English Meaning of പൊന്ത

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊന്ത is as below...

പൊന്ത : ponda So. No. Weṭṭ. A thicket overgrown with grass V1. പൊന്തയാക = പടരുക. പൊന്തന്‍ B. stout but inactive; a large useless plantain (= without weight). പൊന്തി T. M. (No. also പൊന്തിക) a fencing foil, club of wood, the insignia of a fencing master (S. ഗദ). പൊന്തിയും പലിശയു മായി TP.; there is also an ഇരിന്പു പൊ. In KU. പൊന്തിക, പൊന്തിയ; പൊന്തിവാള്‍ a wooden sword. — പൊന്തിപ്പയററു, പൊ ന്തിയടവു fencing. പൊ. ത്തല്ല് ഒന്നു തടു ക്കാന്‍ പോരാ TP. പൊന്തു = പൊങ്ങു 1. a float, പിടിക്കുന്ന ചൂണ്ട ലിന്‍റെ പൊന്തു MC.; also പൊന്തല്‍ f. i. പൊന്തല്‍മരം No. floating timber (see പൊ ങ്ങല്‍). 2. Cal. = പന്തു No. a play-ball made of ചൂടി (S. കന്ദുക). പൊന്തുക to rise as in water, to float = പൊങ്ങു ക f. i. ശവം പൊന്തിക്കണ്ടു jud. ൦രംച്ച പൊ ന്തുന്നതു കണ്ടു (from a corpse, when disturbed). കുളത്തില്‍ ചമ്മിപൊ. No. = കെട്ടുക; also അപ്പം, ചിതള്‍. കിഴക്കു കതിരോന്‍ ഉദി ച്ചുപൊന്തി TP. — met. വില പൊന്തിപ്പോക അഹങ്കാരംകൊണ്ടു പൊ. V1. (rare). CV. പൊന്തിക്ക to raise, hold up തല പൊന്തി ച്ചു കൂടാ MR. (one wounded) = പൊങ്ങിക്ക.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പൂരായം
pūrāyam T. So. Close attention. പൂ. ചെയ്ക to scrutinize V1.
പചനം
paǰanam S. = പക്തി Cooking; digestion. പ. പാര്‍ക്ക V1. stopping at church without going home for meals (Nasr.) പചിക്ക S. to cook (G. pepō). നെയ്യില്‍പ. Tantr. to dress food; പചിപ്പാന്‍ മടപ്പള്ളി Sk. — to digest; mature — part. പക്വം. — VN. പാകം.
പയസ്സു
payas S. (പീ to drink) 1. Sap അ
പിപാസ
pibāsa S. (desid. of പാ) Thirst ക്ഷുല്‍ പി കള്‍കൊണ്ടു മൂ൪ഛ്ശിതന്‍ Nal.
പന്പരം
pambaram T. M. (പന്പുക T. to be urged, rise, Te. to send). A top for play made of അടക്ക, (& wood); പ. ആടുക, കളിക്ക, തിരി ക്ക (ചുററുക). നല്ല പ. പന്തുകള്‍ KR., പന്പര ക്കളി കണ്ടു Bhr., പന്പരംഏറു V2. (No. = ലട്ടു).
പ്രഥമം
prathamam S. (പ്ര). First, foremost; also adv. പ്ര. അപരാധിയാം കൌരവര്‍ ChVr. who offended first. പ്രഥമ 1. the first lunar day. 2. the Nominative (gram.). പ്രഥമന്‍ a condiment അട —, പരിപ്പു — ചക്കപ്രഥമന്‍ etc. = മധുരക്കറി a sort of dessert. പ്രഥമപുരുഷന്‍ (gram.) the 3rd person. പ്രദം S. (ദാ) Giving, as കല്യാണപ്ര., ദു:ഖ പ്ര. AR.
പൂഗം
pūġam S. 1. Betel-nut & = കമുങ്ങു, (പൂഗവാടങ്ങള്‍ VCh. areca-gardens). 2. quantity പൂഗങ്ങളായിട്ടു ചെന്നു നിന്നീടും ഭോഗ ങ്ങള്‍ CG. (പൂ:) പൂങ്കനി darling പൂ. പൈതല്‍ CG. പൂങ്കാ a flower-garden പൂ. വിങ്കല്‍ ഏറിയ പൂ ക്കള്‍ SiPu.; also പൂങ്കാവനങ്ങള്‍ KR. ഉമ്മ രപ്പൂ. VetC. പൂങ്കായി, പൂങ്ങായി N. pr. fem. പൂങ്കുയില്‍ a butterfly പൂ. കൂട്ടം പൂങ്കുരല്‍ തോറും നടന്നു SiPu. പൂങ്കുരല്‍ flower-stalk തേന്മാവിന്‍ പൂ. തോറും പറന്നു SiPu.
പിഷാരന്‍
pišāraǹ, പിഷാരകന്‍ (&പി ടാരന്‍, also വിഷഹാരി). A class of temple-servants, Ambalavāsis; their house പിഷാരം. വിഷാരവടി, പിഷാരോടി KU. a title among them, priests of Sanyāsi character (B. pšārōḍi).
പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പെയ്യുക
peyyuγa T. M. (Te. C. poyyu). l.To pour, rain. v. n. മഴ പെയ്തു. പെയ്യാപ്പുര a roof put on boats, also a temporary shed against rain = So. ചോരാപ്പന്തല്‍ — met. പെയ്തിതു സ ന്തോഷം കൊണ്ട് അശ്രുക്കള്‍ ജനങ്ങള്‍ക്കു AR. സന്തോഷം പെയ്യുന്നു മാനസത്തില്‍ CG. പ്രജക ള്‍ക്കു പെയ്ത് ഓരാനന്ദം നിറയുന്നു Mud. 2. v. a. ദേവകള്‍പെയ്യുന്നപൂമഴ, ബാണഗണംഅവന്‍ പെയ്തു Bhr. തേന്‍ പെയ്ത താമരപ്പൂ, വാരിയെ പെയ്യുന്ന വാരിദങ്ങള്‍ CG. കിരണങ്ങള്‍പെയ്യും വയ്യവന്‍. RC. scattering rays. വല പെ V1. to fish. fig. പെയു സന്തോഷേനാ Bhg. 3. to patch or solder metal vessels = തുളിക്ക. VN. പെയ്ത്തു raining, as പെ. വെള്ളം. CV. പെയ്യിക്ക to cause to rain മാരി പെ. ട്ടേ വാസവന്‍ RS. ഇന്ദ്രന്‍ വൃഷ്ടിയെപ്പെ'ച്ചു; കാലത്തു വേണുന്ന വാരിയെ പെ'ച്ചു പാലിച്ചു കൊള്ളുവാന്‍ പൂജിക്കുന്നു CG.
Sponsor Books Adv
Dathakavi
Namboudar
Download This Book
Oru Theertha Yathra
Krishnamenon
Download This Book
Uma Vivaham
Unknown
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Puthariyangam
Achyutha Menon Melangathu
Download This Book
Random Fonts
FML-TT-Ravivarma Bold Bangla Font
FML-TT-Ravivarma Bold
Download
View Count : 25451
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 29002
ML_TT_Naarmada ExBold Italic Bangla Font
ML_TT_Naarmada ExBold Italic
Download
View Count : 10659
ML_TT_Aswathi Italic Bangla Font
ML_TT_Aswathi Italic
Download
View Count : 7687
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801

close