English Meaning of പചു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പചു is as below...

പചു : paǰụ 5. ( = പൈ) Tender, fresh, moist, green, whence പശ, പശിമ etc. പച്ച 1. greenness, freshness. തേക്കു പ. കെടു കയില്ല, തേക്കിന്‍റെ ഇളന്തല പ. വിടും prov. timber to be seasoned. പ. കാണേണം I like to see green. മത്സ്യം പിടിച്ചു പച്ചയായ്തിന്നു KR. raw, also പച്ചയോടേ തിന്നു. — fresh water പനിമാറിപച്ചയില്‍ മുങ്ങിക്കുളിച്ചു TR. 2. an emerald പ. രത്നം, also നാഗപ്പച്ച another gem. 3. cowdung അടിച്ചു പ. പാററി TP. cleansed a room; so പച്ചതളിക്ക (the courtyard) = ചാണകം. കിണററില്‍ പ. ക ലക്കി TP. 4. crudeness, candidness, ingenuousness. പ. ഭാഷ unartificial, simple language. പ. പറക V1. frankly. പ. പ്പൈതല്‍ an innocent fellow. പച്ചത്തീയന്‍ No. a know- nothing, blockhead. 4. thorough. പച്ചപ്പ കല്‍ വന്നു RS. quite in daytime. പച്ചനു ണ, കളവു a big lie. 5. different plants, greens. തമപ്പാല്‍ പ. Lycopodium phlegmarium; വെള്ളന്പ. Lyc. cernuum, Rh. പച്ചകുത്തുക 1. to tattoo (with a red-hot style or needle) = പച്ചത്തിലകം ആക്കുക 460.; also പച്ചപ്പൊട്ടു So. 2. to cover with foliage (= തോല്‍). പച്ചകെടുക, — ട്ടുപോക to be past sprouting. പച്ചക്കറി greens, ൪ തരം പ. വിളന്പി TP. പച്ചക്കലം an earthen pot unburnt. പച്ചക്കല്ലു (2) an emerald. പ. വെച്ച നുണ an immense lie. പച്ചക്കായി green, unripe fruit. പച്ചക്കുതിര a mantis MC. പച്ചച്ചായം, (ചായം 356). പച്ചച്ചെന്പു pure copper. പച്ചടി 1. vegetables minoed for various dishes ഇഞ്ചിപ്പ., നാരങ്ങപ്പ., കക്കിരിക്കാപ്പ., മുള കുപച്ചടി, തറിച്ചു പ., വേകിച്ചു പ. etc. 2. aM. പച്ചടിയിണക്കമലതാര്‍ RC. fresh lotus feet? or comparison? പച്ചത്തേര്‍ = വിമാനം, f.i. പ'രും തണ്ടും താ ണു TP. പച്ചനാഭി a poisonous root V1. പച്ചപിടിക്ക to grow green, rich, stout. പച്ചപ്പല്ലന്‍ one not chewing betel, etc. പച്ചപ്പശു 1. = പച്ചപ്പരമാര്‍ത്ഥി a simpleton. 2. a green locust.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പുണല്‍
puṇal (see പുനല്‍ & പുണരി) Water, a river നല്‍പ്പുണല്‍ക്കരത്തിട്ടമേല്‍ അരയന്ന ങ്ങള്‍ കളിക്കുന്നു KR. പുണലി Cal. a shell-fish in rivers = ഇളന്പക്ക.
പതിന്‍
paδiǹ T. M. (obl. case of പത്തു). പ തിനഞ്ചു 15. — പതിനായിരം 10000, പ'ത്താ ണ്ടു KR. പ. also the 10000 Nāyars of Pōla Nāḍu KU., the aristocracy of Kaḍattuva-nāḍu പ. ലോകര്‍ TP.— പതിനാലും അഷ്ടമിയും UmV. the 14th lunar day. — പതിനാറു 16; the funeral ceremony on the 16th day after a death. — പതിനായിരത്തെട്ടു ഭാര്യമാര്‍ Bhg. — പതിനെ ട്ടര്‍ KU. 18 persons & പതിനെണ്മര്‍; so പതി നെണ്ണായിരം 18000, Bhg. പതിന്നാങ്കു 14 & = ചതുര്‍ദ്ദശി V1. astrol. പതിന്നാഴിത്തേന്‍ ഉണ്ടോരോ മരത്തിന്മേല്‍ KR. 10 measures, so പതിന്പറ 10 large measures. പതിന്മടങ്ങു 10 fold AR. പതിന്മൂന്നിനെ വേട്ടാന്‍ Bhr 3. thirteen. പതിററു in multiplication, as പതിററു രണ്ടു = 20, പതിററുപ്പത്ത് = 100; (so ഒന്പതിററു ഒന്നു etc. = 9 etc.). പതിററടി സമയം when a man's shadow measures 10 feet, between 4 — 5 P. M. — പതിററടിപ്പൂ see പന്തീരടി — so മുപ്പതിററാള്‍ക്ക് prov. depth of 30 men. പതിപ്പിക്ക 1. see under പതി II. 2. see under പതിതം.
പൃഷ്ഠം
p/?/šṭham S. (പ്ര + സ്ഥ, പുറം). 1. The back പൃ നന്നെങ്കില്‍ മുഖം ആകാ prov. പൃഷ്ഠേ
പാതം
pāδam S. (പതനം), 1. Falling പാത ത്തെ പൂണ്ടൊരു വാജി CG. a fallen horse. ബാ ണ —, ഖഡ്ഗപാതം the hitting of weapons. 2. Tdbh. = പാദം. പാതയിത്വാ S. having caused to fall CC.
പനട്ടുക
panaṭṭnγa (T. പിനററുക). To cackle as a hen, B. പനന്പു = പരന്പു V2., hence പനന്പുവള്ളി Wild rattan, Flagellaria Indica, Rh.
പണ്ടാല
paṇḍāla = പണ്ടശാല? N. pr. A certain Sūdra tribe (to which Tāmūri belongs, B.?).
പുളി
puḷi 5. (Te. Tu. puli, Tu. puḷi bitter, C. puṇi tamarind). 1. Sourness, acidity മോരിലേ പു. prov. ഉവര്‍പ്പു. of saltwater; any fermentation. 2. any acid ചോനകനാരങ്ങപ്പുളിയില്‍ അരെച്ചു a. med. — ഐന്പുളി: a. tamarind (see 3.). b. കോ ല്‍പ്പു. a leaf. c. അന്പാഴം Spondias. d. നാരകം e. വരിച്ചികം Hibiscus or ഞെരിങ്ങാന്പു. Other kinds: കുടന്പു. (ഒണ്ടന്പു. a. med. Garcinia cambogia, Rh.), ചതുരപ്പു. a Garcinia, പിണന്പു. 660. (പുനന്പു. & കാട്ടുപു.). 3. tamarind, Tamarindus Indica, called മരപ്പു. (മരപ്പുളിയുടെ കാ യി GP 70. മരപ്പുളിപ്പൂവിന്‍റെ രസം a. med.) കുറുക്കന്പു. (കൂര്‍ക്കാന്പു.), വാളന്പു. or കോല്‍പു., കുടന്പുളി, ഞാന ആറാം മാസത്തില്‍ ഉപ്പും പുളി യും കൂട്ടി ചോറുണ്ടവന്‍ വിചാരിച്ചോ vu. don't chafe me. പുളികുടി a ceremony observed by women, in the 4th, 6th, 8th month of their 1st pregnancy = പുംസവനം. Also ഒന്പതാം മാസം തിക ഞ്ഞു പുളികുടി കല്പിച്ചു പെരിങ്കണിയാര്‍; പുളികുടിപ്പാന്‍ പൊഴുതു ചൊല്ക Pay. v. n. പുളിക്ക 1. to be sour. പുളിച്ച കാടി rice-gruel turned sour. പുളിച്ചു നാറുക, തിക ട്ടുക etc.; also ഉപ്പു പുളിക്കൂലും, ഉപ്പിലിട്ടതു ഉപ്പോളമേപുളിക്കൂ or ഉപ്പിനേക്കാള്‍പു. യില്ല prov. salty. 2. to ferment. പുളിച്ച മാവു leaven. പുളിയാത്തപ്പം PP. = പത്തീറ്. 3. to be set on edge പല്ലു പു. Vl., ദന്തം പു. Nid. — met. to be ashamed. പുളികറി a sour dish. പുളിങ്കുരു a tamarind stone. പുളിങ്കൊന്പു a tamarind branch, proverbial for toughness. പു. പിടിക്ക prov. to choose a strong patron. പുളിങ്ങ a tamarind fruit (പച്ചപ്പു. GP69., പ ഴുത്തപുളി med.) പുളിഞരന്പു fibres of tamarind fruits & leaves. പുളിഞ്ചാറു a sour sauce (of Brahmans). പുളിഞ്ചി the soap-berry-tree, Sapindus saponaria. പുളിന്തേക്കു TP. a timber used in building ships. CV. പുളിപ്പിക്ക to make sour, allow to ferment. VN. പുളിപ്പു acidity; കണ്ണിന്‍റെ പു. No. irritability of the eyes after sleep; moroseness. പുളിന്പശ a paste of tamarind-kernels. പുളിയന്‍ 1. sour. 2. N.pr. the ruling tribe of the 14 castes of jungle-dwellers, also പുളിയനന്പിയാര്‍; their occupation കൂറുവാ ഴ്ച, വെട്ടിയടക്കം, കെട്ടിപ്പാച്ചല്‍, നായാട്ടു (T. പുളിഞര്‍ = വേടര്‍; see പുളിച്ചി, പുളി ന്ദന്‍) KU., KN. പുളിയാരല്‍ T. M. Oxalis corniculata, prh. also a Rumex പു'ലിങ്കിഴങ്ങു Cissus acida (= ചുണ്ണാന്പുവള്ളി?). പുളിയിഞ്ചി a sauce of tamarind, salt & ginger. പുളിയില a tamarind leaf, med. പുളിരസം acid juice; sour taste. പുളിവര്‍ണ്ണന്‍ (& — കണ്ണന്‍?) a deity of Tīyars, also പുല്ലൂര്‍വര്‍ണ്ണന്‍. പുളിവെള്ളം salt-water പു. ത്തില്‍ സഞ്ചാരം MC. പുളിശ്ശേരി a curry with sour buttermilk. B.
പിട്ടു
piṭṭụ (C. Te. T. meal, Tdbh. of പിഷ്ടം) 1. A thin meal-cake, rice-bread. പപ്പടപ്പിട്ടു a batter B., തവിട്ടുപിട്ടു 438. 2. cheating, So. പി. കാ ട്ടുക V1. to threaten, പി. പറക to impose on. പിട്ടുകാരന്‍ a seller of rice-bread; a cheat, menacer.
പാന്ഥന്‍
pānthaǹ S. (പന്ഥാ). A traveler പാ'ന്മാര്‍ ആരെയും കാണ്‍കില്‍ CG.
പാടകം
pāḍaγam T. M. S. 1. An ankle-ring, worn by women (പാദകടകം?). തണ്ടയും പാ ടകവും palg. foot-ornaments of I/?/awar girls. മണിക്കു പാ. a wrist-bracelet. 2. S. (പാടു + അ കം) part of a village അപ്പാടകത്തങ്ങു മേവു ന്നു CC.
Sponsor Books Adv
Arabi Rashtrangal
Iribiliyam K.C.K
Download This Book
Dharmakshethra
Madhavankutti
Download This Book
Bharatiyute Gadyakritikal
Unknown
Download This Book
Kuchelamadhavam (Pana)
Vadasseri Thayparambil Krishna Menon
Download This Book
Krishnakandhande Marana Pathram
Krishnamenon
Download This Book
Random Fonts
Priya Bangla Font
Priya
Download
View Count : 11204
ML_TT_Sruthy Bold Italic Bangla Font
ML_TT_Sruthy Bold Italic
Download
View Count : 22628
ML_Janki_Italic Bangla Font
ML_Janki_Italic
Download
View Count : 6003
ML_TT_Anjali Bold Bangla Font
ML_TT_Anjali Bold
Download
View Count : 11350
ML_TT_Ayilyam Bold Italic Bangla Font
ML_TT_Ayilyam Bold Italic
Download
View Count : 18275

close