English Meaning of പാണ്ടി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാണ്ടി is as below...

പാണ്ടി : pāṇḍi T. M. 1. (see prec). A cow of various colours. 2. the southern Tami/?/ country പാണ്ഡിമണ്ഡലം 'Pandionis regio' with the capital Madura. 3. a Tami/?/ man (in Cochin) & whatever comes from SE. as പാണ്ടി പ്പൊന്‍ കടുക്കന്‍, പാണ്ടിത്തളിക etc. 4. a raft ഗുണങ്ങളെകൊണ്ടും മരങ്ങളെകൊണ്ടും പാ. ചമെച്ചു (യമുനയെ) കടക്ക KR. = സംഘാടം. 5. a flying bridge പാ. കെട്ടിക്കടക്ക in Wayanāḍu. 6. പാണ്ടി കുത്തുക (No. കുരുത്തോല കൊണ്ടു നറക്കുണ്ടാക്കി പോളമേല്‍ കുത്തിയാല്‍ പാണ്ടി) to make either a round, square, triangular or hexagon frame of plantain-films sticking lights (കോല്‍തിരി) & placing മലര്‍, തവിടു & ഉണങ്ങലരി on it (for ഉഴിച്ചല്‍ & ബലിക്കുള in witchenaft). 7. the keel of a ship കോള്‍ ഒത്ത പാണ്ടി (in Kappal-pāṭṭ/?/) — met. പാണ്ടിക്കു മഴുവിട്ടു destroyed entirely. (T. പാണ്ടില്‍ is bamboo, bedstead, cart). പാണ്ടിക്കുഴി 1. an ancient sepulohre. 2. the hole which receives the mast. പാണ്ടിചിഹ്നം a privilege of Tāmūri KU. (= പാണ്ടിവാദ്യം). പാണ്ടിപ്പെരുമാള്‍ a ruler mentioned among the kings of ancient Kēraḷa (പാണ്ഡ്യഭൂപാ ലന്‍ S.) KU.; his residence പാണ്ടിപ്പറന്പു. പാണ്ടിയന്‍, (hon. — യാന്‍) a South Tami/?/aǹ. — പാ'ര്‍ Tami/?/ sailors. Pay. പാണ്ടിയാലന്‍ (fr. foll.) the marabou bird MC. പാണ്ടിശാല (see പണ്ടകം) a warehouse, also കുന്പഞ്ഞിപ്പാണ്ടികശാലയില്‍ ബോധിപ്പിപ്പാന്‍ TR. and കൊപ്പരപ്പാണ്ടികശാല MR.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പയിലുക
payiluγa aM. T. (see പയററു). 1. To learn, നാനാവിധമാന വിദ്യകള്‍ പയി ന്നവന്‍ RC. 2. to speak, മന്നില്‍നിന്നു പൈ ല്വൊരു മുതല്വി RC.
പൊററ
pot/?/t/?/a (T. slight elevation fr. പൊറ q.v., Te. പൊട്ടി short). 1. A slight elevation in rice-grounds = കരക്കണ്ടം No., തറ Trav. പൊ. മേലേ ചാള vu.; ഞാററുപൊ. (411) nursery of rice-plants. 2. exposed roots of cocoa-palms = ജടവേര്‍. 3. the dried pus of ulcers, pellicle of itch, scab ചിറങ്ങിന്‍റെ പൊ. അടര്‍ത്തുന്നു, കുരുപ്പിന്‍റെ പൊ. — also ഉളളി പ്പൊററ = ചുള V2. 4. what is slight, useless, a mote. പൊററപ്പാറ bad, stony ground. പൊ. ക്കാര്യം = ആകാത്ത. പൊററകൃഷി (1) Palg. = കരകൃഷി No. പൊററന്‍ B. (=പൊററ) കെട്ടുക to incrustate.
പുറം
pur̀am 5. (Tu. pida = പിറ). 1. The back തന്‍റെ പുറത്തിട്ടു VetC. took him up. പുറത്തു ചൂരല്‍കൊണ്ടടിച്ചു TR. നിന്‍റെ പു. പുണ്ണാകും vu. തോണി മറിഞ്ഞാല്‍ പു. നല്ലു prov. 2. the outside ഉള്ളവും പുറവും. അകന്പുറം within & without. ൮ നാളില്‍ അകന്പുറം ChVr. in about 8 days; often adv. പു. പോട്ടേ TP. let him go off. 3. the wall of a house. 4. a side (in പരിയന്പുറം q.v.; N. pr. of places, f. i. തെ ന്മലപ്പുറം, അങ്ങാടിപ്പുറം). ഇടത്തേ, വലത്തേ; നാലുപുറത്തും round about. അപ്പുറത്ത് on that side, beyond. ഉണ്ട ഇപ്പു. കൊണ്ടു അപ്പു. പുറ പ്പെട്ടു passed through the body. മൂന്നു നാള്‍ക്കി പ്പുറം വരും SiPu. within 3 days. ഞാന്‍ മറേറ പ്പു. കണ്ടിട്ടുണ്ടുപായം Mud. quite a different plan. 5. the weather-side, west (opp. കര). വടമേപ്പുറം, ചോളപ്പു. NW. തെന്മേല്‍ പു., വാ ടപ്പു. SW. 6. a party യുദ്ധം ചെയ്തൊരു പു. ഒടുങ്ങേണം, പാങ്ങായൊരു പു. നിന്നു Bhr. sided with. രണ്ടു പുറത്തേ പ്രമാണങ്ങള്‍ നോ ക്കി വിസ്തരിച്ചു TR. 7. beyond, more than. ൭ പലത്തിന്നു പുറം CS. above. ആയിരത്തിലും പു. Bhr. ൬ കൊല്ലത്തില്‍ പുറമായിട്ടും MR. ഒ ന്നരക്കൊല്ലം ഇപ്പു. jud. since. പുറക്കടല്‍ the broad sea മയ്യഴിപ്പുഴയില്‍ ഏലം കയററി പു'ലിലേക്കു വലിച്ചുകൊണ്ടു പോ യി TR. പുറക്കാടു N. pr. a seaport & former principality between Alapu/?/a & Cochi, ruled by പു. നന്പിയടി or പുറക്കാട്ടടികള്‍ (Port.). പുറക്കാളി 1. No. coarse cloth = കാട. 2. So.
പീനസം
pinasam S. A cold, catarrh മൂക്കൊ ഴുക്കു (പീ 2?); ozena പീ'രോഗം med. പീനാറി, see പീ. പീപ്പ Port. pipa, A cask, also പീപ്പക്കുററി. പീയൂഷം S. (പീനം). First milk, cream, ambrosia പീയൂഷതുല്യങ്ങള്‍ വാക്യങ്ങള്‍ AR. പീ യൂഷസമം വാക്യം ആത്മാവു വജ്രോപമം Bhr. ആനന്ദപീ'പാരസ്വരൂപമേ Mud. കണ്ണില്‍ നി റഞ്ഞുള്ള കാരുണ്യപീ'ത്താല്‍ കഴുകി CG. cooled them by mercy streaming from his eyes, നാ രിമാരായൊരു തോയത്തെക്കടഞ്ഞു — എടുത്തൊ രു പീ. ആയിതോ ഞാന്‍ CG. I am the cream of women.
പയിന്പ
payimba No. (So. T. പൈ, Tu. pasambe, C. pasube) A bag, sack പണ്ടാരം ഇട്ട പ. ക്കെട്ടം ഉറങ്ങാതേ കാത്തു കൊള്‍വിന്‍ Pay.; പയി ന്പെരെ മേലും ചോര കണ്ടു (jud. Mpl.). ഈ പ. യുടെ ഭാഗ്യം (womb) says an unhappy mother.
പടുക
paḍuγa 5. 1. To fall, sink ചളിയില്‍ പ ട്ടുപോയി in mire. സംസാരസമുദ്രത്തിലലയില്‍ പട്ടുകിടന്നുഴലും മനുഷ്യര്‍ Bhg.; പട്ടുകിടക്കമേ ലേ കിടക്കുന്ന നീ പട്ടുകിടക്കുമാറായിതോ ചോ രയില്‍Bhr. fallen in battle. താളിപ്പനപ to die. 2. to be obtained, caught കൊത്തുന്നതു കൊ ക്കില്‍പ്പടായ്കയാല്‍ PT. 3. to happen, to be in a state = പെടുക to get into a direction, hence പട്ടു = പെട്ടു q. v. a. v. പടുക്ക 1. To build, chiefly a well, tank to lay stones, etc. കിണറു കല്ലു പടുത്തിട്ടുള്ളതു MR.; കല്ലു കെട്ടിപ്പടുക്കിലും KU.; സേതു പ. AR.; സ്ഫടികം കൊണ്ടു പടുത്ത നീരാഴി KR.; പാതാളം പോലേ കുഴിച്ചു പടുത്തു Mud. paved; കുഴിക്കെക്കു താന്‍ പടുക്കെക്കു താന്‍ കോല്ക്ക നം വരുത്തുക CS.; കല്ലു പ. also: to lay the spread courses or footings of a foundation, difft. fr. കെ ട്ടുക. 2. to piss (= വീഴ്ത്തുക). 3. to catch, obtain മീന്‍ പടുക്കാന്‍ പോയി. 4. T. to lie down. പടുക്ക (4) a bed. കുട്ടികള്‍ ഒക്കേ പാളയിലും പ. യിലും ആകുന്നു are still infants. പ. യി ട്ടേടം the bed of menstruating females. പടുതി 1. So. nature, state; custom 2. No. = പടതി a curtain, awning. പടുത്തിരിക്ക (4) a little mat for children to sit on. പടുപ്പു a bed, mat, chiefly in menstruation, = പടപ്പു2. പടുപട Neither solid nor liquid പ. യായി പ്പോയി = അഴഞ്ഞു (പടു). പടുമന്‍ = പടുവാള്‍ a clumsy person B. പടുഠ്വന്‍ a small ulcer B.
പാതുകം
pāδuγam S. Disposed to fall, declivity. (Vl. dirt = പാദുകം?). പാത്ത So., P. bāt, Ar. baṭ, A goose.
പല്ലവം
pallavam S. A sprout നിറഞ്ചേര്‍ പ. ഒത്ത മേനിവിളങ്കവാനരിമാര്‍ RC; പ. വെല്ലും അപ്പൂവല്‍മേനി CG. (infant K/?/šṇa.) പല്ലവി T. (mod.) the chorus of a song or ode, repeated after each stanza. Winsl. അനുപല്ലവി T. (mod.) the stanza immediately following the chorus in speoies of T. verse called പതം. Winsl.
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പ്ര
pra S. prep. = Pro, præ, fore, forth. പ്രകടം S. manifest, displayed. പ്രകടനം a perspicuous declaration V1. denV. പ്രകടിക്ക to proclaim, boast ഇല്ലാ ത്തതു ചൊല്ലി പ്ര'പ്പാന്‍ ChVr. ഈശ്വര കഥകളെ പ്ര'ച്ചു പറഞ്ഞു കേള്‍പിച്ചു KN. (Chākyār). പ്രകന്പം S. trembling, തല്‍ പ്ര'ത്തെപ്പോക്കി PT. removed his fears. പ്രകരം S. heap, quantity. പ്രകരണം S. 1. treatise പഞ്ചതന്ത്രപ്ര'ണേ പ്രഥമതന്ത്ര: PT. 2. chapter. പ്രകര്‍ഷം S. eminence. ജാതിപ്ര. Nal. പ്രകാണ്ഡം S. stem; in Cpds. excellent.
Sponsor Books Adv
Seetha Swayamvaran (Ottan Thullal)
Ittimayamma Kongattil
Download This Book
Vadakkan Pattukal
Kunjikkannan Nadhapuram
Download This Book
Saranjinee Parinayam
Gopalan
Download This Book
Once Upon A Time
Unknown
Download This Book
Environmental Pollution
Manivaasakam
Download This Book
Random Fonts
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24853
ML_TT_Vishu Bold Italic Bangla Font
ML_TT_Vishu Bold Italic
Download
View Count : 15173
FML-TT-Sarada Bold Bangla Font
FML-TT-Sarada Bold
Download
View Count : 33983
FML-TT-Kaumudi Bangla Font
FML-TT-Kaumudi
Download
View Count : 51421
Gayathri Regular Bangla Font
Gayathri Regular
Download
View Count : 505141

close