English Meaning of പടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പടി is as below...

പടി : paḍi 5. (പടുക, see പട 3.) 1. A step, stair, esp. = വാതില്‍പടി, ചേററുപ. threshold. പ. കയറിച്ചെന്നു TP. entered the house. നിവൃ ത്തി വരുത്താഞ്ഞാല്‍ കുഞ്ഞികുട്ടിക്കു പ. അടെച്ചു കിടപ്പാന്‍ സങ്കടം തന്നേ ആകുന്നു TR. to retire to rest; പടിക്കല്‍ PT., നായരുടെ പടിക്കല്‍ പ ണി ചെയ്യുന്ന (jud.) at the gate. പണിക്കരേ പടിക്കുന്നു ൩ അടിമ പിടിച്ചുകൊണ്ടു പോയി TR.; വേണ്ടും പദാര്‍ത്ഥങ്ങള്‍ ഒക്കയും ഇപ്പടിക്കല്‍ ഓളം വരും KU. a blessing on a residence. പടി ക്കത്തുടങ്ങി പടിഞ്ഞാററിലോളം SiPu. through the whole house, from the eastern entrance. In Palg. any compound-or yard-door. 2. a bench (ചാരുപടി), plank in a boat (മഞ്ചിപ്പ.), a sill of a door or window (കുറുന്പ., മേല്പ., കീ ഴ്പ.). എഴുത്താണിപ്പടി a stick with a groove for whetting the style. ത്രാസിന്‍റെ ഒരു പ. a scale of balances. 3. degree, measure (= നാഴി) esp. of rice (whence 'paddy'), 1 പടി Palg. = 15/l6 of 1 No. Iṭaṇga/?/i.; weight of gold. Regular allowance (as നാള്‍പടി, മാസപ്പടി). പ. അളക്ക to give daily sustenance. പടിയളന്നിട്ടും ഒരു കൂട്ടം നല്ല പടയാളികളെ അനുസരിക്കുന്നോ KR4.; also Baṭṭā ആള്‍ക്കു ൬ ഉറുപ്യയും പടിയും തരേണം TR. — ഒരു പടിയായിരിക്ക neither better nor worse. 4. adv. at the rate of, ൫൬൦ റാത്തല്‍ പടിക്കു ൧൦൦ ഭാരം 100 candies of 560 lbs. each. — according to മേല്പടി, അപ്പടി (T.), ഒഴുകുന്പടി KR., ചൊല്പടി; എന്‍റെ കല്പനപ്പടി എന്നു VCh. thus my command. അവനെ ആര്‍ത്തി

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പശ്യ
pašya S. (Imp. of പശ് = സ്പശ്) Behold! like കാണ്കില്‍, ഓര്‍ത്താല്‍ Bhg.
പാതിത്യം
pāδityam S. (പതിത) Loss of caste, പാതിത്യദോഷം VyM.
പിഴുകുക
pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).
പൂരായം
pūrāyam T. So. Close attention. പൂ. ചെയ്ക to scrutinize V1.
പോന്ത
pōnda (T. = പന). A great fly ആല വല്ലത്തില്‍ പോ., പശുപ്പോന്ത, പോന്ത കടിച്ച പശു പോലേ. prov. പോന്തേന്‍ N. pr. m. (ഭഗവാന്‍ തേവന്‍?). പോം = പോകും. പോയ്തു = പോയതു. I.
പാര്‍ശാവു
P. Pādshāh, The Mogul emperor ഝില്ലി പാ. KU.; also പാര്‍ശാന്‍, പാദഷാ TR.; പാര്‍ശാവു മലയാളം അടക്കി, പാര്‍ച്ചാവിനെച്ചെ ന്നു കണ്ടു TR. Tippu.
പൂള്‍
pūḷ M. Tu. (fr. പുളക്ക = പി —). 1. A chip, slice കുരെക്കുന്ന നായ്ക്ക് ഒരു പൂള തേങ്ങാ (&
പാലങ്കം
pālaṇgam S. Boswellia. പാലങ്കി incense. — പാറങ്കി 650.
പാരുഷ്യം
pārušyam S. (പരുഷ). Harsh language, rudeness, violence വാക്കുപാ., ദണ്ഡപാ. Bhr. VyM. (two faults of princes). ചിത്തപാ' ത്തോടു കാമിനീസംഭോഗവും PT. പാരുഷ്യക്കാരന്‍ an impudent person.
പോള
pōḷa (T. pō/?/u, C. pōḷu to split). 1. The eyelid പോളക്കുരു a. med.; പുറന്പോള MC; മേലേപ്പോള ChS. 2. B. a clamp; പുറന്പോ an outer clamp. 3. = പൊക്കുളള bubble വെളള ത്തില്‍ പോ. വരുന്നു MR.; മനുഷ്യജീവിതം നീററിലേ പോളെക്കു സമം SiPu.; വെളളത്തില്‍ പോള പോലേ ഉളള കായം VCh. 4. the film of a plantain stem വാഴപ്പോള, so കരിന്പോള = — ന്പാ —; also a leaf of paper (= പോണ്ടി, പാ ളി) V2. 5. the fruit-stalk of a cocoanut with its calyx, of a plantain cluster ere branching off (കുലയുടെ പോള = കൊതുന്പു). 6. a water- plant ഇല — (or ഇര — ) Geodorum dilatatum; വെളളപ്പോ. Limodorum natans; വിഷ — (= വാതങ്കൊല്ലി?). പോളം T. M. a drug (aloes?). പോളക്കണ്ണന്‍ having a film over the eye ബുല്ബു ദാക്ഷന്‍. പോളത്താളി: വെളുത്ത — Crinum asiat.; ചുവ ന്ന — Amaryllis latifolia, Rh. പോളി So., പോള No. T. (C. hōḷige, S. sphōṭa) A kind of cake ഇക്കൈപ്പോള അക്കൈത്താ രം prov. (cash-payment). പോളിക്ക 1. No. to yield richly = പുളെക്ക 3. 2. ആ തൈ പോളിച്ചു പോയി (Mahe). has grown up too quickly = പട്ടാളിച്ചു.
Sponsor Books Adv
Aarya Vaidya Charithram
Krishna Warrier
Download This Book
Mangalodhayam Book-6
Ramavarma Appam Thamburan
Download This Book
Bala Roga Chikithsa Manjari
Panachirethu Krishnapilla
Download This Book
Tripura Dhahanam Prabhandham
Kochi Malayalabhasha Parishkarana Committee
Download This Book
Mangalodhayam Book-1
Ramavarma Appam Thamburan
Download This Book
Random Fonts
FML-TT-Jyothy Bold Bangla Font
FML-TT-Jyothy Bold
Download
View Count : 37818
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Yashasri Bold Bangla Font
ML_TT_Yashasri Bold
Download
View Count : 15542
FML-Leela Bangla Font
FML-Leela
Download
View Count : 28294
FML-TT-Anjali Bold Italic Bangla Font
FML-TT-Anjali Bold Italic
Download
View Count : 10147

close