English Meaning of പൊഴി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊഴി is as below...

പൊഴി : po/?/i T. M. (C. hoyyu & pūyu, Te. hōyu). 1. Pouring, shower രണ്ടു മുകില്‍ മല മീതു പൊഴി പൊരും മഴ പോലേ RC. vying in pouring. 2. a groove, as in door-frames; seed-bed, or division of such (പൊഴില്‍); a hole, outlet of a river into the sea. പൊഴി ഇ ടുക, വീഴുക B. പൊഴിക്കൂട്ടം N. pr. Kulašēkhara's residence. ഭഗവതിയുടെ വിലാസം പൊഴിയുന്നവിടേ KU. പൊഴിയുക 1. v. n. To pour down, flow off മഴ പൊ. = പെയ്ക vu.; കവിള്‍ത്തടം തന്നി ലേച്ചാലപ്പൊഴിഞ്ഞ വിയര്‍പ്പുകള്‍ CG.; മാരിനേര്‍ പൊഴിഞ്ഞ ശരങ്ങള്‍ Bhr.; met. ഊക്കു പൊഴി ഞ്ഞൊരു വിസ്മയം CG. 2. to drop as leaves, fruits ജലത്തില്‍ പൊഴിഞ്ഞ ഫലങ്ങള്‍. 3. v. a. to shower മേഘങ്ങള്‍ മാരി പൊഴിയുന്നതു പോ ലേ രാമരാവണന്മാര്‍ ബാണഗണം പൊഴിഞ്ഞു AR.; ഉന്പര്‍ or അമരര്‍ പൊഴിന്തനര്‍ പൂവു കൊണ്ടേ, പൂവാല്‍ RC.; പൂമഴ പൊഴിയേണം ദേവകള്‍ എല്ലാവരും KR. പൊഴിക്ക v.a. 1. = പൊഴിയുക 3. To shower down ഇന്ദ്രന്‍ ചതുര്‍മ്മാസം മഴ പൊ'ക്കുന്ന പോ ലേ KR.; ബാണഗണം പൊഴിച്ചു AR.; അസ്ത്രം, ശരം, ബാണജാലം പൊ. Bhr.; അശ്രുക്കള്‍ Bhg. 2. to let drop. രോമം പൊ. Nid. to lose hair. അടിച്ചു പല്‍ പോ'ക്കേണം Si Pu.;

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പേശസ്സു
pēšas S. (പിശ്) Shape. — പേശസ്കാരി a former, embroiderer പേ. യേ ഓര്‍ത്ത കീട ങ്ങള്‍ എന്ന പോലേ Bhg 10. പേശി S. Lump of flesh, foetus മാംസപേ ശി Bhr. പേശുക, see പേചുക.
പാളം
pāḷam T. Te. C. M. (& വാളം). 1. A lump of metal, ingot V1. — ചെന്പുപാ. a deed on a copper sheet. പാള കുന്തം V1. a lance. 2. a strip of cloth V1. 2. (see പാളത്താറു under പാള).
പുലരുക
pularuγa T. M. Tu. 1. To dawn, light to appear (prh. revive fr. പുന്‍). — Inf. പുലരേ, പുലരുന്പോള്‍, പുര്‍കാലേ KU. early in the morning. കാലവും പുലന്നിതു Bhr. നാ ളേത്തേ പുല്ലാ പുലരുന്നേരം TP. tomorrow early. പുലര്‍ന്നാല്‍ അനന്തരം PT. പുലര്‍വ്വോളം KR. പുലര്‍ന്ന കുറുക്കന്‍ prov. അപ്പോള്‍ ൫ നാ ഴിക പുലര്‍ന്നിരിക്കുന്നു jud. 2. to subsist, live നാട്ടില്‍ ഇരുന്നു പുലര്‍ന്നോളുവാന്‍ TR. ദിവസം പു. vu. VN. I. പുലര്‍ 1. dawn പോന്നു ഞാന്‍ പുല രോളം PT. പോയ്ക്കൊള്ളാം പുലര്‍കാലേ UR. 2. subsistence = അഹോവൃത്തി. II. പുലര്‍ച്ച 1. day-break ഇന്നലേ പുലരുന്ന‍ പുലര്‍ച്ചെക്കു, പു. കൂററില് TR. — താമസിയാ തേ പു. വരുത്താന്‍ നോക്കുന്നു TR. to throw
പീച്ചകം
pīččaγam & പീച്ചി (പീച്ചു = പീ) see ചീര 3). A pot-herb, Luffa acutangula, Rh. (also=പടോലം). — Kinds: കാട്ടുപീച്ചിങ്ങ Luffa pentandra (= പീരപ്പെട്ടി), പേപ്പീ. (bitter sort). പീച്ചാങ്കത്തി pīččāṇgatti T.M. (Tu. bisatti, fr. പീച്ച?) & പീശ്ശാത്തി A common knife. പീച്ചാങ്കഴല്‍ T. M. a syringe (see foil.). പീച്ചാനി N. pr. male.
പക്കണം
pakkaṇam S. Hut of a jungle-dweller VilvP., കാട്ടാളന്‍ തന്നുടെ പ'ത്തില് ചെന്നു‍ CG. = പുലച്ചാള V2., (fr. പക്കല്‍ refuge T.)
പെങ്ങള്‍
peṇṇaḷ (പെണ്‍കള്‍) hon. pl. of പെ ണ്‍, Sister, when spoken of or to by her brother. pl. പെങ്ങന്മാര്‍ MR. Anach. (vu. പെങ്ങളമാര്‍).
പുതം
puδam (loc. = കുതം) No. Suitable ശരിപു തം TP. ചോറും കറിയും പു. പോരാഞ്ഞിട്ടുണ്ടി ല്ലas it did not suit him. നിണക്ക് എന്നേ പു.
പാര്‍ക്ക
pārka T. M. 1. (fr. prec. as ലോകം and ലോചിക്ക). To regard, behold ഓര്‍ത്തവന്‍ ഓരാണ്ടു പാര്‍ത്തവന്‍ ൧൨ ആണ്ടു prov. ദിവ്യ ലോചനം കൊണ്ടു പാര്‍ത്തു Bhg. of Gods, kings. തൃക്കണ്‍ പാര്‍ത്തരുളേണമേ നീ Anj. നേരും നേ രുകേടും പാര്‍ത്തു കണ്ടു KU. investigated. പാ ര്‍ത്തോളം Bhg. = കണ്ടോളം the more you look or consider. — പാര്‍ത്താല്‍, പാര്‍ക്കില്‍ adv. well considered (an expletive, = നിരൂപിച്ചാല്‍), so പാര്‍ക്കുന്ന നേരം ഇതൊന്നേ നല്ലൂ CG. ഉണ്മയെ പാര്‍ക്കില്‍ ഏറും CG. more than reality warrants (= കാള്‍). നാടതു പാര്‍ത്താല്‍ ബഹുനായകം എ ന്നാകിലും Mud. indeed. 2. to wait for തക്കം പാ. Bhr. തക്കം നോക്കിപ്പാര്‍ത്തു കൊത്തിത്തി ന്നും PT. യുദ്ധത്തിന്നവസരം പാര്‍ത്തുപാര്‍ത്തു Mud. ഓരാതേ പാരാതേ Si Pu. inconsiderately. നി ന്നുടെ വരവു പാര്‍ത്തിരിക്കും Mud. വാവിനെപാ ര്‍ത്തുനിന്നാല്‍, ശരല്ക്കാലത്തിന്‍ വരവു പാര്‍ത്തിരി ക്കുന്നേന്‍ KR. അവനെ പാര്‍ത്തിരുന്നു Anj. ഭി ക്ഷുക്കളെ പേര്‍ത്തുപാര്‍ത്തു PT. കാലത്തെ പാര്‍ക്കാ തേ പോക വേണം CG. കാലം പാര്‍ത്തിരിക്ക to wait upon one (as king, God), to be in attendance. വഴിയെ പാ. to follow one closely everywhere. കടത്തിന്നു ആള്‍ വന്നു നമ്മുടെ വഴിയേ പാര്‍ത്തു മനസ്സു മുട്ടിച്ചു TR. dunned. 3. to stop, dwell ഒട്ടും പാര്‍ക്കാതേ TR. at once. മഴക്കാലം പാ TR. ships to winter. പാരാതേ അറിയേ ണം Bhr. without delay. എവിടേ പാര്‍ക്കുന്നു where does he live? പാര്‍പ്പവര്‍ aM. (see പാപ്പാന്‍) the seers, Brahmans. പാ'ക്കറിവിന്മൂലം ആകും നമഃ RC. the sun, as enlightening the Brahmans.
പടരുക
paḍaruγa T. M. (പടു). To spread, as fire പടര്‍ന്നു കത്തി SiPu.; plants, odour; to creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേല്‍ പട ര്‍ന്നുള്ള വള്ളി Nal.; പടര്‍ന്തവാനരക്കുലങ്ങള്‍ RC. — met. മാനസമായവല്ലി ചെന്നു പടര്‍ന്നു മേ ന്മേല്‍ CG. entwined itself more & more. വൈ രാഗ്യം അകതാരില്‍ പടര്‍ന്നവന്‍ KeiN.; സ്നേഹം മാനസേ വന്നു പൊരുന്നിപ്പടര്‍ന്നിതു Bhg.; ഉ
പിരക്കുക
pirakkuγa 1. = വി — To mix, to rub into മീന്‍ മുറിച്ചു ഉപ്പു പിരക്കി വെച്ചു, ഉപ്പും മുളകും മഞ്ഞളും പിരക്കിയിടുക, വെക്ക No. (f. i. അച്ചാര്‍). 2. to set an elephant to work, drive him V1.; പിരക്കിതെളിക്ക Weṭṭ. to urge on cattle (with a shout), കന്നു പിരക്ക Palg. = തിരിക്കുക to turn them.
Sponsor Books Adv
Kandhavritham
Kochunnithamburan Kodungalloor
Download This Book
Martin Loother
Sandigran
Download This Book
Falakriya Samuchayam
Krishnapodhuval
Download This Book
Kiranavali
Ulloor S. Parameshwarayyar
Download This Book
Chindhamani Padamala 4th Forum
Kochi Malayalabhasha Parishkarana Committee
Download This Book
Random Fonts
ML_TT_Ambili Italic Bangla Font
ML_TT_Ambili Italic
Download
View Count : 12087
ML_TT_Rohini Bold Italic Bangla Font
ML_TT_Rohini Bold Italic
Download
View Count : 9333
ML_Sree1 Bangla Font
ML_Sree1
Download
View Count : 9440
ML_TT_Gopika Normal Bangla Font
ML_TT_Gopika Normal
Download
View Count : 26060
ML_TT_Gopika Bold Bangla Font
ML_TT_Gopika Bold
Download
View Count : 16083

close