English Meaning of പഞ്ചം

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പഞ്ചം is as below...

പഞ്ചം : pańǰam S. (G. pente) Five. പഞ്ചകം consisting of 5. — പ'മായി എഴുതുക to write through a quire, not sheet after sheet. പഞ്ചകോണം a pentagon, esp. pentagram (for incantation). പഞ്ചകോലം the 5 spices ചുക്കു, തിപ്പലി, കാ ട്ടുതിപ്പലി, കാട്ടുമുളകു, കൊട്ടുവേരി. പഞ്ചകോശം. 5 properties of human existence: അന്നമയംകോശം the body, പ്രാണമയം life, മനോമയം will, വിജ്ഞാനമയം knowledge, ആനന്ദമയം കോശം ecstasy, (orകാരണശ രീരം, causal body) KeiN. പഞ്ചഗവ്യം the 5 gifts of the cow: milk, curds, butter, urine, dung; also called പഞ്ചകലശം, means of purification; പ'വും വെന്തു സേവിച്ചു SG. (in the 5th month of pregnancy). പഞ്ചത fivefoldness; dissolution into the 5 elements, പ. പൂണ്ടു CG. died. പഞ്ചതന്ത്രം a popular book of fables in 5 chapters, പ'മാം മഹാനീതിശാസ്ത്രം PT. പഞ്ചതാര T. M. (Tu. Te. — ദാര) & — സാര sugar പഴം പ. യും തരുവന്‍ Bhr. — ചീനപ്പ ഞ്ചാരയുണ്ട a bit of sugarcandy. പഞ്ചത്വം = പഞ്ചത, as പ. ചേരുക, പ്രാപി ക്ക, ഗമിക്ക to die. അവരെ പ. ചേര്‍ത്താന്‍ Bhr., പ.വരുത്തുക Mud., പ. പ്രാപിപ്പിക്ക Brhmd. to kill. ദേഹം പ. മായി Genov. dead. പഞ്ചദശ 15 — പ്രകരണം a philosophical treatise. പഞ്ചദശി the 15th lunar day, = വാവു. പഞ്ചദ്വയാസ്യന്‍ AR. = ദശമുഖന്‍. പഞ്ചധാ fivefold, പ. വിഭാഗിച്ചു PT. പഞ്ചനദം the panǰāb, Bhg.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിരിയുക
1. To be twisted, warped; to coagulate as milk. 2. to be collected നികിതി തണക്കില്‍ പി'ന്നില്ല TR. പിരിയാത കുററി പി രിപ്പിക്ക TP. II.
പൈസ്സ
H. paisā, A pice, money. പൈസ്സക്കാരന്‍ rich.
പരു
aT. M. (fr. prec.? or = പരക്ക). Gross, big പരുമുള്‍പടര്‍ന്തടലില്‍ വീഴ്ന്തു RC; പരുക ടി V1. = പെരുകടി. പരുക്ക T. M. to grow bulky, stout, പാല്‍ പ രുത്തുപോയി curdled = ഉണ്ണിതിരിക. പരുത്തപുടവവ coarse female garment = പ രുന്പുടവ (opp. നേരിയതു); പരുത്തശൈ ലങ്ങള്‍ Bhr. പരുക്കു = പരിക്കു, q. v. 1. prh. rough surface. adj. പരുക്കന്‍മുണ്ടു No.; പരുക്കന്‍തുണികള് നെയ്ക Arb. 2. Palg. a tree; പരുക്കന്പാല്‍ its juice. പരുപര roughly, harshly. പ. വലിച്ചു pulled rudely. പ. കുത്തുന്ന രോമങ്ങള്‍ Bhr. (of an unshaved face). — Hence പരുപരുക്ക, ത്തു to be rough, harsh; VN. പരുപരുപ്പു roughness, harshness. VN. പരുമ V1. grossness.
പശ
paša, പച, പയ M. T. Tu. (പചു). 1. Moisture, thriving. പ. ഇല്ല nothing to be gained. 2. gum, glue, cement. കോതന്പത്തിന്‍ പ. V1. 2. starch. കഞ്ഞിപ്പ. as of washermen. പശമണ്ണു clay. പശകന്‍ (loc.) = പൈതല്‍; പശുങ്ങള്‍ children (C. pasule, Tu. paši). പശിമ, (പശുമ V1.) 1. freshness, softness tenderness. 2. moisture or richness of soil. പശിമക്കൂറു KU. fertile soil (opp. രാശി ക്കൂറു). പ. കൂറുപൊന്നു the purest gold. പചള, പശള T. M. Basella (a plant) V1.
പൊകിണ
poγiṇa, പൊകണ Vl. and പോണ The green imperial pigeon, Carpophaga sylvatica, said to remain always on the highest trees. പൊ. കറുകുന്നതു കേട്ടോ ചാപ്പ TP. No. also പൂണ. പൊകുട = പൂട Down പൊ. രോമങ്ങള്‍, കഴുകന്‍ തലയില്‍ പൊ. അല്ലാതേ തുവ്വല്‍ ഇല്ല MC.
പോക്കണം
pōkkaṇam T. So. Humility. പോ. കെട്ടവന്‍ shameless, foolish ചില പോ ക്കണം കെട്ടവരുടെ നാനാവിധങ്ങള്‍ TR. excesses committed by some rascals (rebels). പോ. കേടു dishonor, shamelessness, folly (so Vl. under പൊക്കണം. Is it derived from കണം = അസഭ്യം?); No. also = തകറാര്‍, കലശല്‍ crime നീ ഒരു കയി വല്ലതും ഒരു പോ. ഉണ്ടാക്കി വന്നു എങ്കിലേ നിന്നെ വി ശ്വസിക്കും TR. first commit yourself by some daring act. പോക്കാച്ചി, പോക്കാന്‍, see under പോക്കു.
പട്ടേല്‍
H. & Mahr. paṭēl, a headman, used = അ ധികാരി in South Canara, ൩പട്ടേലന്മാര്‍ (jud.).
പിധാനം
pidhānam S. = അപിധാനം Covering (പി = E. be —).
പുളിച്ചി
puḷičči 1. The wife of a പുളിയന്‍. 2. a class of very low jungle-dwellers (= നാ യാടി?).
പത്തി
Tdbh.; പത്രിക 1. Leaf, lamina, leaf-like, as the blade of an oar, pannel. കൈപ്പ. the flat hand. ഓലപ്പത്തി a shred of a palm-leaf, put into books as a mark; also the interstice between two cad jans in a thatch — (so പുരയുടെ പത്തിയില്‍ or ഇറപ്പത്തിയില്‍ വെച്ചിരിക്കുന്നു No.). 2. the hood of a serpent, പന്നഗം പ. ഉ യര്‍ത്തും; PT.; a similar ear-ornament = തോട. 3. plaster പുണ്ണില്‍ പ. ഇടുക, വെക്ക MM. = തക ഴി, hence ഉള്ളില്‍ വജ്രം പുറമേ പ. prov. 4. T. a row, So. column of writing. പ. ഇട്ടെഴുതുക to write in columns. പത്തിക്കാല്‍ the framework between the pannels of a partition, B. നിരയും പ'ലും prov. പത്തിക്കീററു, (S. പത്രഭംഗം) strokes of sandal-pigment, etc. on the forehead, neck, breast കസ്തൂരികൊണ്ടല്ലോ പ. ഏററം നിറപ്പൂ CG.; പ. പുത്തന്മുലയില്‍ ചേര്‍ത്തു CG.; കുണ്ഡലീഫ ണം പോലേ, തഴപോലേ പ'ററതും ചേര്‍ത്തു Bhr. പത്തിപ്പാന്പു (2) Cobra de capello, MC. പത്തിവാള്‍ a small sword. പത്തിരി Ar. faṭīr, Unleavened bread, rice-bread of Māpiḷḷas, also പത്തില്‍; Syr. പത്തീ റ് PP. V2. wafer (അമ്മീറമേല്‍ അടിച്ച പത്തി ര) etc.
Sponsor Books Adv
Kalyana Sougandhigam
Kunjan Nambiyar
Download This Book
Umaparvam
Arnos Pathiri
Download This Book
Abhinayanguram
Gopinath
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Sthree Jathakam
Purushothaman Namboothiri
Download This Book
Random Fonts
FML-TT-Kala Bold Bangla Font
FML-TT-Kala Bold
Download
View Count : 32013
MA Anoob Bangla Font
MA Anoob
Download
View Count : 11257
ML_TT_Suparna Bold Bangla Font
ML_TT_Suparna Bold
Download
View Count : 25666
ML_TT_Anjali Bold Italic Bangla Font
ML_TT_Anjali Bold Italic
Download
View Count : 7562
ML_TT_Leela_Bold Italic Bangla Font
ML_TT_Leela_Bold Italic
Download
View Count : 8503

close