English Meaning of പോററുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോററുക is as below...

പോററുക : pōt/?/t/?/uγa T. M. (Te. prōču & bōdu; caus. of പൊറുക്ക?). 1. To preserve, bring up, protect അവരെ പോററി തീററി ആളാക്കി vu.; ഞാന്‍ പോററിയ നായന്മാര്‍ നൂറുണ്ടു TP.; അമ്മ പോററിയ മക്കളും ഉമ്മ പോററിയ കോ ഴിയും അടങ്ങുകയില്ല prov.; രാജാവു പോററി യ മാന്‍ TR.; പോററിയ അമ്മ foster-mother. 2. to adore പോററിപ്പുകണ്ണുളള തീര്‍ത്ഥം VilvP. പോററി 1. a nourisher, protector ഇജ്ജന ത്തിന്നു മുററും ഇല്ല പോ. AR.; പോററിയേ ധ്യാനിച്ചു SiPu. God, Siva. പോററി വി ളിക്ക Bhr. to cry for help. ചീററവും കൈ വിട്ടു പോ. യും ചൊല്ലീട്ടു CG. turned to prayers. ഹനുമാനെ പോററി എന്നവള്‍ വീണാള്‍ KR. she worshipped her conqueror. ചെയ്യേണം എന്ന് പോററിപ്പറഞ്ഞൊത്തു പോയി CG. set out on his enterprise with the invocation പോററി Oh God! (പര മേശ്വര പോററി AR.) 2. a title of former Brahman dignitaries KU. 3. a class of Brahmans(= എന്പ്രാന്‍) പെരുന്പേ പോ. TR. പോററിപ്പത്തു, see പൊതിപ്പത്തു. പോലനാടു N. pr. & പോലത്തിരിനാടു A district of 3 kāδam, 72 തറ, 10000 Nāyars of human birth (al. 3000 N.) originally under Porlāδiri, from whom Tāmūri took it by stratagem പോലനാടു മികെച്ച നാടു KU. (on account of its 18 ആചാരം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെയര്‍
peyar T. M. (C. pesaru, Tu. pudāru). A name, aM. പിയര്‍ mod. പേര്‍ q. v.
പപ്പു
pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക
പാര്‍
pār T. M. (C. a pent roof; fr. പരു or പരക്ക). 1. What is spread; the earth ഇപ്പാര്‍ Anj., also പാരുലകു Bhg. പാര്‍മേലാരും ഇല്ല CG. 2. world ൦രംരേഴുപാരിലും നാഥന്‍ Anj. പാര്‍മന്നന്‍ RC. = ലോകനാഥന്‍. 3. a certain (gross) rice പാരും മോടനും മൂര്‍ന്നു TR. പാരാട്ടുക T. aM. (to make a world of it?) to extol രാമന്‍ കഴല്‍ പാരാട്ടും മന്നന്‍ RC. പാരിടം po. the earth, Bhr. പാര്‍ത്തലം po. the earth, ground. പാ. തന്നില്‍ ചേര്‍ത്തു CG. brought him down. പാര്‍മ്മാതു CG. = ഭൂമിദേവി.
പൊല്‍
pol T. aM. = പൊന്‍ Gold, before ക, ച, ത, പ. പൊല്‍ക്കലശം a golden censer, പൊ. പൊട്ടി Bhr. പൊല്‍ക്കുടം a golden pot, പൊ'ങ്ങള്‍ നേരാം തൈക്കൊങ്ക Bhr. പൊല്‍ച്ചോറു fine rice പൊ'റുണ്ണാള്‍ Pay.; so പൊല്‍ച്ചിലന്പു CG.; (but പൊഞ്ചരടു). പൊല്‍ത്തളിര്‍ a golden lotus-flower, പൊ'രടി കൂപ്പി Bhr.; ചെന്പൊ. Nal. പൊല്‍ത്താമര id.; so പൊല്‍ത്താര്‍മ്മകള്‍ SG., പൊല്‍ത്താര്‍ മാനിനി Laxmi. — പൊല്‍ത്താ ലം CG. — പൊല്‍ത്തേര്‍ RS. പൊല്പാത്രം Bhg. a golden vessel. പൊല്‍പ്പൂ a golden flower. പൊ. ന്പരാഗം CG.; പൊ. വില്‍ മാനിനി Bhr. Laxmi.
പറന്പു
par̀ambụ (T. hill, aC. jungle, Tu. parpu, sand-bank) 1. Higher or dry ground laid out in terraces. 2. all fields too high for rice-cultivation. 3. an orchard, garden, compound കണ്ടം പ. കള്‍, ഉല്പത്തിയോ പറ ന്പോ, വെണ്പ. a plantain-orchard; a തികഞ്ഞ പ. contains the 4 ഉഭയം besides betel, plantains, bamboos KU.; പറന്പത്ത് ഉഭയം നിരത്തി; often പറന്പത്തേക്കു etc.; പെണ്ണുന്പി ള്ളയെ പറന്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate. പറന്പത്തീയ്യന്‍, — ത്തെയ്യന്‍ Weṭṭ. (Onomat.) a night-bird = ആള്‍കാട്ടി. പറന്പത്തേ ചരക്കു TR. fruits of trees, etc. പറന്പും കണ്ടിയും landed property, എത്രയോ പ. ഉണ്ടു. പറന്പുപാരം share of the proprietor in the produce of a mortgaged estate, W. പറയന്‍, പറയി, see പറ.
പെരുകു
peruγụ So. (പെരകു Palg.) = പിരകു Clerodendron, the leaf also പെരുവില.
പത്താക്കു
Port. patacãõ., Ar. bāṭāqa, a pata- coon, Europe coin. പൊന്‍പ. TR. a ducat. വെ ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാല്‍, ത ലപ്പ. etc.
പെനത്തുക
penattaγa B. To cackle as a hen.
പുഴുകു
pu/?/uγu T. So. & പുഴു No. (C. Tu. puṇugu, Te. punugu, prh. fr. പിഴുക്കു, C. T. also പു —) 1. Civet പച്ചയാം പുഴുകും നല്ലിഛ്ശയാ പനി നീരും VCh. മെരുവിന്‍റെ പച്ചപ്പുഴു MC. മെരു വിന്‍ (— വും) പുഴുകു No. The civet is either freely discharged ചാരു പു., വെപ്പു., or scraped out ഞെക്കു പു., തട്ടു പു. 2. (loc.) a civet cat = മെരുകു, പുഴുകുപ്പിള്ള Vl. പുഴുക്കുചട്ടം V1. the ventricle of the civet cat. പുഴുവിന്നെയി (2) civet. പുഴുകുക, കി So. To be hot (by a close room etc. V1.
പിഞ്ജ
pińǰa S. Cotton (C. pińǰu, hatchel cotton). പിഞ്ജരം S. = പിംഗലം. — പിഞ്ജലം confused.
Sponsor Books Adv
Malayala Bhasha Charithram
Govindappilla
Download This Book
Pracheena Kerala Lipikal
Unknown
Download This Book
Bhasha Gadya Ramayanam Sundhara Kandam Part-1
Kunju Menon
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Bhooprakruthi Shasthram
Subramanya Shasthri
Download This Book
Random Fonts
FML-TT-Jyotsna Bold Italic Bangla Font
FML-TT-Jyotsna Bold Italic
Download
View Count : 35050
Goodnewsu Roman Bangla Font
Goodnewsu Roman
Download
View Count : 8561
ML_Rani Bangla Font
ML_Rani
Download
View Count : 31018
ML_TT_Bhavana Bold Italic Bangla Font
ML_TT_Bhavana Bold Italic
Download
View Count : 21738
ML_TT_Chithira Heavy Bold Italic Bangla Font
ML_TT_Chithira Heavy Bold Italic
Download
View Count : 19504

close