English Meaning of പൊണ്ണന്‍

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊണ്ണന്‍ is as below...

പൊണ്ണന്‍ : poṇṇaǹ = പൊട്ടന്‍, A heavy stupid man, dolt, coward Vl. (= കുടവയറന്‍ V2.). പിടിയാതെ പൊണ്ണര്‍ Bhr. പൊ'നാം ശ്വാവു, പൊണ്ണക്കുരങ്ങന്‍ PT. പൊണ്ണന്മാര്‍ എന്നു നണ്ണി KR. blockheads. പൊണ്ണുങ്ങളോടിടകൂടി രസി ക്കുന്ന പൊ'ന്മാര്‍ക്കുണ്ടോ വിശേഷജ്ഞാനം SG. വലിയപൊണ്ണ RS. പൊണ്ണത്വം 1. stupidity പൊ'മായതഖിലം Anj. a mere empty show. 2. = പൊങ്ങച്ചം f. i. പൊ. പറക to vaunt, also പൊണ്ണത്തരം. പൊണ്ണാച്ചി m. & f. = വന്‍ പൊണ്ണന്‍: പോയാല്‍ പൊറുക്കുവാന്‍ പൊ. മതി prov. പൊണ്ണി fem. of പൊണ്ണന്‍.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിഞ്ഛം
pinčham S. = പിച്ചം (fr. പിന്‍?) പി ഞ്ഛമഞ്ജരിയോടൊത്ത കളേബരം Anj.
പുരന്പു
purambu (T. പി —, Te. prabba). Rattan, also പുനന്പു; പിരന്പിന്‍ തല GP 64.; also പെരന്പു q. v. പുരന്പന്‍ B. = പുനന്പന്‍.
പോണ്ടന്‍
pōṇḍaǹ l. So.(= ബോയി) A palanquin-bearer B. 2. a Brahman's stool (ആമപ്പ ലക). 3. = തീട്ടം (used by Kaṇišas), so: പോ ണ്ടിക്ക Cal. to go to stool (Euph.).
പതു
paδu (പത്തു) 10, ആയിരത്തിന്മേല്‍ ഒരു പതുമക്കളും Bhg. (in ഒന്പതു etc., see പത്തു.) പതുപ്പത്തു by tens, പത്തില്‍ പ. ഇരട്ടിച്ച ഗജ ബലം ഉണ്ടു ചിലര്‍ക്കു KR.
പുലി
puli 5. (Tu. pilli) A tiger, leopard, felis pardus. പുലിയും അനുകൂലം എങ്കില്‍ എത്രയും ഇഷ്ടം KeiN.—Kinds: കരിന്പു. felis melas, ചെ ന്പു. Cheeta Si Pu., ചെറു പു. (hyena = തരക്ഷു), പട്ടിപ്പു. MC 18., പുള്ളിപ്പു. (കൈതപ്പു), വള്ളിപ്പു. (small), പാറപ്പു., വാള്‍പ്പു. a rhinoceros, വരി യന്‍ or മലന്പു. a tiger. പുലിച്ചുവടു, (So.— ടി) Ipomœa pes-tigridis S. നഖി, med. root & perfume, a. med. പുലിത്തോല്‍ a tiger's skin, പു'ലുടയാടുകള്‍ SiPu. (of Siva's servants), പുത്തന്‍ പു. മൂന്നു AR. (required for a coronation). പുലിനഖം a tiger's claw പൊന്നു കെട്ടിച്ചിട്ടു ള്ള പു. TR. an ornament or amulet. പൊ ന്നിന്‍ ചിലന്പു പുലിനഖം എന്നിവ Anj. (in K/?/šṇa's dress) പുലിമുഖം 1. a covered way or entrance in forts കോട്ടകള്‍ പു. KR. — an arched screen of masonry at the sides & top of a door (on the ground-floor) to protect it against fire (made to resemble a tiger's face). 2. a frame of piles to protect a riverbank (also പുലിമുട്ടു B.). പുലിയങ്കം struggle with a tiger. പുലിയംമുകിള്‍ an open gallery of one storied Nāyar-houses. Palg. = പുലിമുറമുകിള്‍. പുലിയന്‍മോതിരം a necklace of tiger's claws പു. ഗളാന്തരാളേ CC. പുലിവാള്‍ a kind of sword? അങ്കം പു. എടത്ത് ഒഴിച്ചു നായര്‍ പു. വലത്ത് ഒഴിച്ചു TP. preparing for a fight.
പടിഞ്ഞാറു
paḍińńārụ (aM — ായറു, T. പടു ഞ്ഞായറു the setting sun. Te. പഡമറ, C. പ ഡുവ, Tu. പടായി, fr. പടുക). West പടി ഞ്ഞായറായ ദിശമേല്‍ RC., Syr. doc; പ'റേ‍ western, also പ'റന്‍ കാററു MC., പ'റുകാര്‍ MR. പടിഞ്ഞാറോട്ടു (പട്ടു), — റോട്ടേക്കു TR. west- ward, contr. പടിഞ്ഞാട്ടുള്ള, കിഴക്കോട്ടു ത ലയും പടിഞ്ഞാട്ടു കാലുമായി MR. പടിഞ്ഞാററ (& — ററി V1.) 1. the western chamber in a house, the sanctuary of ancestors & bedroom of the owner. പ'ററന്‍ വാ തില്‍ & പ'ററാം വാ. TP. (തളം 438). 2. ഭവ നം പ. യും വടക്കിനിയും ൨ പുര ആണ്‍, പ'ററ മുറി MR. ഒരുപ. പ്പുരയുള്ളതു MR. but a small house. [a പ'ററപ്പുര or പ'ററംവീടു faces E a s t & has 3 — 4 rooms: തെക്കിന, വടക്കിന & the middle one which is divided into പടിഞ്ഞാററ & ചായ്പു]. പടിഞ്ഞാററകം എന്ന നടുഅകത്തു vu., തന്‍റെ പ. തുറന്നു TP. (1); the middle room of a പടിഞ്ഞാററപ്പുര. (2). പടിഞ്ഞാറേറടം KU., one of the 5 Kšatriya dynasties പ'റേറടത്തു കോയില്‍, പ'ററുകൂ ററിലേ രാജാവു, പ'ററുസ്വരൂപം V1.(Port.) the Rāja of Mangāṭṭu or Koḍungalūr.
പാഞ്ചി
pāńǰi & പാഞ്ചന്‍ A gold coin worth 5 Rupees, or 1/3 Mohar.
പയ്യവന്‍
payyavaǹ (പയി 1.) The hungry; Agni. പ'നോടു നേരാം മാമുനിമാര്‍ Bhr. — B. says: Brahma, (T. പൈയന്‍ = പൈതല്‍). പയ്യോര്‍മല & mod. പയ്യര്‍മല N. pr. District in Kur̀umbra N. bordering upon Payyanāḍu; 3 കാതം, 500 Nāyar KU. പയ്യനാട്ടുകര യും പ൪യ്യോ൪മ്മലയും ദൊറോഗ TR. — പ'ലേസ്വ രുപുടയ നായ൪ its former ruler; his successors അമഞ്ഞാട്ടു & കൂത്താളിനായ൪; പ. തുറയൂ൪ ക ച്ചേരി TR.
പേട്ട
pēṭṭa T. Te. C. A suburb (Tu. pēnṭe bazar), chiefly in N. pr. മഞ്ചേശ്വരപ്പേട്ടയില്‍ TR. — വണ്ടിപ്പേട്ട Palg. = വണ്ടിത്താവളം.
പടരുക
paḍaruγa T. M. (പടു). To spread, as fire പടര്‍ന്നു കത്തി SiPu.; plants, odour; to creep, climb മുള്ളു പ., കാഞ്ഞിരത്തിന്മേല്‍ പട ര്‍ന്നുള്ള വള്ളി Nal.; പടര്‍ന്തവാനരക്കുലങ്ങള്‍ RC. — met. മാനസമായവല്ലി ചെന്നു പടര്‍ന്നു മേ ന്മേല്‍ CG. entwined itself more & more. വൈ രാഗ്യം അകതാരില്‍ പടര്‍ന്നവന്‍ KeiN.; സ്നേഹം മാനസേ വന്നു പൊരുന്നിപ്പടര്‍ന്നിതു Bhg.; ഉ
Sponsor Books Adv
The Story Of Our Railways
Unknown
Download This Book
Kairalee Koudhukam
Karuppan
Download This Book
Budhagadha
Ammalu Amma Tharavathu
Download This Book
Nail Diary
Pottekkatt
Download This Book
Panjabhotham Bhasha
Sankaran Namboothirippad Kanippayyoor
Download This Book
Random Fonts
MA Anoob Bangla Font
MA Anoob
Download
View Count : 7802
FML-TT-Vishu Bold Bangla Font
FML-TT-Vishu Bold
Download
View Count : 11092
FML-TT-Guruvayur Bold Bangla Font
FML-TT-Guruvayur Bold
Download
View Count : 20998
FML-TT-Visakham Bangla Font
FML-TT-Visakham
Download
View Count : 14020
ML_TT_Sarada Bold Bangla Font
ML_TT_Sarada Bold
Download
View Count : 15082

close
Please like, if you love this website