English Meaning of പുഞ്ചിരി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പുഞ്ചിരി is as below...

പുഞ്ചിരി : puǹǰiri (പുന്‍) A smile (മന്ദഹാസം). പു. തൂകുക, ഇടുക, ക്കൊള്ളുന്നു TP. നിന്‍റെ പു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊങ്ങുക
poṇṇuγa T. M. aC. Te. 1. To boil over, bubble up, chiefly met. പൊങ്ങിന മോ ദം, ശോകം. 2. to rise, as out of the water അന്നങ്ങള്‍ മേല്പെട്ടു പൊങ്ങിനാര്‍ PT. സൂ൪യ്യന്‍ ഉദിച്ചു പൊങ്ങീടിനാന്‍ PatR. ആദിത്യന്‍പൊ ങ്ങുകയും താഴുകയും Bhr. നീററില്‍ മുങ്ങിപ്പൊ ങ്ങി PT. Fire: കത്തിപ്പൊങ്ങീടും ജ്വാലാമാലകള്‍ Bhr. പന്തിരണ്ടംഗുലം പൊങ്ങുമാറു കുഴിച്ചു നാട്ടി CG. മേല്പെട്ടു പൊങ്ങുന്ന പുണ്ണു a. med.; to grow high വാമനന്‍ പൊ. Bhg. എല്ലു പൊ ങ്ങി Bhr. (in an old man). 3. to spread as light, noise, report വെണ്മ എങ്ങുമേ പൊങ്ങ പൊങ്ങ CG. ൦രംററില്ലം വിളി പൊങ്ങി ത്തുടങ്ങി SG. വാര്‍ത്ത എങ്ങുമേ പൊങ്ങീതാ, ഉത്സവം ഉ ണ്ടെന്നീ പാരിടം എങ്ങുമേ പൊങ്ങ വേണം CG. 4. to come to nothing പണി പൊങ്ങിപ്പോയി is lost (= പൊക്കം 2.). പൊങ്ങന്‍ boiling o sugar. B.; പൊ. പനി chicken-pox. പൊങ്ങ 1. Cerbera manghas. 2. acocoanut newly planted, swelling & shooting പൊങ്ങ നിറഞ്ഞു ക്രമേണ മുളെച്ചു മൂന്നില വിരിഞ്ഞു So., പൊങ്ങു V1. No., നൊങ്ങു Trav. പൊങ്ങം Pongamia glabra, Rh, (see പുങ്ങു) prh similar to പൊങ്ങത്തു Rh. Spathodea ceylanica?
പിരകു
piraγụ (So. പിരകു, prob. fr. പിര്‍, പെ രു) Clerodendrum infortunatum, പിരകില പ റിച്ചപന്തിയില്‍ prov. (vu. പെരേല) none of its large leaves without holes. പിരകിന്‍വേര്‍ a. med. — തൃപ്പിരകില another Verbenacea. Kinds വട്ട —, മൂവില —.
പാരവശം
pārašavam S. (പരശു). 1. Iron. 2. N. pr. a people; പാ'ന്‍ the son of a Sūdra woman by a Brahman.
പെട്ടു
peṭṭu 1. adv. part. (പെടുക). Getting into a direction, towards കീഴപെട്ടു തല്ലുവാന്‍ ഓങ്ങി യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു, ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക് ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly, unexpectedly: either like the sound of having fallen, or from C. Te. Tu. പെട്ടു a blow, slap (in T. വെട്ടന violently).
പന്ഥാ
panthā (vu.) S. Nom. of പഥ് Road, പന്ഥാവിലാക്കുവന്‍ KR. = വഴിയില്‍. പന്ഥാനം (C. road) the whole household, wife & children പ'ങ്ങള്‍, പ'നക്കെട്ടു, പ'ന ക്കോപ്പു.
പ്രാതര്‍
prāδar S. (പ്ര, Ge. früh). Early പ്രാ. ഉത്ഥാനം ചെയ്തു VetC. — പ്രാത: കാലം S. morning പ്രാ'വന്ദനം Bhg. — Tdbh. പ്രാതല്‍ breakfast ഇന്നിനി പ്രാതല്ക്കു വില്ലിന്‍റെ ഞാ ണിതു നന്നു PT. പ്രാ. ഉണ്ക, അടക്കുക, കഴിക്ക; also പ്രാ. ഭക്ഷണം കഴിഞ്ഞു (S. പ്രാതര്‍ഭോജനം). പ്രാതിലോമ്യം S. = പ്രതിലോമം f. i. In a match ഒക്കുന്നില്ല പ്രാ'മല്ലയോ; പ്രാ'ത്തിന് ഏറ പാ പം ഉണ്ടു Bhr.
പരശു
parašu S., (G. pelekys). An axe, mace = വെണ്മഴു Brhmd. പരശുരാമന് N. pr. Rāma, son of Jamadagni, celebrated as the creator or colonizer of Kēraḷa KM., KU.
പൊട്ട
poṭṭa (T. blindness, Tu. dumb). 1. What is broken, maimed. 2. a stinging fly. 3. a plant the berries of which are used in popguns. പൊട്ടക്കണ്ണന്‍ So. blind, — ണ്ണി fem. പൊട്ടക്കലം a broken water-pot. പൊട്ടക്കാവളം the stinking Sterculia foetida (പൊട്ടക്കാളം Palg. a firewood-tree). പൊട്ടക്കിണറു a blind well, — ററില്‍ തളളിവി ട്ടാര്‍ Bhr.; also പൊട്ടക്കൂപം. പൊട്ടക്കുളം a waterless tank അട്ടെക്കു പൊ. prov. (so പൊട്ടക്കുഴി). പൊട്ടച്ചെവിയന്‍ deaf. പൊട്ടപ്പറന്പു No. = വെറും. പൊട്ടപ്പുല്ലു a kind of grass. പൊട്ട പറയാതേ RS. no nonsense! പൊട്ടയിടുക to smack. (No. നൊട്ട 2.)
പണ്യം
paṇyam S. (പണം) Saleable, = ചരക്കു VyM. പണ്യപദാര്‍ത്ഥങ്ങള്‍ VetC. പണ്യശാല a ware-room.
പാര്‍ത്ഥിവം
pārthivam S. (പൃഥിവി). Earthly. പാര്‍ത്ഥിവര്‍ princes, Bhr.
Sponsor Books Adv
Mevadinde Pathanam
Dwijendra Lal Rai
Download This Book
Mattoru Nalacharitham Aattakkadha
Nair
Download This Book
Mahasweta Devis Short Stories
Unknown
Download This Book
Kadhakalika
Vidwan C.Shangunni Nair
Download This Book
Thyagarajasudha
K.P.S. Menon
Download This Book
Random Fonts
FML-TT-Thunchan Italic Bangla Font
FML-TT-Thunchan Italic
Download
View Count : 16564
FML-Leela Bold Italic Bangla Font
FML-Leela Bold Italic
Download
View Count : 15040
Dyuthi Bangla Font
Dyuthi
Download
View Count : 32792
FML-TT-Sugatha Bold Bangla Font
FML-TT-Sugatha Bold
Download
View Count : 31850
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194

close