English Meaning of പോള

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പോള is as below...

പോള : pōḷa (T. pō/?/u, C. pōḷu to split). 1. The eyelid പോളക്കുരു a. med.; പുറന്പോള MC; മേലേപ്പോള ChS. 2. B. a clamp; പുറന്പോ an outer clamp. 3. = പൊക്കുളള bubble വെളള ത്തില്‍ പോ. വരുന്നു MR.; മനുഷ്യജീവിതം നീററിലേ പോളെക്കു സമം SiPu.; വെളളത്തില്‍ പോള പോലേ ഉളള കായം VCh. 4. the film of a plantain stem വാഴപ്പോള, so കരിന്പോള = — ന്പാ —; also a leaf of paper (= പോണ്ടി, പാ ളി) V2. 5. the fruit-stalk of a cocoanut with its calyx, of a plantain cluster ere branching off (കുലയുടെ പോള = കൊതുന്പു). 6. a water- plant ഇല — (or ഇര — ) Geodorum dilatatum; വെളളപ്പോ. Limodorum natans; വിഷ — (= വാതങ്കൊല്ലി?). പോളം T. M. a drug (aloes?). പോളക്കണ്ണന്‍ having a film over the eye ബുല്ബു ദാക്ഷന്‍. പോളത്താളി: വെളുത്ത — Crinum asiat.; ചുവ ന്ന — Amaryllis latifolia, Rh. പോളി So., പോള No. T. (C. hōḷige, S. sphōṭa) A kind of cake ഇക്കൈപ്പോള അക്കൈത്താ രം prov. (cash-payment). പോളിക്ക 1. No. to yield richly = പുളെക്ക 3. 2. ആ തൈ പോളിച്ചു പോയി (Mahe). has grown up too quickly = പട്ടാളിച്ചു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പെറുക്കുക
per̀ukkuγa aM. To cause to get പത്തുകഴുത്തനെതട പെറുത്താന്‍ RC. offered resistance to Rāvaṇa. II.
പയല
payala No. & പകല (see പശ & പ യി 2). The pulp inside the shell forming the cocoanut. പകല കെട്ടിയ കരിക്കു, പയല ഉറെ ച്ചാല്‍ ഇളന്നീര്‍. പയല്‍ Ar. fayl Strong, corpulent; massive as furniture.
പിതറുക
piδar̀uγa (C. to be frightened). To burst = പിടരുക. പിതററുക (T. to talk unceasingly) = പിതുക്കുക No. പിതര്‍ aM. (aT. പിതിര്‍ a drop, പിചിര്‍ drizzling) rain കടുപ്പം ഒണ്‍പിതരായൂര്‍ക്കു — വന്പു
പഞ്ഞി
pańńi (T. പഞ്ചു & പഞ്ചി, also പഞ്ചീ ടും പട്ടുമെത്ത KR.), C. അഞ്ജി. 1. Cotton, gen. പരുത്തി. 2. other kinds (ഇലവന്പ. or ഉന്നം, fruit പൂളക്കായി Eriodendron orientale; down of ചെറുപൂള etc.).കാററു ശമിച്ചാല്‍ പറക്കുമോ പഞ്ഞികള്‍ Nal. (ex. see വൈക്കോല്‍). — ചെ ന്പഞ്ഞി lac. മഞ്ഞപ്പഞ്ഞിപ്പൂ flower of മുള്ളന്‍ പാ യല്‍. etc. പഞ്ഞിക്കായി, — ക്കുരു, — നൂല്‍ cotton pod, — seed, — thread. പഞ്ഞിപ്പാളി a cotton-stuffed mattress.
പോഴന്‍
pō/?/aǹ (C. Tu. bōḷa hornless, bald?) = ഭോഷന്‍ Fool, also പോഴത്താളന്‍ V1. പോഴത്തം = ഭോഷത്വം with കാട്ടുക, പറക, V1. പോഴത്തം ഏവം പലതുമളക്കയും PT. പൌഗണ്ഡം S. (പോഗ —). Boyhood പൌ' മാം കാലം Bhg. (after കൌമാരം).
പിണര്‍
piṇar T. M. (√ പിണു). l. Grossness, what is thick, stiff; a bruise അടിപ്പിണര്‍ 2. a thunder-bolt (C. Te. piḍugu) മിന്നല്‍പ്പിണ രിന്നു തുല്യം മനുഷ്യന്‍റെ വാസം Anj. 3. (So. tie = പിണ, C. പിണില്‍ long hair) a bundle of rice transplanted = ഞാററുപിടി No. — പിണ രിടുക to yoke B. denV. പിണര്‍ക്ക 1. to grow thick, coagulate. 2. to beoome big, to swell as a bruise പി ണര്‍ത്തുവന്നു (vu. ‍പ്പു. —) = തിണര്‍ക്ക — അടി ക്കട്ട കള്ളന്മേല്‍ പിണര്‍ക്കും Mantr. VN. പിണര്‍പ്പു coagulation; tumour അടിപ്പി ണര്‍പ്പു vu. പിണര്‍ന്പുളി see പിണന്പുളി. പിണര്‍ വള്ളി Zanonia Indica. Rh.
പയസ്സു
payas S. (പീ to drink) 1. Sap അ
പടല
paḍala T. M. (പടല്‍) 1. A cluster or comb of plantains. പ. വിരിഞ്ഞു the bunch has branched out, also എത്ര പടലം ഈ കുലയില്‍ (= ചീപ്പു). 2. (പടല്‍ 1.) a rough harrow (of ഇല്ലിക്കോല്‍). പ. വലിക്ക (Palg.), ഇടുക (Weṭṭ.) to harrow; met. എന്നെപ്പടലവലിച്ചു കൊണ്ടു പോയി he quarrelled with me & dragged me for some distance.
പൂചുക
pūǰuγa T. M. Tu. (C. pūsu, Tu. pūju, Te. pūyu) & പൂശുക. 1. To smear, daub, rub (ചന്ദനം & other pastes). കുങ്കുമച്ചാറു പൂ ചുവാന്‍ KR. അതു നൂററിപ്പൂ ചുന്നു മെയ്യില്‍ CG. met. തെന്നല്‍ മാലേയം തന്മണം മെയ്യില്‍ പൂചി CG. has imbibed the fragrance. 2. to whitewash കുമ്മായം, വെള്ള — to plaster. — met. അ ല്പം പൂശി അയച്ചു tried to soften. 3. with പൊന്‍ to gild. ഇരുന്പില്‍ വെള്ളി പൂശി VyM. silvered. VN. I. പൂചല്‍ 1. smearing etc. പൂശലാക്കിക്ക ളക to hush up. 2. T. aM. പൂയല്‍ fighting RC. CV. പൂചിക്ക as കുഞ്ഞനെ ചന്ദനം പൂചിച്ചു TR. പൂചിപ്പെട്ടി a painted or gilt box KU. II. പൂച്ചു smearing RC., daub, coating (പൊന്‍ പൂ. gilding).
പല്‍
pal &പല്ലു T. M. C. Te. A tooth ആന പ്പല്‍, നരിപ്പ., പശുവിന്‍പ., നായ്പ., മാന്‍പ. a. med. (for eye-diseases). മേല്പ., കീഴ്പ. (അടി പ്പല്‍). കളളപ്പല്ലു a children's disease, swellings inside the mouth. പല്ലിനു തറ ഇട്ടു 434, പ. മു ളെക്ക to teeth. ഉറെച്ച പല്ലുകള്‍ ഉതിര്‍ന്നു പോ കുന്നു KR. (in old age), പ. ലറിയുക V1. teeth to be lost. പ. തേക്കുക to cleanse teeth, പ. വെളുപ്പിച്ചു പാര്‍ക്കുന്നു CG. (ladies). Hence: പല്പു 1. the teeth of a saw, file. ചിരവ പ്പല്പു also പല്പൂ. 2. So. the web of a key. പല്ലന്‍ one who has large or peouliar teeth, often പൊക്കപ്പല്ലന്‍ m., പുഴുപ്പല്ലി, കൊന്ത്രം പല്ലിച്ചി fem. etc. പല്ലരണ a disease of the gums V1. പല്ലാങ്കുഴി B. a tablet with 14 holes serving for a game, പ. യാടുക. പല്ലിക്കോര a കോര 317. പല്ലിടക്കുത്തി, പല്ലുകോല്‍, പല്ലുകുത്തി, പല്ലുളി a toothpick, tooth-cleaner. പല്ലിടുക്കില്‍ കു ത്തി മണപ്പാന്‍ കൊടുക്ക prov. (to reveal one's own faults). പല്ലിറുമ്മുക So. to gnash the teeth. പല്ലിളിക്ക to grin, snarl പ'ച്ചു കാട്ടി CC., also പല്ലു കാട്ടുക.
Sponsor Books Adv
Mahabhiprayangal Part-1
Savarna Kshethrodamastha Samithi
Download This Book
Sree Shiva Mahathmyam (Manipravalam)
Pathmanabha Menon Kunnathoor Thenmadathil
Download This Book
Everest My Journey To The Top
Unknown
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Ramavarma Malayalam Readers VI
Unknown
Download This Book
Random Fonts
FML-Indulekha Bold Bangla Font
FML-Indulekha Bold
Download
View Count : 53749
ML_TT_Ashtamudi ExBold Normal Bangla Font
ML_TT_Ashtamudi ExBold Normal
Download
View Count : 14280
ML_TT_Sruthy Normal Bangla Font
ML_TT_Sruthy Normal
Download
View Count : 18777
FML-TT-Nandini Bold Bangla Font
FML-TT-Nandini Bold
Download
View Count : 65626
NectarSysMalayalam Bangla Font
NectarSysMalayalam
Download
View Count : 6312

close