English Meaning of പ്രത്യക്ഷം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രത്യക്ഷം is as below...

പ്രത്യക്ഷം : pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശന്‍ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശന്‍ പ്ര'മായി & പ്ര'നായി UR.; ദുര്‍ല്ലഭമേ പ്രത്യക്ഷദര്‍ശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that. പ്രത്യക്ഷത S. visibility; apparition. പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാന്‍ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2. (പ്രതി): പ്രത്യഗ്രം S. new, novel V1. പ്രത്യങ്മുഖം S., see പ്രത്യക്. പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാന്‍ പണി an arrow shot off Bhr.) or പ്രത്യവ —. denV. പ്രത്യപഹരിക്ക to retract. പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങള്‍ ഉര ചെയ്താള്‍ KR. tokens in reply to an അഭിജ്ഞാനം. പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേള്‍ക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരില്‍ ഒരുവന്‍ പ്ര. കൈ വരുന്പോള്‍ VyM. oath? പ്രത്യര്‍ത്ഥി S. an enemy, defendant. അര്‍ത്ഥി പ്ര. കള്‍ VyM.; പ്രത്യര്‍ത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വര്‍ഗ്ഗത്തിന്നന്തകന്‍ AR. പ്ര. ഭാവം ധരിച്ചു Genov. പ്രത്യര്‍പ്പണം S. restitution. denV. പ്രത്യര്‍പ്പിക്ക to give back V1. പ്രത്യവഹാരം S., see പ്രത്യപ — പ്രത്യഹം S. daily. (അഹ:) PT1. പ്രത്യാശ S. hope. പ്രത്യാസന്നം S. near. പ്രത്യാഹരണം S. = foll. പ്ര'ണപുനര്‍ദ്ധാരണ ധ്യാനത്തോടു Brhmd. പ്രത്യാഹാരം S. 1. taking back. 2. restraining the organs. സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV. പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യന്‍ Bhr.) = പ്രത്യുത്തരം S. an answer, rejoinder. പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg. പ്രത്യുല്‍പന്നം S. (part. pass.) present. പ്രത്യുല്‍ പന്നമതി PT. having presence of mind. പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവന്‍ ചത്തതിന്ന ഒക്കമേ AR. പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12. പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah. പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീര്‍പ്പില്‍ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരന്‍റെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാന്‍ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock). പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി. പ്രത്യൌഷധം S. an antidote V2.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുഷ്ടം
pušṭam S. (part, of പുഷ്, പോഷണം). Fed, thriving, stout, ample പുഷ്ടപ്രതിഗ്രഹം കിട്ടും PT. a rich gift. പുഷ്ടകോപത്തോടു, പുഷ്ട രോഷാല്‍ AR. പുഷ്ടമോദേന Bhr. KR. പുഷ്ട കൌതുകം Mud. = പൊങ്ങിന. പു'മായ്തിന്നുക = മൃഷ്ടം. പുഷ്ടന്‍ stout, wealthy V1. പുഷ്ടി S. thriving, increase, abundance ഇല്ല
പാര്‍ഷ്ണി
pāršṇi S. The heel, rear. പാ. ഗ്രാഹ കന്മാര്‍ followers, Brhmd. (reserve?).
പിണുപിണേ
piṇubiṇē Thickly, stiffly. Int. v. പിണുപിണുക്ക to grow thick. പിണെക്ക see പിണ.
പല
pala 5. (Finnic palyo, Mandschu fulu, T. പല്ക to be multiplied). Many, several, various. Plur. പലരും കൂടിയാല്‍ പാന്പും ചാകാ prov.; പലരും opp. ചിലര്‍ Bhr 1.; പലര്‍ കേള ക്കച്ചൊല്ലരുതു Sk.; പലര്‍ അറിക, പലരും അ റിയേ notoriously, publicly. Neutr. പലതു as വഴി പലതു Bhr.; neutr. pl. പല as യാഗങ്ങള്‍ പല ചെയ്തു SiP u.; also പലവു കണ്ടാല്‍ CC. or പലവയും ചൊല്ലി വിലാപിച്ചു AR., ചോരപ്പു ഴകളും കാണായിതു പലവയൊലിക്കുന്നതും AR., ഇങ്ങനേ പലവും പറഞ്ഞു and so on. Obl. case പലവററു & പലററില്‍ SiPu., പലററിലൂമക്കഥ നല്ലു Bhg. — Before Vowels പലവുരു, പലവൂടു, പലവൂഴം; often പലവൂര്‍ക്കധിപന്‍ B. superintendent of a district. പലപല many, different. പ. വിചാരം fickleness. പലജാതി in various ways. പ. ഇവ്വ ണ്ണം സ്തുതിക്കയും KumK. (so പലതരം). പലപ്പോഴും often, also പലനാളും, പലകുറി Nal. പലവക different items, sundries പ. യില്‍ മോ ഷ്ടിച്ച ദ്രവ്യം TR.; mixed business, as in courts പ. ഹര്‍ജ്ജി MR. പലവഴി = foll. പിടിപ്പാന്‍ പ.ക്കും ശ്രമിച്ചു TR.; also ചോരപ്പുഴകള്‍ പലവായൊലിക്ക Bhg. പലവിധം various kinds or ways പ'ത്തില്‍, as പലപ്രകാരേണ, TR. പല വിധേനയും MR. — also adj. പലവിധം നാണ്യം TR. പലേടത്തും = പലവിടത്തും in many places. II.
പിശകുക
pišaγuγa (C. Te. pesagu, pe/?/agu to wrestle = പിണങ്ങു T. to go out of joint, fall out fr. പിഴ). 1. To wrangle, quarrel തമ്മില്‍ പിശകീട്ടു Bhg. അതിര്‍ തൊട്ടു ജന്മേശ ന്മാര്‍ തമ്മില്‍ പിശകി VyM. വില ചൊല്ലി പ്പിശകി in a bargain. കാശിനു പിശകുന്ന ത രുണി Anj. 2. So. to ask something to boot = പിശയുക, പിശുകുക f. i. ആനയേ വിററാല്‍ കയറിന്നെന്തിനു പിശകുന്നു KR. പിശകി ലാഭം വരുത്തി vu. VN. പിശക്കു 1. a quarrel കന്യമാരേക്കൊണ്ടും ഘനലാം പി. കള്‍ ഉണ്ടാകും VCh. 2. So. = പിശുക്കു. പിശയുക (T. to knead). to haggle about the price, ask to boot, quarrel about trifles ഇരിക്കും നിക്കും നിലം ചൊല്ലിപ്പിശഞ്ഞു TP. (boys at school).
പാല
pāla T. M. 1. (പാല്‍). Milk-plant, esp. മംഗലപ്പാ. Echites scholaris. 2. = പാലപ്പൂ grated cocoanut, looking like Asclepias flower (No. given at marriages). 3. a large boat ഒന്നരക്കൊന്പുകാരന്‍ പാ. one with l½ masts. 4. = പാലക്കാടു. 5. a kind of paddy in കീരിപ്പാ ല, വെന്പാല palg. Kinds of milk-plants: അടകൊതിയന്‍ Asclepias annularia, ആട്ടുകൊട്ടന്പാ. & ആടുതൊ ടാപ്പാ. (S. അജശൃഗി Odina pinnata?), ഏഴി ലന്പാ. also മംഗലപ്പാ. an Echites, കന്പി പ്പാ. (also കനക & —, കുന്തളന്പാല, the yellow fruit used to stupify fish), കള്ളിപ്പാ., കാക്ക പ്പാ. Gelonium or Cupania, കിളിതിന്നിപ്പാ., കടകപ്പാ. (& കൊടിപ്പാ., കൊടകപ്പാലരി Palg. Exh.) Echites pubescens, കരുട്ടുപാ. Tabernæ montana alternifolia, കൈക്കൊ ത്തന്‍ പാ. Rh. (നീര്‍കൈക്കൊ. a Euphorbia), തിരുനാമപ്പാ. Periploca tunicata, തൈ പ്പാ. (or ദൈവ—, തൈവപ്പാ). Echites scholaris, നിലന്പാ. (നീലാന്പാ B. palg.) Artemisia Madarasp., പഴമൂണിപ്പാ. Mimusops Kauki, വില്പാ. (T. വിഴുപാ.) Asclepias lactifera, വെണ്‍പാ. T. Nerium antidysent. or a Euphorbia, സൂചിപ്പാ. Periploca esculenta. (ഏററുകുത്തിപ്പാല Kaḍatt., വള്ളി — Palg., കമ്മട്ടി — No. ഇഞ്ചി — or കന്നി —). പാലക്കാ Asclepias fruit, serving as model for ornaments പാ.യ്ക്കട്ടാരം TP. പാ. മോതിരം. പാലക്കാടു N. pr. & പാലക്കാട്ടുശേരിരാജ ഇട്ടി ക്കോന്പിഅച്ചന്‍ TR. പാലക്കാട്ടേരി പട്ടന്മാര്‍ TP. pālakāḍ/?/, also പാലയില്‍ അരശു TP. പാലപ്പൂ see പാല 2.
പകിട
paγyiḍa = പകട. 1. An ace. 2. drafts, a peculiar game played on two pieces of brass or ivory. പ. കളികളുമരുതു SiPu.; പ. കളിക്ക Nal. 3. a testicle (=അണ്ഡം). പ. തിരുന്പുക to geld young cattle; (later in life ഉടെക്ക).
പലം
palam S. (fr. പല?) 1. A weight = ൪ ക ര്‍ഷം or ൧൨ കഴഞ്ചു CS. generally = 10 Rs. or ½ Rātel (നാട്ടുകോല്‍); = 5 Rs. (by കൊളമക്ക ങ്കോല്‍). ൧൦൦ പ. ഒരു തുലാം (of 32 Ibs.); നിശ്ശേ ഷദേഹം ഒരു സഹസ്രം പ. ഉണ്ടു Brhmd. തട പ്പലം 10, നാട്ടുപലം 12, ഇടപ്പലം 13½ or Cal. 14 Rs. weight. 2. = പലലം flesh. 3. Tdbh. ഫലം.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പ്രിയം
priyam S. (Ge. philo, G. freien). 1. Dear എനിക്കു പ്രിയന്‍ m., പ്രിയ f. also the wife ഭരതനോടു നീ പ്രിയങ്ങളല്ലാതേ ഒരിക്കലും ഒ ന്നും പറഞ്ഞു പോകല്ല KR. 2. dear, high in price നെല്ലു പ്രിയമാകുന്നു V1.; പ്രി. വലിക്ക to praise an article for sale, തേങ്ങാപ്പിണ്ണാക്കിന്നു പ്രി. വലിപ്പിക്കേണ്ടാ prov. 3. wish മല്‍പ്രി. വരുത്തുക Bhr.; മല്‍പ്രി'മായതിച്ചെയ്തതു വിപ്രി യമല്ല CG. 4. affection പ്രി. കാട്ടുക to show love. പ്രിയാപ്രിയങ്ങളെ വിചാരിയാതേ KR. impartial. പ്രിയപ്പെടുക to be fond of. ചോ ററിനെ പ്രിയമാകുന്നു likes riceVl. പ്രിയതമം Superl. ( & പ്രേഷ്ഠം) dearest. പ്രിയ തമതന്നേ തിരഞ്ഞു KR. a wife. — Compr. പ്രിയതരം PT. പ്രിയകാരി, പ്രിയങ്കരം showing love. പ്രിയവാദി m., — നി f. speaking kindly. Nal. പ്രിയാളു Nal. a tree (=മുരള്‍). പ്രീണനം petting, caressing. Bhg. പ്രീതം part. pass. 1. delighted, contented അ തിപ്രീതയായി AR. എന്നേകുറിച്ചു പ്രീതന്‍ എങ്കില്‍ KR. അവനെ പ്രീതനാക്കണം PT. gain him. 2. loved. പ്രീതി 1. gratification ആയവണ്ണം ദ്വിജപ്രീ തിചെയ്തു SiPu.; ശിവപ്രീതിയായ്വരും = പ്ര സാദം contentedness. ധാത്രിയെത്തന്നേ കൊ ടുത്തുവെന്നാകിലും പ്രീതി വരാതവര്‍ക്കു Mud. they are not satisfied. പ്രീതിപൂണ്ട AR. തേഷാം പ്രീതി വരുത്തുക PR. to propitiate, പിതൃക്കളെ പ്രീ. വരുത്തുക Brhmd. 2. love നമ്മോടു പ്രീതി ഉണ്ടായിട്ടയച്ച കത്തു TR. a friendly letter (=പ്രേമം). പ്രീതികാരി as മമപ്രീ. AR. gratifying me. — പ്രീതിമാന്‍ gratified, affectionate. പ്രേക്ഷ S. (പ്ര, ൦രംക്ഷ). Seeing, spectacle പ്രേക്ഷകന്മാര്‍ക്കു കാട്ടിക്കൊടുത്തു Mud. to the spectators. പ്രേതം S. (പ്ര, ഇതം). 1. Dead പ്രേതകാര്യങ്ങള്‍ ചെയ്ക KR. പ്രേതകൃത്യങ്ങള്‍ AR. = ശേഷക്രിയ obsequies. പ്രേതനായുള്ളൊരു മന്നവന്‍ CG. പ്രേതം (or ശവം) വീണിരിക്കുന്നു vu. a violent death has occurred. 2. a ghost, goblin. പ്രേ തബാധ possession by demons. പ്രേതകോപം ശമിപ്പാന്‍ തിലഹോമം etc. PR. പ്രേതാധിപന്‍ S. Yama പ്രേ'നും വധിക്കയി ല്ലെന്നുമേ PatR. (he is so fair that etc.). അവരെ പ്രേതരാജാവിന്നു കാഴ്ചവെച്ചു Bhg. killed.
Sponsor Books Adv
Poorna Kumbham
Chandaa Raanii
Download This Book
Thadathaka Parinayam
Brahmasree Anandhanarayana Shasthri
Download This Book
Purathana Vasthu Gaveshanam
Vasudeva Poduval
Download This Book
A. Balakrishnapilla
Sreedharanpilla
Download This Book
Kamala - Kruppbai
Krishnan Nair
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
FML-TT-Nandini Italic Bangla Font
FML-TT-Nandini Italic
Download
View Count : 35751
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14282
ML_TT_Leela Italic Bangla Font
ML_TT_Leela Italic
Download
View Count : 7673
ML_TT_Theyyam Bold Bangla Font
ML_TT_Theyyam Bold
Download
View Count : 42825

close