English Meaning of പറന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പറന്പു is as below...

പറന്പു : par̀ambụ (T. hill, aC. jungle, Tu. parpu, sand-bank) 1. Higher or dry ground laid out in terraces. 2. all fields too high for rice-cultivation. 3. an orchard, garden, compound കണ്ടം പ. കള്‍, ഉല്പത്തിയോ പറ ന്പോ, വെണ്പ. a plantain-orchard; a തികഞ്ഞ പ. contains the 4 ഉഭയം besides betel, plantains, bamboos KU.; പറന്പത്ത് ഉഭയം നിരത്തി; often പറന്പത്തേക്കു etc.; പെണ്ണുന്പി ള്ളയെ പറന്പത്തിന്നാട്ടിക്കിഴിച്ചു TR. from his estate. പറന്പത്തീയ്യന്‍, — ത്തെയ്യന്‍ Weṭṭ. (Onomat.) a night-bird = ആള്‍കാട്ടി. പറന്പത്തേ ചരക്കു TR. fruits of trees, etc. പറന്പും കണ്ടിയും landed property, എത്രയോ പ. ഉണ്ടു. പറന്പുപാരം share of the proprietor in the produce of a mortgaged estate, W. പറയന്‍, പറയി, see പറ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുളകം
puḷaγam S. 1. Horripilation, caused by delight നാസികകളില്‍പു. ഏലും മയിര്‍ RC. 2. insects or vermin, (ദേഹത്തില്‍ ഒക്കേ പു' ങ്ങള്‍ പുറപ്പെടും Nid 18. in a disease caused by heat). denV. പുളകിക്ക, part. പുളകിതം.
പതഗം
paδaġam S. (പതം S. flight). A bird, also പതംഗം. — പതംഗന്‍ the sun ഉദിത്തുയര്‍ത ങ്കനും RC. പതഞ്ജലി N. pr. a famous philosopher, grammarian, etc. പതത്രം a wing. പതത്രി a bird, also പതല്‍ (falling, flying). പതനം S. 1. flying, falling (see പാദപതനം).
പശു
pašu (L. pecus) S. 1. A domestic or sacrificial animal, 5 or 7; any cattle with horse, ass, camel, etc. പശു പ്രാണികള്‍ തമ്മില്‍ തിന്നല്ലോ വാഴു ഞായം Bhg 11. 2. M. a cow (പശുമാടു Palg.), vu. പയി f. i. കാളകള്‍ മഹിഷങ്ങള്‍ പശുക്കള്‍ക്കിവ എല്ലാം ൨൪ വയസ്സു VCh.; തന്നേ കൊല്ലുവാന്‍ വന്ന പശുവിനേ കൊന്നാല്‍ ദോ ഷം ഇല്ല prov.; പശുക്കളെ അറുക്കയും TR. riotous. Māpiḷḷas വിപ്രന്‍ യാഗത്തിങ്കല്‍ മുനിമാ രുമായി പശുവെ വധിക്കും Sk. പശുവും ബ്രാഹ്മ ണരെയും രക്ഷിക്ക TR. (coronation oath). കളള ത്തിപ്പശു a vicious cow. — met. മൗര്യനാം പശു Mud. = പശുപ്രായം. പശുക്കയറു 1. a tether. 2. bondage of the individual soul, (പശുപാശം S.). പശുക്കിടാവു a calf അമ്മ വിട്ട പ'വേ പോല prov. പശുക്കുല = ഗോഹത്യ, as നരിക്കുണ്ടോ പ. prov. പശുതിന്നി, പൈതിന്നി see പറച്ചെറുമന്‍. പശുപതി 'cattle-lord' AR. Siva. പശുപന്മാര്‍, പശുപാലകര്‍ CC. cow-herds. പാശുപാല്യം V1. their office. പശുപ്രായം brutal പ'യമാനസന്മാര്‍ VCh. പശുബന്ധം animal sacrifice. പശുമാംസം beef. പശുവസൂരിപ്രയോഗം vaccination, (mod.) പശ്വാദി (മേക്ക) Bhr. different sorts of cattle. പ. കള്‍ VetC beasts.
പൂരു
pūru S. (Ved.) Man & N. pr., പൂരുഷന്‍ = പുരുഷന്‍. പൂരുരുട്ടാതി & പൂരോരുട്ടാതി (a. astr.) Tdbh. of പൂ൪വ്വഭാദ്രം The 25th asterism, also പൂരുട്ടാതി & പുരട്ടാതി.
പോടുക
pōḍuγa (T. to throw, strike, Te. C. pōṭu a stab, C. poḍe to strike). 1. To strike, as a wedge into timber ആണികള്‍ പോടി പ്പോടി PT. 2. to put കൈകൊച്ചായുളളവന്‍ കങ്കണം പോടുന്പോലേ PT 1.; നാന്‍ ചൊന്ന തെല്ലാം ഒത്തുവരാ എങ്കില്‍ നാവറുത്ത പോടു വന്‍ Coratti.P. (= ഇടുക, കളക). പോട്ടുക in കുറിപോട്ടുക to put a mark on the forehead (= ഇടുക). അതു ഭദ്രം പോട്ടി it was frustrated. പോട്ട a rush-grass, bulrush. So., പോട്ടപ്പുല്ലു (used for mats).
പുഷ്കരം
puškaram S. 1. Blue lotus flower; പുഷ്കരശരപരവശ f., പുഷ്കരോത്ഭവന്‍ AR. Brahma. 2. പുഷ്കരതീര്‍ത്ഥം Bhg. Pokar in Ajmir. 3. the sky പു. തെളിഞ്ഞിതു സൂര്യനും വിളങ്ങിനാന്‍ Bhg, 4. water പുഷ്കരജന്തു ക്കള്‍ Brhmd. പുഷ്കരകാന്തന്‍ S. the sun പു. അസ്തമിച്ചീടിനാന്‍ CG. പുഷ്കരമൂലം S. Costus speciosus, Bhg. (പുഴ് ക്കരമൂ. a. med.) പുഷ്കരിണി S. a lotus-tank PT.
പൂരം
Tdbh. (പൂ൪വ്വഫല്ഗുനി S.) 1. The 11th asterism, lump of Leo. 2. പൂരക്കളി, പൂര വേല the Saturnalia of Malabar, a feast in Kumbha, (end of March) in memory of Kāma's death (called the day of തെറിവാക്കു). താരം അഴിയാതേ പൂ. കൊള്ളാമോ prov. മാടായ്ക്കാ വില്‍ പൂരം കളി എന്ന അടിയന്തരം TR. ചിനെ ക്കത്തൂര് പൂ. തനിക്കൊത്തവണ്ണം prov. — met. നല്ല പൂ. ആയ്ക്കഴിഞ്ഞു No. = ഘോഷത്തോടേ. 3. B. = പഴുതാര്‍.
പതക്കു
paδakkụ B. The hip and loins.
പോഗണ്ഡന്‍
pōġaṇd/?/aǹ S. (പോക + ക ണ്ടം or കണ്ടന്‍). 1. One maimed or wanting a member. 2. a boy, not yet marriageable, പോ. ഏഷ VetC.
പന
paǹa T. M. (Te. a sheaf, S. താളി the 'oozing' tree, see പനി). A palm-tree, esp. palmyra, Borassus flabelliformis, [ആര്യപ്പ. with larger leaves; കരിന്പ. & നീലക്കരി — TP., എഴുത്തോ ലപ്പന are difft. names]. നെടുന്പന പോയാല്‍ കുറുന്പന നെടുന്പന prov. (നീലക്കുറുന്പനവില്ലു TP.). പന ചെത്തുക (പനയേററം) to tap it. Stages of growth: തൈപ്പന, കുട്ടിക്കന്പ, കന്പ പ്പന, വലിയ പന. — ആണ്പ. m., പെ ണ്പ. the f. tree (കരിങ്കലച്ചി with black, വെള്ളച്ചി white, ചെന്പന red fruits; മുട്ടിച്ച ക്കന്പ & ചട്ടിക്കന്പ with large but nearly worthless fruits). കയററുപ. which is climbed, കുട്ടിക്കന്പ very young, yet yielding toddy, നല്ലകന്പ giving much toddy, പണ്ടപ്പന a bunch being tapped when the fruits on it have become പണ്ടക്കായി (it may flow for a whole year; the toddy is very strong), വിരിപ്പന്‍ പ. tapping is begun in Kanni & Tulā, വെക്കപ്പ. tapped during the hot season also, വാട്ടപ്പ. requiring careful tapping, വെട്ടപ്പ. kept only fur cutting leaves, തി രിയന്‍പ. having twisted leaves, പാററ or ചീളിപ്പ. with a slender stem, ആനപ്പ. with a broad base, so നെട്ടപ്പ., വളയപ്പ., ഇര ട്ടപ്പ., കൂനന്‍പ., ആലന്പന grown together with an ആല്‍, മൂച്ചിക്കല്‍ etc. പ. standing near, കാളിപ്പ. planted by K. etc. Palg. Kinds: ആനപ്പ. Corypha taliera (also കാരപ്പ.). ൦രംറന്പ. Caryota urens (= കണ്ണിപ്പ., ചൂണ്ടപ്പ., ആനപ്പ. & loc. ആര്യപ്പ.) താളിപ്പ., കുടപ്പ. Coryphaumb. തുടപ്പന (= ൦രംന്തു), നിലപ്പന. Rheede calls also Ferns പന, modern പന്ന q. v. പനക്കലം prov. vessel for palm-wine (പന ങ്കള്ളു). പനങ്കണ്ടന്‍ No. = പനന്തത്ത a parrot, പ. ന ല്ല കിളിയും TP. പനങ്കായി the fruit, പനന്തേങ്ങ Trav. പനങ്കുരണ്ടി (B. the ripe fruit?) Palg. the stone also പനങ്കുരു & കൊട്ട, used for playing. പനങ്കുല CG. the bunch. പനങ്കൂന്പു edible sprout of the palmyra, prepared during the monsoon by covering up the stones with earth (കുരണ്ടി മടയിടുക Palg.) പനഞ്ചക്കര palmyra sugar. (അച്ച് വട്ട്, ചി രട്ടവട്ട്, മണ്ടവട്ട് Palg.) പനനാര്‍ fibres of a palmyra branch. പനനൂറു & പനന്പൊടി sago. പനന്തണ്ടു the stem V1. പനന്തത്ത Palg. = പനങ്കണ്ടന്‍ a parrot (less docile, dangerous to crops). പനന്പഴം So. the ripe palmyra fruit. [Stages: മെച്ചിങ്ങ, ഇളന്ന (ീ൪), കുഴന്പന്‍ (see നൊ
Sponsor Books Adv
Innathe Europe
Pottekkat
Download This Book
Sreerama Krishnan Paramahamsan
Raman Menon
Download This Book
Kadhambaree Kadha Saram
Kodungalloor Kunjikuttan Thamburan
Download This Book
Kavyashakalangal
Mahan Namboothiri Naduvathu
Download This Book
Kerala Swathandra Samaram
Panikkar
Download This Book
Random Fonts
ML_TT_Ambili Bold Italic Bangla Font
ML_TT_Ambili Bold Italic
Download
View Count : 14630
ML_TT_Nalini Bold Italic Bangla Font
ML_TT_Nalini Bold Italic
Download
View Count : 12849
DeepaTB Bangla Font
DeepaTB
Download
View Count : 11087
ML_TT_Chithira Normal Bangla Font
ML_TT_Chithira Normal
Download
View Count : 24638
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7923

close