English Meaning of പ്രാദു:

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പ്രാദു: is as below...

പ്രാദു: : S. prādus (പ്ര). Forth, coming to light നാരായണന്‍ വില്വാദ്രിതങ്കല്‍ പ്രാദുര്‍ഭാവം ഉണ്ടാ യി, ശിലാമയനായിപ്രാ'ര്‍ഭവിച്ചു VilvP. appeared. (പ്ര): പ്രാധാന്യം S. superiority, prevalence = പ്രധാനത. പ്രാന്തം S. edge, end ഹിമവല്‍ പ്രാ. പുക്കു KR. പ്രാപണം S. (ആപ്). Attaining അവളെ അവ്യയദേശത്തെ പ്രാ. ചെയ്യിപ്പിപ്പാന്‍ Si Pu. to take to heaven. പ്രാപകം leading to മൂര്‍ഖജനങ്ങള്‍ക്കു സ ന്മാര്‍ഗ്ഗപ്രാ'കം ദണ്ഡം AR. പ്രാപിക്ക 1. to reach താപസന്മാരെ പ്രാ'ച്ചു Nal.; പട്ടണംപ്രാ'ച്ചു Bhg. സാരസാസന ലോകം AR. 2. to obtain അനന്തസുഖം പ്രാ., അമ്മയെ പ്രാപിച്ചു Sah. (embrace). CV. പ്രാപിപ്പിക്ക = എത്തിക്ക f. i. സ്വര്‍ഗ്ഗ ത്തില്‍ ഉടലോടേ പ്രാ. KR.; പിതൃക്കള്‍ക്കു മോക്ഷം പ്രാ. Brhmd.; രാജ്യങ്ങളില്‍ പ്രാ' ച്ചീടാം നിന്നേ Nal.; also double Acc. എന്നേ മന്ദിരം പ്രാ. Brhmd. part. pass. പ്രാപ്തം 1. attained അവനു ന രകം പ്രാ'മായി Arb. was condemned. 2. having reached നിന്‍ ചക്ഷുമാര്‍ഗ്ഗം പ്രാ പ്തനായിതോ നളന്‍ Nal. has he met thy eye. 3. proper, able പ്രാപ്തന്മാര്‍ = പ്രാ പ്തിയുള്ളവര്‍; ഒന്നിന്നും പ്രാ'നല്ലാതേയാ യി Bhg. പ്രാപ്തി 1. attaining മോക്ഷപ്രാ. 2. obtaining കളത്രപ്രാ. Bhr. പുത്രപ്രാ. ക്കുപായം RS.; also a സിദ്ധി = ഇഛ്ശാലാഭം Bhg. 3. ability, capacity അതിന്നു നാം പ്രാ. യല്ലായ്കയാല്‍; നമ്മാല്‍ പ്രാ. ആകയും ഇല്ല TR. I am not able. പ്രാ. വരുന്നതിന്നു മുന്പില്‍ VyM. being of age, 16th year. അവനെ നാം തന്നേ പ്രാ. യാക്കിവെച്ചതു TR. initiated in Royal duties. — hence പ്രാപ്തിക്കാരന്‍, പ്രാപ്തികേടു etc. പ്രാപ്യം S. attainable. പ്രാബല്യം S. predominance, power ആരണ ശാപത്തിന്‍ പ്രാ. CG.; also ആ ഭാഗത്തെ തെളിവിലേക്ക് അധികം പ്രാബല്യത ഉണ്ടു MR. that plea is stronger. പ്രാഭവം S. = പ്രഭുത pre-eminence, with പറക, കാട്ടുക to glory. ശത്രുനിഗ്രഹംകൊണ്ടു നീ പ്രാ. കാട്ടിത്തെളിയേണ്ടാ KR. പ്രാഭൃതം S. (പ്രഭൃതി) a present to Gods, kings, etc. പ്രാ. പൂണ്ടു; അവനെ നാഥന്മുന്പില്‍ പ്രാ'മായിട്ടു വെച്ചു കൊടുക്ക CG. പ്രാ. വെ ക്ക = കാഴ്ച. (പ്രാകൃതം 2). പ്രാമാണികന്‍ S. the head of a caste. പ്രാമാണ്യം S. = പ്രമാണത authoritativeness. ബൌദ്ധശാസ്ത്രത്തിന്‍റെ പ്രാ. കേള്‍പിച്ചു KU. the evidences, proofs of Islam.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരിക്ക
parikka So. Tu. Te. C. (harike). A vow. പ. വെക്ക to promise solemnly to pay (T. = പരീക്ഷ?) പരിക്കു & പരുക്കു M. C. (T. പരി to tear). 1. A scratch, wound, scar. പെണ്ണുങ്ങളെ പ. കള്‍ ചെയ്തു MR. wounded slightly. അടിച്ചു ച വിട്ടിയും പ. ഏല്പിച്ചു jud.; പരിക്കുമുറി Palg. jud.; അകത്തു പ. ഏററു MR. internal hurt. 2. (പരുങ്ങുക, aT. പരിവു love, trouble), taking pains, esp. about new plants വാഴ വെച്ചു നല്ല വണ്ണം പ. ചെയ്തു MR. (= രക്ഷ). 3. satisfaction for an injury done V1. 4. B. a plant. (I. പരി): പരിക്രമം S. walking about; order. denV. പ'മിക്ക id. പരിക്ഷേപം S. surrounding, girding. പരിഖ S. (ഖന്‍) a ditch, most സാലനിന്മയാം പ. യും KR. പരിഗ്രഹം S. 1. acceptance; gaining possession. 2. marriage, a wife ഗുരിക്കന്മാരുടെ പ'ങ്ങളെ ഗ്രഹിക്ക KR.; also പ. = ബാന്ധവം Anach. 3. dependants, family, train. denV. പരിഗ്രഹിക്ക 1. to receive ഞങ്ങ ളാല്‍ ചെയ്യപ്പെട്ട പൂജയെ പ'ക്കേണമേ (Mantr.); പ്രശ്നങ്ങളെ പരിഗ്രഹിച്ചുത്തരം ചെയ്തു Bhr. 2. to hold fast. കര്‍ബ്ബുര ഭാവം പ'ഹിയായ്ക AR. give up the Rāxasa disposition! അവന്‍റെ പരിഗ്ര ഹം അഗ്രജന്‍ പ'ച്ചു AR. took & kept her. VN. പരിഗ്രഹണം, f. i. ഭാ൪യ്യാപരിഗ്രഹണാ ഗ്രഹം Bhr. പരിഘം S. (ഹന്‍) 1. the iron bolt of a gate. 2. an iron club ഒണ്‍ പരികം RC.; പൊല്‍ പ്പട്ടകെട്ടി വിളങ്ങും പ'വും ചുഴററി KR.; പ. തിരിപ്പവന്‍, കെല്പേറും പ'ത്താല്‍ പ്രഹ രിച്ചു AR. പരിഘോഷം S. noise, improper speech. denV. പരിഘോഷിക്ക to grumble.
പനീര്‍
P. panīr, Cheese.
പഴി
pa/?/i T. M. aC. Tu. (പഴു). 1. A fault, esp. touching one's honour by abuse, false accusation പഴിത്തുരെത്ത പഴി കേട്ടു RC. (= പരിഭവം). പ ഴി പറക Palg. = ദുഷിക്ക. പ. തീര്‍പ്പാന്‍ = ദുഷ്കീ ര്‍ത്തി കളവാനായി UR. to vindicate one's honour. 2. deadly vengeance V1. അതിനു മാററം പഴി തകും അസ്ത്രം തൊടുത്താന്‍ RC. an avenging arrow — പ. വാങ്ങുക to take revenge V1. പഴിദോഷം, പഴിവാക്കു abusive language, aspersion. പഴിക്കാരന്‍ V1. who has sworn revenge & is ready to die for it. പഴിക്ക 1. to scold, blame, abuse കര്‍ണ്ണനെ
പല്ലി
palli T. M. C. Tu. S. (f. of പല്ലന്‍, പല്ലു) 1. House-lizard, Lacerta Gecko; its voice (കര യുക, ചൊല്ക) is believed to announce visitors. എന്നാല്‍ പ. വിഷം തീരും a. med. 2. a fork (So.) പല്ലിത്തടി = പല്ലുതടി a rake. പല്ലിപ്പൂട V1. a herb.
പുളിന്ദന്‍
puḷind/?/aǹ S. A barbarous tribe, inhabiting one of the 56 countries. In M. = പുളിയന്‍ (prh. = പുലയന്‍, പുല്ലന്‍).
പേര്‍
T. M. Te. (fr. പെയര്‍ see പേര്‍പ്പു). 1. A name, as it were the duplicate of a person or thing. ഇല്ലപ്പേര്‍, വീട്ടുപേര്‍ the family name. പേര്‍ ഇടുക to name (= വിളിക്ക, കെട്ടുക). തക്ഷ കന്‍ എന്ന പേരിട്ടു കൊണ്ടു Bhr. പൈതങ്ങള്‍ രണ്ടിന്നും പേരിട്ടുകൊള്ളേണം CG. ഗോക്കളെ പേര്‍ ചൊല്ലി നീള വിളിക്കയും CG. കണിശന്‍ ഇനിക്കു മുന്പേ പേര്‍ വിളിച്ചു prov. (why call my name so often). പേരുമാത്രവും കിട്ടാ & പേര ്‍മാത്രം ശേഷിക്കും PT. will utterly perish. എന്നു പേര്‍ പൊങ്ങും Bhg. called. 2. a person, individual നാലു പേര്‍ = നാല്വര്‍; രണ്ടു പേര ്‍കളും ഉടുത്തു Nal. ഏഴു പേരുടെ നാമങ്ങള്‍ Bhr. വധിക്കേണ്ടും പേരില്‍ ആര്‍ KR. who belongs to the വദ്ധ്യന്മാര്‍? എയ്യുന്ന പേരുകള്‍ Bhr.; എ പ്പേരീം (often written എപ്പ്യേരും) all, any persons or things എപ്യേരുമേ Nal. 3. notoriety, fame പേരും പെരിപ്പവും Bhr. etc. പേര്‍ പെററ, കൊണ്ട, ഉള്ള famous. പേ. നടക്കേണം ലോകങ്ങളില്‍ Sk. പേ. കെട്ടു പോയി No. loss of credit. പെരാക 1. to be something, have a title ഒരു ഉദ്യോഗം ചേയ്തിട്ടു പേരാകേണം (or എടു ക്കേണം). 2. to be notorious എന്നു പേരും ആകും TP. it will be said. ഏലം നുറു തുലാം
പോള
pōḷa (T. pō/?/u, C. pōḷu to split). 1. The eyelid പോളക്കുരു a. med.; പുറന്പോള MC; മേലേപ്പോള ChS. 2. B. a clamp; പുറന്പോ an outer clamp. 3. = പൊക്കുളള bubble വെളള ത്തില്‍ പോ. വരുന്നു MR.; മനുഷ്യജീവിതം നീററിലേ പോളെക്കു സമം SiPu.; വെളളത്തില്‍ പോള പോലേ ഉളള കായം VCh. 4. the film of a plantain stem വാഴപ്പോള, so കരിന്പോള = — ന്പാ —; also a leaf of paper (= പോണ്ടി, പാ ളി) V2. 5. the fruit-stalk of a cocoanut with its calyx, of a plantain cluster ere branching off (കുലയുടെ പോള = കൊതുന്പു). 6. a water- plant ഇല — (or ഇര — ) Geodorum dilatatum; വെളളപ്പോ. Limodorum natans; വിഷ — (= വാതങ്കൊല്ലി?). പോളം T. M. a drug (aloes?). പോളക്കണ്ണന്‍ having a film over the eye ബുല്ബു ദാക്ഷന്‍. പോളത്താളി: വെളുത്ത — Crinum asiat.; ചുവ ന്ന — Amaryllis latifolia, Rh. പോളി So., പോള No. T. (C. hōḷige, S. sphōṭa) A kind of cake ഇക്കൈപ്പോള അക്കൈത്താ രം prov. (cash-payment). പോളിക്ക 1. No. to yield richly = പുളെക്ക 3. 2. ആ തൈ പോളിച്ചു പോയി (Mahe). has grown up too quickly = പട്ടാളിച്ചു.
പൊഴുത്തി
po/?/utti, Tdbh. of പ്രവൃത്തി as വ ല്ലിപ്പൊ.; also പുത്തൂര്‍ പൊഴുത്തിയില്‍ TR. പൊഴുത്തിക്കാരന്‍, പൊയിത്തിക്കാരന്‍ the manager of an estate in behalf of the proprietor (& = പാര്‍പ്പത്യക്കാരന്‍) പൊഴുത്തി ക്കുന്നു etc.
പെരുക്കുക, ത്തു
T. M. (C. Tu. perpu, C. Te. perču, pečču, C. Tu. hečču). 1. To grow much, abound പെരുത്ത കോപത്തോടു Bhg. — adv. part. പെരുത്തു much, many = വളരേ, പെരിക. പെരുത്തന്തരം ഉണ്ടു No. 2. to grow thick പെരുത്ത കാട്ടിന്നടുവില്‍ CC; to grow stiff പാല്‍ പെരുത്തു പോയി milk spoiled. കാല്‍ പെരുത്തു പോക So. to be benumbed (തരിക്ക). VN. പെരുപ്പം, see പെരിപ്പം. CV. അവരപ്പയറു മൂത്രം പെരുപ്പിക്കും GP. (പെരു): പെരുകടി V1. what can be taken with 3 fingers. പെരുങ്കലയം B. a certain disease. പെരുങ്കാടു a thick jungle, Bhg. പെരുങ്കാണം B. a leguminous plant. പെരുങ്കായം (see കായം) Assa fœtida. പെരുങ്കാററു a storm പെ'൦ മഴയും prov. പെരുങ്കിഴങ്ങു Aristolochia (൦രംശ്വരമുല്ല). പെരുങ്കുലം a Panchāla tribe, that varnish wood (Buch.). പെരുങ്കുറാവില്‍ B. a tree. പെരുങ്കൊല്ലന്‍ a blacksmith. പെരുങ്കോര a Cyperus. പെരുതളം a peacock അറുമുഖപ്പെ . Mantr. പെരുതേരി N. pr., a caste of bricklayers. No. പെരുത്തലമട്ടില്‍ about two cubits of the head of a cocoanut-branch പെ. ചവിട്ടുംപോലേ prov. (the other end will fly up). പെരുത്തലമാന്‍ So. & പെരുന്ത. the sheat-fish, Silurus pelorius (S. ശൃംഗി). പെരുനാള്‍ a festival, also പെരുന്നാള്‍ കഴി ഞ്ഞാല്‍ TR. (esp. of Mpl.); even of several days ൩ ദിവസത്തേ പെ. TR. പെരുനാഴി = ഇടങ്ങാഴി (കള്ളപ്പെ. Bhr.) പെരുനീര്‍ stools = മലം. പെരുന്തച്ചന്‍ a carpenter. പെരുന്തലക്കുത്തു intense headache പെ'ത്തി ന്നു മരുന്നു a. med. പെരുന്തലമത്സ്യം?, പെ'തന്ത്രം Tantr. പെരുന്തീന്‍ B. a banquet. പെരുന്തൃ ക്കോയി (&വി) ലപ്പന്‍ N. pr. a tutelar deity of Kōlanāḍu, at Taḷiparambu KU.
പതിര്‍
paδir (T. പതര്‍, C. hadiru an unripe fruit) Empty corn-husk, chaff നെല്ലു ചേറി പ. പോക്കി MR. doc. പ. പിടിക്ക to winnow. പഴ ഞ്ചൊല്ലില്‍ പ. ഇല്ല prov. — (തീപ്പതിര്‍ 461). പതിരിക്ക V1. rice to be without grain. പതിര്‍മ്മ (No. loc. f. i. നിലത്തിന്‍റെ) = പതുമ.
Sponsor Books Adv
Sarvavedhandha Sidhandha Sarasamgraham
Ammalu Amma Tharavathu
Download This Book
Chanakyasoothram Kilippattu
Ragavaprsharody Kallekulangara
Download This Book
Thengala Nadhothayam Prabandham - Thuppan Namboothiri Nedumburakkal
Kochi Malayalabhasha Parishkarana Committee
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Aacharyan Part-1
Vaidyar
Download This Book
Random Fonts
JanaMalayalam Bangla Font
JanaMalayalam
Download
View Count : 18618
FML-Mohini Bold Italic Bangla Font
FML-Mohini Bold Italic
Download
View Count : 19799
ECTthinkal Bangla Font
ECTthinkal
Download
View Count : 7154
ML-TTKarthika Normal Bangla Font
ML-TTKarthika Normal
Download
View Count : 190830
ML_TT_Pooram Bold Italic Bangla Font
ML_TT_Pooram Bold Italic
Download
View Count : 14992

close