English Meaning of പ്രാണന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രാണന്‍ is as below...

പ്രാണന്‍ : prāṇaǹ S. (പ്ര, അന്‍). 1. Breath; also the other vital airs പ്രാണങ്ങള്‍ (5). 2. life പ്രാണനോടേ നിന്നു കഴികയില്ല TR.; പ്രാണനോടേ തന്നേ മൂടിക്കളഞ്ഞു Mud. buried alive. പ്രാനെ വിടുക TR. അവന്‍ പ്രാ. ഒഴി ച്ചതു VetC. died, ആ ഹേതുവായി പ്രാ. പോ യ്ക്കിടക്കുന്നു KR. life is forfeited. പ്രാ. നീക്കുക, എടുക്ക TR. to execute. അവരെ പ്രാ. ശേഷി പ്പിക്കേണം എങ്കില്‍ save alive. പ്രാ. കളക to commit suicide. എന്‍റെ പ്രാ'നെ കളഞ്ഞു കള യും vu. പ്രാണം id. പ്രാണേത്താളം till death — pl. പ്രാണങ്ങള്‍ 1. life, the totality of its organs ഞാനും എന്‍പ്രാ'ളെ ത്യജിച്ചീടുവന്‍, കളഞ്ഞീ ടുവന്‍ AR. 2. as dear as life തന്നുടെ പ്രാ' ളാകുന്ന കന്യക SiPu.; പ്രാ'ളായൊരു കാ ന്തന്‍ CG.; പ്രാ'ളാകും പശുവൃന്ദം CC. പ്രാണഗണം S. = പ്രാണങ്ങള്‍ CC. പ്രാണഛേദം, — നാശം S. loss of life, death. പ്രാണത്യാഗം S. giving up one's life. പ്രാ. ചെയ്യും KU. (see പ്രാണങ്ങള്‍). പ്രാണദാതാ S. granting life. VetC. നീ മമ പ്രാ. AR. my saviour. പ്രാണധാരണം S. preservation of life. Nal. പ്രാണനാഡി B. mombr. virile. പ്രാണനാഥന്‍, — നായകന്‍ Nal. the husband. പ്രാണപണയം jeopardy. പ്രാ'മായ പോരോട്ടം life & death struggle. പ്രാണപ്രയാണം S. death പ്രാ. അടുത്തു AR. പ്രാണപ്രിയ f. dear as life, the wife. പ്രാണബന്ധു the dearest friend. VCh. പ്രാണഭയം 1. fear of death പ്രാ. കൊണ്ടു കര ണം ചെയ്തു കൊടുത്തു TR. 2. danger to life (f. i. the കൂററുഫലം of ചിങ്ങ സങ്ക്രാന്തി is പ്രാ. to those born in Mithunam) astrol. പ്രാണവല്ലഭന്‍ PT. = പ്രാണനാഥന്‍. പ്രാമവേദന agony എലിക്കു പ്രാ. prov. പ്രാണസങ്കടം extreme jeopardy പ്രാ'ത്തിങ്കല്‍ ഉണ്ണാം Anach. ഊണികള്‍ക്കു രണം എന്നതു കേട്ടാല്‍ പ്രാ. ChVr. agony. പ്രാണസഞ്ചാരം extreme pain. പ്രാണസംശയം S. danger of life പ്രാ. പൂണ്ട Bhg. പ്രാ. വന്നു ഭവിക്കുന്നേരം Nal. പ്രാണസമ KR. = പ്രാണപ്രിയ. പ്രാണസ്ഥലം a dangerous spot (= മര്‍മ്മം).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പ്രജ
praǰa S. (ജന്‍). 1. Progeny. അതില്‍ ഒരു പ്രജ ഉണ്ടായി KU. a child. പ്രജ ചാടി PP. the foetus, unborn child. 2. people, subjects രാജ്യത്തുള്ള പ്രജകളെ രക്ഷിപ്പാന്‍, രാജാവി ന്നു പ്രജകള്‍ എല്ലാം ഒരുപോലേ TR.; പ്രജ സ്ത്രീകള്‍ മദ്ധ്യേ കളിക്കുന്ന നീ CG.; ശത്രുവാം പ്രജാവൃന്ദം Sah. പ്രജാപതി 1. the Lord of all creatures, Creator, Bhg. 2. a king. 3. membrum virile V1. പ്രജാപരിപാലനം S. the duty of Kshatriyas Bhg. KU. പ്രജാവതി f. fruitful. സല്‍പ്ര. Bhr. a mother of fine children.
പാണ്ഡരം
pāṇḍ/?/aram S. Yellowish white പാ'മായുളള വാജികള്‍ CG. പാ'ഛത്രം Bhg.
പട
paḍa T. M. C. Te. (പടുക) 1. Battle, fight. പട എടുത്തപ്പോള്‍ പടവെട്ടി Ti. having commenced the war he engaged the enemy. തുളു നാട്ടേക്കു പട എടുത്തു KU. (Dat. against). പട കയറുകto storm. പടഇറങ്ങുക to take the field. പട ആരംഭിച്ചു വിളിച്ചു, പട വിളിച്ചതു ഞായ റാഴ്ച തന്നേ TR. challenged to battle. ഢീപ്പു വുമായി പടവെച്ചു നേടി fought a battle, also ഏല്ക്ക, കഴിക്ക, ജയിക്ക TR., വെട്ടിപ്പിടിക്ക, തൊടുക്ക V1. പൊരുക etc.; പടകണ്ട കുതിര prov.; പടയില്‍ പട്ടു fell in battle. പട പറക to indulge in talk about politics, etc. — Kinds: വെ ടിപ്പട, കുതിരപ്പട, ആനപ്പട, മാരപ്പട, വായ്പട നായ്പട etc. 2. an army = പടകൂട്ടം; മേല്പട V1. succour. മ്ലേഛ്ശപ്പെരുന്പട Mud.; പടനിര ക്ക to stand in a line പട ഓടുക, പകയാളി ഉടഞ്ഞു പട തിരിഞ്ഞു മണ്ടും KR. to be defeated. വന്പടമടക്കിയാല്‍ Bhr. defeated. പതിനാലു സ ഹസ്രം പടയോടും AR. 3. a layer or step in mudwalls, course of bricks in the lining of a well or tank (= ആക്കം), വെള്ളം ഒരു പട ക യറി; കിണററിന്‍ പടമേല്‍ കയറി (to drown himself), പടമ്മന്നു താഴേ കിഴിഞ്ഞു TP. Kinds: വെള്ളോടു പട, വായ്പട. — ആനപ്പട elephant's shed V1. Hence: പടകൂടുക to fight, പടകൂട്ടുക to bring together & lead an army. പടകൂട്ടി (a snake). പടക്കയററം attack. പടക്കപ്പല്‍ an armed ship, man-of-war. പടക്കളം, — നിലം a battle-field, Bhr. പടക്കളി sham fight; parade അഛ്ശനം മക നും പ'ക്കും CG. പടക്കിഴങ്ങു MM. പടക്കുടില്‍ Bhr. camp, tent. പടക്കുറി, a mark on the forehead for battle പ. വലിക്ക പടക്കൂട്ടം an army, Bhr., KR.; also പക്കിപ്പ. TP. host of birds. പടക്കൊടി a standard. പടക്കൊട്ടു military music. പ. കൊട്ടിവിളിച്ചു SiPu. challenged to fight. പ. കള്‍ കൊട്ടി പ്പുറപ്പെട്ടു Bhg. പടക്കോപ്പു, (V1. പടകൂര്‍പ്പം) war-stores. പ. ന ല്ലോണം കൂട്ടിക്കോളേ TP. prepare for war. പ. കള്‍ RC, Bhr. troops ready for battle. പടച്ചട്ട mail-armour, thick quilt. പടച്ചയം V1. warlike stores, arms. പടച്ചാര്‍ത്തു an army, പ'ര്‍ത്തെയും പോരിച്ചു RS. പടച്ചെലവു war-expenses. പടച്ചേകവന്‍ a warrior; (in old Kēraḷa 900,000 KU. പടച്ചോറു, (1 or 3) a layer of cooked rice, dried for journeying or campaigning. പടജ്ജനം an army, troops. പടതല്ലുക 1. to fight പ'ല്ലിവെല്ലുന്നതു KR. 2. to vie, surpass. കുലവില്ലോടുപ'ല്ലീടുംഭ്രൂലത Anj.
പോതി
pōδi Tdbh. = ഭഗവതി f. i. പെരുമാളും പോതിന്‍റെ പാന്പുങ്ങള്‍ TP.; കരിന്പുലി പോതി (Wayanāḍu).
പോത്തിര
pōttira & പോത്ര (T. പോതുക to be sufficient, Tu. pōtra likeness fr. പോല്‍ & തിര, as in ഇത്ര). Measure, rate മൂട ഒന്നില്‍ ൨൪ ഇടങ്ങഴി പോത്ര കണ്ടു vu.
പരസ്യം
parasyam M. (T. പരാസിയം, perh. പ്രകാശ്യം? in V2. പരച്ചല്‍ ആക്ക to divulge; in Syr. farasi, to publish, prob. fr. പരക്ക). Proclamation, publicity (opp. രഹസ്യം). എന്നു പ' മായി കേള്‍ക്കുന്നു common report. — പ'മാക്ക to proclaim TR. ഈ ദര്‍ശനം പ. അല്ലാതതിരഹ സ്യപ്രകാശമാം Bhg.
പുണല്‍
puṇal (see പുനല്‍ & പുണരി) Water, a river നല്‍പ്പുണല്‍ക്കരത്തിട്ടമേല്‍ അരയന്ന ങ്ങള്‍ കളിക്കുന്നു KR. പുണലി Cal. a shell-fish in rivers = ഇളന്പക്ക.
പനായിതം
panāyiδam S. (പന്‍) Praised. part. പനിതം (part.) admired.
പപ്പു
pappụ (T. = പരപ്പു, M. = പറപ്പു or പല്പു). Feathers as on the body of a bird, down. ക
പഴുവം
pa/?/uvam aT. C. A forest (= പളള 3.). പഴുച്ചരടു = പവിഴ — MR. , see പായി.
Sponsor Books Adv
Dhakshina Indiayile Jadhikal
Karunakara Menon Pannikkottu
Download This Book
Mevadinde Pathanam
Dwijendra Lal Rai
Download This Book
Madhyakaal Malayaala Kavitha
Unknown
Download This Book
Sreebudha Charitham Kilippattu
Kumaran Aashan
Download This Book
Alinju Chernna Aathmakkal
Kalayil
Download This Book
Random Fonts
Jacobs Mal Handwriting Bangla Font
Jacobs Mal Handwriting
Download
View Count : 32906
ML_TT_Malavika Normal Bangla Font
ML_TT_Malavika Normal
Download
View Count : 23677
ML_Janki_Bold_Italic Bangla Font
ML_Janki_Bold_Italic
Download
View Count : 6721
ML_TT_Thiruvathira Bold Bangla Font
ML_TT_Thiruvathira Bold
Download
View Count : 17309
ML_TT_Karthika Normal Bangla Font
ML_TT_Karthika Normal
Download
View Count : 285107

close