English Meaning of പൊത്തുക

Thanks for using this online dictionary, we have been helping millions of people improve their use of the malayalam language with its free online services. English meaning of പൊത്തുക is as below...

പൊത്തുക : pottuγa T. M. Tu. (C. počču fr. പുത, പൊതി). 1. To cover രണ്ടു കൈകൊണ്ട് ൦രംച്ച പൊ V1. to catch. കര്‍ണ്ണങ്ങള്‍ നന്നാ യി കരംകൊണ്ടു പൊത്തി നിന്നു Mud. (a poor merchant before a minister). വായ്പൊ. to hold the hands before the mouth, reverentially = ഓച്ചാനിച്ചു നില്ക്ക (with Acc. അയ്യാളെ വായ്പൊ. MR.). കരംകൊണ്ടു കണ്‍ പൊത്തി നാര്‍ KR. പൊത്തി വെച്ചു കൊണ്ടിരിക്ക, പൊ ത്തിപൊതിഞ്ഞു വെക്ക to conceal a matter, frame excuses. വെടി കൊണ്ടാല്‍ പൊ'ന്ന ഉ റുക്കും തണ്ടും TP. protecting. 2. to envelop, as തെങ്ങു with thorns; to embrace. 3. to strike gently so as merely to cover the surface ആ യിരം മുത്തിയാലും ഒന്നു പൊത്തിക്കൂടാ prov. പൊത്തനേ (3) gently, by itself = തനിയേ, without a hitch പൊ. ഒരുത്തയില്‍ താണു കപ്പല്‍, പൊ. അവിടേ ഇരുന്നു T. (or securely? fr. 1.). പൊ. പറഞ്ഞു, പൊ. കൊ ടുത്തുകളക No. = എല്ലാം. VN. പൊത്തല്‍ thorns & leaves tied on fruit-trees as defence (2) f. i. തെങ്ങു കെട്ടുക 479. പൊത്തിപ്പിടി (2) seizing round the shoulders and arms, as for wrestling V1., കുഞ്ഞനെ പൊ'ച്ചു TP.; രണ്ടു കൈകൊണ്ടും പൊ'ക്കും welcome most fondly. തങ്ങളില്‍ പൊ'ക്ക KR. (playfully). പൊന്‍, see പൊന്നു.

 


Write your word as a english and click to search button for the meaning of english language. It's a very simple & easy. use & enjoy....


പിധാനം
pidhānam S. = അപിധാനം Covering (പി = E. be —).
പേറു
pēr̀u T. M. (VN. of പെറുക). 1. Birth, bringing forth, as പേറുതാലം, പേററുതിങ്ങള്‍ the last month of pregnancy. പേററുനോവു, — പുര (= ൦രംററു —). പേററുമരുന്നു തീററുന്നു (midwives). പേറുഭരിക്ക So., പേറു വലിക്കുന്നവള്‍ Palg. a midwife. ഒന്നപ പെററു പേറുമാറി (a riddle) = വാഴ. പേറുമാറിയവള്‍ past child-bearing. 2. aM. what is obtained, deserved, = ഫലം, luck. പേറു പെറുക V1. to deserve. II.
പേര
Port. pēra A pear, applied to Guava, Psidium pyriferum പേരമരം, പേരക്ക. — മ ലാക്കപ്പേര Paid. pomiferum, (see പേഴ).
പൂണുക
pūṇuγa T. M. C. (Te. pūḍu, see പു ണര്‍). 1. v. n. To be closed ചങ്ങല പൂണ്ടുള്ള വാതില്‍ CG.; to be yoked, put to തേരില്‍ പൂ ണ്ട അശ്വം Nal. 2. v. a. to embrace മാറോ ടു ചേര്‍ത്തു പൂണ്ടു CG. കണ്ണുകള്‍ ചിമ്മിപ്പൂണ്ടാള്‍ Bhr. പൂമൈ പൂണുക Si Pu. അവളെ പൂ. (= പു ണര്‍ന്നു). 3. to put on as cloth, ornaments അംബരം പൂണാത പൈതല്‍ CG. യോഗിവേ ഷം പൂണ്ടാന്‍ Mud. ദിവ്യരൂപവും പൂണ്ടേന്‍ VilvP. assumed. 4. to have കന്പത്തെ പൂണു ന്നോരേണം CG. the trembling deer. പരമാന ന്ദം പൂണ്ടാള്‍ Nal. was full of joy, ഭക്തി പൂ. AR., ശക്തി പൂ., കരുണ, വിസ്മയം, ഇണ്ടല്‍, മയ്യല്‍, മാല്‍പൂണ്ടു etc. = with. ഒച്ച പൂണ്ട നൃപന്‍ famous (= ഉള്ള). 5. = പൂഴുക V1. 696. (ചക്രം പൂണ്ടുപോയി Palg.) പൂണാടന്‍ in ആലക്കല്‍ പൂ Palg. exh. a kind of paddy. പൂണാഞ്ചി B. cloth etc. worn over one shoulder & under the other = പൂണുനൂല്‍ പരിചു. പൂണാന്‍ So. resisting the yoke, unyielding. (Neg. V.). പൂണാരം T. M. pearl-string പൂണാരം പൂണുന്ന മാറു CG. (ഹാരം). പൂണി 1. (C. an arrow) a quiver ബാണാസന പൂവണികള്‍ AR. ബാണം ഒടുങ്ങാത പൂ. UR. പൂണിയോടു വില്ലുമായി Mpl. (= തുണി). 2. So. T. the hire of an ox for ploughing. പൂണു an iron ring, hoop, ferule V1. പൂണുനൂല്‍ T. M. the Brahmanical string, worn generally over one shoulder & under the other ബാലകന്മാരുടെ പൂ. പൂണുന്ന മംഗല ത്തെ പൂരിച്ചാന്‍ CG. പൂ. ഇറക്കേണം KU.
പാരാവതം
pārāvaδam S. (പരാവല്‍ coming from afar). A turtle-dove പാ'ങ്ങള്‍ തന്‍ പെ ടകളോട് ഒത്തു നേരേ കളിച്ചു CG. (C. Te. pāruvam fr. പാറുക?)
പരു
aT. M. (fr. prec.? or = പരക്ക). Gross, big പരുമുള്‍പടര്‍ന്തടലില്‍ വീഴ്ന്തു RC; പരുക ടി V1. = പെരുകടി. പരുക്ക T. M. to grow bulky, stout, പാല്‍ പ രുത്തുപോയി curdled = ഉണ്ണിതിരിക. പരുത്തപുടവവ coarse female garment = പ രുന്പുടവ (opp. നേരിയതു); പരുത്തശൈ ലങ്ങള്‍ Bhr. പരുക്കു = പരിക്കു, q. v. 1. prh. rough surface. adj. പരുക്കന്‍മുണ്ടു No.; പരുക്കന്‍തുണികള് നെയ്ക Arb. 2. Palg. a tree; പരുക്കന്പാല്‍ its juice. പരുപര roughly, harshly. പ. വലിച്ചു pulled rudely. പ. കുത്തുന്ന രോമങ്ങള്‍ Bhr. (of an unshaved face). — Hence പരുപരുക്ക, ത്തു to be rough, harsh; VN. പരുപരുപ്പു roughness, harshness. VN. പരുമ V1. grossness.
പീഠം
piṭham S. 1. A seat, chair of president etc. ഹേമപീ. കൊടുത്തിരുത്തി Nal. മൌ൪യ്യ നോട് ഒപ്പം പീഠത്തിന്മേലേ വെച്ചു Mud. (=അര്‍ദ്ധസിംഹാസനം കൊടുത്തു), മുക്കാലിപ്പീ ടം പലക TP. a stool. 2. basis, pedestal (in temples the seat of a Deity). ബലിപീ., സ൪വ്വജ്ഞപീ. etc. പീഠിക S. dimin. = പീഠം, see പീടിക 1.
പാടീരം
pāḍīram S. (പടീരം) Sandal perfume ഭൂഷണവസനങ്ങള്‍ പാ. ഇവ എല്ലാം അണി ഞ്ഞു KR. ചേടിമാര്‍ അരെക്കുന്ന പാടീരമണ്ഡ പം KR. പാ. തേച്ചു Bhr.
പവനം
pavanam S. (പൂ) Purification; wind. പവിത്രം S. 1. a sieve, strainer. 2. purifying, pure. 3. a ring made of sacrificial grass ദര്‍ഭ മോതിരം; hence പവിത്രവിരല്‍ the ring-finger പത്തു വിരല്ക്കു പവിത്രാംഗുലീയവും SiPu.
പൊളളു
poḷḷụ Tu. M. C. (Te. T. pollu, T. poḷḷua to bore). 1. Empty, hollow പൊളളു വക മുളകു TR.; പൊളളുകായി abortive fruit or grain. 2. a bubble V1., a lie = പൊയി, പൊളി in po. പൊ. പറക Bhr 7.; പൊള്‍ പറഞ്ഞെന്നെ ചതിക്കയും വേണ്ട VilvP. പൊളളന്‍ a liar. പൊളളുക 1. To rise in bubbles or blisters കൈക്കു തീപ്പൊളളി MR.; അച്ചിക്കു പൊളളും നേരം prov. Impers. അവള്‍ക്കു നന്നായി പൊ ളളി to be burnt or scalded. കൈ പൊളളി പ്പോയി, പാന്പിന്‍ കടി പൊളളുന്നു; കായവും പൊളളി VetC. Feverish. കഞ്ഞി തണിഞ്ഞോ പൊളളുന്നുവോ, പൊളളുന്നത് opp. കുളുര്‍ന്നതു (warm & cold meals). 2. met. to be in a blaze, furious against പൊളളി തുടങ്ങും സുഹൃ ത്തുകളോടു Sah. VN. പൊളളല്‍ 1. blistering, a pustule. 2. burning, despair. CV. പൊളളിക്ക to blister, തീപ്പത്തികൊണ്ടു പൊളളിച്ചു No. പൊളെളക്ക B. 1. to be blistered. 2. to rise in bubbles, to bubble പൊഴക്ക, see പുഴക്ക.
Sponsor Books Adv
Umaparvam
Arnos Pathiri
Download This Book
Shabdha Shodhini
Rajaraja Varma
Download This Book
Njan Hindu Ayathendhinu
Athulanandha Swamikal
Download This Book
Needhishasthra Rathnangal
Vengita Subramanya Ayyar
Download This Book
Aarya Vaidya Charithram
Krishna Warrier
Download This Book
Random Fonts
FML-TT-Chandrika Bangla Font
FML-TT-Chandrika
Download
View Count : 36132
ML_Sree1 Bangla Font
ML_Sree1
Download
View Count : 9441
ML_TT_Nila Bold Italic Bangla Font
ML_TT_Nila Bold Italic
Download
View Count : 10793
FML-TT-Geethika Bold Italic Bangla Font
FML-TT-Geethika Bold Italic
Download
View Count : 25821
FML-TTAathira Italic Bangla Font
FML-TTAathira Italic
Download
View Count : 15194

close