English Meaning of പുഴുതി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുഴുതി is as below...

പുഴുതി : pu/?/uδi T. So., (C. pu/?/il) = പൂഴി VyM.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പത്തമാരി
pattamāri (prh. Konkaṇi?; in T പ ത്താചു a boat, fr. Port, pataxopinnace). A Pattimar, native vessel larger than മഞ്ചി; Port. Patamar, (in KU. ദശമാരി). ചരക്കുകള്‍ കൊണ്ടു വരുന്ന പത്തെമാരി TR.
പൌര്‍ണ്ണമാസി
paurṇamāsi S. (pūrṇamāsa). The day of full-moon. പൌ'സിക്കുദിച്ചീടുന്ന ചന്ദ്രന്‍ Mud. പൌലസ്ത്യന്‍ S. Derived from Pulastya, Rāvaṇa, AR., KR. പൌലോമം The epitome of the Bhr. പൌ. തന്നില്‍ ചൊന്നാന്‍ ഭാരതസംക്ഷേപം Bhr. പൌവേലം A foetid Mimosa = അരിമേദം Amar. K. interp. Vachellia farnesiana.
പാവട്ട
pāvaṭṭa & പാ. ക്കൊടി Pavetta Indica, പാ.ക്കുരു GP 69. (used in play by children). പാ.യിലഅരിച്ചിടിച്ചു a. med. — മഞ്ഞപ്പാ. palg. B. a yellow wood for gun-stock.
പാണ്‍
pāṇ (T. = പണ്‍ melody) prob. = പാഴ്, പാന്തല്‍ or പാന്പു‍ in: പാണ്കുഴി snake-den or bog-hole? പാ. തന്നില്‍ കിടക്കു, ആണു കിടന്നൊരു പാ.;പാണ്കുഴി എന്നോര്‍ത്ത നേത്രങ്ങള്‍ നിര്‍മ്മിച്ചു CG.
പക്കു
pakkụ T. M. (C. പക്കെ) Side = പക്കം, പക്കല്‍. f. i. പക്കില്‍നിന്നു, പക്കുന്നു on the side. — പക്കേ = പക്ഷേ.
പേഷണം
pēšaṇam S. (പിഷ്). Grinding = അരെക്ക.
പീടിക
pīḍγa T.M. (S. പീഠിക a bench & So. a salver). 1. A preface പീ. ഇടുക to write a preamble, copy B. 2. No. a shop ഈകൊലിലം പീ. വെച്ചിരിക്കുന്നു, ഒരു പീ. പണിയിച്ചു TR. ഏഴു മുറിപ്പീ. തുറന്നു വെച്ചു TP. പീടികെക്കല്‍ ചെന്നു, മമ്മിയുടെ വാണിഭപ്പീ.യില്‍ ഉള്ള തരക്കുകള്‍ TR.; also അങ്ങാടിപ്പീ. a retailer's shop. 3. the house of a Māpḷa or Nasrāṇi (loc.) പീടികക്കാരന്‍ a shopkeeper. പീടികയരി an arbitrary tax മാപ്പിള്ളമാരോടു
പട്ടാങ്ങു
paṭṭāṇṇụ T. M. (പടുക). Truth. പ. എന്നു തേറി CrG. believing it to be true. പ. നേര്‍ പറ TP. strictest truth, പ. ചൊല്ലു നീ Mud.; പട്ടാങ്ങല്ലെന്നുവന്നു കൂടി CG. turned out false. പ. ചെയ്ക CG. to keep a promise, പ. തിരിക്ക V2. = നേര്‍ പുറപ്പെടുവിക്ക to sift evidence. — Also പട്ടാംഗവും ചൊല്ലി ChVr.
പട്ടിക
paṭṭiγa 5. S. ( = പത്രിക, fr. പട്ടം); 1. A band, ligature. സൂത്രപ. a metal clasp; esp. a lath, shingle (of wood, വാരി of bamboo); പ. തറെക്ക. 2. a list മുതല്‍വിവരം പട്ടിക MR.; ജമാപന്തിപ്പ. TR. any catalogue, indenture, voucher, etc. കാര്യസ്ഥന്മാരുടെ മാസപ്പടിപ്പ., സാദില്‍വാരപ്പ. etc. നാട്ടുപ. a map. പട്ടികയാണി a nail for laths. പട്ടികയോടു flat tiles.
പളുങ്കു
paḷuṇgụ (C. — ku, T. paḷingu S. സ്ഫ ടികം) 1. Crystal, also med. ചങ്കുമുത്തു പവിഴം പളുങ്കു a. med. 2. glass. വെളളപ്പ. Bhr. പളുങ്ങുക 1. = പതുങ്ങുക To cower, stoop V1. പാളിപ്പളുങ്ങി Nal. (see പളള). — പളുങ്ങിപ്പോ യി Trav. bruises on vessels, jewels. 2. M. to glitter.
Sponsor Books Adv
The Story Of Our Rivers
Unknown
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Bharatheeya Vanitha Dharshanangal Part-1
Sreeman Panjanana Bhattacharyar
Download This Book
Bharthruhari
Redyar
Download This Book
Janakee Parinayam
Ramabadhra Dheekshithar
Download This Book
Random Fonts
ML_TT_Aswathi Bold Bangla Font
ML_TT_Aswathi Bold
Download
View Count : 21075
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261
ML_TT_Pooram Bold Bangla Font
ML_TT_Pooram Bold
Download
View Count : 26043
FML-TT-Nanditha Bold Italic Bangla Font
FML-TT-Nanditha Bold Italic
Download
View Count : 43622
ML_TT_Naarmada ExBold Normal Bangla Font
ML_TT_Naarmada ExBold Normal
Download
View Count : 20212

close