English Meaning of പയി

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പയി is as below...

പയി : payi 1. = പൈ (T. C. pasi) Hunger, പയി പരന്തത് ഒഴിവാന്‍ ഒരൂണ്‍ RC. 2. = പൈ, പചു (Te. pasi, C. hasi) young, green. 3. = പശു cow. പയിപ്പോര്‍ rutting time; fight of bulls for cows. 4. = H. P. pai (foot, ¼) a pie, small copper coin, പതിനൊന്നു പയി MR. പയിക്ക (1) To hunger, പാകം പയിക്കുന്നെ നക്കു TP.; പയിച്ചു ചാക V1. to be starved. പായ്യായ്ക Nid. want of appetite. പയിക്കം B., പയിപ്പു hunger പ. തീര്‍ക്ക, (2 പശ) to conglomerate V1. പയിങ്ങ (2. T. പചുങ്കായി) Unripe fruit, young Arecanut (തണ്ണീര്‍പ്പ. & പ. 1st & 2nd stages of its growth; see പൈങ്ങ). പയിങ്ങാച്ചുള്ളി Acanthus ilicifolius. പയിന്‍ So. A tree = പയന്‍ 2, also പയിനി?

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പരന്പു
parambụ (T. extension, bed. പിരന്പു rattan). A bamboo mat V1., also പനന്പു loc. പരന്പില്‍ ചുരുട്ടിത്തിരച്ചു കെട്ടുക a torture. നെല്ലിടുന്ന പ. something like a large gabion to hold rice, mats made by Vēlan, പെരിന്പ. etc. [Palg. of പന — & തെങ്ങോല]. (പരം): പരന്പുരുഷന്‍ AR. = പരന്പു., പരന്‍പു മാന്‍. പരലോകം S. yonder world. പ. ചേരാം Anj. die (happily), പ'ലോകത്തു Mud. — പരലോ കഗമനം, — പ്രാപ്തി, — വാസം, — സുഖം.
പദേ
pad/?/am S. 1. Foot (in S. pad, പല്‍). തല്‍പദ തളിര്‍, പദതാര്‍, പദകമലം KR. etc. (hon.), പദ താര്‍ നമസ്കരിച്ചു Bhr. 2. step, പിന്തടര്‍ന്നാരും ഒരു പ. വെച്ചില്ല Bhr. None retreats a step. 3. spot, site, rank മന്ത്രിപ. തവ നല്കി Mud.; സാരഥിപ. കൈക്കൊണ്ടു CC. the office. ഐ ന്ദ്രം പ. അടക്കി Bhr. വീരഭാര്യാപ. കിട്ടും Nal. a peculiar heaven. മുക്തിപ. സിദ്ധിക്കും Bhg. 4. a word (പദാവലി AR.), esp. gram. പ. മുറി ക്ക to separate the words. അസ്മല്‍ പദഭ്രാന്തി Bhr. പ. പാടുക a song; part of a verse. പദകരി a kind of leprosy, swelling of the foot-sole V1. പദഗന്‍, പല്‍ഗന്‍ going on foot, a foot-soldier, Brhmd. പദവി, (S. — വീ 1. showing the way). 2. a road. (3) rank, station, office പ. യെ അനുഭവിക്ക Mud. to enjoy the privileges of one's rank. കുന്നലക്കോനാതിരിയുടെ പദവിയും prov.
പിണ്ടി
piṇḍi T. M. Te. C. (Tu. puṇḍi, see പിണ്ഡം) 1. What is squeezed, wrung out, dregs, refuse, sediment. 2. elephant's dung ആനപ്പി. (V1. പിണ്ടം). 3. വാഴപ്പി. a plantain stem, used as mark for arrows. 4. So. a large bamboo V1.; (B. raft = പാണ്ടി?) പിണ്ടിക്ക(ായി) the wild nutmeg. പിണ്ടിപാലം RC. see ഭി —.
പ്രഥ
pratha S. (പൃഥ് to spread; broad). Fame. പ്രഥനം unfolding പ്രഥനചതുരത Bhr. (in war). part. pass. പ്രഥിതം spread, renowned.
പെട്ടു
peṭṭu 1. adv. part. (പെടുക). Getting into a direction, towards കീഴപെട്ടു തല്ലുവാന്‍ ഓങ്ങി യ നേരത്തു മേല്പെട്ടു പോയതു CG.; often വട്ടു, ഓട്ടു & treated as a noun, f. i. തെക്കോട്ടേക്ക് ഒഴുകും Bhg. 2. പെട്ടെന്നു പെട്ടന്നു suddenly, unexpectedly: either like the sound of having fallen, or from C. Te. Tu. പെട്ടു a blow, slap (in T. വെട്ടന violently).
പുന
puna T. aM. aC. Contact (= പൂണ്‍, പുണര്‍). പുനയുക 1. to put on = അണിയുക f. i. കുറി പുനന്തു Mantr. (= തേച്ചു). 2. to copulate So. B. 3. aM. to undertake കരുതിമായ പുനെന്താന്‍, വെററിവരും എന്നടല്‍ പു. RC 37. ഇകല്‍ പുനവോളം etc. VN. പുനച്ചല്‍ copulation B. (= പുണര്‍ച്ച).
പരസ്ത്രീ
parastrī S. (പരം) 1. The wife of another. 2. M. a woman not confined to one man. പരസ്ത്രീമാര്‍ഗ്ഗം, opp. to. കുലസ്ത്രീമാര്‍ഗ്ഗം, ഗൃഹസ്ത ധര്‍മ്മം, പാതിവ്രത്യം privileged concubinage, ബ്രഹ്മചാരികള്‍ക്കു പ'ര്‍ഗ്ഗം മതി Anach. പരസ്ത്രീസംഗക്കാരന്‍ a whoremonger. പരസ്വം S. property of others, പ'ത്തില്‍ അ പേക്ഷയില്ല KR. പരഹിംസ S. troubling others.
പെട്ടകം
peṭṭaγam T. M. (see പെട്ടി). A box, chest പെട്ടികള്‍ പെട്ടകങ്ങളും Nal. ചാപം പ ട്ടുകള്‍ പൊതിഞ്ഞിട്ടു വെച്ച പെ. KR. ചൂര്‍ണ്ണംപെ. തന്നില്‍ നിറച്ചിങ്ങു കൊണ്ടുവാ CG.— അറപ്പെ. VyM. a drawer, തന്‍റെ പെ'ത്താക്കേണം prov. must shut up.
പട്ടാപ്പകല്‍
paṭṭāpaγl Broad daylight, noon, So. പട്ടാഭിഷേകം S. (പട്ടം) Coronation, installation; പ. കഴിക്ക, നടത്തുക.
പ്രേമം
prēmam S. (പ്രീ). Love നാണവും പ്രേ മവും തങ്ങിന കണ്മുന, പ്രേ'തത്തെ തൂകുന്ന കാ ന്തന്‍, തൂകുന്ന തൂമൊഴി CG. പ്രേ. നിറഞ്ഞു വ ഴിഞ്ഞുള്ള വാക്കുകള്‍ Bhg. തങ്ങളില്‍ പ്രേ. ഇല്ലാ തേ കണ്ടു Anj.; എന്‍റെ മേല്‍ ബഹു പ്രേമമാ യിരിക്കും Arb. to the husband. പ്രേരണം S (പ്ര, ൦രംര്‍). Sending തോഴിയേ പ്രേ. ചെയ്തിതു, പുത്രനെ പ്രേരിച്ചു SiPu. part. pass. പ്രേരിതം & പ്രേഷിതം (ഇഷ്) sent. Bhg. പ്രേഷ്യന്‍ S. a servant. പ്രേഷ്ഠം S. (Superl. of പ്രീ). Dearest പ്രേഷു രായ പൌരബാലന്മാര്‍ KR. പ്രോക്തം S (പ്രവചിക്ക) S. Declared ശ്രീരാമ പ്രോക്തം AR.; promise V1. /?/ V1. a Brahman that prognosticates. പ്രോക്ഷണം S. (ഉക്ഷ്) sprinkling, esp. animals before sacrificing them. Bhg. denV. മൂര്‍ദ്ധാവില്‍ തോയം പ്രോക്ഷിച്ചു Sk. പ്രോതം S. (വാ) blown. പ്രോതങ്ങളായ ശര ങ്ങള്‍ Sk. discharged arrows. പ്രൌഢ S. (വഹ്) 1. full-grown, full-blown. 2. grand. പ്രൌഢനാരികള്‍ ChVr. vehement, proud, arrogant. പ്രൌഢകാമാദി ഘോരവൃത്തി KeiN. (belongs to രജോഗു ണം). രാക്ഷസപ്രൌഢന്‍, അതിപ്രൌഢ ശോഭ SiPu.; സുന്ദരീലാളനപ്രൌഢന്‍ Nal. fully intent upon. — adv. പ്രൌ. പറഞ്ഞാന്‍ CC. derisively. പ്രൌഢി S. 1. full-blown state, stateliness ഫുല്ലാംബുജപ്രൊ. Nal. 2. self-confidence നിന്‍റെ പൌരുഷപ്രൌ. യും എവിടേ Bhr.; നിന്‍പ്രഭുത്വവും പ്രൌ.
Sponsor Books Adv
Kuchelavrutha Shathakam
K. Parameswaran Namboothiri
Download This Book
Prashnareethi
Kookkaniyal
Download This Book
Kerala Bhasha Pranayikal
Harisharma
Download This Book
Sree Sangara Brahmananda Vilasam
Anujan Namboothirippad Alathoor
Download This Book
Sahithya Darpanam Part-1
Parameswara Menon
Download This Book
Random Fonts
FML-TT-Vinay Bold Bangla Font
FML-TT-Vinay Bold
Download
View Count : 42242
ML_TT_Revathi Bangla Font
ML_TT_Revathi
Download
View Count : 1288448
MAL Rooble Italic Bangla Font
MAL Rooble Italic
Download
View Count : 12801
FML-TT-Gauri Heavy Italic Bangla Font
FML-TT-Gauri Heavy Italic
Download
View Count : 39787
ML_TT_Devika Bold Bangla Font
ML_TT_Devika Bold
Download
View Count : 13261

close