English Meaning of പണം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പണം is as below...

പണം : paṇam 5. S. (√ പണ്‍ to exchange, buy, bet) 1. Coin, fanam; chiefly of silver വെള്ളിപ്പ. 1/5 Rup. since 1730, (100 Billy fanam = Rs. 18 pice 4½ correct mint value, see Malabar Gazette 15th June 1867); formerly gold f. പൊന്‍പ. of which (പഴയപ.) 4, 3¾, (പു തിയ പ.) 3½ = 1 Rup. The mark of the gold f. /?/, thus ൫ /?/ ത്തിന്നു = അഞ്ചുപണത്തിന്നു CS. Other coins: രാശിപ്പ. (= 10 ചക്രം or 1/3 Rup.), കലിയന്‍ പ. (5. = ൨ രാശി), പുത്തന്‍ പ. Cochin fanam = 1½ ചക്രം. പ. അടിക്ക to coin. കള്ള പ്പ. etc. 2. money in general പൊന്നും പ ണവും ചെലവിട്ടു, പ'വും താരവും മുന്പേ കാ ണേണം vu.; വരുവാനുള്ള പണത്തില്‍ ഒരു പ. പോലും പിരിയുന്നില്ല, നികിതിക്കു മുതല്‍ പോ രാതേ കണ്ടു നാട്ടില്‍ പ. നിന്നു പോയി TR. the circulation of money is stopped. പ. കുററിയില്‍ ആക money to stand out, — ആക്ക to put out money on interest; to sell so much on credit as to become insolvent at last. 3. different taxes പുരപ്പണം, കത്തിപ്പ. TR. കുറിപ്പ., പതി വുപണം (formerly laid on Christians in Trav.). 4. S. a stake, bet, stipulation (C. Te. Tu. പന്തം, പന്ഥം), വില്‍മുറിക്കുന്ന പുമാന്‍ ഭര്‍ത്താവാകുന്ന തു മല്‍പുത്രിക്ക് എന്നൊരു പണം ചിത്തത്തില്‍ നിരൂപിച്ചു AR 1. പണക്കാരന്‍ 1. a wealthy man. 2. adj. പ. മുണ്ടു, രണ്ടു പ. തുണി TR. cloth sold for one, two fanam. പണത്തൂക്കം weight of a (gold) fanam (= 2 മ ഞ്ചാടി, 1/10 കഴഞ്ചി). പണപ്പലക a board to count fanams (Cochin). പണപ്രിയം = ദ്രവ്യാഗ്രഹം. പണമാത്രം = പണത്തോളം as much as 1 fanam. പണമാല a necklace of gold fanams. പണമിട CS. = പണത്തൂക്കം. പണം പിടിക്ക to be prized, ഏററം പ'ച്ച തു ണി TR. പണവക cash.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോലുക
poluγa T. M. C. Te. (Tu. hōlu &
പനി
paǹi T. M. (C. Tu. hani, a drop). 1. Dew പ. പെയ്ക; also a cold കൂടക്കിടന്നവനേ രാ പ്പനി അറിഞ്ഞു കൂടൂ prov. 2. M. fever അ വനു പ.പിടിച്ചു, പ. കിട്ടി TR. — Kinds: വയ്യ നാടന്‍പനി, മലന്പ, (വിറപ്പനി, ശീതജ്വരം) ague, jungle-fever caused by land-wind, വിടാ ത്തപ. (ദിനരാത്രിജ്വരം, രാപ്പകലുള്ളൊരുപാഴ്പ നികൊണ്ടു മെലിഞ്ഞു CG.), കാച്ചപ്പ. = നീറിപ്പ നിക്ക q. v., ഒന്നരവാടന്‍പ. (മൂന്നാലൊരു ദിവ സത്തേപ്പ.) tertian fever, നാലാ പ. quartan fever, അഞ്ചാം പ. measles, കഴലപ്പ. with boils, കുത്തുപ. with inflammation of chest, തുള്ളപ്പ. cold fits, ത്രിദോഷപ്പനി V1. the worst kind. പനിക്ക (T. to drizzle) to be feverish; to shiver, Asht. CV. കരിന്പന പനിപ്പിക്കും PR. cause fever. പനിക്കട്ടി ice, Trav. snow. പനിനീര്‍ 5 (C. Te. Tu. T. പന്നീര്‍) distilled water, rosewater; also പനിച്ചാറുകൊണ്ടു ത ളിച്ചു SiPu., ചാലത്തണുത്ത പ. CG., കസ്തൂരി പ'രില്‍ ചാരിച്ചു CG.; പനിനീരില്‍ മുക്കിയ മാല്യങ്ങളും കളഭങ്ങളും തൂകിനാര്‍ AR. women in receiving a victorious prince. — പനി നീര്‍ ചെപ്പു KU. a vial of scent; an old tax. പ. പുഷ്പം or പ. പ്പൂ a rose (mod.), aho ചെ ന്പനിനീര്‍പ്പൂ So. പനിമതി the cool moon, അരിയ പ. ഉദിച്ചു RS.; പഞ്ചമിപ്പ. ത്തെല്ലു CC. the moon in its 5th night. പനിമല Bhg. snow-mountain, Himālaya. പനിയന്‍ fever personified, മുക്കണ്ണര്‍ തന്നുടെ വന്‍പ. CG.
പാശം
pāšam S. l. A snare, tie, fetter കാല പാ., ദണ്ഡപാ. Mud. — met. ആശയാകുന്ന പാ. ്റുത്തു കളയേണം VCh. 2. a quantity, in കേശപാശം. പാശകം S. dice (ചുക്കിണി). I.
പടന്ന
paḍaǹǹa M. (പടുക) l. A saltpan, ഉപ്പു പ. saltmarsh. ഉപ്പുണ്ടാക്കുന്ന പ. കള്‍ കിട പ്പായതു നന്നാക്കിക്കിളെച്ചു TR.; പണ്ടാരപ്പ. നടപ്പു salt-manufacture of Govt. പ. ക്കണ ക്കര്‍ river-boatmen about Cochin. D. 2. No. a broad hoe, spade to break clods പടന്നക്കൈ ക്കോടു TR.
പോള്‍
poḷ (T. po/?/tu = പൊഴുതു, പോതു). Time ഒട്ടു പോള്‍ നോക്കിനാര്‍ CG.; ഇത്രപ്പോഴ്വ രെക്കും തരാതേ, വന്നപ്പോഴേക്കു, വരും പോഴ ത്തേക്കു TR.; അപ്പോള്‍ 37, ഇ —108, എ — 160.
പൃഷ്ണി
p/?/šṇi S. = പൃശ്നി as പൃഷ്ണികള്‍ നാഥന്‍ CG. K/?/šṇa (better വൃ.). പൃ = ഋ mark of contempt, interj.
പെറുക്കുക
per̀ukkuγa aM. To cause to get പത്തുകഴുത്തനെതട പെറുത്താന്‍ RC. offered resistance to Rāvaṇa. II.
പൊത്ത
potta (loc.) A straw, mote = പൊററ.
പണ്യം
paṇyam S. (പണം) Saleable, = ചരക്കു VyM. പണ്യപദാര്‍ത്ഥങ്ങള്‍ VetC. പണ്യശാല a ware-room.
പാളി
pāḷi S. 1. The tip of the ear, edge of sword, പാളികള്‍കൊണ്ടു ഖണ്ഡിച്ചു (അന്പുകള്‍) Bhr. 2. a row, line, as of ricefields പടി ഞ്ഞാറേ പാ.യില്‍ കണ്ടം MR. വാനരപാ. RS. host, നദീപാ. CC. a number of rivers. ഭൂമി യിന്‍ ധൂളിപാ. KR. a cloud of dust. കോണപ്പാളി Palg., നൂല്‍പാളി No. the hairless line on the under part of the tail. 3. M. a rag (= ചീന്തു), shred, pillow, stuffed with silk-cotton (ഉന്നം), the leaf of a book. 4. M. pers. N. of പാളുക 2. in നൂത്തക്കല്‍ പാളി the jackal, കട്ടേപ്പാളി the lark. — see foll.
Sponsor Books Adv
Malyalam Mahabharatam
Tunchttu
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Namboothiri Kudumba Regulation
Unknown
Download This Book
Prabhandha Manjari
David
Download This Book
Rathnavali (Bhashanadika)
Govinda pisharody
Download This Book
Random Fonts
DeepaTB Bangla Font
DeepaTB
Download
View Count : 11089
FML-TT-Jaya Bangla Font
FML-TT-Jaya
Download
View Count : 49893
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46744
ML Janki Bold Bangla Font
ML Janki Bold
Download
View Count : 52853
FML-TT-Karthika Bold Italic Bangla Font
FML-TT-Karthika Bold Italic
Download
View Count : 17019

close