English Meaning of പാനൂസ്സ്

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാനൂസ്സ് is as below...

പാനൂസ്സ് : P. Ar. fānūs (G. Pharos) A lantern.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പോതിക
pōδiγa 1. S. Basella lucida. 2. the capital of a pillar; (പോതികക്കല്ലു No. an architrave on which the summers rest); a piece of wood now & then placed in the notch of the king-post to support the ridge-pole M.; prop, support of a picote Vl. M. T. (C. Tu. bōdige architrave, C. pōṭi prop, S. pōṭa, pōta foundation?). I.
പില്ലന്‍
pillaǹ S. Blear-eyed = ചില്ലന്‍, ചീങ്ക ണ്ണന്‍. (fr. പിഴി).
പകടു
paγaḍụ A small bit (പകുക), അകടു പ. useless.
പത്രം
patram, better പത്ത്രം S. (പതനം). 1. A feather, wing = പതത്രം. 2. a leaf; letter മമ പ. കൊടുത്തയക്ക AR.; പ. എഴുതികെക്കാ അയച്ചു SiPu. an epistle. പ. എഴുതി അയച്ചു വീരരെ വരുത്തുക Nal. summons. മമ പ. ക ണ്ടേ അയക്കാവു Mud. my passport. പത്രകം = പത്രഭംഗം. പത്രബീജം = ഇലമുളെച്ചി a wonderful plant. പത്രഭംഗം, (ഗണ്ഡസ്ഥലങ്ങളില്‍ പ. SiPu.) & പത്രലേഖ = പത്തിക്കീററു. പത്രമാനം levelness; foundation of a building. പത്രരഥം Bhg. a bird, using wings as vehicle. പത്രി winged, as a bird, arrow പത്രികള്‍ ശര ധിയും KR. പത്രിക 1. a leaf, Tdbh. പത്തി. 2. a writing, deed. മരണപ.a will. പത്രികാലേഖനം Nal. letter-writing. പത്രികാവാദം letter-war.
പലിതം
paliδam S. Grey = നര f. i. പലിത നായാല്‍ VCh.
പുണരുക
puṇaruγa T. M. C. (= പൂണുക). 1. To embrace പുണര്‍ന്നുടന്‍ പുത്രനെ CC. അ വനെ പുണര്‍ന്നുകൊണ്ടു Bhg. കൊങ്കകള്‍ പു. Bhr. മലര്‍മ്മാതിന്‍ മാറു പുര്‍വ്വോനേ CG. Višnu. തലോടിയും പുണര്‍ന്നും കൊണ്ടാടിയും Bhg. stroking an antilope. 2. to be joined ആന ന്ദമോടു പുണര്‍ന്നു Bhg. = പൂണ്ടു. VN. പുണര്‍ച്ച, പുണര്‍വ്വു also coition. CV. പുണര്‍ക്ക aM. to inflict, പകയര്‍ക്ക് അത്തല്‍ പുണപ്പോന്‍, മയ്യല്‍ പു., വാനോര്‍പുരത്തി ന്നും മുനിവര്‍ക്കും പോര്‍പുണര്‍ത്ത മന്നവന്‍ RC.
പീരു
pīr̀u So. = പീത്ത (T. to tear). പീററ an old, sickly cocoanut tree, yielding little fruit, So. പാററ. q. v.
പകിട
paγyiḍa = പകട. 1. An ace. 2. drafts, a peculiar game played on two pieces of brass or ivory. പ. കളികളുമരുതു SiPu.; പ. കളിക്ക Nal. 3. a testicle (=അണ്ഡം). പ. തിരുന്പുക to geld young cattle; (later in life ഉടെക്ക).
പടിയുക
paḍiyuγa T. M. (C. = പടെ). 1. To settle, sink. ആനപടിഞ്ഞു crouched, fell, lay, died (ചത്തടിഞ്ഞു RS.). പുര പടിഞ്ഞു പോയി settled down. പടിഞ്ഞിരിക്ക to kneel on one knee. 2. So. Palg. T. to become habitual by learning or exercise മിനക്കെടാതേ ചൊല്ലിച്ചി ട്ടും ബാലനു പടിഞ്ഞില്ല ഗായത്രി കുറഞ്ഞൊന്നും Bhg.; എല്ലാം പടിഞ്ഞു കളഞ്ഞു Palg. പടിക്ക v. a. 1. To learn, read (or Tdbh.; പഠിക്ക). നീ പടിച്ചു പോകും MR. you will rue it. 2. to teach, കൊല്വാന്‍ പടിച്ചതാര്‍ ഇന്നു നിനക്കിതു ദുഷ്ടേ, ചൊല്ലിപ്പടിച്ചതാര്‍ ഇന്നു KR. 3. to plunge പടിത്തനതുയ്യവാചികള്‍ ഊഴി മേല്‍ RC. പടിത്തം learning. പടിത്തിരിക്ക TP. to sit down in school (= പടിത്തത്തിന്നു). VN. I. പടിപ്പു learning. CV. പടിപ്പിക്ക to teach, കുട്ടികള്‍ പ'ച്ചിട്ടു ദിവ സം കഴിച്ചു കൂട്ടുന്നു jud. II. പടിവു (1) subjection, contents കല്പനപ്പ. ചെന്പേട്ടില്‍ എഴുതി KU. (2) habitual ഈ സ്ഥലം എനിക്കു പടിവായിപ്പോയി V1.
പുണ്‍
puṇ T. M. C. (huṇṇu & puru, Te. puṇḍu, Tu. puḍi). A sore, ulcer; a wound ഇലക്കണന്‍ തനിക്കു പുണ്‍നൊന്തതിരോഗം മരുന്നിനാല്‍ തീര്‍ത്തു RC. പുണ്ണില്‍ ഒരു കൊള്ളി വെക്കുന്നതു പോലേ AR. പുണ്ണില്‍ വെച്ചു കെട്ടുക a. med. പു. വറളും MM. the wound heals. — തീപ്പു. a scald. — ഉഷ്ണപ്പു. Syphilis. പുണ്ണന്‍ having sores = വ്രണമുള്ളവന്‍. പുണ്ണാക to become sore. — വായി പുണ്ണാക്കുക to salivate.
Sponsor Books Adv
Kuru Kuru Swahah
Unknown
Download This Book
Chambathil Chathukutti Mannadiyar
Raman Menon
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Bhasha Chambukkal
Ulloor S. Parameshwarayyar
Download This Book
Katha Panjab
Unknown
Download This Book
Random Fonts
ML_TT_Malavika Italic Bangla Font
ML_TT_Malavika Italic
Download
View Count : 8054
FML-TT-Nanditha Italic Bangla Font
FML-TT-Nanditha Italic
Download
View Count : 20196
ML_TT_Varsha Bold Italic Bangla Font
ML_TT_Varsha Bold Italic
Download
View Count : 16512
FML-TT-Nalini Bangla Font
FML-TT-Nalini
Download
View Count : 17118
FML-TT-Gauri Bold Italic Bangla Font
FML-TT-Gauri Bold Italic
Download
View Count : 36587

close