English to Malayalam Dictionary: science

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Applied Science
പ്രയുക്ത ശാസ്‌ത്രം
Christian Science
ക്രിസ്‌തുവിശ്വാസത്തിലൂടെ മാത്രമുള്ള രോഗചികിത്സാസനമ്പ്രദായം
Conscience
ഉള്‍ക്കരുത്ത്; ശരിയും തെറ്റും തിരിച്ചറിയാനുള്ള ബോധം; ധര്‍മ്മബോധം; വിവേചനശക്തി; മനഃസ്സാക്ഷി; അന്തഃകരണം; മനസ്സാക്ഷി; ഉള്‍ക്കരുത്ത്‌; ശരിയും തെറ്റും തിരിച്ചറിയാനുളള ബോധം
Conscientious
നേരായ; മനസ്സാക്ഷിയെ അനുസരിക്കുന്ന; നായാനുവര്‍ത്തിയായ; മനസ്സാക്ഷിപ്രകാരം പ്രവര്‍ത്തിക്കുന്ന; സത്യസന്ധമായ; ന്യായാനുവര്‍ത്തിയായ
Conscientiousness
അന്തഃകരണവിശുദ്ധി
Emeritus Scientist
ഔദ്യോഗിക വിരമനത്തിനു ശേഷവും പൂര്‍വ്വ പദവി ബഹുമതിയായി ലഭിച്ച ശാസ്ത്രജ്ഞന്‍
Environmental Science
പരിസ്ഥിതി ശാസ്ത്രo
For Conscience Sake
മനസ്സാക്ഷിക്കുവേണ്ടി
Home Science
ഗൃഹവിജ്ഞാനം
Indigeneous Medical Science
ഭാരതീയ വൈദ്യശാസ്‌ത്രം
Life Science
ജീവശാസ്‌ത്രം
Medical Science
വൈദ്യചികിത്സ; ചികിത്സാശാസ്‌ത്രം
Moral Science
ധര്‍മ്മശാസ്‌ത്രം
Natural Science
പ്രകൃതിശാസ്‌ത്രം
Ominiscience
എല്ലാം കാണാനുള്ള കഴിവ്‌
Omninescience
ഒന്നുംതന്നെ അറിവില്ലായ്‌മ; പരമഅജ്ഞമ
Omniscience
സര്‍വജ്ഞത്വം
Omniscient
ത്രികാലജ്ഞനായ; സര്‍വ്വജ്ഞനായ; എല്ലാം അറിയുന്ന
Omniscient God
സര്‍വ്വജ്ഞനായ ദൈവം
Political Science
രാഷ്ട്രതന്ത്രം
Prescience
ഭാവിജ്ഞാനം; മുന്നറിവ്‌; പൂര്‍വജ്ഞാനം
Prescient
ദീര്‍ഘദൃഷ്‌ടിയുള്ള; മുന്നറിവുള്ള; ദീര്‍ഘദര്‍ശിയായ; ഭവിഷ്യത്‌ജ്ഞാനമുള്ള
Prick Of Conscience
കൊത്തിപ്പറിക്കുക; ക്ലേശിപ്പിക്കുക; അടയാളമിടുക; കുത്തിപ്പൊന്തിക്കുക; മനോവേദന; കുത്തുക; തുളയ്‌ക്കുക; പോറ്റുക; നോവേല്‍പിക്കുക; ഉത്തേജിപ്പിക്കുക
Pseudo Science
കൂടശാസ്‌ത്രം; ശാസ്‌ത്രമായഭിനയിക്കുന്നത്‌; ശാസ്‌ത്രാഭാസം
Science
അറിവ്‌; ക്രമീകൃതമായ; ശാസ്‌ത്രം; ശാസ്‌ത്രപഠനം; വിജ്ഞാനം; വിജ്ഞാനശാസ്ത്രം; വിജ്ഞാനശാഖ; ശാസ്ത്രീയ വിജ്ഞാനം; വിദ്യ; ശാസ്‌ത്ര പാണ്‌ഡിത്യം; പ്രകൃതിജ്ഞാനം; ക്രമീകൃതമായ അറിവിന്റെ ഏതെങ്കിലും ശാഖ; ശാസ്‌ത്രവിജ്ഞാനം; ശാസ്ത്രം; ആധുനിക ശാസ്‌ത്രം; നൈപുണ്യം
Random Fonts
ML_TT_Kaumudi Normal Bangla Font
ML_TT_Kaumudi Normal
Download
View Count : 23021
FML-TT-Karthika Bold Bangla Font
FML-TT-Karthika Bold
Download
View Count : 47100
ML_TT_Kala Bold Bangla Font
ML_TT_Kala Bold
Download
View Count : 21696
ML_TT_Jaya Bold Bangla Font
ML_TT_Jaya Bold
Download
View Count : 20022
Suruma Bangla Font
Suruma
Download
View Count : 20153
FML-TT-Chithira Heavy Bold Bangla Font
FML-TT-Chithira Heavy Bold
Download
View Count : 69549
ML_TT_Vishu Italic Bangla Font
ML_TT_Vishu Italic
Download
View Count : 7068
Indu No-1 Bangla Font
Indu No-1
Download
View Count : 1067915
FML-Akhila Bold Bangla Font
FML-Akhila Bold
Download
View Count : 88294
ML_Kairali Bangla Font
ML_Kairali
Download
View Count : 27227

close