൊതുവാള്‍ (in Talip. 63); also മാരയാന്‍ പൊ. have to sweep. പൊതുവേ in common, universally. പൊ. ഉളള തിന്നു ചേതം വരുത്താതേ VyM. joint-stock. — also പൊതേ V1.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂവല്‍
pūval 1. (VN. of പൂക്ക). Flourishing or T. M. red colour (=പൂവത്തു) in പൂവലംഗം, SiPu. പൂവല്‍മേനി, പൂവല്‍മൈ CG. a fine body. 2. B. a fruit with the flower attached, empty pod. 3. dampness, moisture (=പുകില്‍). മഴ പെയ്തു പൂല്‍ അടങ്ങിയിട്ടില്ല No. = നനവു മു ന്പേയുള്ള നനവോടെത്തിയില്ല the rain has not penetrated the soil. പൂല്‍ ഉള്ള സ്ഥലത്തു കുമിള്‍; വിത്തു ഇരുപൂലില്‍ ആയ്പോയി No. has sprouted only partly (the field must be resown). met. ഇന്നിന്നവനു നല്ല പൂല്‍ അല്ലേ = No. he thrives. 4. a crop എത്ര പൂവ്വലുള്ള നിലം, ഇരു പൂവ്വലുള്ളതു Arb. (see പൂ, പൂപ്പു, പുകില്‍). പൂവാ Neg. V. not flourishing in പൂവാച്ചെത്തി (see തെച്ചി). (പൂ:) പൂവാങ്കുറുന്തല Cacalia rotundifolia. പൂവാഞ്ചൂടു = കാട്ടുതുന്പ (Malap.). പൂവാട (ആട) =പൂഞ്ചേല f. i. പൂവാടവിരിക്ക KU. (= പാവാട?). പൂവാര്‍ (ആര്‍) rich in flowers പൂ. കുഴലാള്‍ — കുഴലി RC. Sīta. — പൂ. പൊഴില്‍ RC. a flower-garden. പൂവാല്‍ (പൂ 2.) cattle with marked tail, a royal income ചെങ്കാണ്പും പൂവാലും KU. പൂവാളി = പൂവന്പന്‍, N. pr. male. പൂവിരഞ്ഞി No., — ലഞ്ഞി So. = ഇരഞ്ഞി 109; see പൂവരചു or പൂവന്തി in Rh. Purinsji. പൂവില്‍ a flower-bow പൂവില്ലു കൊണ്ടവന്‍, പൂ വില്ലവന്‍, — ല്ലോന്‍ CG. Kāma. പൂവെണ്ണ (എണ്ണ) a fragrant oil. പൂവേണി ladies with well-adorned hair വണ്ടാര്‍ പൂ. തന്‍റെ മുഖം VCh.
പരി
pari S. (G. peri, √ പര്‍ as പരം). Round about, beyond, out of, according to; in Cpds. fully, very. II.
പാച്ചി
pāčči (C. പാചു breast-milk of a female) 1. = പാല്‍ in children's language (so also in T.) പാ. വരിക puberty of girls, vu.; in പഴ ന്പാച്ചി No.; മരപ്പാച്ചി palg. 2. N. pr. f. (I/?/awars & Tīyars).
പൈ, പൈം
= പചു Green, young, fresh; with many Cpds.
പക്കണം
pakkaṇam S. Hut of a jungle-dweller VilvP., കാട്ടാളന്‍ തന്നുടെ പ'ത്തില് ചെന്നു‍ CG. = പുലച്ചാള V2., (fr. പക്കല്‍ refuge T.)
പിണി
piṇi (T. tie = പിണ). Ailment, affliction, esp. by demons പോത്തിന്നു പിടിച്ച പി ണി ചാടുകള്‍ ഇഴെപ്പാന്‍ RS. വാതംകൊണ്ടുള്ള പി. melancholy. പി. ഒഴിക്ക Mantr. (with singing of കളപ്പാട്ടു & ബലിക്കള). ജനിപ്പൊരു വി നപ്പാടും മരിപ്പൊരു പിണിപ്പാടും CG (= പീഡ). പിണിയാള്‍ No. the person on whom exorcism is being practised.
പൂയം
pūyam 1. S. (പൂതി) Pus. പൂയരക്ത പൂ ര്‍ണ്ണം VilvP. 2. Tdbh. of പുഷ്യം the 8th lunar asterism, Cancer & the head of Hydra. മകര പ്പൂയം a feast. കര്‍ക്കടവ്യാഴം മകര (മാഘ) മാസ ത്തില്‍ വരുന്ന സല്‍പ്പൂയത്തുനാള്‍ KU. the time of Māmāngam.
പേശ്വാ
P. pēshwā, A leader; മാറാട്ടിപേ ശ്വാവു TR. the first minister of Mahr.
പാതാളം
pāδāḷam S. (പാതം) 1. Hades, the abode of serpents & demons ഓടിപാ. അകം പുക്കാര്‍ Brhmd. The 7th hell, Bhg5. പാപി ചെല്ലുന്നേടം പാ. prov. 2. personified, a demon പാതാളമേ എന്നു കാണുന്നോര്‍ക്കെല്ലാവര്‍ക്കും തോന്നും, children പാ'മേ എന്നു നിര്‍ണ്ണയിച്ചു പാഞ്ഞവന്‍ വായിലേ ചെന്നു പുക്കാര്‍ CG. 3. a mine V2., subterraneous passage. പാ'ത്തൂടെ പോകുന്പോള്‍ Bhr. (out of the Lac-house). പ'വ്വ തം തന്നുടെ പാ'ത്തില്‍ പൂകിച്ചാന്‍ CG. recesses of the mountain.
പരിപ്പു
parippụ T. പരുപ്പു (പരു) 1. Peas, pulse skinned in water, halved & dried അവ രപ്പ., തുവരപ്പ. etc. പരിപ്പുകഞ്ഞി soup of peas & rice. പരിപ്പുകാരന്‍ a cook. 2. So. seed, kernel of corn = പരല്‍ q. v., No. the kernel in fruit- stones of Dicotyledons, അണ്ടിപ്പരിപ്പു. പരിപ്പുചീര Chenopodium album. (I. പരി): പരിപ്ലുതം S. drenched, suffused ആ നന്ദബാഷ്പ'തനേത്രനായി AR. (part. pass.). പരിബര്‍ഹം S. = പരിഛദം, luxuries, insignia. പരിഭരിക്ക S. to rule, VetC. പരിഭവം S. 1. contempt, slight പരിഭവവാ ക്കു, പ'മായിട്ടുള്ള വാക്കുകള്‍ TR.; ഓരോ പ. ഞങ്ങള്‍ക്കകപ്പെടീച്ചതു affront. ഞങ്ങള്‍ക്കു പ. ഉണ്ടാക്കി Bhr. put to shame. പ'ത്തോടെ ചൊന്നാന്‍ KR. mortified. 2. whatever demands satisfaction. പോരും പ. VetC. I am punished enough. വന്തപ. തീര്‍ത്തുകൊ ള്‍വാന്‍ RC.; പ. മാനിച്ചു പോക്കുന്നുണ്ടു Mud.; മനസ്സില്‍ തിങ്ങിന പ. എല്ലാം കളയുന്നു KR.; മനസി വളരും പ. അകററുവാന്‍ Bhg.; പ. ഇന്നു തന്നേ തീര്‍ക്കുന്നുണ്ടു, പ. വീളുക Bhr. to take honorable revenge. പ. ചെയ്ക V1. to give satisfaction. denV. പരിഭവിക്ക 1. v. n. to be offended, അതിന്നു പ'ച്ചു (huntg.) was wroth. കി ട്ടാഞ്ഞു പ'ച്ചു പുറപ്പെട്ടു SiPu. mortified. എന്നോടു പാരം പ'ച്ചു PT. scolded me. 2. v. a. to humble, vilify, defeat. പരിഭ വിച്ചോരോ പരുഷം ചൊല്ലി KR. taunted. വേണാടടികളെ പ'ച്ചു KU. part. pass. വനചരന്മാരാല്‍ പരിഭൂതനാ യേന്‍ Bhr. overcome by jungle-dwellers. പരിഭാഷ S. explanation; (mod.) translation ശ്ലോകം പ. യാക്ക. പരിഭാഷണം S. reproof; taunt, V1. 2. പരിഭൂതം S., see പരിഭവിക്ക. പരിഭൂതി = പരിഭവം. പരിഭ്രമം 1. S. turning round. 2. (mod.) flurry, hurry, distress of mind.
Sponsor Books Adv
Tolstoyiyude Needhi Kadhakal
Ambadiyil Ikkavamma
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
The Story Of Our Railways
Unknown
Download This Book
Yashapal Ki Shreshtha Kahaniyan
Unknown
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
Random Fonts
FML-TT-Anakha Bold Bangla Font
FML-TT-Anakha Bold
Download
View Count : 40003
ML_TT_Nandini Normal Bangla Font
ML_TT_Nandini Normal
Download
View Count : 30606
FML-TT-Visakham Italic Bangla Font
FML-TT-Visakham Italic
Download
View Count : 17163
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10030
FML-Revathi Bold Italic Bangla Font
FML-Revathi Bold Italic
Download
View Count : 20520

close