English Meaning of പന്തി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പന്തി is as below...

പന്തി : pandi T. M. C. Tdbh. of പങ്ക്തി 1. A row, esp. of feast-guests. പ. യില്‍ ഇലവെക്ക Bhr. പ. യില്‍ ഇരിക്ക to eat in company. അസുരകള്‍ നടുപ്പന്തിയില്‍ വെച്ചിരിക്കും സുരാകുംഭം Bhg. പ. ആയി dinner ready! 2. a range of buildings. പട കണ്ട കുതിര പ. യില്‍ അടങ്ങാതു a stable. കരികള്‍ കുതിരകള്‍ക്കുള്ള പ. വേണം Bhr.; ആനപ്പ. കള്‍ വെട്ടിയും കുതിരപ്പ. കള്‍ ‍ചുട്ടും KU. (attribute of a victorious prince). 3. arrangement, order. ചിന്തിച്ചവണ്ണം തന്നേ പ. ഞാന്‍ കൂട്ടുന്നുണ്ടു Bhr. arrange matters. അതു പ. യായി വരേണം, ഒരുപ. യായി വരാഞ്ഞാല്‍, പ. യാക്കിത്തീര്‍ക്ക, പന്തിയായ് കഴികയില്ല TR. to get in order, be settled ഒരു പ. വെച്ചു ത രിക, നികിതിയുടെ പ. യാക്കിത്തരിക TR. settle about my taxes (= ഭാഷ, കൂപം), also pl. കാ൪യ്യത്തിന്‍റെ പ. കള്‍ ഒക്കയും അക്കി TR. — ഒരു പ. എല്ലാവരും എത്തി TR. nearly all. നിന്‍റെ പ. യിലുള്ളവര്‍ of like appearance, (thy like). മരിച്ച പ. യില്‍ കിടന്നു (= പ്രകാരം). പന്തിക്കാര്‍ the company at dinner. പന്തികേടു (3) irregularity. പന്തിക്കൊട്ടില്‍ V2. (elephant) stables. പന്തി പിടിക്ക to keep a row; (3) to retaliate, detaining some article for another. പന്തിപിരിക്ക to class, range. പന്തിബോജനം eating together, esp. with Brahmans, a right which Sūdra Rājas acquire by ഹിരണ്യഗര്‍ഭം. പന്തിയാക്ക to put in order; make neat. പന്തിയും കൂറും ഉണ്ടാക്കുന്നവന്‍ V1. who manages to seat the Brahmans in their proper places. പന്തിയും പന്തലും (എററും മാററും) വിരോധി ക്ക to exclude from caste. പന്തിരണ്ടു (see പത്തു) 12. പന്ത്രണ്ടു നടപ്പുകൂ ലിച്ചേകം KU. പന്തീപടി = പതിററടി the four o'clock flower (മഞ്ഞപ്പ. B. the marvel of Peru). — പന്തീരാണ്ടു a Jupiter year, 12 years (in prov. മാണിക്കക്കല്ലു പ. കുപ്പയില്‍ കിട ന്നാലും etc.), ൩ പ. ചെല്ലുന്പോള്‍ Bhr. — പന്തീരായിരം 12,000 Bhg. — കളളര്‍ക്കായിരം വി കളളര്‍ക്കായിരം ഉടയോര്‍ക്കു പന്തീരായിരം No. a playful call when planting cocoanut plants. (പന്തീരായും ചീതുപണം KU. prh. 12,005?).

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പതിര്‍
paδir (T. പതര്‍, C. hadiru an unripe fruit) Empty corn-husk, chaff നെല്ലു ചേറി പ. പോക്കി MR. doc. പ. പിടിക്ക to winnow. പഴ ഞ്ചൊല്ലില്‍ പ. ഇല്ല prov. — (തീപ്പതിര്‍ 461). പതിരിക്ക V1. rice to be without grain. പതിര്‍മ്മ (No. loc. f. i. നിലത്തിന്‍റെ) = പതുമ.
പുണരുക
puṇaruγa T. M. C. (= പൂണുക). 1. To embrace പുണര്‍ന്നുടന്‍ പുത്രനെ CC. അ വനെ പുണര്‍ന്നുകൊണ്ടു Bhg. കൊങ്കകള്‍ പു. Bhr. മലര്‍മ്മാതിന്‍ മാറു പുര്‍വ്വോനേ CG. Višnu. തലോടിയും പുണര്‍ന്നും കൊണ്ടാടിയും Bhg. stroking an antilope. 2. to be joined ആന ന്ദമോടു പുണര്‍ന്നു Bhg. = പൂണ്ടു. VN. പുണര്‍ച്ച, പുണര്‍വ്വു also coition. CV. പുണര്‍ക്ക aM. to inflict, പകയര്‍ക്ക് അത്തല്‍ പുണപ്പോന്‍, മയ്യല്‍ പു., വാനോര്‍പുരത്തി ന്നും മുനിവര്‍ക്കും പോര്‍പുണര്‍ത്ത മന്നവന്‍ RC.
പ്രത്യക്ഷം
pratyakšam S. (അക്ഷി). Before the eye, visible, evident. മഹേശന്‍ പ്ര'നായി Bhr. appeared. ഗംഗപ്ര. യായി Bhg. f.; ദി നേശന്‍ പ്ര'മായി & പ്ര'നായി UR.; ദുര്‍ല്ലഭമേ പ്രത്യക്ഷദര്‍ശനം Nal. it is difficult to meet him. — പ്രത്യക്ഷസാക്ഷിത്വം MR. the clearest evidence. — എന്നു പ്രത്യക്ഷപ്പെടുന്നു MR. it is evident, that. പ്രത്യക്ഷത S. visibility; apparition. പ്രത്യക്ഷീകരണം 1. apparition, — denV. ഭഗ വാന്‍ പ്ര'രിച്ചു AR., Bhr. ശ്രീഭദ്രകാളി പ്ര' രിപ്പോളം KU. until she appear. 2. demonstration V2. (പ്രതി): പ്രത്യഗ്രം S. new, novel V1. പ്രത്യങ്മുഖം S., see പ്രത്യക്. പ്രത്യപഹാരം S. retracting (അതിന്നു പ്ര. ചെ യ്വാന്‍ പണി an arrow shot off Bhr.) or പ്രത്യവ —. denV. പ്രത്യപഹരിക്ക to retract. പ്രത്യഭിജ്ഞാനം S. recognition പ്ര. തന്ന ചിഹ്ന ങ്ങള്‍ ഉര ചെയ്താള്‍ KR. tokens in reply to an അഭിജ്ഞാനം. പ്രത്യയം S. (= പ്രതീതി) trust, faith, reliance. പരപ്രത്യയകാരി Bhr. making others trust him. പ്ര. ഇതു കേള്‍ക്കണം PT. faith! they must hear it. വാദം തുനിഞ്ഞങ്ങിരിവരില്‍ ഒരുവന്‍ പ്ര. കൈ വരുന്പോള്‍ VyM. oath? പ്രത്യര്‍ത്ഥി S. an enemy, defendant. അര്‍ത്ഥി പ്ര. കള്‍ VyM.; പ്രത്യര്‍ത്ഥിബലം എല്ലാം Brhmd. hostile army. പ്ര. വര്‍ഗ്ഗത്തിന്നന്തകന്‍ AR. പ്ര. ഭാവം ധരിച്ചു Genov. പ്രത്യര്‍പ്പണം S. restitution. denV. പ്രത്യര്‍പ്പിക്ക to give back V1. പ്രത്യവഹാരം S., see പ്രത്യപ — പ്രത്യഹം S. daily. (അഹ:) PT1. പ്രത്യാശ S. hope. പ്രത്യാസന്നം S. near. പ്രത്യാഹരണം S. = foll. പ്ര'ണപുനര്‍ദ്ധാരണ ധ്യാനത്തോടു Brhmd. പ്രത്യാഹാരം S. 1. taking back. 2. restraining the organs. സര്‍വ്വേന്ദ്രിയങ്ങളും പ്രത്യാഹരിച്ചു AR. denV. പ്രത്യുക്തി (നിയോഗത്തെ ആദരിയാതേ പ്ര. പറയുന്നു ഭൃത്യന്‍ Bhr.) = പ്രത്യുത്തരം S. an answer, rejoinder. പ്രത്യുത്ഥാനം S. rising to receive a visitor പ്ര. ചെയ്ക & പ്രത്യുപോത്ഥാനം Bhg. പ്രത്യുല്‍പന്നം S. (part. pass.) present. പ്രത്യുല്‍ പന്നമതി PT. having presence of mind. പ്രത്യപകാരം S. service in return, requital പ്ര. മരക്കുന്നവന്‍ ചത്തതിന്ന ഒക്കമേ AR. പ്രത്യുപാഖ്യാനം S. a lecture കൊണ്ടറിയിച്ചു Bhr 12. പ്രത്യുഷസ്സ് S. morning — പ്ര'സി every morning, Sah. പ്രത്യേകം S. one by one; distinct ഈ ചെയ്യുന്ന ഉപകാരം പ്ര. എന്നു നാം എപ്പോഴും വിചാ രിക്കും TR. shall view it as a singular, special favour. തീര്‍പ്പില്‍ പ്ര'മായ സമ്മതം കാണുന്നു MR. distinct admission പ്ര. ചെ യ്തു on purpose. ഈ സാക്ഷി പ്ര. അന്യായ ക്കാരന്‍റെ അടിയാനാകുന്നു MR. more especially, principally. പ്ര'മായി ഞാന്‍ പണം കൊണ്ടു പോയിട്ടില്ല jud. personally (there was a common stock). പ്രത്യേകിച്ചു So. No. = വിശേഷിച്ചു, അടി യന്തരമായി. പ്രത്യൌഷധം S. an antidote V2.
പഴുക്ക
= പകുക്കു To divide. കെരന്തം (= ഗ്ര ന്ഥം) പഴുത്തു നോക്കുന്നേരം TP. to open a book indifferently in order to find an oracle (in the 7th letter of the 7th line). പഴുതി MR. = പകുതി.
പ്രേമം
prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.
പൊടി
poḍi T. Te. M. (C. Tu. puḍi) fr. പൊടു 1. Dust പൊടിയും ചണ്ടിയും prov. കിണ്ടി പൊടി തുടെച്ചു TP. ഞാന്‍ പൊടിക്കു പൊടി യായാല്‍ if I die. അവന്‍റെ കാക്കല്‍ പൊടിയും ഏററു പോയ്ക്കിടക്ക Bhr. To throw oneself at one's feet. പൊ. കൊണ്ടണിഞ്ഞു Bhr. from grief. പൊടിപൊടിയായ്പോക to be reduced to atoms. പൊടിയാക്ക Bhr. to destroy. പൊ ടിയും അറിയാതേ not a bit. പൊടിയില്‍ വാ ളുക No. = പെയ്യാതേ. 2. powder, esp. med. പൊ. കൊണ്ടേ പോക്കു മലമൂത്രാദികള്‍, പൊടി യാലേ കുളികുറിയും Bhr. അഞ്ചു പൊടി = പ ഞ്ച ചൂര്‍ണ്ണം; മേല്‍ പൊടി vehicle as പഞ്ചതാര മേല്പൊടിയിട്ടു MM. 3. snuff പൊ. വലിക്ക, = മൂക്കു പൊടി. 4. metallic cement, solder. പൊടിക്കണ്ണന്‍ blind പൊ. ഒരു തുണയും കൂ ടാതേ കൊടുങ്കാട്ടില്‍ കിടന്നുഴലും mud. (= പൊട്ടക്കണ്ണന്‍). പൊടിക്കിഴങ്ങു No. = പിടിക്കിഴങ്ങു Cal. Palg., ചെറുകിഴങ്ങു No. & So. പൊടിക്കൈ administering small medicines, doing any little business; an artifice B. പൊടിത്തൂവല്‍ a kind of curry-powder. പൊടിപെടുക to be reduced to powder ഉടല്‍ പൊ'ടും അടല്‍ RC. — act. അവരെ പൊ' ടുത്തു കളക Bhr. പൊടിമഴ minute rain. പൊടിമാനം 1. like powder. പൊ'മാക്കിക്കള ഞ്ഞു thrashed, pounded him. 2. So. great noise. പൊ. വെക്ക to play. പൊടിമീന്‍ a shoal of small fish. പൊടിമുട്ടിപ്പോക to be belaboured. പൊടിയിടുക (4) to solder. പൊടിയുപ്പു GP 73. saltpetre; refined മണ്ണുപ്പു. പൊടിവിത No. sowing on dry land, taking place between Mīna Mēḍa, opp. ചേററു വിത. — (Palg. പട്ടുവിത). പൊടിവെട്ടി T. goldsmith's scissors.
പരക്ക
parakka 5. (similar S. par) 1. To spread, be diffused, extended രക്തം പരന്നിതു ഭ്രമി യില്‍ AR.; ദീനം മററാ൪ക്കും പരന്നില്ല infected.
പനായിതം
panāyiδam S. (പന്‍) Praised. part. പനിതം (part.) admired.
പോറു
pōr̀ụ (പൊറുക). Bearing. പോറായിരി പ്പതല്ല Bhg. intolerable.
പേരകം
pēra,γam = തേരകം Ficus asperrima; vu. പേരോത്തില.
Sponsor Books Adv
Neela Sailam
Mahaanti Surendar
Download This Book
Aadarsh Hindu Hotel
Banerjee Taradas
Download This Book
Charaka Samhitha (Indriya Sthanam)
Parameswaran Moosathu
Download This Book
Sreekrishna Leelakal Gadyakavyam
Vasudevam Moosad
Download This Book
Daiva Karunyam
Veluppilla
Download This Book
Random Fonts
FML-TTAshtamudi Bold Bangla Font
FML-TTAshtamudi Bold
Download
View Count : 32524
Kartika Bangla Font
Kartika
Download
View Count : 200079
FML-TT-Bhavana Bold Italic Bangla Font
FML-TT-Bhavana Bold Italic
Download
View Count : 46736
ML_TT_Vaisali Bold Bangla Font
ML_TT_Vaisali Bold
Download
View Count : 18148
ML_TT_Ashtamudi Normal Bangla Font
ML_TT_Ashtamudi Normal
Download
View Count : 16249

close