English to Malayalam Dictionary: universe

This is the world's leading online source for english to malayalam definitions/meanings, we have been helping millions of people improve their use of the malayalam language with its free online services.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....

Deemed University
കല്‍പിത സര്‍വകലാശാല
Indian University
ഭാരതസര്‍വ്വകലാശാല
Open University
റേഡിയോ, ടെലിവിഷന്‍ എന്നിവയിലൂടെ അധ്യാപനം കൂടുതലും നിര്‍വഹിക്കുന്നതുമായ സര്‍വ്വകലാശാല; പ്രവേശനത്തിനു യോഗ്യത നിശ്ചയിക്കാത്തതും കത്തിടപാട്‌
Universal
സര്‍വ്വവ്യാപിയായ; സാമാന്യാശയം; സര്‍വസാധാരണം; സാര്‍വ്വലൗകികമായ; ആഗോളമായ; വിശ്വവിശാലമായ; പൂര്‍ണ്ണമായ; എല്ലായിടത്തും വ്യാപിച്ച; വിശ്വജനീനമായ; മുഴുവനായ; സാര്‍വത്രികോപപാദ്യം; എല്ലാറ്റിനും പറ്റിയ; സാര്‍വ്വത്രികമായ; പൊതുവിലുള്ള; സങ്കല്‍പം
Universal Access
ഒരു നിയന്ത്രണവും കൂടാതെ വിവരങ്ങള്‍ എല്ലാവര്‍ക്കും ലഭ്യമാക്കുക
Universal Conquest
ലോകംമുഴുവന്‍ കീഴടക്കല്‍
Universal Flood
പ്രളയം; സര്‍വ്വപ്രളയം
Universal Gravitation
ഭൂമിയുടെ ആകര്‍ഷണധര്‍മ്മം
Universal Serial Bus
വ്യാപക ക്രമസഞ്ചാരണ വിധാനം
Universalist
സമസ്‌തരക്ഷണവാദി
Universality
സാര്‍വ്വജനീനത്വം; സാര്‍വ്വലൗകികത
Universally
മുഴുവനായി; പൊതുവേ; പൊതുവിലുള്ളതായി; സര്‍വ്വസാധാരണമായി; എങ്ങും; വിശ്വജനീനമായി; എല്ലായിടത്തും; സാര്‍വ്വത്രികമായി; സര്‍വ്വവ്യാപിയായി
Universe
ജഗത്ത്‌; പ്രകൃതി; പ്രപഞ്ചം; വിശ്വം; സൃഷ്‌ടിജാലം; ബ്രഹ്മാണ്‌ഡം
University
സര്‍കലാശാല; വിശ്വവിദ്യാലയം; വിശ്വകലാലയം; വിദ്യാപീഠം; സര്‍വകലാശാല; സര്‍വ്വകലാശാല
Random Fonts
ML_TT_Visakham Italic Bangla Font
ML_TT_Visakham Italic
Download
View Count : 7913
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 31313
ML-NILA01 Bangla Font
ML-NILA01
Download
View Count : 14873
FML-TT-Periyar Bold Bangla Font
FML-TT-Periyar Bold
Download
View Count : 17004
ML_TT_Jyothy Bold Italic Bangla Font
ML_TT_Jyothy Bold Italic
Download
View Count : 10033
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36135
ML_TT_Leela Bold Bangla Font
ML_TT_Leela Bold
Download
View Count : 17814
Keralax Malayalam Bangla Font
Keralax Malayalam
Download
View Count : 18476
ML Dot Bangla Font
ML Dot
Download
View Count : 19304
ML_TT_Bhavana Bold Bangla Font
ML_TT_Bhavana Bold
Download
View Count : 17736

close