English Meaning of പാന്പു

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പാന്പു is as below...

പാന്പു : pāmbụ T. M. (C. To. pāvu, Te. pāmu see pree. & പാന്തല്‍, Te. pāku, to creep, പാ ണ്‍). A snake, pl. also രണ്ടു പാന്പുങ്ങള്‍ TP. പാന്പിന്നു പാല്‍ വിഷം prov. പാന്പോടു വേ റായ തോല്‍ പോലേ CG. being left with a mere shadow of existence. പാന്പണിഞ്ഞീടും ദേവന്‍ Si Pa. Siva. Kinds: ഇരുതലപ്പാ. Amphisbœna, മലന്പാ. or പെരിന്പാ. Boa of 2 classes (തെങ്ങന്‍ പാ. & കഴുങ്ങന്‍ പാ.), കുരുടിപ്പാ. 269, ചുരുട്ടപ്പാ. 374, ചെന്പാ. = രക്തമണ്ഡലി, കട(ല്‍)പ്പാ. a sea-serpent, നല്ലപാ. (either പടമുളള ന. with doable hood or ഒററപ്പടവന്‍), പച്ചപ്പാ. (2 kinds പ ച്ചില — 593 dangerous & പച്ചോല — larger), വഴല, വെളളിക്കണ്ടന്‍ Palg. = വളയപ്പന്‍ etc. Hence: പാന്പന്‍ intestinal worm പാ'ന്‍റെ ഉ പദ്രവത്താല്‍ ഛര്‍ദ്ദി med. എന്നാല്‍ പാ. അട ങ്ങും a. med. പാന്പന്തിരപ്പു No. helminthiasis (in general. പാന്പാട B. a certain fish. പാന്പാടിക്ക to charm snakes, cause them to dance. പാന്പാടിമല Palg. So. of Kōṭṭāyi, a famous snake-fane. VN. പാന്പാട്ടം occupation of കുറവന്‍ KN. പാന്പാട്ടി B. a juggler. പാന്പിന്‍കാവു a grove of serpents, see നാഗത്താന്‍. പാന്പുവിരല്‍ So. the middle-finger. പാന്പുവരി, പാന്പൂരി 1. steps or ledges inside a well. 2. the projecting lower part of a wall. 3. Palg. a low mad-border round a house. 4. B. the gun-wall of a boat. പാനപൂട്ടുക a ceremony പ്രേതം ശമിപ്പാന്‍‍ PR. പായണ്ടി‍ B. 1. A security. 2. a keeper of a gambling house.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പഴുക്ക
pa/?/ukka T. M. C. (Te. paṇḍu) 1. To grow old, ripe, പത്രം പ. Bhr.; പഴുത്ത പഴം ripe fruit, കുല പഴുക്കുന്പോള്‍ സങ്ക്രാന്തി, പഴു ക്കാന്‍ മൂത്താല്‍ പറിക്ക prov.; പ. വെക്ക to put fruits in straw (= പഴുപ്പിക്ക). 2. to become well tempered, red-hot. പ. ച്ചുടുക to roast well, എരിയുന്ന തീയില്‍ പഴുത്ത നാരാചം KR. 3. to suppurate പുണ്‍ പഴുക്കില്‍ MM. 4. to decay. പഴുത്തില a dried leaf, ദേഹം പഴു ത്തു പോയീടും KR. = പഴകി. പഴുത്തില hon. for betel, when Nāyars speak to Brahmans, Tīyars to Nāyars, etc. (see 4). VN. പഴുപ്പു 1. ripening of fruit, blighting of corn. പ. ചെന്നതു V2. overripe. 2. becoming tender, red-hot. മുഖം പ. thrush (S. മു ഖ പാകം). മനസ്സിന്‍റെ പ. V1. contrition. CV. പഴുപ്പിക്ക 1. to ripen artificially as പഴം, to heat as ഇരിന്പു, to accustom, inure. 2. മുഖം പഴുപ്പിക്ക No. actors personating women having their faces dyed with red arsenic (see മനയോല under മനം). പഴുപഴുക്ക to be discoloured; പ'പ്പു yellowness of face V1. II.
പോതന്‍
pōδaǹ N. pr. m. = പൊഴുതന്‍, also പോത്രാന്‍.
പാതകം
pāδaγam S. (prec). 1. What causes to fall. 2. a crime മഹാപാ.; of old 4: ബ്രഹ്മ ഹത്യ, സുരാപാനം, സ്വര്‍ണ്ണസ്തേയം, ഗുരുസ്ത്രീഗ മനം VyM., the 5th cow-killing or associating with മഹാപാതകി. 3. No. Tdbh. of പാദു കം (645) footing (Arch.). പാതകന്‍ 1. a destroyer. അവള്‍പാ'നായി CG. became her destroyer. 2. M. a criminal. പാ'നായ മാതുലന്‍ CG. Kamsa. പാതകി a criminal, മഹാപാ. യായ അജാമി ളന്‍ Bhg.; also fem. മികച്ച പാതകി കൂനി KR. — പാതകിയങ്ങള്‍ VilvP. hosts of sinners. പാതകക്കല്ലു, see പാദുകം.
പിഴുകുക
pi/?/uγuγa 1. To slip off. മുഹ്രര്‍ത്തംപി ഴുകിപ്പോയി V1. the lucky hour has passed unused. 2. to fall out of caste ജാതിയില നിന്നു പിഴുകിപ്പോയി‍ No; to be degraded, dispossessed, പിഴുകി വാഴുന്ന ദുഃഖം ChVr. sorrow over degradation. മെല്ല ഒരുത്തന്‍ ചെന്നു മെ യ്യും തളര്‍ന്നു പിഴുകിപ്പോന്നു Anj. failed in the attempt ദത്തു പി. the adoption to be undone V1. പൊറളാതിരി നാടു പിഴുകിപ്പോയി KU. lost his kingdom. VN.പിഴുകല്‍ id. esp. excommunication. പിഴുകന്‍‍, (vu. — ശു —) No. who has lost his caste, station. പിഴുക്കു 1. So. excrements of rats, snakes (T. പിഴുക്ക, C. hikke), ആട്ടിന്‍െറ പി. V2. — 2. infamy. പിഴുക്കുക (C. Te. pīku). v. a. 1. to cause to slip off, preserve. 2. to cast off, turn out, displace, excommunicate. രാജാവെപിഴുക്കി KU. dethroned, supplanted. ഇന്നു നിന്നെ പിഴുക്കിനാര്‍ CG. so as no more to be their God; (also പിഴുകിക്ക V1.). പിഴുക്കാരം & പീഴ്ക്കാരം V1. The swelling of rice when boiled. പിഴുതുക aM. the number of those who absent themselves അകത്തിരി പി. രണ്ട എഴുതുന്നു Cal. KU. (Nāyars on ചേകം).
പട്ടസം
paṭṭasam = പട്ടിശം. A kind of spear പ. നല്ല ഗദകള്‍ Mud.; ഖള്‍ഗപട്ടസബാണ ങ്ങള്‍ DM.
പല്ലുകടി
gnashing — കടുകടപ്പല്ലും കടിച്ചു KR. (in anger), പല്ലുകടിച്ചലറി AR. (in attacking), പ'ക്കയും കണ്ണു ചുവക്കയും Bhr. പല്ലു കടിപെട്ടുപോക locked jaw, f.i. in epilepsy, with dying persons, etc. പല്ലുകുത്തി 1. toothache = പല്ലുനോവു. 2. picking the teeth പല്കുത്തി = പല്ലിടക്കുത്തി. 3. knocking out the teeth നിന്‍റെ പ'ത്തി ക്കളയും (a threat). പല്ലൊക്കയും തോക്കു കൊണ്ടു കുത്തി TR. പല്ലൊക്കക്കുത്തി കുഴിച്ചു TP. (to a fallen foe). പല്ലുകൊഴിക്ക palg. jud. = പല്ലുകുത്തു 3. പല്ലുതടി a harrow (& പല്ലിത്തടി, also പല്‍ത്ത ടിമരം). പല്ലുളങ്കാലം Nid. in teething. (ഉളം 145). പല്ലേരി So. gums = ഊന്‍.
പത്താക്കു
Port. patacãõ., Ar. bāṭāqa, a pata- coon, Europe coin. പൊന്‍പ. TR. a ducat. വെ ള്ളിപ്പ. TR. a dollar. തടിപ്പ. = തൂണരയാല്‍, ത ലപ്പ. etc.
പാച്ച
pāčča, A bag for money, betel = പാക്കു 4.
പലാശം
palāšam S. 1. A leaf = പര്‍ണ്ണം f. i. പാ വകന്‍ ഏശും പ. പോലേ CG. 2. Butea frondosa. പലാശു, പ്ലാശ് Tdbh.; also ശന്മലി പ'വും Nal.; വളളിപ്പ. a kind. പലാശി S. any tree; N. pr. of town, Plassey.
പിളരുക
piḷarirγa (C. fear, Te. pēdu, C. Te. pēlike a splinter) 1. v. n. To burst asunder, split. കണ്ടാല്‍ ചിത്തംപിളര്‍ന്നുപോം Nal. heart-rending. തോമം ഏരറു പിളന്നൊരുമാറു CG. എല്ലു പിളന്‍റു പുറപ്പെടും, a. med. മേദിനി പിളര്‍ന്നു Bhr. ബ്രഹ്മാണ്ഡം പി. Bhg. so ചിറി, കാല്‍, കുമ്മായം etc. 2. v. a. (transition thro' constructions like പാന്പു വാ പിളന്നണഞ്ഞു Nal.) to split, cleave വൃകോദരന്‍ ദുശ്ശാസനന്‍ മാരിടം പിളര്‍ന്നതു, മാരുതി കീറിപ്പിളര്‍ന്നു കുടി ച്ചൊരു മാരിടം Bhr. സൂ൪യ്യബിംബത്തെപ്പി. Nal. VN. I. പിള൪ച്ച splitting; a cleft etc. പിളര്‍ക്ക & പിളക്ക 1. v. a. To split, cleave, rend കഷ്ഠം പിടിച്ചു പിളര്‍ത്തശരീരം Sil. 2. v. n. അവള്‍ക്ക് ആനനം ചാലപ്പിളര്‍ത്തു കൂടി. CG. yawn (in pregnancy). എനിക്കു പുറം പിളര്‍ക്കുന്നു vu. splitting pain in the back. ദന്തനാളി അക ത്തു താന്‍ പുറത്തു താന്‍ പിളക്കും, a. med. അ സ്ഥ പി. No. = കടച്ചല്‍. നെഞ്ചു പി. (song) the heart rends = പുളര്‍ക്ക q. v. പിളര്‍ത്തുക = പിളര്‍ക്ക 1. VN. II. പിളര്‍പ്പു (& പിളപ്പു T.) a cleft, rent, crack; bit of a nut, vu. പുളപ്പ.
Sponsor Books Adv
Sree Ramayanam Pana
Ramavarmaraja
Download This Book
Vararuchikrutham Vakyam Adhava Kaladheepam
Gopala Warrier
Download This Book
Subadrarjjanam
Thottakkattu Ikkavamma
Download This Book
Raguveera Vijayam
Rajarajavarmaraja Vadakkumkoor
Download This Book
Veera Ravi Varma Chakravarthi
Krishnan Nair Kongottu
Download This Book
Random Fonts
ML_TT_Surya Normal Bangla Font
ML_TT_Surya Normal
Download
View Count : 13424
FML-TT-Beckal Bold Italic Bangla Font
FML-TT-Beckal Bold Italic
Download
View Count : 25182
Haritha Bangla Font
Haritha
Download
View Count : 13649
FML-TT-Ambili Bold Bangla Font
FML-TT-Ambili Bold
Download
View Count : 24861
Lohit Malayalam Bangla Font
Lohit Malayalam
Download
View Count : 26325

close