English Meaning of പിണുപിണേ

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പിണുപിണേ is as below...

പിണുപിണേ : piṇubiṇē Thickly, stiffly. Int. v. പിണുപിണുക്ക to grow thick. പിണെക്ക see പിണ.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൊഴുതു
po/?/uδụ T. M. (Tu. portu, Te. proddu, C. pottu fr. C. poḷe to shine, Te. poḍuču to pierce, the sun to rise). 1. The sun, day അതു പൊഴുതു Bhr. അതു പൊഴുതില്‍ Mud. = അ പ്പോള്‍, see പോതു. 2. an auspicious time. പൊ. കൊള്‍ക to fix on such a time (a marriage etc.). ഇഷ്ടമായുളള നല്‍ പൊ., നല്പൊഴുതാണ്ടൊ രുരാശി CG.; നല്ലൊരു പൊഴുതിന്‍ നേരം KU. 3. the new moon (loc). പൊഴുതന്‍ N. pr. m. (sunlike?). പൊഴുതുമുടി = പിറപ്പുമുടി (പൊ. കളഞ്ഞു കുടുമ വെപ്പു).
പിച്ചള
piččaḷa (T. S. പിത്തള) Brass, the mixture of copper & zinc. പി. അരച്ചെഴുതി യാല്‍ കണ്ണു തെളിവാന്‍ നന്നു GP72. — also = വ ട്ടക Vl. പിച്ചളച്ചെല്ലം = ചല്ലപ്പെട്ടി 350. പിച്ചാങ്കത്തി see പീ — പിച്ചി see പിച്ചകം.
പുരി
puri S. (fem. of പുരം). A town പുരി പുക്കു Bhg. II.
പറം
par̀am (prob. = 'bird' fr. പറക്ക, similar കഴു; T. പറന്തല = ചുടുകാടു). 1. A bar, crossed sticks to suspend from = അത്തിപ്പറം, as for hanging a shot tiger before temples പറത്തി ന്മേല്‍ ഇടുക. 2. a bier പ. കെട്ടി എടുപ്പിക്കു ന്നു, also തൂളിപ്പ. TP. a corpse; a shutter or scaffold of wickerwork മുളകൊണ്ടു പ. കെട്ടി പ്പാവി vu. = അട്ടം V2. 3. = ഞവരി a harrow, പറം വലിക്ക (at Cal.). പറമുറി former capital punishment of cutting a man in halves & exposing these (Coch.).
പതു
paδu (പത്തു) 10, ആയിരത്തിന്മേല്‍ ഒരു പതുമക്കളും Bhg. (in ഒന്പതു etc., see പത്തു.) പതുപ്പത്തു by tens, പത്തില്‍ പ. ഇരട്ടിച്ച ഗജ ബലം ഉണ്ടു ചിലര്‍ക്കു KR.
പകുക
paγuγa (whence പക, പകല്‍) T. aM., aC. പസു, C. Tu. hakku.— To be separate. VN. പക്തി 1. division, പ. യിടുക to divide. പ. കഴിഞ്ഞു KU. the distribution was over. മുതല്‍ക്കാര്യം പ. കഴിക്ക‍ TR., മുതല്‍ പ. ചെ യ്തു MR. 2. a share ദായഭാഗം = ദായാദിക്കാ രുടെ പ. VyM. equal share, പാതി; com. for a half, നേര്‍പകുതി a full half. 3. division of territory = തുക്കുടി, f. i. മലയാം പ. a province. വടക്കേപ്പ. യില്‍ അധികാരി TR. പകുക്ക To divide, = ഹരിക്ക Arith.; രാജ്യം പകുത്തു കൊടുത്തു KU.; രണ്ടിനെ അഞ്ചെടുത്തു പകുത്താന്‍ രണ്ടിന്ന് ൫ ഛേദമായിട്ടിരിക്കും Gan. (= 2/5); ചതുരശ്രത്തെ രണ്ടായി (or രണ്ടു) പ. Gan.; നാലായി വേദങ്ങള്‍പകത്തു Bhr. Vyāsa. ഗ്രന്ഥം പകുത്തു നോക്കുക TP. to look for a text (a kind of sortes Virgilianæ). മുടിയിന്നി (or ന്ന) തന്നേ പകുത്തു തൂണോടു കെട്ടി TP. tied her by the hair to the pillar. VN. പകുപ്പു distribution, portion or section (chapter) V1. CV. പാതി മൈ പകുപ്പിച്ചു Bhg., ശംഭുതന്‍ മേനി പകുപ്പിച്ചു CG. caused to divide.
പകുന്ന
paγuǹǹa (T. പകന്‍റ, fr. പകില്‍ aC. to run as a creeper). A purgative root, കോല്‍പ. പകോതി = ഭഗവതി, whence 'Pagode', Port.
പതിതം
paδiδam S. (part. of പത്) Fallen. കാലാള്‍ അശ്വം ഗജം തേര്‍ പ'മാക്കി Bhr. felled, destroyed.
പോക്കടം
pōkkaḍam No. l. (പോക്കു l) & pl. പോ'ങ്ങള്‍ Palg. What falls off, as chips = ത ളളുമരം etc. met. അവന്നു വലിയ പോ. വന്നു he has suffered loss & is hard up. 2. (പോ ക്കു 3) shift, means ഇനിക്കു പോക്കടം ഇല്ല No. = പോക്കിടം, കഴിവു, കൊണ്ടു പോക്കു.
പ്രഥമം
prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവര്‍ ChVr. who offended first. പ്രഥമ 1. the first lunar day. 2. the Nominative (gram.). പ്രഥമന്‍ a condiment അട —, പരിപ്പു — ചക്കപ്രഥമന്‍ etc. = മധുരക്കറി a sort of dessert. പ്രഥമപുരുഷന്‍ (gram.) the 3rd person. പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.
Sponsor Books Adv
Environmental Pollution
Manivaasakam
Download This Book
Kandathil Varugheese Mappila
Harisharma
Download This Book
Dheseeya Ganam
Narayana Pilla
Download This Book
Vasumathi
Kumaran Moorkothu
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Random Fonts
ML_TT_Gopika Italic Bangla Font
ML_TT_Gopika Italic
Download
View Count : 7926
ML-NILA03 Bangla Font
ML-NILA03
Download
View Count : 14921
ML_TT_Periyar Bold Italic Bangla Font
ML_TT_Periyar Bold Italic
Download
View Count : 6957
ML_TT_Chandrika Bold Bangla Font
ML_TT_Chandrika Bold
Download
View Count : 28120
FML-TT-Ambili Bold Italic Bangla Font
FML-TT-Ambili Bold Italic
Download
View Count : 15249

close