English Meaning of പരപ്പൂവര്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പരപ്പൂവര്‍ is as below...

പരപ്പൂവര്‍ : parapūvar (പരക്ക, പരവ?) N. pr. A caste = പള്ളിച്ചാന്മാര്‍ KN., see പറപ്പു. (പരം): പരബോധംS. 1. conviction of others. 2. general consent, notoriety. പ'മാക്കുക, പ. വരുത്തുക to make public, divulge. എന്നു പ. വന്നുപോയി it's now notorious, VyM. പരബ്രഹ്മം the highest Brahma, AR. said to be worshipped by the Trimūrti, ജഗന്നാ ഥന്‍ രണ്ടില്ലാതൊന്നാം പ. Bhr. പരഭൃതം fostered by others. — കോകിലനാരി പോലെ നീ പരഭൃത Bhr 1. പരമണ്ഡലം a foreign, excellent country, heaven. പരമദഹരന്‍ KR. humbler of enemies.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുരു
puru S. (G. polys), Much; N. pr. a son of Manu (old പൂരു) Bhg. പുരുഹ്രതന്‍ S. much invoked, Indra CG.
പളള
paḷḷa (deep, see foll.) 1. Cavity, pit, hole മീന്‍ പ. also വളെക്കു ൨ പളള; a small creek or inlet, opp. കോടി f. i. തലാഴിപ്പളള Tell. പറ ന്പിന്‍റെ പളള the part of a compound which lies deepest. പളെളക്ക് ആട്ടുക Palg. to keep to the edge of a road. 2. the stomach, belly പ. യും വീര്‍ത്തു പൊട്ടി PT.; ൪ പ. കള്‍ MC; പ. യില്‍നിന്നു പോക്കു diarrhœa. പളെളക്കലെക്കു TP. (from grief). പളെളക്കാക്ക Palg. (I/?/awars) to take one's meals. പളെളടേ പണ്ടം V1. the stomach. 3. (aC. പളു, T. പഴുവം) a forest. 4. ഒരു പളളക്കായി a comb, cluster of fruits = പടല. പളളക്കാടു (3) thicket of a jungle. പളളയം T. V1. a basin, dish. പളളയാടു T. V1. (2) a small prolific kind of goats. പളളവട്ടി a large basket. പളളവില്ലി (3) a caste of mountaineers V1.
പാ൪വ്വണം
pārvaṇam S. Connected with പ ൪വ്വം, as പാ'ണേന്ദു the full-moon.
പപ്പടം
pappaḍam (C.Tu. happaḷam. S. പര്‍പ്പ ടം). A thin, crisp cake of ഉഴുന്നു; one kind is ക്ഷാരപപ്പടം GP.; ഉരുക്കുനെയ്യില്‍ ചുട്ട പ. TP. പപ്പടക്കല്ലു a millstone തിരിക്കല്ലു, taxed MR. പപ്പടക്കാരം = potass. പപ്പടച്ചെട്ടി a caste of cakemakers, Jainas (114 at Taḷiparambu).
പത്താക്കു
Port. patacãõ., Ar. bāṭāqa, a pata- coon, Europe coin. പൊന്‍പ. TR. a ducat. വെ ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാല്‍, ത ലപ്പ. etc.
പാത്രം
pātram S. (പാ to drink) 1. A vessel, cup, vase. പാത്രശുദ്ധി cleanness of vessels, ഏഴുരുപാത്രം No. loc. 7 vessels given to a newly married woman 1 കിണ്ടി, 1 വിളക്കു, l കോളാന്പി, 3 തളിക, 1 അമ്മായ്ത്തളിക; നമുക്കു രണ്ടുമൂന്നു ഉരുവും പാത്രവും ഉള്ളതു TR. ships, vessels. 2. met. recipient പ്രസാദത്തിന്നുപാ' മായേന്‍ SiPu. I acquired his favour. ദു:ഖത്തി ന്നൊരു പാ'മാക്കിനാര്‍ എന്നേ Bhr.; ധ്യാനത്തി ന്നു പാ'മാരിക്കലും SiPu. to have no inclination for. വിശ്വസിപ്പാനുള്ള പാ. സുദേവന്‍ Nal. a person to be trusted. ധാത്രിയുടെ പാ ലനം അശേഷദുരിതാനാം പാ. ChVr. ruling leads necessarily to all kinds of sin. 3. able, fit, worthy ഒന്നിന്നും .... പാത്രമല്ലാതേ വരും Mud. ചൊല്ലുവാന്‍ ഞാന്‍ പാ'മല്ല Bhr. Also
പത്തല്‍
pattal B. 1. A hedge-stake (പററല്‍?) പ. കൊണ്ടുവരിഞ്ഞുകെട്ടി Trav. fibres. 2. Cann. = പത്തിരി.
പരന്തു
parandụ No. (=പരുന്തു). A kite, Accipiter nisus, പണത്തിന്നു മീതേ പ. പറക്കയി ല്ല prov. (പരം): പരപക്ഷം S. the other party. പക്ഷം പ. വിചാരിച്ചു TR. biassed in favor of either party. പരപീഡ S. oppressing others. പരപുഷ്ടം = പരഭൃതം.
പടം
paḍam 5. (& S. √ പടുക) 1. Fine cloth, spread cloth, sheet കരിന്പ., വിരിപ്പു., മുല പ്പ., ആനപ്പ., etc.; ഇരിക്കുന്ന പ. a carpet. 2. chequered cloth, (പ. വരെക്ക to make squares as of a chessboard) — a picture = ചിത്രപ്പടം, f. i. യമപടം Mud. a picture representing Hades. 3. Tdbh. സ്ഫടം, ഫണം expanded hood of a snake പ. വിരിക്ക, താഴ്ത്തുക; also met. വെള്ളി കൊണ്ടുള്ള പാന്പിന്‍ പ. MR. an idol's ornament. ഒററപ്പടമുള്ളവന്‍, (opp. ഇരുതലക്കുഴലി) V2. — പ. കഴിക്ക a snake to cast the skin. 4. the flat part of the hand or foot. പടത്തില്‍ ഓരടി slap. കൈപ്പടത്തെത്തിരിച്ചു Nid. (description of വാതം). കാലിന്‍റെ മുട്ടും പടവും തലോടിക്കൊണ്ട ഗുരു Anj.
പാര്‍ത്ഥിവം
pārthivam S. (പൃഥിവി). Earthly. പാര്‍ത്ഥിവര്‍ princes, Bhr.
Sponsor Books Adv
Chandragupthan
Kunji Lakshmi Amma
Download This Book
Bhalabhooshanam
Pachumoothathavarkal Vaikkathu
Download This Book
Sree Rama charitham
Parameswara Shasthrikal
Download This Book
The Story Of Our Rivers
Unknown
Download This Book
Paavangalude Aabe
Namboothiri
Download This Book
Random Fonts
FML-TT-Sugatha Bold Italic Bangla Font
FML-TT-Sugatha Bold Italic
Download
View Count : 24296
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17113
FML-TT-Sruthy Italic Bangla Font
FML-TT-Sruthy Italic
Download
View Count : 26418
ML_TT_Rohini Bold Bangla Font
ML_TT_Rohini Bold
Download
View Count : 21337

close